News
- Jan- 2016 -1 January
ബാര്‍ കോഴ കേസില്‍ കെ. ബാബുവിനെതിരായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണ ഉദ്യോഗസ്ഥനെ ബാര്‍ കോഴക്കേസില്‍ നിന്നും മാറ്റി. മാറ്റിയത് എറണാകുളം വിജിലന്‍സ് എസ്.പി കെ എം ആന്റണിയെയാണ്. പകരം നിയമിച്ചത്…
Read More » - 1 January
അഴിമതിക്കെതിരെ പോരാടിയ ഐ.എ.എസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം
ചണ്ഡീഗഢ്: അഴിമതിക്കെതിരെ പോരാടുകയും അതിന്റെ പേരില്‍ നിരവധി തവണ അധികാരികളുടെ പ്രതികാര നടപടികള്‍ക്ക് വിധേയനാവുകയുെ ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന് അശോക് ഖേംകയ്ക്ക് സ്ഥാനക്കയറ്റം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഹരിയാന…
Read More » - 1 January
ഈ മിസൈലിന്റെ നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടത് 20,000 പേര്
ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധം ലോകം കണ്ട ഏറ്റവും വിനാശകരമായ ഒരു ദുരന്തമായിരുന്നു. നിരവധി സാങ്കേതിക കണ്ടുപിടുത്തങ്ങളും ലോകമഹായുദ്ധത്തില്‍ പരീക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധമായിരുന്നു ആധുനിക ലോകത്തെ ഒട്ടുമിക്ക സാങ്കേതിക…
Read More » - 1 January
ചാരപ്രവര്‍ത്തനം: ഇന്ത്യന്‍ സൈനികരെ നിരീക്ഷിക്കാനായി ഹാക്കര്‍മാരും
ന്യൂഡല്‍ഹി: ഐ.എസ്.ഐ പോലുള്ള ചാരസംഘടനകള്‍ക്ക് വിമുക്ത ഭടന്മാരും പ്രതിരോധ രംഗത്ത് നിന്ന് വിരമിച്ചവരും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന് തടയിടാന്‍ ഹാക്കര്‍മാരും രംഗത്ത്. ഇന്ത്യന്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ അനോണിമസ്…
Read More » - 1 January
ശിവഗിരിയിലെ സോണിയ ഗാന്ധിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടന ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വിദ്വേഷ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി എസ്.എന്‍.ഡി.പി യോഗവും ബി.ജെ.പിയും. ശിവഗിരി വഗിരി തീര്‍ത്ഥാടനത്തിന്…
Read More » - 1 January
ട്രെയിന്‍ യാത്രയ്ക്കിടെ അവശനിലയിലായ രണ്ട് വയസ്സുകാരിക്ക് സഹായവുമായി റെയില്‍വേമന്ത്രി
കൊല്‍ക്കത്ത: ട്രെയിന്‍യാത്രയ്ക്കിടെ അവശനിലയിലായ ബാലികയ്ക്ക് സഹായവുമായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. കുഞ്ഞിന്റെ അവസ്ഥയില്‍ സഹായം തേടി പിതാവ് അയച്ച ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി കുഞ്ഞിനെ സഹായിക്കാന്‍…
Read More » - 1 January
പാചകവാതക വില കുത്തനെ ഉയര്‍ന്നു, സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 49.50രൂപ കൂടി
തിരുവനന്തപുരം: പാചകവാതകവില കുത്തനെ ഉയര്‍ന്നു. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 49.50 രൂപ കൂടി 624 രൂപയിലെത്തി. സബ്സിഡിയില്ലാത്തവയ്ക്ക് 52 രൂപ വര്‍ധിച്ച് 684.50 ആയി. .1278.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള…
Read More » - 1 January
ജംഗിള്‍ രാജ്: ജെ.ഡി.യു-ആര്.ജെ.ഡി ബന്ധത്തില്‍ ഭിന്നത
പാട്ന: ബീഹാറില്‍ അനുദിനം വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങളെച്ചൊല്ലി ഭരണമുന്നണിയില്‍ ഭിന്നത. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ആര്.ജെ.ഡി-ജെ.ഡി.യു നേതാക്കള്‍ രംഗത്തെത്തി. ഇതിനിടെ ജെ.ഡി.യുവിന് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെത്തുടര്‍ന്ന്…
Read More » - 1 January
പകപോക്കല്‍ സസ്പെന്‍ഷനുകള്‍ക്ക് പ്രധാനമന്ത്രിയുടെ പൂട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അനുവാദം കൂടാതെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന് ഇനി മുതല്‍ സസ്പെന്‍ഡ് ചെയ്യാനോ സ്ഥലം മാറ്റാനോ ആവില്ല. സര്‍വീസ് ചട്ടത്തില്‍…
Read More » - 1 January
ക്ഷേത്ര പരിസരത്തെ വ്യാപാരം: വിവാദം വോട്ടുതട്ടാനെന്ന് ജമാ-അത്ത് പ്രസിഡന്റ്
തിരുവനന്തപുരം: വിവാദമുണ്ടാക്കി വോട്ട് തട്ടിയെടുക്കാന്‍ വേണ്ടി മാത്രമാണ് ഹിന്ദു ആരാധനാലയങ്ങള്‍ക്കു സമീപം അന്യ മതസ്ഥര്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളെന്ന് ആദിക്കാട് കുളങ്ങര ഹനഫി ജമാഅത്ത് പ്രസിഡന്റും…
Read More » - 1 January
വര്‍ഗ്ഗീയതയ്ക്കെതിരെ യോജിപ്പുകള്‍ ആവശ്യം-എം.പി വീരേന്ദ്രകുമാര്‍
തിരുവനന്തപുരം: വര്‍ഗ്ഗീയതയ്ക്കെതിരെ യോജിപ്പുകള്‍ ആവശ്യമാണെന്ന് എം.പി വീരേന്ദ്രകുമാര്‍ അതിന് മുന്നണികള്‍ പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിനെതിരെയുമുള്ള സി.പി.എം ഉയര്‍ത്തുന്ന നിലപാട് മതിപ്പുണ്ട്. പോരാട്ടങ്ങളില്‍ കൈകോര്‍ക്കുമെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.…
Read More » - 1 January
പിശാചിന്റെ മരം! – തനിയെ കത്തുന്ന മരത്തിന്റെ വീഡിയോ വൈറലകുന്നു
ഓഹിയോ: വഴിയരുകില്‍ തനിയെ കത്തിക്കൊണ്ടിരിക്കുന്ന മരത്തിന്റെ വീഡിയോ വൈറലാകുന്നു. ഒഹിയോയിലെ ഡിഫിയാന്സിലാണ് സംഭവം. സാധാരണ മരങ്ങള്‍ കത്തുന്നത് പുറത്തുനിന്നാണ്, എന്നാല്‍ ഈ മരം കത്തുന്നത് ഉള്ളില്‍ നിന്നാണ്.…
Read More » - 1 January
101 ഒറ്റമൂലികള്‍ – ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി
ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.. ഉളുക്കിന്- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍…
Read More » - 1 January
വീരേന്ദ്ര കുമാറുമായി ശത്രുതയില്ല: പിണറായി
തിരുവനന്തപുരം: വീരേന്ദ്രകുമാറുമായി ശത്രുതയില്ലെന്ന് സിപി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. എം.പി.വീരേന്ദ്രകുമാറിന്റെ ഇരുള് പരക്കുന്ന കാലം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ തമ്മില്‍…
Read More » - 1 January
കടയുടമ സെയില്‍സ് ഗേളിനെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു
പത്തനംതിട്ട: വിവാഹവാഗ്ദാനം നല്കി കടയുടമ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വസ്ത്രശാലയ്ക്കുള്ളില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പീഡനത്തിന് പത്തനംതിട്ട ടൗണിലെ കെഎസ്ആര്‍ടിസി റോഡിലുള്ള ശില്‍പ്പ വസ്ത്രശാലാ ഉടമയ്ക്കെതിരെ കേസെടുത്തു. സംഭവം…
Read More » - 1 January
യുദ്ധം ചെയ്യാനായി 17കാരി ഐഎസില്‍ ചേര്‍ന്നു; പിന്നീട് സംഭവിച്ചതോ…
ബോസ്നിയ: യുദ്ധം ചെയ്യാനായി ഐഎസില്‍ ചേര്‍ന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഓസ്ട്രിയന്‍ പെണ്‍കുട്ടിയായ സാമ്ര കീസ്നോവി എന്ന 17 കാരിയാണ് ക്രൂരമായി വധിക്കപ്പെട്ടത്. ആറ് മാസം മുമ്പാണ് സാമ്ര…
Read More » - 1 January
ഇനി നിളയൊഴുകും തന്റെ പ്രൌഡിയോടെ… ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്
പാലക്കാട് : നാടിന്റെ ജീവനാഡിയായ നിളയുടെ പുനരുജ്ജീവനത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് . സംയോജിത നീര്‍ത്തടവികസന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതി ഇനി കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി കൃഷി സിഞ്ചൈ യോജന…
Read More » - 1 January
മകനെ ഉപയോഗിച്ച് വി.എസിനെ കുടുക്കാനുള്ള ശ്രമം ജേക്കബ് തോമസ് പൊളിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന് വി.എ അരുണ്‍ കുമാറിനെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ആള്‍ദൈവം സന്തോഷ് മാവനെ ഉപയോഗിച്ച് ചിലര്‍ നടത്തിയ ഗൂഢനീക്കം വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കെ…
Read More » - 1 January
നിയമസഭ ഇലക്ഷന്: നിലപാട് വ്യക്തമാക്കി എന്‍എസ്എസ്
പെരുന്ന: നിയമ സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായ എന്‍എസ്എസ് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാള്‍ ശക്തരാണ് തങ്ങളെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പെരുന്നയില്‍…
Read More » - 1 January
ഐഎസ് ആക്രമണ ഭീഷണി: റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചു
ബര്‍ലിന്‍: ഐഎസ് ആക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മ്യൂണിക്കിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചു. ജര്‍മ്മനി പുതുവര്‍ഷ പിറവിക്ക് തൊട്ടുമുന്‍പാണ് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചത്. കര്‍ശനമായ പരിശോധനകള്‍ക്ക്…
Read More » - 1 January
ചൈന വീണ്ടും വിമാനവാഹിനി നിര്‍മ്മിക്കുന്നു
ബീജിംഗ്: ചൈന രണ്ടാമതപം വിമാനവാഹിനി നിര്‍മ്മിക്കുന്നു. പൂര്‍ണ്ണമായും തദ്ദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ കപ്പലില്‍ 50,000 ടണ്‍ ആയിരിക്കും ഭാരം. ദാലിയന്‍ തുറമുഖത്താണ് കപ്പല്‍ നിര്‍മ്മിക്കുകയെന്ന്…
Read More » - 1 January
അദ്നാന് സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി : പാകിസ്ഥാനി ഗായകന് അദ്നാന് സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെത്തിയാണ് അദാനാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. ആഭ്യന്തര സഹമന്ത്രി കിരണ്‍…
Read More » - 1 January
പുതുവര്‍ഷത്തില്‍ എംപിമാര്‍ക്ക് കിട്ടിയ ‘എട്ടിന്റെ പണി’
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ എംപിമാരെ കാത്ത് എട്ടിന്റെ പണി. ജനവരി ഒന്ന് മുതല്‍ പാര്‍ലമെന്റ് ക്യാന്റീനില്‍ സബ്സിഡി ഉണ്ടാകില്ല. ആറു വര്‍ഷത്തിന് ശേഷമാണ് നിരക്കുകള്‍ എടുത്തു കളയുന്നത്. ലോക്സഭരാജ്യസഭ…
Read More » - 1 January
സി ആപ്റ്റ് എംഡിയെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : അച്ചടി ക്രമക്കേടുമായി ബന്ധപ്പെട്ട് സി ആപ്റ്റ് എംഡി സജിത് വിജയരാഘവനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. പാഠപുസ്തക, ലോട്ടറി അച്ചടി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. 2012-13…
Read More » - 1 January
ജമ്മുകാശ്മീരില്‍ തൊഴിലാളികള്‍ വെന്ത് മരിച്ചു
ജമ്മു: ജമ്മു കാശ്മീരില്‍ തൊഴിലാളികള്‍ വെന്തുമരിച്ചു റാമ്പനിലുണ്ടായ തീ പിടിത്തത്തില്‍ ടണല്‍ നിര്‍മ്മാണ തൊഴിലാളികളായ 10 പേരാണ് വെന്തുമരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ ഒരു മണിയോടെ…
Read More »