കൊല്ലം : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. പിണറായി വിജയന്‍ ഭീകരരൂപിയെന്നാണ് കൊട്ടിക്കുന്നില്‍ ആരോപിച്ചത്.
ഭികരരൂപിയായ ഒരാളെ മുഖ്യമന്ത്രിയാക്കിയാല്‍ കേരളം നശിക്കും. അതുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നതെന്നും കൊടിക്കുന്നില്‍ കൊല്ലത്ത് പറഞ്ഞു.
Post Your Comments