KeralaNews

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്.കേണല്‍ നിരഞ്ജന്‍കുമാറിന് രാജ്യം വിട നല്‍കി

മണ്ണാര്‍ക്കാട് : പത്താന്‍കോട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന് രാജ്യം ഇന്ന് വിട നല്‍കി. എളമ്പുലാശ്ശേരി വീട്ടു വളപ്പില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button