News
- Jan- 2016 -9 January
തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ് പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മാപ്പ് കൊടുത്തു
കൊളംബോ: തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ് പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പുകൊടുത്തു. ശിവരാജ് ജെനീവന് എന്ന തീവ്രവാദിക്കാണ് സിരിസേന മാപ്പ് നല്‍കിയത്. പ്രസിഡന്റ് പദവിയില്‍…
Read More » - 9 January
മേഘാലയയില്‍ സ്ഫോടനം, 2 പേര് മരിച്ചു
ഷില്ലോംഗ് :മേഘാലയയില്‍ ബോംബ് സ്ഫോടനത്തില്‍ 2 പേര് മരിച്ചു. ഈസ്റ്റ് ഗാരോ ഹില്‍സിലെ വില്ല്യം നഗര്‍ മാര്‍ക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെയാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ജി.എന്‍.എല്‍.എ…
Read More » - 9 January
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്യല്‍: ഇനി കാശ് മാത്രമല്ല ഫോണും പോകും
രാജസ്ഥാന്: വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികള്‍. ഇതുവരെ പിഴ മാത്രം ഈടാക്കിയ സ്ഥാനത്ത് ഇനി മുതല്‍ ഫോണും പൊലീസ് പിടിച്ചെടുക്കും. രാജസ്ഥാനിലാണ് നിയമം…
Read More » - 9 January
പത്താന്‍കോട്ട് ഭീകരാക്രമണത്തെ സൈന്യം നേരിട്ട രീതിയില്‍ സംതൃപ്തന്‍-പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തെ സൈന്യം നേരിട്ട രീതിയില്‍ തൃപ്തനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താന്‍കോട്ട് സന്ദര്‍ശിച്ച ശേഷം ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം. ആക്രമണവുമായി ബന്ധപ്പെട്ട് വിവിധ…
Read More » - 9 January
പുതിയ വിമാനത്താവളങ്ങള്‍ക്ക് രാഷ്ട്രീയ നായകരുടെ പേരിടുന്നത് നിര്‍ത്തലാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിമാനത്താവളങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നത് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പകരം തൊട്ടടുത്തുള്ള നഗരത്തിന്റെ പേരിലായിരിക്കും വിമാനത്താവളങ്ങള്‍ അറിയപ്പെടുക. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ…
Read More » - 9 January
പഞ്ചാബിലെ ബട്ടാലയില്‍ ഭീകരാക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കി
ബട്ടാല: പഞ്ചാബില്‍ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബട്ടാലയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവിടെ സുരക്ഷ കര്‍ശനമാക്കി. ബട്ടാലയ്ക്ക് സമീപത്തുള്ള ഗ്രാമങ്ങളിലുള്ള പൊലീസുകാരെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക്…
Read More » - 9 January
ബൈബിൾ വായിക്കാത്തതിന് അനാഥാലയത്തിലെ കുട്ടികളെ ക്രൂരമായി മർദ്ദിച്ചെന്നു പരാതി.
മീററ്റിലും നോയിഡയിലും ക്രിസ്ത്യൻ സന്നദ്ധ സംഘടനകൾ നടത്തുന്ന അനാഥാലയങ്ങളിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതായി പരാതി.ദരിദ്ര കുടുംബങ്ങളിൽ നിന്ന് അനാഥാലയം ഭാരവാഹികൾ ഏറ്റെടുക്കുന്ന കുട്ടികളെ മത പരിവർത്തനം ചെയ്യിക്കുകയും…
Read More » - 9 January
സിംഹമുള്പ്പെടെയുള്ള മൃഗങ്ങളെ ദത്തെടുക്കാന്‍ അവസരം
സിംഹമുള്പ്പെടെയുള്ള മൃഗങ്ങളെ ദത്തെടുക്കാന്‍ അവസരം. തൃശൂര്‍ മൃഗശാലയാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു വര്‍ഷത്തെ ഭക്ഷണത്തിനുള്ള തുക നല്കാന് തയാറാണെങ്കില്‍ കടുവയേയും സിംഹത്തേയുമെല്ലാം ദത്തെടുക്കാം.…
Read More » - 9 January
15 വർഷത്തിനു ശേഷം ചണ്ഡീഗഡ്ൽ BJP ക്ക് മുനിസിപ്പൽ ഇലക്ഷനിൽ ഉജ്ജ്വല വിജയം.BJP ഭരണത്തിലേക്ക്
ചണ്ഡീഗഡ് : 15 വർഷങ്ങൾക്കു ശേഷം BJP സിറ്റി മുനിസിപ്പൽ കൌണ്‍സിൽ ഇലക്ഷൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 36 സീറ്റിൽ 15 സീറ്റും BJP വിജയിച്ചു. 8 സീറ്റ്…
Read More » - 9 January
ഇന്ത്യ-പാക് ചര്‍ച്ചയെക്കുറിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ് : ഇന്ത്യപാക് സമാധാന ചര്‍ച്ചയില്‍ മാറ്റമില്ലെന്ന് പാകിസ്താന്. പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായി തീരുമാനിച്ചിരുന്ന ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ചര്‍ച്ചകള്‍ നടക്കുമെന്ന് പാകിസ്താന്…
Read More » - 9 January
ഒമ്പതാം ക്ലാസുകാരിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
ഹരിയാന : ഒമ്പതാം ക്ലാസുകാരിയെ ആറ് മണിക്കൂര്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ ബലമായി കാറില്‍…
Read More » - 9 January
ഇതിലും വലുത് വരാനിരിക്കുന്നു ; ഐ എസിന്റെ ഭീഷണി തുടരുന്നു
സ്വന്തം രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് ആ രാജ്യത്തിലെ തന്നെ റിബലുകളായ ചെറുപ്പക്കാരെ കൂട്ടുക എന്നതാണ് ഭീകരവാദത്തിന്റെ ഏറ്റവും വ്യത്യസ്തവും വേദനിപ്പിക്കുന്നതുമായ മുഖം. എന്നാൽ അത്തരമൊരു നശീകരണത്തിനൊരുങ്ങുകയാണ് ഐ…
Read More » - 9 January
ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ തൂങ്ങിമരിച്ച നിലയില്‍
ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദില്‍ നിന്നുള്ള നോര്‍ത്ത് കരോലിന സ്റ്റേറ്റ് സര്‍വകലാശാലയില്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിയായ ശിവ കിരണി (25)നെയാണ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങി…
Read More » - 9 January
ദാദ്രി സംഭവം:: അഖ്ലഖിന്റെ കുടുംബത്തിന് നാല് ഫ്ലാറ്റുകള്‍ കൈമാറി
ന്യൂഡല്‍ഹി: ദാദ്രിയില്‍ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലഖിന്റെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ഫ്ളാറ്റുകള്‍ കൈമാറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. ഗ്രെയ്റ്റര്‍…
Read More » - 9 January
പ്രധാനമന്ത്രി പത്താന്‍ക്കോട്ടില്‍: സൈനികരുമായി കൂടിക്കാഴ്ച്ച നടത്തും
പത്താന്‍കോട്ട്: പ്രധാനമന്ത്രി പത്താന്‍ക്കോട്ട് എത്തി. ആക്രമണത്തെ തുടര്‍ന്നുളള സാഹചര്യങ്ങളും തന്ത്രപ്രധാന വ്യോമസേനാ താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും ഒക്കെ പ്രധാനമന്ത്രി വിലയിരുത്തും. ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.…
Read More » - 9 January
ഇന്ത്യയെ പരിഹസിച്ച് ജയ്ഷെ മുഹമ്മദിന്റെ ശബ്ദരേഖ
ന്യൂഡല്‍ഹി : ഇന്ത്യയെ പരിഹസിച്ച് ജയ്ഷെ മുഹമ്മദിന്റെ ശബ്ദരേഖ. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ജയ്ഷെ മഹമ്മദ് ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ചാണ് ശബ്ദസന്ദേശം പുറത്തിറക്കിയത്. ജനുവരി…
Read More » - 9 January
കുളം കോരിയാല്‍ കളക്ടര്‍ ബിരിയാണി വാങ്ങിത്തരും
കോഴിക്കോട്: കോഴിക്കോട്ട്കാര്ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കാന്‍ പുത്തന്‍ മാര്‍ഗവുമായി കോഴിക്കോട് കളക്ടര്‍ രംഗത്ത്. നാട്ടിലെ കുളവും തോടും വൃത്തിയാക്കി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.…
Read More » - 9 January
പിഞ്ചുകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി
കൊല്ലം : നവജാതശിശുവിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി. പനയം താന്നിക്കമുക്കിനടുത്ത് അമ്പഴവയല്‍ കൈലാസത്തില്‍ ശ്യാമിന്റെ ഭാര്യ അശ്വിനി (23) യാണ് ഇന്ന് എട്ടുമാസം പ്രായമായ കുഞ്ഞിനെയുമെടുത്ത്…
Read More » - 9 January
കേജ്രിവാളിന്റെ വീടിനു മുന്നില്‍ ആത്മഹത്യാ ശ്രമം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം. 45കാരനായ ആള് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഡാബ്രി സ്വദേശിയാണിയായ ഇയാളെ…
Read More » - 9 January
കെജ്രിവാള് തുടര്‍ച്ചയായി ഭരണഘടനാലംഘനം നടത്തുന്നു : ബിജെപി
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടര്‍ച്ചയായി ഭരണഘടനാലംഘനം നടത്തുന്നുവെന്ന് ബി.ജെ.പി. കെജ്രിവാളിന്റെ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ഇത് മറയ്ക്കാന്‍ രാഷ്ട്രീയ പ്രേരിതമായി വ്യാജ ആരോപണങ്ങള്‍…
Read More » - 9 January
സണ്‍ഗ്ലാസുകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് എയര്‍ ഇന്ത്യ പൈലറ്റിന് ലക്ഷങ്ങള്‍ പിഴ
മുംബൈ : സണ്‍ഗ്ലാസുകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് എയര്‍ ഇന്ത്യ പൈലറ്റിന് ലക്ഷങ്ങള്‍ പിഴ. മുംബൈ-തിരുവനന്തപുരം സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ പൈലറ്റിനെതിരായാണ് പിഴ ചുമത്തിയത്. ഒരു സീനിയര്‍…
Read More » - 9 January
നഴ്സിംഗ് റിക്രൂട്ട്മെന്റ് പ്രതിസന്ധി : ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
വിദേശത്തേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രവാസകാര്യമന്ത്രി കെ.സി ജോസഫ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം…
Read More » - 9 January
തന്നെ മാനഭംഗപ്പെടുത്തിയത് തത്സമയം ഇന്‍സ്റ്റാഗ്രാമില്‍ യുവതി പോസ്റ്റ് ചെയ്തു
തന്നെ മാനഭംഗപ്പെടുത്തിയ സംഭവം യുവതി തത്സമയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം നടന്നത്. യൂത്ത് ഹോസ്റ്റലില്‍ താമസിക്കുന്നതിന് ഇടയില്‍ കുളിമുറിയില്‍ വച്ചാണ് യുവതി ബലാത്സംഗം…
Read More » - 9 January
റെയില്‍വേ ട്രൈബ്യൂണല്‍ പ്രവര്‍ത്തനം നിലച്ചു
കേരളത്തിലെ റെയില്‍വേ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചു. ജഡ്ജിമാര്‍ ഇല്ലാത്തതാണ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. അന്യസംസ്ഥാന ജഡ്ജിമാര്‍ കൊച്ചിയിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക്…
Read More » - 9 January
ഭീകരസംഘടനകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ അമേരിക്ക
വാഷിംഗ്ടണ്‍: ഭീകരസംഘടനകള്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കാന്‍ അമേരിക്ക സിലിക്കണ്‍ വാലിയിലെ ഉന്നതരുടെ യോഗം വിളിച്ചു. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ, ക്രമസമാധാനപാലന രംഗത്തെ പ്രമുഖരും…
Read More »