ബട്ടാല: പഞ്ചാബില്‍ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബട്ടാലയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവിടെ സുരക്ഷ കര്‍ശനമാക്കി.
ബട്ടാലയ്ക്ക് സമീപത്തുള്ള ഗ്രാമങ്ങളിലുള്ള പൊലീസുകാരെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നിര്‍ദ്ദേശം നല്‍കാനായി വിളിപ്പിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പത്താന്‍കോട്ട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയാണ് ഗുര്‍ദാസ്പൂര്‍.
Post Your Comments