പത്താന്‍കോട്ട്: പ്രധാനമന്ത്രി പത്താന്‍ക്കോട്ട് എത്തി. ആക്രമണത്തെ തുടര്‍ന്നുളള സാഹചര്യങ്ങളും തന്ത്രപ്രധാന വ്യോമസേനാ താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും ഒക്കെ പ്രധാനമന്ത്രി വിലയിരുത്തും. ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. തീവ്രവാദികളുമായി നേരിട്ട് ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലവും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
Post Your Comments