News
- Feb- 2016 -5 February
എട്ടു നില കെട്ടിടത്തില്‍ നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എട്ടു നിലകെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ഇരുപതുകാരി പെണ്‍കുട്ടി മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജി കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി കവിതയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 5 February
നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷ പ്രതിഷേധം ; സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്മാരെന്ന് വി.എസ്
തിരുവനന്തപുരം : പതിമൂന്നാം കേരള നിയമസഭയുടെ അവസാനസമ്മേളനത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനം ബഹിഷ്കരിച്ച് കൊണ്ട് പ്രതിഷേധിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്മാരെന്ന്…
Read More » - 5 February
സോളാര്‍ കമ്മീഷനില്‍ സരിതയുടെ വിസ്താരം ഇന്നും തുടരും
കൊച്ചി : സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നും തുടരും. ഇന്നലെ നടത്താനിരുന്ന വിസ്താരം ജസ്റ്റിസ് പരിപൂര്‍ണന്റെ മരണത്തെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. സര്‍ക്കാര്‍…
Read More » - 5 February
നിയമസഭാ സമ്മേളനം തുടങ്ങി: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് നിശബ്ദരായി ഇരിക്കുക അല്ലെങ്കില്‍ പുറത്തേക്ക് പോകുക എന്നു ഗവര്‍ണര്‍ പറഞ്ഞതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയോടെ…
Read More » - 5 February
സോളാറും ബാറും സിഡിയുമൊക്കെ കൊണ്ട് പൊറുതികെട്ടിരിക്കുന്ന മലയാളിയെ ഇനിയും നാണം കെടുത്തരുത്: കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കടിപിടി കൂടുക , ഷര്‍ട്ട് വലിച്ചു കീറുക , വാച്ച്…
Read More » - 5 February
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും സുപ്രീം കോടതിയില്‍
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും സുപ്രീം കോടതിയില്‍. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും…
Read More » - 5 February
ആല്ബ്യൂട്ടമോള് പ്ലസ് മരുന്നിന് സംസ്ഥാനത്ത് നിരോധനം
തിരുവനന്തപുരം: സെഞ്ചോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആല്ബ്യൂട്ടമോള് പ്ലസ് മരുന്ന് സംസ്ഥാനത്ത് നിരോധിച്ചു. ചേരുവകളില്‍ മാറ്റം വരുത്താതെ പേര് മാത്രം മാറ്റി നാല്‍പ്പത് ശതമാനത്തിലധികം വില വര്‍ധിപ്പിച്ചതിന് സംസ്ഥാന ഡ്രഗ്സ്…
Read More » - 5 February
കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നേതാക്കള്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തി
കോട്ടയം: കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. സെക്കുലര്‍ ചെയര്മാന് ടി.എസ് ജോണ്‍ ഉള്പ്പെടെയുളളവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. പ്രാഥമിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് ബിജെപി നേതാക്കള്‍…
Read More » - 5 February
ട്രെയിനില്‍ യുവതിയെ സഹയാത്രികന് പീഡിപ്പിച്ചു
വാരണാസി: ട്രെയിനില്‍ യുവതിയെ സഹയാത്രികന് പീഡിപ്പിച്ചു. 21കാരിയായ വിദ്യാര്‍ത്ഥിനിയെ ട്രെയിനിനുള്ളില്‍ വച്ച് മദ്യപിച്ചെത്തിയ യാത്രക്കാരക്കാരന് ആണ് പീഡിപ്പിച്ചത്. വാരണാസിയില്‍ നിന്നും ബന്തേലിലേക്ക് ഡൂണ്‍ എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം.…
Read More » - 5 February
വക്കം കൊലപാതകം: അക്രമികള്‍ക്ക് വിവരം നല്‍കിയവരെ പോലീസ് തിരയുന്നു
തിരുവനന്തപുരം: വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ അടിച്ചുകൊന്ന സംഭവത്തില്‍ കൊലയാളി സംഘത്തിന് സഹായം നല്‍കിയവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഭാഗവതര്മുക്ക് പുതിയവീട്ടില്‍ ആദര്‍ശ്, തുണ്ടത്തില്‍ വീട്ടില്‍ മോനിക്കുട്ടന്‍ എന്നിവര്‍ക്കായാണ്…
Read More » - 5 February
അനാഥരായ കുട്ടികളുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു
കൊച്ചി: അനാഥരായ കുട്ടികളുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ആരും ആശ്രയം ഇല്ലാതായ പൂത്തോട്ട കാട്ടിക്കുന്ന് ചെട്ടുപറമ്പില്‍ വീട്ടില്‍ ഷാജിയുടെ കുട്ടികളെയാണ് സേവാഭാരതി ഏറ്റെടുത്തത്.…
Read More » - 5 February
കൊലപാതകത്തിന് ശിക്ഷ കഴിഞ്ഞെത്തിയ കുട്ടിക്കുറ്റവാളി വീണ്ടും കൊലപാതകം നടത്തി
ന്യൂഡല്‍ഹി: ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി വീണ്ടും കൊലപാതകം ചെയ്തു. ജയിലിലെ നല്ല പ്രവൃത്തിയുടെ പേരിലായിരുന്നു പതിനേഴുകാരനെ മോചിപ്പിച്ചത്. പുറത്തിറങ്ങിയ കുട്ടി 65 വയസ്സുകാരിയായ മിഥിലേഷ്…
Read More » - 5 February
ഈ നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് മുതല്‍, പ്രതിപക്ഷം ബഹിഷ്കരിക്കും
തിരുവനന്തപുരം: ഈ നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് തുടങ്ങും. രാവിലെ ഒമ്പതിന് ഗവര്‍ണ്ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങുക. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ജനപ്രിയ ക്ഷേമപദ്ധതികള്ക്കാവും നയപ്രഖ്യാപനത്തില്‍ ഊന്നല്‍.…
Read More » - 5 February
റേഡിയോ സൗഹൃദവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
റേഡിയോ സൗഹൃദവേദി സംസ്ഥാന സമിതിയുടെ ആഭമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ ചലച്ചിത്ര പിന്നണി ഗായകന് ആര്.സനിത് സമ്മാനദാനം നിര്‍വ്വഹിച്ചു. ആകാശവാണി മുന്‍ ഡയറക്ടര്‍ കെ.എ.മുരളീധരന്, പനയംമൂല…
Read More » - 5 February
ഐലന്റ് എക്സ്പ്രസ് പാളം തെറ്റി
ബംഗളൂരു: കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്സ്പ്രസ് പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് കര്‍ണാടകയിലെ കുപ്പത്തിനും ജോളാര്പേട്ടിനും ഇടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. നാലു ബോഗികള്‍ പാളം തെറ്റിയതായാണ്…
Read More » - 4 February
വിജിലന്‍സ് എസ്.പി.ആര് സുകേശനെതിരെ അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: വിജിലന്‍സ് എസ്.പി ആര്.സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എസ്.പിയും ബിജു രമേശും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണത്തിന്…
Read More » - 4 February
ലൈംഗിക ബന്ധത്തിനിടെ ഇടപാടുകാരന് മരിച്ചു; ലൈംഗിക തൊഴിലാളിയെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു
ബീജിംഗ്: ലൈംഗികബന്ധത്തിനിടെ ഇടപാടുകാരന് മരിച്ചതിനെത്തുടര്‍ന്ന് ലൈംഗിക തൊഴിലാളിയെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. സെക്സിനിടെ ഇടപാടുകാരന് മരിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ ജനനേന്ദ്രിയം ലൈംഗിക തൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും ബെഡ്ഷീറ്റില്‍…
Read More » - 4 February
സർക്കാർ അവഗണന: ആത്മഹത്യാ ഭീഷണിയുമായി 60 ദളിത് വിദ്യാർഥികൾ
പാറ്റ്ന:ബിഹാർ സർക്കാരിന്റെ പട്ടികജാതി പട്ടിക വർഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 60 ദളിത് വിദ്യാർഥികൾ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്.ബീഹാർ സർക്കാരിന്റെ പഠനസഹായ പദ്ധതിപ്രകാരം ഒഡിഷയിലെ രാജധാനി എന്‍ജിനീയറിംഗ് കോളേജിൽ…
Read More » - 4 February
വെള്ളത്തിനടിയിലെ റെസ്റ്റോറന്റ് രണ്ടാം ദിവസം അടച്ചുപൂട്ടി
അഹമ്മദാബാദ്: ഏറെ കൊട്ടിഘോഷിച്ച് പ്രവര്‍ത്തനമാരംഭിച്ച അഹമ്മദാബാദിലെ വെള്ളത്തിനടിയിലെ റെസ്റ്റോറന്റ് രണ്ടാം ദിവസം തന്നെ അടച്ചുപൂട്ടി. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് റെസ്റ്റോറന്റിന് അടച്ചുപൂട്ടല്‍ നോട്ടീസ് കൈമാറിയത്. ടൗണ്‍ പ്ലാനിംഗ്…
Read More » - 4 February
സിയാച്ചിനില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികര്‍ മരിച്ചതായി സ്ഥിരീകരണം
ന്യൂഡല്‍ഹി: സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട സൈനീകര്‍ മരിച്ചതായി സൈനിക വൃത്തങ്ങളുടെ സ്ഥിരീകരണം.പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനവും ദുഖവും രേഖപ്പെടുത്തി. പത്തു പേരടങ്ങുന്ന സംഘമായിരുന്നു ഹിമപാതത്തില്‍ കുടുങ്ങിയത്. ഒരു…
Read More » - 4 February
പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വ്വേദ ഗുളിക
കോഴിക്കോട്: പ്രമേഹ നിയന്ത്രണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആയുര്‍വേദ ഗുളിക വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നു. ബി.ജി.ആര് 34 എന്നാണ്…
Read More » - 4 February
രാഷ്ട്രീയ താല്പര്യമുള്ളവര് ലൈംഗിക ബന്ധം ആസ്വദിക്കുന്നവരെന്ന് സര്‍വേ
ന്യൂയോര്‍ക്ക്: രാഷ്ട്രീയമായ താല്പര്യമുള്ളവര് നന്നായി ലൈംഗിക ബന്ധം ആസ്വദിക്കുന്നവരാണെന്ന് സര്‍വേ ഫലം. രാഷ്ട്രീയമായ താല്പര്യമുള്ള 32 ശതമാനം പേരും രതിമൂര്‍ച്ച അനുഭവിക്കുന്നവരാണെന്നും സര്‍വേയില്‍ കണ്ടെത്തി. യു. എസില്‍…
Read More » - 4 February
സിനിമാ മോഹവുമായെത്തിയ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ച സംവിധായകനും ഭാര്യയും അറസ്റ്റില്‍
ബംഗലൂരു: പത്ര പരസ്യം കണ്ട് സിനിമയില്‍ അഭിനയിക്കാനെത്തിയ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ച സംവിധായകനും ഭാര്യയും അറസ്റ്റില്‍. ധംബാദേനിയ സ്വദേശികളായ മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഒരു…
Read More » - 4 February
ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുന്നു: കുമ്മനം രാജശേഖരന്
കൊച്ചി: ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ആര്‍ക്കും കടന്നുവരാമെന്നും അമിത് ഷായുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട്…
Read More » - 4 February
ഷൂ വാങ്ങാന്‍ കെജ്രിവാളിന് വ്യവസായിയുടെ വക 364 രൂപ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഷൂസ് വാങ്ങാന്‍ വ്യവസായി സമ്മാനമായി നല്‍കിയത് 364 രൂപ. വിശാഖപട്ടണത്തെ സുമിത് അഗര്‍വാള്‍ എന്ന വ്യവസായിയാണ് മുഖ്യമന്ത്രിക്ക് പണം അയച്ചത്.…
Read More »