
കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മേല്‍പ്പാലത്തിന്റെ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാരാമയ്ക്കു സമീപം ഫ്‌ളൈഓവറിലാണ് അപകടം ഉണ്ടായത്.
സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവറാണ് മരിച്ചത്. നിയന്ത്രണംവിട്ട ബസ് പാലത്തിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. ബസില്‍ 40 വിദ്യാര്‍ഥികളുണ്ടായിരുന്നു. ഡ്രൈവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
Post Your Comments