News
- Aug- 2016 -29 August
സൈനിക ക്യാംപില്‍ സ്ഫോടനം: 11 പേര് കൊല്ലപ്പെട്ടു
ഏദെന്: യെമനില്‍ സൈന്യത്തിന്റെ പരിശീലന ക്യാംപിലാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത് ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ഉത്തര ഏദെനിലെ ക്യാംപിലാണ് സംഭവം. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ്…
Read More » - 29 August
107 മലയാളികള്‍ ഐ.എസില്‍ : റിക്രൂട്ട്മെന്റ് നടത്തുന്നത് കേരളത്തിലെ ഒരു പാസ്പോര്‍ട്ട് ഓഫീസ് : കേരളത്തെ നടുക്കി എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് വഴി വ്യാജ പാസ്പോര്ട്ടുകള് സംഘടിപ്പിച്ച് അറബിനാടുകളിലേക്ക് ചേക്കേറിയ മലയാളികളില്‍ 107 പേര് ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്…
Read More » - 29 August
താജ്മഹലില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും
ന്യൂഡല്‍ഹി: 1983 ലാണു യുനെസ്കോ താജ്മഹലിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്. മുഗള്‍ വാസ്തുവിദ്യയുടെ ഉദാത്ത മാതൃകയായ താജ്മഹല്‍ പതിനേഴാം നൂറ്റാണ്ടിലാണു പണി പൂര്‍ത്തിയായത്. പ്രതിവര്‍ഷം ലക്ഷകണക്കിനാളുകളാണ്…
Read More » - 29 August
“ബാഹുബലി” രീതിയില്‍ സ്വന്തം ജീവന് ത്യജിച്ച് കുഞ്ഞിനെ രക്ഷിപ്പെടുത്തി അമ്മ!!
ലോസ് ആഞ്ചലസ്: ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ വെള്ളത്തിൽ വീണ രണ്ടു വയസുള്ള കുഞ്ഞിനെ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ച് ജീവൻ രക്ഷിച്ച അമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. യൂട്ടായിലെ…
Read More » - 29 August
ആപ്പിള്‍ ഐഫോണുകള്‍ക്ക് രോഗബാധ!
ഏകദേശം രണ്ടു വര്‍ഷം മുൻപിറങ്ങിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് മോഡലുകളില്‍ ടച്ച് പ്രശ്നങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട് .ടച്ച് രോഗം (touch disease) എന്നാണ് ഈ…
Read More » - 29 August
അമ്മയ്ക്കും മകള്‍ക്കും നായയുടെ കടിയേറ്റു
ഹരിപ്പാട്: ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. അയല്‍വാസിയുടെ വളര്‍ത്തുനായയാണ് അമ്മയെയും മകളെയും കടിച്ച് പരുക്കേല്പിച്ചത്. ചങ്ങലയില്‍ കെട്ടിയിരുന്ന നായ വീട്ടുമുറ്റത്തേക്ക് കയറി വന്ന് ഇരുവരെയും കടിക്കുകയായിരുന്നു.…
Read More » - 29 August
പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയത് പാകിസ്ഥാന് : ഇന്ത്യക്ക് വ്യക്തമായ തെളിവ് ഇന്ത്യക്ക്
ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനുള്ള പുതിയ തെളിവുകള്‍ അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ആക്രമണം ആസൂത്രണം ചെയ്തത്…
Read More » - 29 August
ടൂറിസ്റ്റുകളായി വരുന്ന വിദേശവനിതകള്‍ക്ക് “ഡ്രസ്സ് കോഡ്” നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ചെറിയ പാവാട ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. വിദേശികളോട് ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ രാത്രിയില്‍ ഒറ്റയ്ക്ക് ചുറ്റിത്തിരിയരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.…
Read More » - 29 August
കൊമ്പന്മാര് തുടങ്ങി
തിരുവനന്തപുരം :ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാംപിനു കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കമായി. അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക്…
Read More » - 29 August
വിമാനം അടിയന്തിരമായി നിലത്തിറക്കി: കാരണം രസകരം
പാരീസ്: ഒരു വിമാനം അടിയന്തിരമായി നിലത്തിറക്കാൻ ഒരു എലിയെക്കൊണ്ടും കഴിയും. ബമാകോയില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് എലിയെ കണ്ടതിനെ തുടര്‍ന്ന് യാത്ര ഇടയ്ക്ക്…
Read More » - 29 August
വിശുദ്ധ ഹജ്ജ് കര്‍മം: പുതിയ നിബന്ധനകളും അറിയിപ്പുകളും
ഇന്ന് 900 ഹാജിമാര്‍ കൂടി രണ്ടു വിമാനങ്ങളിലായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീര്‍ഥാടനത്തിനായി പുറപ്പെടും. 450 പേര് വീതമാണ് ഓരോ വിമാനത്തിലും ഉണ്ടാവുക. ആദ്യ…
Read More » - 29 August
മണിപ്പൂരില്‍ ഫീസ് അടയ്ക്കാത്തതിന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ഇംഫാല്‍: ആറാം ക്ലാസ് വിദ്യാര്‍ഥിയെ ഫീസ് അടയ്ക്കാത്തതിന് സ്കൂള്‍ അധികൃതര്‍ മര്‍ദ്ദിച്ച് കൊന്നുവെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉത്തരവാദികളെ അറസ്റ്റ് ചെയ്യുമെന്ന്…
Read More » - 29 August
ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വെടിവയ്പ്
ലൊസാഞ്ചലസ് :യു എസിലെ ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വെടിവയ്പ്.വെടിവയ്പ്പിനെത്തുടർന്നു വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.അക്രമിക്കായി തിരച്ചിൽ തുടരുകയാണ്.ആളുകളെ ഒഴിപ്പിക്കുന്നതിനു മുൻപു വെടിവയ്ക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സുരക്ഷാ സേന…
Read More » - 29 August
ഓണപ്പൂക്കളവും പണിമുടക്കും മുഖ്യമന്ത്രിയ്ക്കെതിരെ കെ.സുരേന്ദ്രന്
തിരുവനന്തപുരം : ഇടതു സംഘടനകള്‍ ആഹ്വാനം ചെയ്ത സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കില്‍ അണിചേരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക് പോസ്റ്റിനെതിരെ ബി.ജെ.പി രംഗത്ത്. മുഖ്യമന്ത്രി ഭരണഘടനാലംഘനം…
Read More » - 29 August
പ്രണയം നിരസിച്ചതിന് പെൺകുട്ടിക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം
പെരുമ്പാവൂർ∙ പ്രേമാഭ്യര്‍ത്ഥനയുമായി പുറകെനടന്ന് ശല്യംചെയ്ത അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി നൽകിയ പതിനാറുകാരിക്കു ക്രൂര മര്‍ദ്ദനം.പെരുമ്പാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ അഞ്ചംഗസംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.…
Read More » - 29 August
ഖത്തറില്‍ വിമാനയാത്രക്കാര്‍ക്ക് “പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ്” ഏര്‍പ്പെടുത്തുന്നു
ദോഹ : ഡിസംബർ ഒന്ന് മുതൽ ഖത്തറിൽ വിമാനയാത്രക്കാർക്ക് അധികനിരക്ക് ഈടാക്കുന്നു. മുപ്പത്തിയഞ്ച് ദിർഹം വീതമാണ് ഈടാക്കുക. പാസഞ്ചർ ഫെസിലിറ്റി ചാർജ് എന്ന നിലയ്ക്ക് ഹമദ് രാജ്യാന്തര…
Read More » - 29 August
മാരകാവസ്ഥയിലുള്ള സ്തനാര്‍ബുദത്തിന് പ്രതിവിധിയുമായി ഇന്ത്യന്‍ ബാലന്
ലണ്ടൻ: ഇന്ത്യന്‍ വംശജനായ ബാലന് മരുന്നുകളോട് പ്രതികരിക്കാത്ത ഏറ്റവും മാരകമായ സ്തനാര്‍ബുദത്തിന് ചികിത്സ കണ്ടെത്തിയെന്ന് റിപോർട്ടുകൾ . അവകാശവാദവുമായി രംഗത്തെത്തിയത് കൃതിന് നിത്യാനന്ദം എന്ന പതിനാറുകാരനാണ്. മാരകമായ…
Read More » - 29 August
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തശ്രമം ഫലം കാണുന്നു; കാശ്മീര്‍ സാധാരണ നിലയിലേക്ക്
ശ്രീനഗർ: കശ്മീരിലെ 51 ദിവസം നീണ്ട ഏറ്റവും നീളമേറിയ നിരോധനാജ്ഞയ്ക്ക് അവസാനം. കര്‍ഫ്യൂ പിന്‍വലിക്കാന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ നിശാനിയമം പുല്‍വാമ ജില്ല ഉള്‍പ്പെടെ ഏതാനും…
Read More » - 29 August
വിശുദ്ധ ഹജ്ജ്: ഭക്ഷണം പാകം ചെയ്യാനുള്ള ബുദ്ധിമുട്ട് ഉടനടി പരിഹരിക്കപ്പെട്ടേക്കും
സൗദി :ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യങ്ങളില്ല . ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം .സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ കെട്ടിടങ്ങളില്‍…
Read More » - 29 August
പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന് വേര്‍പ്പെട്ടു!!
ന്യൂഓർലിയൻസ്: പറക്കുന്നതിനിടെ യു. എസ് വിമാനത്തിന്റെ എൻജിൻ വേർപെട്ടു. എന്നാൽ വിമാനം സുരക്ഷിതമായി നിലത്തിറക്കി. യു.എസ്സിലെ ന്യൂഓര്ലിയന്സില്നിന്ന് ഓര്ലാന്ഡോയിലേക്ക് പോവുകയായിരുന്ന സൗത്ത് വെസ്റ്റ് വിമാനത്തിന്റെ എന്‍ജിനാണ് വേര്‍പെട്ട്…
Read More » - 29 August
പാക് അധീന കശ്മീരിലുള്ളവര്‍ക്ക് വന്‍ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. 2000 കോടിയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 29 August
മാണിക്കെതിരെ മാത്രം അന്വേഷണം നടത്തിയിട്ട് എന്ത്കാര്യം?: വെള്ളാപ്പള്ളി നടേശന്
മാവേലിക്കര: ബാർകോഴ വിഷയത്തിൽ കെ എം മാണിക്കെതിരെ മാത്രം അന്വേക്ഷണം നടത്തിയിട്ട് കാര്യമില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.കഴിഞ്ഞ…
Read More » - 29 August
ദേശീയ പെന്ഷന് പദ്ധതി: കേന്ദ്രജീവനക്കാര്‍ക്ക് തുല്യ ഗ്രാറ്റിവിറ്റി; വികലാംഗ/കുടുംബ പെന്‍ഷന്‍കാര്‍ക്കും ശുഭവാര്‍ത്ത
ഡൽഹി: ദേശീയ പെൻഷൻ പദ്ധിതിയിൽ (എൻ പി എസ്) അംഗമായ കേന്ദ്രജീവനക്കാർക്ക് തുല്യ ഗ്രാറ്റിവിറ്റി. കേന്ദ്രജീവനക്കാർക്ക് മറ്റുള്ളവരെ പോലെ വിരമിക്കൽ ഗ്രാറ്റുവിറ്റിയും മരണാന്തര ഗ്രാറ്റുവിറ്റിയും നല്കാൻ തീരുമാനം.…
Read More » - 29 August
അസ്ലംവധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തയുടനെ ഉണ്ടായ സര്‍ക്കാര്‍ നടപടി വിവാദമാകുന്നു
നാദാപുരം: തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അസ്ലമിനെ വധിച്ച കേസന്വേഷിക്കുന്ന നാദാപുരം എ.എസ്.പി. ആര്. കറുപ്പസ്വാമിയെ സ്ഥലംമാറ്റിയ നടപടി വിവാദത്തിലേക്ക് .സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ്…
Read More » - 29 August
കൊച്ചിയില്‍ വന്‍ഫ്ലാറ്റ് തട്ടിപ്പ് : ഇടപാട്കാരില്‍ നിന്ന് കോടികള്‍ വാങ്ങി മുങ്ങി : തട്ടിപ്പിന് ഇരയായത് പ്രവാസികളുള്‍പ്പെടെ നിരവധി പേര്
കൊച്ചി: തട്ടിപ്പുകള്‍ അരങ്ങു തകര്‍ക്കുന്ന എറണാകുളത്ത് വീണ്ടുമൊരു വന്‍ഫ്ലാറ്റ് തട്ടിപ്പ്. നാലു ഫ്ളാറ്റുകളുടെ ചിത്രം ഓണ്‍ലൈനില്‍ നല്‍കിയശേഷമാണ് തട്ടിപ്പിന് കളമൊരുക്കിയത്. ആലുവ കരിമുകളില്‍ പാറയ്ക്കല്‍, ഡ്രീം, എലഗന്റ്,…
Read More »