News
- Sep- 2016 -4 September
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസറാകാം
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസറാകാം. 320 ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. +2, ഐ ടി ഐ പാസ്സായവർക്ക് അവസരം. അപേക്ഷകർക്ക് 2 വർഷത്തെ…
Read More » - 4 September
കശ്മീരിൽ വീണ്ടും കലാപം: കളക്ടറേറ്റിനു കലാപകാരികൾ തീയിട്ടു
ഷോപിയൻ: ഷോപിയൻ ജില്ലയിലെ സർക്കാർ അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സിന് കലാപകാരികൾ തീയിട്ടു. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തേത്തുടർന്നുണ്ടായ കലാപങ്ങളുടെ പിൻതുടർച്ചയാണ് ഇന്നും സംഭവിച്ചത്. ജില്ലാ കളക്ടറുടെ ഓഫീസടക്കം…
Read More » - 4 September
ഭക്ഷ്യ വിഷബാധ:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷ്യവിഷബാധയാണ് ഇന്നത്തെ കാലത്ത് നമ്മള് ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്നം . പലപ്പോഴും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നമ്മള് അറിഞ്ഞോ അറിയാതെയോ കഴിയ്ക്കുന്നു.മരണത്തിലേക്ക് വരെ വഴിവെയ്ക്കാവുന്ന ഇത്തരം…
Read More » - 4 September
സംസ്ഥാനത്തെ 93% മെഡിക്കല്‍ ലാബുകള്‍ക്ക് അംഗീകാരമില്ല, ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവുമില്ല; സര്‍ക്കാര്‍ കര്‍ശന നടപടിയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ 93% സ്വകാര്യ മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവയാണെന്നും, 25 ശതമാനത്തോളം ലാബ് ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അംഗീകാരമില്ലാത്ത ലാബുകള്‍ ആരോഗ്യരംഗത്ത് കടുത്ത ഭീഷണി…
Read More » - 4 September
പൂവാലശല്യം അവസാനിപ്പിക്കാൻ ഓപ്പറേഷൻ റോമിയോ റിട്ടേൺസ്: പിടികൂടിയത് ഇരുനൂറിലധികം പേരെ
ഗുരുഗ്രാം: പൊതുനിരത്തിലെ പൂവാലശല്യം അവസാനിപ്പിക്കാൻ ഹരിയാന സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ റോമിയോ റിട്ടേൺസ് പൂവാല വേട്ടയിൽ രണ്ടുമണിക്കൂറിനുള്ളിൽ പിടിയിലായത് 121 പൂവാലൻമാർ . നഗരത്തിൽ സ്ത്രീകൾക്കു നേരെ…
Read More » - 4 September
സർവകക്ഷി സംഘം കാശ്മീരിൽ
ശ്രീനഗര്‍: സമാധാനശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം കശ്മീരിൽ .20 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മുപ്പതംഗ സംഘമാണ് കശ്മീരില്‍ എത്തിയിരിക്കുന്നത്.രണ്ടു ദിവസങ്ങളിലായി സംഘം വിവിധ…
Read More » - 4 September
ബലിപെരുന്നാള്‍ -ഓണം അവധി: പ്രവാസി മലയാളികള്‍ക്ക് വിമാന കമ്പനികളുടെ ഇരുട്ടടി
ദോഹ: ബലിപ്പെരുന്നാളും ഓണവും ആഘോഷിക്കുന്നതിനായി നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി വിമാന യാത്രാനിരക്ക് വര്‍ധന. പലര്‍ക്കും കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ സീറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത് . ലഭ്യമാകുന്ന…
Read More » - 4 September
വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി
വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലാണ് ഉണ്ടാവുകയെന്നും അതിന്റെ ഉദാഹരണമാണ് കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്.കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വ്യവസായ വികസനം അനിവാര്യമാണെന്നും…
Read More » - 4 September
നിങ്ങള്‍ നിത്യവും സവാള കഴിക്കുന്ന ആളാണോ എന്നാല്‍ ഇത് അറിഞ്ഞിരിക്കണം
നിത്യവും ഭക്ഷണത്തിൽ നാം ഉപയോഗിക്കുന്ന സവാള ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് . സള്‍ഫറിന്റെയും, ക്യുവെര്‍സെറ്റിന്റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്‍കുന്നത്. മികച്ച ആന്റി ഓക്സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ…
Read More » - 4 September
ബാബുവിനെക്കുറിച്ച് സംസാരിക്കാതെ അസ്ലം വധത്തിൽ പ്രതികരണവുമായി വി.എം. സുധീരന്
കണ്ണൂർ: മുന്‍ മന്ത്രി കെ.ബാബുവിൻെറ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്. കേസ് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 September
അഫ്ഗാനിസ്ഥാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 35 മരണം
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിൽ ബസ്സും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 35 മരണം. അഫ്ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ സാബൂളിലാണ് അപകടം ഉണ്ടായത്. കാണ്ഡഹാറില്‍ നിന്ന് കാബൂളിലേക്ക് പോകുകയായിരുന്ന ബസ്സും ഇന്ധന…
Read More » - 4 September
സൗന്ദര്യം കൂടിപോയതിന് ആക്ഷേപം കേൾക്കേണ്ടി വന്ന യുവതിയുടെ കടുംകൈ
ലഖ്നൗ: സൗന്ദര്യം കൂടിപ്പോയതിന് ഭര്‍തൃ വീട്ടുകാരില്‍ നിന്നും നിരന്തരമായ ആക്ഷേപം സഹിക്കേണ്ടി വന്ന യുവതി സ്വയം മുഖത്തിന് തീകൊളുത്തി.ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.പിലിഭിത്ത് സ്വദേശിനിയായ…
Read More » - 4 September
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ ഒബാമയുടെ സംഘത്തിന് തുടക്കത്തില്‍ തന്നെ കല്ലുകടി
ബീജിംഗ്: ജി-20 ഉച്ചകോടിക്കെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഉദ്യോഗസ്ഥരെ ചൈനീസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി റിപ്പോര്‍ട്ട്.ഉച്ചകോടിയില്‍ പങ്കെടുക്കുവാനായി അമേരിക്കന്‍ പ്രസിഡന്റും സംഘവും ചൈനീസ് വിമാനത്താവളത്തിലല്‍ എത്തിയപ്പോഴായിരുന്നു നാടകീയ…
Read More » - 4 September
കെ.ബാബുവിന്റെ സാമ്രാജ്യം അധോലോകത്തിനു സമാനം : ബിനാമിപ്പട്ടികയില് വേലക്കാരന് മുതല്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന് വരെ
തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിന്റെ വീട്ടിലും മക്കളുടെ വീടുകളിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത രേഖകളും അനധികൃത സ്വത്തിടപാടുകളും പിടിച്ചെടുത്തതില്‍ നിന്നും വ്യക്തമാകുന്നത്, സംസ്ഥാനത്ത് പുറത്തുവന്ന ഏറ്റവും…
Read More » - 4 September
ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും :ചൈന
ഹാങ്ഷു: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിന് ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങ്. ജി20 ഉച്ചകോടിക്കു മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 4 September
ഫേസ്ബുക്കിന്റെ സ്വപ്നമായ റോക്കറ്റ് തകർന്നതിന്റെ കാരണം അന്യഗ്രഹജീവികൾ : തെളിവുകൾ പുറത്ത്
ആഫ്രിക്കയിൽ ഇന്റർനെറ്റ് എത്തിക്കാനായി ഫേസ്ബുക്ക് വിക്ഷേപിക്കാനിരുന്ന അമോസ്-6 സാറ്റലൈറ്റ് പൊട്ടിത്തെറിച്ചത് ലോകം ഞെട്ടലോടെയാണ് കണ്ടത്. നിരവധി ഗവേഷകരുടെ സ്വപ്നവും അധ്വാനവും ഒറ്റ നിമിഷം കൊണ്ടാണ് ഇല്ലാതായത്. അന്യഗ്രഹ…
Read More » - 4 September
ആട്ടിൻ തോൽ അണിഞ്ഞ് ഷോപ്പിംഗിനെത്തിയ ആദിവാസി യുവതിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു
നമീബിയയിലെ ഓപുവോയിലുള്ള ഗ്രോസറി സ്റ്റോളിൽ ആദിവാസി വിഭാഗമായ ഹിംബ വര്‍ഗത്തിലെ സ്ത്രീ ആട്ടിന്‍ തോലണിഞ്ഞ് മേല്‍വസ്ത്രം ധരിക്കാതെ കുഞ്ഞിനെയും പുറത്ത് തൂക്കി സാധനങ്ങള്‍ വാങ്ങാനെത്തി. ഇത്തരത്തില്‍ പരമ്പരാഗത…
Read More » - 4 September
വിവാഹനിശ്ചയ ദിവസം യുവാവിന് ദാരുണ മരണം : ദുരന്തവാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ കുടുംബാംഗങ്ങള്‍
ന്യൂഡല്‍ഹി: വിവാഹനിശ്ചയ ദിവസം പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ച് മടങ്ങുകയായിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. അഭിജിത്ത് സിംഗ് (24) സഞ്ചരിച്ച കാര്‍ ഫ്ളൈ ഓവറില്‍…
Read More » - 4 September
മക്കയിലെ പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കി
ജിദ്ദ: മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ വിവിധ പ്രവേശന കവാടങ്ങളില്‍ വെച്ച് പിടി കൂടി. വ്യാജ…
Read More » - 4 September
മലമ്പാമ്പിനെ പിടിച്ച് 24 മണിക്കൂറായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കുന്നില്ല
കൊച്ചി: കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് എറണാകുളം തമ്മനം അബ്ദു ഹാജി റോഡില്‍ മലമ്പാപ്പിറങ്ങിയത്.തൊട്ടടുത്തുളള വീട്ടില്‍ വളര്‍ത്തുന്ന താറാവുകള്‍ കൂട്ടത്തോടെ കരയുന്നത് കേട്ടപ്പോഴാണ് പ്രദേശവാസികള്‍ ചെന്നു…
Read More » - 4 September
ഇന്ത്യൻ പട്ടാളത്തിന് താക്കീതുമായി ഹിസ്ബുള്‍ നേതാവ്
ശ്രീനഗര്‍: കശ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്. ഇന്ത്യന്‍ പട്ടാളത്തെ കൂടുതല്‍ കശ്മീരി ചാവേറുകളെ റിക്രൂട്ട് ചെയ്ത് നേരിടുമെന്നാണ് സലാഹുദീന്റെ ഭീഷണി.…
Read More » - 4 September
വിവാദ വീഡിയോ: എഎപി നേതാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: പീഡനക്കേസില്‍ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കിയ ആം ആദ്മി പാര്‍ട്ടി നേതാവ് സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്…
Read More » - 4 September
അപൂർവ്വ രോഗവുമായി രണ്ടു സഹോദരങ്ങൾ
പൂനയിലെ സന്തോഷ് സരിക ദമ്പതികൾ ഇന്ന് തങ്ങളുടെ മക്കളുടെ അപൂര്‍വ്വ രോഗാവസ്ഥയെ കുറിച്ച് ഓർത്ത് ജീവിതത്തെ ശപിച്ച് ജീവിക്കുകയാണ്.പാമ്പ് പടം പൊഴിക്കുന്നത് പോലെ ഓരോ പത്ത് ദിവസം…
Read More » - 4 September
വിദ്യാർത്ഥിയെ മഴുകൊണ്ട് വെട്ടിക്കൊന്നു
മുംബൈ: ബലാത്സംഗശ്രമത്തെ ചെറുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ മഴുകൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്ത് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.മുബൈക്കടുത്ത് വിരാറില്‍ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടത് വിവ കോളേജില്‍ രണ്ടാംവര്‍ഷ…
Read More » - 4 September
ഹോംവർക്ക് ചെയ്യാത്ത കുട്ടിയോട് അധ്യാപകന്റെ ക്രൂരത: വീഡിയോ പുറത്ത്
ഗോൻഡ: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപകൻ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഗോൻഡ ജില്ലയിലുള്ള എഐഎംഎസ് ഇന്റർനാഷനൽ സെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപകൻ വിദ്യാർഥികളുടെ…
Read More »