News
- Aug- 2016 -30 August
മദ്യപന്മാര് “ക്യൂ” നിന്ന് തന്നെ മദ്യം വാങ്ങണം
കോഴിക്കോട്:മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി സ്ഥാനമേറ്റ ശേഷം എം മെഹബൂബ് ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന്…
Read More » - 30 August
സ്വന്തം സാഹസിക പ്രകടനം ലൈവ് ടെലികാസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൈലറ്റിന് ദാരുണാന്ത്യം
ലണ്ടൻ: ഫേസ്ബുക്കില്‍ പര്‍വ്വതത്തിനു മുകളിലെ സാഹസികത ലൈവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൈലറ്റിന് ദാരുണാന്ത്യം. ആല്‍പ്സ് പര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള ചാട്ടം ലൈവ് സ്ട്രീം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇറ്റാലിയന്‍ പൈലറ്റിന്റെ…
Read More » - 30 August
വിശപ്പു കൊണ്ട് അമ്മയെക്കാണാന്‍ കരഞ്ഞ കുഞ്ഞിനോട് സിഐ-യുടെ ക്രൂരത
റാന്നി: റാന്നി സിഐയുടെ ക്രൂരപീഡനം പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിലുള്ള സ്ത്രീയുടെ രണ്ടു വയസ്സുള്ള മകളോടാണ്. അറസ്റ്റിലായ നാറാണമൂഴി മാത്യു,റീന ദമ്പതികളുടെ ഇളയ മകള്‍…
Read More » - 30 August
ടെലികോം മേഖലയിൽ വൻ ഇളവ്
ന്യൂഡൽഹി:ടെലികോം രംഗത്ത് വൻ വളർച്ചയാണുണ്ടായികൊണ്ടിരിക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തം നിലനിൽപ്പിനായി ശക്തമായ പ്രതിരോധം തീർക്കുകയാണ് ഭാരതി എയർ ടെൽ .ഇതിന്റെ അടിസ്ഥാനത്തിൽ 3 ജി 4ജി നിരക്കുകളിൽ എൺപത്…
Read More » - 30 August
മസ്ക്കറ്റ് എയര്‍പോര്‍ട്ടില്‍ നിരവധി തൊഴിലവസരങ്ങള്‍
1, അസിസ്റ്റന്റ് മാനേജര്‍ : എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടിയവരും, ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവരുമായിരിക്കണം. 2, അസിസ്റ്റന്റ് കേറ്ററിംഗ് ക്വാളിറ്റി കണ്ട്രോള് : പ്ലസ്ടു…
Read More » - 30 August
സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സ്തംഭനാവസ്ഥയിലേക്ക്
കറുകുറ്റിയിലെ അപകടത്തിനു പിന്നാലെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പൂർണ സ്തംഭനാവസ്ഥയിലേക്ക്.തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ 202 സ്ഥലങ്ങളിൽ വിള്ളലുണ്ടെന്നാണ് കണ്ടെത്തൽ.അതിനാൽ ഇവിടങ്ങളിൽ 30 കിലോമീറ്റർ വേഗമേ പാടുള്ളുവെന്നതിനാൽ വേഗനിയന്ത്രണം വയ്ക്കുമെന്ന…
Read More » - 30 August
ഭീകരര്‍ ചൈനയ്ക്ക് നേരേയും…
ബിഷ്കെക്ക് • കിര്‍ഗിസ്ഥാന്‍ തലസ്ഥാനഗരമായ ബിഷ്കെക്കിലുള്ള ചൈനീസ് എംബസിയില്‍ സ്ഫോടനം.ഒരാൾ കൊല്ലപ്പെട്ടു. ബോംബ് പൊട്ടിത്തെറിക്കുയായിരുവെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റതായും ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 30 August
സിനിമാ സംഘടനകളെപ്പോലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റും വിലക്ക് ഏര്‍പ്പെടുത്തുന്നു..?
ന്യൂഡൽഹി:പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും മക്കളെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് വരുന്നു.സംസ്ഥാന പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ കോ ഓഡിനേഷന്റ്റെതാണ് നീക്കം. കേരളത്തിലെ പൊതു വിദ്യഭ്യാസ…
Read More » - 30 August
ഭാര്യക്കെഴുതിയ പ്രണയലേഖനം വായിച്ചവരുടെ എണ്ണം അറിഞ്ഞ് അത്ഭുതപ്പെടുന്ന ഭര്‍ത്താവ്
അമേരിക്കയിലെ അലബാമ സ്വദേശിയായ ബോബി വാസൻ ഭാര്യക്ക് ഒരു പ്രേമലേഖനം എഴുതുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുമെന്നോ ഷെയർ ചെയ്യപ്പെടുമെന്നോ കരുതിയിരുന്നില്ല. ഇതിനകം 4,44,29,376 പേരാണ് ഭാര്യ റയെന വെസനയ്ക്ക്…
Read More » - 30 August
വളര്‍ച്ചയില്‍ പ്രതീക്ഷ : പണപ്പെരുപ്പത്തില്‍ ആശങ്ക : രഘുറാം രാജന്
മുംബൈ : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക്. 7.6 ശതമാനം വളര്‍ച്ചയാണ് ആര്.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് മുന്നില്‍ കാണുന്നത്. അതേസമയം പണപ്പരുപ്പം…
Read More » - 30 August
ലണ്ടന്‍ ഒളിംപിക്സില്‍ നിന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ സാധ്യത
ന്യൂഡൽഹി: യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായേക്കും. ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്തിന്റെ മെഡലാണ്…
Read More » - 30 August
വീണ്ടും എ ടി എം കവർച്ചാശ്രമം
കൊച്ചി:പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. എന്നാൽ പണം നഷ്ടമായിട്ടില്ല. മോഷ്ടാക്കള്‍ എ.ടി.എം കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചുവെങ്കിലും പുറംഭാഗം…
Read More » - 30 August
മുങ്ങിക്കപ്പലിന്റെ രഹസ്യം ചോര്‍ന്ന സംഭവത്തില്‍ ഓസ്ട്രേലിയന്‍ കോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്കോര്‍പീന്‍ മുങ്ങിക്കപ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍, കൂടുതല്‍ രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ദി ഓസ്ട്രേലിയന്‍ പത്രത്തിന് താല്‍ക്കാലിക വിലക്ക്. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസ് നല്കിയ ഹര്‍ജി…
Read More » - 30 August
ഹജ്ജ് ക്യാംമ്പിലെ സ്നേഹോഷ്മളത നുകര്‍ന്ന് കുമ്മനം രാജശേഖരന്
നെടുമ്പാശ്ശേരി: സ്നേഹവും സൗഹാർദവും സന്തോഷവും ജീവിതത്തിൽ എന്നും കാത്തുസൂക്ഷിക്കേണ്ട ധാർമിക മൂല്യങ്ങളാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു. അദ്ദേഹം നെടുമ്പാശ്ശേരി ഹജ്ജ്…
Read More » - 30 August
ചുവരിൽ ‘വന്ദേമാതരം’ എഴുതിയത് മായ്ക്കാഞ്ഞതിനു മർദനവും വെട്ടും
കാലടി: എ ബി വി പി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമരെഴുത്ത് നടത്തുകയായിരുന്ന എ ബി വി പി പ്രവർത്തകനെയാണ് പരിക്കേല്പിച്ചത്. ശ്രീശങ്കര…
Read More » - 30 August
പൊതുപണിമുടക്ക്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി
നെടുമ്പാശ്ശേരി :സെപ്തംബർ രണ്ടിന് വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള പൊതു പണി മുടക്കിൽ നിന്ന് ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സർവീസുകളെ ഒഴിവാക്കിയതായി സംസ്ഥാന ഹജ്ജ്…
Read More » - 30 August
ബി.ജെ.പി ദേശീയ കൗണ്‍സില്‍ : മീഡിയ സെന്റര്‍ തുടങ്ങി
കോഴിക്കോട് : ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ മീഡിയ സെന്റര്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് പി.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 23 മുതല്‍…
Read More » - 30 August
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച് നാടുവിട്ടു: കാരണം രസകരം
വണ്ണപ്പുറം: രാജ്യം ചുറ്റാനിറങ്ങിയ പ്ലസ്വൺ വിദ്യാർഥിയും ഒൻപതാം ക്ലാസ്സുകാരനും പിടിയിൽ. ഇവരുവരും മുങ്ങിയത് വീട്ടിൽ കത്തെഴുതിവച്ചിട്ടാണ്. ഇന്ത്യ മുഴുവൻ ചുറ്റിക്കാണാനിറങ്ങിയ വിദ്യാർഥികളാണ് പോലീസ് പിടിയിലായത്. അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും…
Read More » - 30 August
ദിലീപിന്റെ തീയേറ്ററില്‍ വന്‍മോഷണം
ചാലക്കുടി :നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിൽ മോഷണം.685,000 രൂപയാണ് നഷ്ടമായത്.ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. ക്ളീനിങ് തൊഴിലാളിയായ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്…
Read More » - 30 August
സി.പി.എം ഓഫീസില്‍ ബി.ഡി.ജെ.എസ് നേതാവ് മരിച്ച നിലയില്‍
പറവൂര്‍ : സി.പി.എം മൂത്തകുന്നം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ബി.ഡി.ജെ.എസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി വാവക്കാട് മഠത്തിശ്ശേരി എം.സി. വേണു(49)…
Read More » - 30 August
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാനുള്ള യഥാർത്ഥ കാരണം വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
സോവിയറ്റ് യൂണിയന്റെ ശക്തിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ ഇടയാക്കിയ പ്രധാന ഘടകമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .സ്വാതന്ത്ര്യ സമരകാലത്ത് ആർ എസ്…
Read More » - 30 August
“കുഞ്ഞുവായില് വലിയ വര്‍ത്തമാനം” പറയിപ്പിക്കുന്ന “കുട്ടിപ്പട്ടാളം” അവസാനിപ്പിച്ചു
മലപ്പുറം: ബാലാവകാശ കമ്മീഷന്റെ ഇടപെടൽ മൂലം ‘കുട്ടിപ്പട്ടാളം ‘ അവസാനിച്ചു. സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ കഴിഞ്ഞ വര്‍ഷം ബാലാവകാശ കമ്മീഷനെ മൂന്നു…
Read More » - 30 August
നിലവിളക്കല്ല, സുധാകരന്റെ പൊട്ടക്കവിതകളാണ് പ്രശ്നം: വി മുരളീധരന്
സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതും, ദൈവസ്തുതികള്‍ ചൊല്ലുന്നതും ഒഴിവാക്കണം എന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വന്‍വിവാദമായതിനു തൊട്ടുപിന്നാലെ ബിജെപി നേതാവ് വി. മുരളീധരന് പ്രസ്തുത…
Read More » - 30 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിനെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിമാരുടെ മക്കള്‍ പഠിക്കുന്നത് സ്വാശ്രയവിദ്യഭ്യാസ സ്ഥാപനങ്ങളില്‍
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതിയ രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ മക്കള്‍ പഠിക്കുന്നതു സ്വാശ്രയ കോളേജില്‍. ഇക്കാരണത്താലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിനെതിരായ വിധി…
Read More » - 30 August
ആര്‍ഭാടമായൊരു തവളക്കല്ല്യാണം ; ഈ വിചിത്ര കല്ല്യാണത്തിന് പിന്നില്‍ ഒരു കാര്യമുണ്ട്
ഗുവാഹാട്ടി : മഴദേവതയെ പ്രീതിപ്പെടുത്താന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ കല്യാണത്തെക്കുറിച്ച് കേട്ടാല്‍ ആരും ഒന്നമ്പരന്നു പോകും. എന്താണെന്നല്ലേ, തവളക്കല്യാണമാണ് നടത്തിയത്. അതും ഇന്ത്യയിലെ തന്നെ. അസമിലെ…
Read More »