News
- Sep- 2016 -19 September
സ്വാതി വധക്കേസ് പ്രതിയുടെ മരണം: പൊലീസിനെതിരെ പ്രതിയുടെ അച്ഛന് രംഗത്ത്
തിരുനെല്‍വേലി: സ്വാതി വധകേസ് പ്രതി രാം കുമാറിന്റെ അച്ഛന് മകന് ആത്മഹത്യ ചെയ്തതല്ല പോലീസ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തി. മകന്റെ മരണത്തിന് ഉത്തരവാദികള്‍ പോലീസ് ആണെന്നും സംഭവത്തില്‍…
Read More » - 19 September
പാളിപ്പോയ സേവനം: എയര്‍ടെല്ലിനെ കുറ്റപ്പെടുത്തി ജിയോ!
ഡൽഹി : നെറ്റ്വര്ക്കുകള് പങ്കുവെയ്ക്കുന്നതിനായി എയര്‍ടെല്ലിന് ആവശ്യമായ ഇന്റര്കണക്ഷന് പോയിന്റുകള്‍ ഇല്ലാത്തതിനെ തുടർന്ന് 2 കോടി കോളുകൾ തടസപ്പെടുന്നെന്ന പരാതിയുമായി ജിയോ. ജിയോയ്ക്കായി ഇന്റര്കണക്ഷന് പോയിന്റുകള്‍ അനുവദിക്കാമെന്ന്…
Read More » - 19 September
ആഡംബരക്കാറുമായി ലഹരിക്കടിപ്പെട്ട വിദ്യാര്‍ഥിയുടെ സംഹാരതാണ്ഡവം
ചെന്നൈ: നിയമ വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ ഇടിച്ച് 12 ഓട്ടോറിക്ഷകള്‍ തകര്‍ന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലേക്ക് വിദ്യാര്‍ഥി ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ചെന്നൈയിലെ കത്തീഡ്രല്‍…
Read More » - 19 September
ധോണിക്കെതിരെ പരാമർശവുമായി ഗൗതം ഗംഭീർ
ഡൽഹി : ഇന്ത്യന്‍ ഏകദിന ടീം നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമ ഇറങ്ങുന്നതിനെതിരെ പറയാതെ പറഞ്ഞ് ഗൗതം ഗംഭീർ. ധോണിയുടെ പേരെടുത്ത് പറയാതെ തന്നെ ക്രിക്കറ്റ്…
Read More » - 19 September
ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുന്ന നായ: വീഡിയോ വൈറല്‍
‘ഷെഫ് ഡോഗ്’ കേട്ടിട്ടെന്താ ഹോട്ട് ഡോഗിന്റെ വേറെ ഐറ്റം ആണെന്ന് കരുതിയോ എന്നാല്‍ അല്ല….. പല കാര്യങ്ങളും സ്വന്തമായി ചെയ്യുന്ന വളര്‍ത്തു മൃഗങ്ങളെ നമ്മള് കണ്ടിടുണ്ട്. എന്നാല്‍…
Read More » - 19 September
ഗോവിന്ദച്ചാമിമാരെ പോലുള്ളവരെ വിചാരണ ചെയ്യേണ്ടത് ജനകീയ കോടതികളില്‍
മഞ്ചേരി : അമീര്‍ ഉല് ഇസ്ലാം, ഗോവിന്ദച്ചാമി എന്നിവരെ പോലുള്ളവര്‍ ജനകീയ കോടതികളിലാണ് വിചാരണ നേരിടേണ്ടതെന്ന് എളങ്കൂര്‍ ചാരങ്കാവിലെ ശങ്കരനാരായണന്. 2001 ഫെബ്രുവരിയില്‍ മഞ്ചേരിയില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട…
Read More » - 19 September
മൽസരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് പാരാലിംപിക്സ് താരം മരിച്ചു
റിയോ ഡി ജനീറോ : മൽസരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് പാരാലിംപിക്സ് താരം മരിച്ചു. ഇറാന്റെ സൈക്കിളിങ് താരം സറഫ്രസ് ബഹമാൻ (48) ആണ് മരിച്ചത്. സൈക്കിളിങ് മൽസരത്തിലെ…
Read More » - 19 September
ശസ്ത്രക്രിയയ്ക്ക് ശേഷം സൈന നെഹ്വാള് വീണ്ടും മത്സരരംഗത്തേക്ക്
ഹൈദരാബാദ്: ലോക റാങ്കിങില്‍ മുന്നിലുള്ള സൈന റിയോയില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ പുറത്താവുകയും സിന്ധു മെഡല്‍ നേടുകയും ചെയ്തപ്പോള്‍ വലിയ വിമര്‍ശനങ്ങളെയാണ് സോഷ്യല്‍ മീഡിയയിലൂടെ സൈനയ്ക്ക്…
Read More » - 19 September
സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ദ്ധിക്കും
സൗദി അറേബ്യയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസാണ് വർധിപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഫീസിന് നല്കി വന്നിരുന്ന ഇളവ്…
Read More » - 19 September
നുഴഞ്ഞുകയറുന്ന ഭീകരര്‍ വരുന്നത് അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ!
അത്യാധുനിക സാങ്കേതികവിദ്യകളുമായാണ് ഭീകരർ ഇന്ത്യയിലേക്ക് കടക്കുന്നതെന്ന് റിപ്പോർട്ട്. സിം കാർഡ് ആവശ്യമില്ലാത്ത മൊബൈൽ ഫോണും ടവറിന്റെ സഹായമില്ലാതെ ഫോൺവിളികളും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു. കഴിഞ്ഞമാസം ഇന്ത്യൻ സൈന്യം…
Read More » - 19 September
ടാറ്റൂ അടക്കമുള്ള ബോഡി ആര്‍ട്ടുകളിലൂടെ ശ്രദ്ധേയയായ “ഡ്രാഗണ്‍ ലേഡി”
ശരീരത്തിൽ ടാറ്റൂ പതിപ്പിക്കുന്നവർ ചുരുക്കമല്ല. ചില ഭാഗങ്ങളില്‍, ചിലപ്പോള്‍ ശരീരം മുഴുവന്‍ ടാറ്റൂ പതിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത്തരത്തിൽ ടാറ്റൂവിലൂടെയും മറ്റ് ചില പരീക്ഷണങ്ങളിലൂടെയും ശ്രദ്ധ…
Read More » - 19 September
കശ്മീര്‍ ഭീകരാക്രമണം; മൂന്ന് ജവാന്മാര് കൂടി വീരമൃത്യു വരിച്ചു,
കശ്മീരിലെ ഉറി കരസേനാ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ജവാന്മാര് കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ആയി.…
Read More » - 19 September
സ്വത്ത് തര്‍ക്കം: മധ്യവയസ്കനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി
പാലക്കാട്: മധ്യവയസ്കനെ സെപ്റ്റിക് ടാങ്കില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പാലക്കാട് പുതുപ്പരിയാരം സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കത്തിനിടയിലാണ് രാധാകൃഷ്ണന് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. സ്വത്ത് സംബന്ധിച്ച് രാധാകൃഷ്ണനും ബന്ധുക്കളും…
Read More » - 19 September
ടോയ്ലറ്റിനുമുന്നില് നിന്ന് സെൽഫിയെടുത്ത് അയക്കൂ: സമ്മാനം നേടൂ
ലുധിയാന: ലുധിയാനയിൽ ‘സെൽഫി വിത്ത് ശൗചാലയ കാമ്പയിനിന് തുടക്കം. ജനങ്ങളില്‍ ടോയ്ലറ്റ് ക്ലീനിങ്ങിന്റെ ആവശ്യകത പ്രചരിപ്പിക്കാനാണ് പഞ്ചാബ് സർക്കാരിന്റെ ഈ നീക്കം. ജനങ്ങൾക്ക് തങ്ങളുടെ ടോയ്ലറ്റിനുമുന്നില് നിന്ന്…
Read More » - 19 September
പാകിസ്ഥാന് വേണ്ടത് യുദ്ധമാണെങ്കില്‍ അതിനും തയ്യാറാണെന്ന് വിജേന്ദര്‍ സിംഗ്
യുദ്ധമാണ് പാകിസ്ഥാന് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിനും തയ്യാറാണെന്ന് ഗുസ്തി താരം വിജേന്ദര്‍ സിംഗ്. 17 പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പാകിസ്താന് യുദ്ധത്തിന്റെ വഴിയിലാണെങ്കില് അതിന്…
Read More » - 19 September
ഇന്ത്യ അതീവ ജാഗ്രതയില്‍ : കൂടുതല്‍ ചാവേറുകള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതായി സൈന്യം
ന്യൂഡല്‍ഹി : കശ്മീരിലെ ഉറിയില്‍ ഭീകരാക്രമണം നടത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മൂന്ന് ചാവേര്‍ ഭീകരസംഘങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന് സൈന്യം സ്ഥിരീകരിച്ചു. മൂന്നു മുതല്‍ അഞ്ച് വരെ…
Read More » - 19 September
ലൈംഗിക പീഡനം: കീഴടങ്ങാനെത്തിയ ആം ആദ്മി എംഎല്‍എയെ അറസ്റ്റ് ചെയ്തില്ല!
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ കീഴടങ്ങാനെത്തിയ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ യെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ ഡൽഹി പോലീസ്. ഞായറാഴ്ച ജാമിയ നഗര്‍ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ…
Read More » - 19 September
സിറിയയിലെ വിമതകേന്ദ്രങ്ങളില്‍ വ്യാപക ബോംബാക്രമണം
ആലപ്പോ: സിറിയയില്‍ വിമതര്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ വ്യാപക ബോംബാക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ദിവസങ്ങൾക്കുള്ളിലാണ് ബോംബാക്രമണം ഉണ്ടായത്. പുതിയ ആക്രമണങ്ങള്‍ സമാധാന പുനസ്ഥാപനത്തെ മോശമായി ബാധിക്കുമെന്ന്…
Read More » - 19 September
പാകിസ്ഥാന് നേരെ തിരിച്ചടിക്കാന്‍ അനുമതി ചോദിച്ച് ഇന്ത്യന്‍ സേന; കശ്മീരിലെ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം
ശ്രീനഗര്‍: കാശ്മീരിലെ ഉറിയിലെ സൈനിക കേന്ദ്രത്തിനെതിരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് വ്യക്തമായതോടെ 17 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സേന. പാക്കിസ്ഥാന് കേന്ദ്രമായ ഭീകരസംഘടന…
Read More » - 19 September
കാശ്മീരിൽ വീണ്ടും ഭീകരാക്രമണം
ശ്രീനഗർ: കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പി ഡി പി നേതാവായ ജാവേദ് അഹമ്മദിന്റെ വീടിനു നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. നേതാവിന്റെ വീട്ടിലെത്തിയ ഭീകരർ…
Read More » - 19 September
ഏറെ കാത്തിരുന്ന സാംസംഗ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യൻ വിപണിയിലെ സാംസങ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു. 32,490 രൂപയാണ് പുതിയ മോഡലിന്റെ വില.എ9 പ്രോയ്ക്ക് 6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ്…
Read More » - 19 September
ജിഷാവധം: കുറ്റപത്രത്തിലെ ചില വെളിപ്പെടുത്തലില്‍ ദുരൂഹത
ഗുവാഹത്തി : സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന ജിഷാവധക്കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അതേസമയം പ്രതി അമീറുല്‍ ഇസ്ലാമിന് അനറുല്‍ ഇസ്ലാം എന്ന സുഹൃത്ത് ഇല്ലെന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തലില്‍…
Read More » - 19 September
ഉറി ആക്രമണം: ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് വൈറ്റ്ഹൗസ്
വാഷിങ്ടൺ: കാശ്മീർ ഭീകരാക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി കൈകോർക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീരജവാന്മാരുടെ…
Read More » - 19 September
കുറ്റ്യാടി അപകടം :രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി : തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ ഏക്കല്‍ മലയില്‍ കടന്തറപ്പുഴയില്‍ കോതോട് സ്വദേശികളായ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുകയാണ്. മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. ഇതിനിടെ…
Read More » - 19 September
കശ്മീര്‍ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളല്ല : പാകിസ്ഥാന്
ഇസ്ലാമാബാദ് : കശ്മീരിലെ ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പാകിസ്ഥാന്. ഇന്ത്യയുടെ നിലപാട് നീതിയ്ക്ക് നിരക്കാത്തതാണ്. ഏതെങ്കിലും രീതിയിലുള്ള അന്വേഷണം നടത്തുന്നതിന് മുന്‍പ്…
Read More »