NewsIndia

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഹിന്ദ്വരയിലെ പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഭീകരര്‍ക്കായി പോലീസും സുരക്ഷാ സേനയും തെരച്ചില്‍ ആരംഭിച്ചു.

shortlink

Post Your Comments


Back to top button