News
- Aug- 2016 -31 August
ശക്തമായ ഭൂചലനം
പെസഫിക് ദ്വീപിലെ പപ്പുവ ന്യൂ ഗുനിയയില്‍ ശക്തമായ ഭൂചലനം. ന്യൂ ബ്രിട്ടണ് ദ്വീപിലെ റബൗളില്‍ 499 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത…
Read More » - 31 August
കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ പരിഹാസം കൊണ്ട് മൂടി വി.ടി. ബല്‍റാം
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുകയാണെന്ന് തിരുവനന്തപുരത്ത് നടന്ന കെഎസ്യുവിന്റെ ക്യാംപിൽ ബൽറാം വ്യക്തമാക്കി. ഒരു കോളെജിലെ യൂണിറ്റ് സെക്രട്ടറി…
Read More » - 31 August
കുവൈറ്റില്‍ വിദഗ്ധ തൊഴിലാളികളെ ഇനിയും ആവശ്യമായി വരും : പ്രതീക്ഷയോടെ മലയാളികള്‍
കുവെറ്റ്് സിറ്റി: വിദഗ്ധ തൊഴിലാളികളെ കുവൈറ്റില്‍ ഇനിയും ആവശ്യമുണ്ടെന്ന് തൊഴില്‍ മന്ത്രി. ഇപ്പോള്‍ നടന്നുവരുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതുമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി വിദേശ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് കുവൈറ്റ്…
Read More » - 31 August
പൊതുപാര്‍ക്കിംഗ് സ്ഥലങ്ങളിലെ കൗശലക്കാരെ റോയല്‍ ഒമാന്‍ പോലീസ് കുടുക്കും
മസ്കറ്റ്: മസ്കറ്റ് നഗരസഭയും റോയല്‍ ഒമാന്‍ പോലീസും പൊതുസ്ഥലങ്ങളിലും പാര്‍ക്കിങ് ഏരിയകളിലും വാഹനങ്ങള്‍ വില്പനയ്ക്കുള്ള പരസ്യം നല്കി പാര്‍ക്ക് ചെയുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ഉടമസ്ഥര്‍ വാഹനങ്ങള്‍…
Read More » - 31 August
ദ്വീപിലകപ്പെട്ടു പോയ വൃദ്ധദമ്പതികള്‍ക്ക് മണലിലെഴുതിയ സന്ദേശം വഴി അത്ഭുത രക്ഷപെടല്‍!
ദ്വീപിൽ പെട്ടുപോയ ദമ്പതികൾക്കു രക്ഷയായി മണലിലെഴുതിയ സന്ദേശം. പസഫിക്കിലെ ഒറ്റപ്പെട്ട ദ്വീപിൽ പെട്ടുപോയ ദമ്പതികൾക്ക് രക്ഷയായത് അവർ തന്നെ മണലിലെഴുതിയ സന്ദേശം.ദമ്പതികളെ മണലിൽ SOS എന്നെഴുതി വച്ചിരിക്കുന്നതു…
Read More » - 31 August
ആറന്മുള വിമാനത്താവളം: നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. വിമാനത്താവളം സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടി ബെഞ്ചിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ നിര്‍ദ്ദിഷ്ട…
Read More » - 31 August
ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോളില്ല
മുംബൈ: ബലാത്സംഗകേസില്‍ ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് പരോള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബാലത്സംഗം, കൊലപാതകം, കുട്ടികളെ കടത്തികൊണ്ടുപോകല്‍ തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ ശിക്ഷ കഴിയുന്നതു…
Read More » - 31 August
വൈറ്റമിന്‍ എ: ശിശുമരണ നിരക്ക് കുറയ്ക്കാന്‍ അത്യന്താപേക്ഷിതം
കുട്ടികള്‍ക്ക് വൈറ്റമിന്‍ എ നല്‍കുന്നതിലൂടെ മരണനിരക്ക് 11 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പഠനം. ഉത്തരേന്ത്യയിലെ അഞ്ച് വയസില്‍ താഴെയുള്ള പത്ത് ലക്ഷം വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലാണ് ഈ…
Read More » - 31 August
യോഗ, ധ്യാനം എന്നിവയെപ്പറ്റി മനസു തുറന്ന് ഉപരാഷ്ട്രപതി
തിരുവനന്തപുരം: യോഗയും ധ്യാനവും ആദ്ധ്യാത്മിക അനുഭൂതിയിലേക്കുള്ള മാര്‍ഗമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപെട്ടു. ശാന്തിഗിരി ആശ്രമത്തില്‍ കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍…
Read More » - 31 August
ബാര്‍ നര്‍ത്തകികള്‍ക്ക് നേരെ ആവേശം മൂത്ത് പണമെറിഞ്ഞാല്‍ പണി കിട്ടും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബാര്‍ ഡാന്‍സിനിടെ ആവേശം കയറി നര്‍ത്തകികള്‍ക്ക് മേല്‍ നോട്ട് വര്‍ഷം നടത്തിയാല്‍ പണി കിട്ടും. ഇക്കാര്യത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം സുപ്രീംകോടതി…
Read More » - 31 August
അച്ഛനമ്മമാര്‍ ഉണരാത്ത നിദ്രയില്‍; വിളിച്ചുണര്‍ത്താന്‍ 3-വയസുകാരന്റെ വിഫലശ്രമം
ഹുബ്ലി: അച്ഛനും അമ്മയും മരിച്ച് കിടക്കുന്നത് അറിയാതെ ഇരുവരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന മൂന്ന് വയസുകാരൻ വേദനയാകുന്നു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കുട്ടിക്കരികിൽ കിടക്കുന്ന അച്ഛനും അമ്മയും…
Read More » - 31 August
വി.എസിന്റെ പ്രത്യേക പദവി ഇപ്പോഴും കടലാസ്സില്‍ മാത്രം!
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷനായി വി.എസ്. അച്യുതാനന്ദന് നിയമിതനായി ഒരു മാസം ആയെങ്കിലും ഓഫീസും ജീവനക്കാരും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ് .നടപടിക്രമങ്ങള്‍ തയ്യാറായെങ്കിലും ഓഫീസും…
Read More » - 31 August
ഗുജറാത്തില്‍ കടലെടുത്ത നഗരം കണ്ടെത്തി
അഹമ്മദാബാദ്: പൗരാണിക കാലത്ത് വന്‍ സുനാമിയില്‍ തകര്‍ന്നടിഞ്ഞ സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ ധോലവീരയില്‍ കണ്ടെത്തി. ലോകത്തെ ആദ്യ നാഗരിക സംസ്ക്കാരമാണിതെന്ന് കരുതുന്നതായി ദേശീയ…
Read More » - 31 August
ബലിപെരുന്നാള്‍: ദുബായില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍
ദുബായ്:ബലിപെരുന്നാൾ പ്രമാണിച്ചു പത്തു ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് ദുബായ് വേദിയാകുന്നു.എട്ടുമുതൽ 17 വരെ നടക്കുന്ന പരിപാടികളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിഖ്യാത കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് ഷോ, ഷോപ്പിങ്…
Read More » - 31 August
അമേരിക്കാസ് മാസ്റ്റര്‍ ഗെയിംസില്‍ ഉസൈന്‍ ബോള്‍ട്ടായി 100-വയസുകാരി ഇന്ത്യന്‍ മുത്തശ്ശി
ന്യൂയോർക്: നൂറാം വയസ്സില്‍ ഇന്ത്യന്‍ മുത്തശ്ശി അമേരിക്കയില്‍ നടന്ന കായിക മത്സരത്തില്‍ മൂന്നു സ്വര്‍ണം നേടി. നൂറുവയസുകാരിയായ മന് കൗര്‍ പ്രായപരിധിയില്ലാത്ത സ്പോര്‍ട്സ് എന്ന വിശേഷണവുമായി നടത്തിവരുന്ന…
Read More » - 31 August
സെപ്റ്റംബറില്‍ ബാങ്കുകളുടെ പ്രവൃത്തിദിനങ്ങളില്‍ വന്‍കുറവ്
സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ ആകെ പ്രവൃത്തി ദിവസം വെറും 18 ദിവസം മാത്രം. രണ്ടാം തീയതി പൊതുപണിമുടക്ക് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടുത്തും. അഞ്ചിന് വിനായക…
Read More » - 31 August
കേരളാ മന്ത്രിമാര്‍ പനീര്‍ ശെല്വങ്ങള്: പരിഹാസം ചൊരിഞ്ഞ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാര്‍ ജയലളിതയ്ക്കു മുന്നില്‍ കൈയും കെട്ടി നിൽക്കുന്ന പനീര്‍ ശെല്വങ്ങളെപ്പോലെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ കലക്ടറേറ്റിനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം…
Read More » - 31 August
വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികള്‍ പൊലീസിന്റെ വലയില്‍ : ഒളിച്ചോടിയതിന് പിന്നിലെ കാരണം ആരാഞ്ഞപ്പോള്‍ കുഴങ്ങിയത് വീട്ടുകാര്‍
കോട്ടയം:സ്കൂളിലേക്കു പോയി വഴി മധ്യേ ഒളിച്ചോടിയ ഒമ്പതാം ക്ലാസുകാരിയും പതിനൊന്നാം ക്ലാസുകാരിയും പിടിയില്‍. അച്ഛന്റെ എടിഎമ്മില്‍നിന്നു പണം മോഷ്ടിച്ചതു പിടിക്കപ്പെടുമെന്നു ഭയന്നാണു വീടുവിട്ടിറങ്ങിയതെന്ന് പിടിയിലായ ഒമ്പതാം ക്ലാസുകാരി…
Read More » - 31 August
ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം!
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.21,000 രൂപവരെ ശമ്പളമുള്ളവർക്ക് ബോണസ് ലഭിക്കും.നേരത്തെ 18,000 രൂപവരെ ശമ്പളമുള്ളവർക്കായിരുന്നു ബോണസ്.എന്നാൽ ബോണസ് തുകയും ഉൽസവബത്ത…
Read More » - 31 August
ഗതാഗതനിയമ ലംഘനം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ഏത്? ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി: 2015ല്‍ ഇന്ത്യയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തില്‍. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതുമായി ബന്ധപ്പെട്ട…
Read More » - 31 August
വരവില്‍ക്കവിഞ്ഞ സ്വത്ത്: വി.എസിന്റെ മകന് അരുണ്‍കുമാര്‍ കുരുക്കിലേക്ക്
തിരുവനന്തപുരം : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ വി.എസ് അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. അരുൺകുമാറിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം 50…
Read More » - 31 August
ഐഫോണ്‍ 7 സെപ്തംബര്‍ ഏഴിന് ഇറങ്ങും
സെപ്റ്റംബർ 7ന് രാവിലെ 10 ന് സാൻ ഫ്രാൻസിസ്കോയിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക. സന്‍ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന ചടങ്ങിന്റെ അറിയിപ്പ് ആപ്പിളിന്റെ ഔദ്യോഗിക…
Read More » - 31 August
സിഡ്കോ മുൻ എം ഡി യുടെ തലസ്ഥാന വസതിയിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം: സിഡ്കോ മുന്‍ എം.ഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ സിഡ്കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍…
Read More » - 31 August
അവഗണനയിലും അവശതയിലും കഷ്ടപ്പെടുന്ന വിഖ്യാത നര്‍ത്തകിയ്ക്ക് സുഷമ സ്വരാജിന്റെ സഹായ ഹസ്തം
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായിരുന്നു താരാ ബാലഗോപാലെന്ന വിഖ്യാത നര്‍ത്തകി. ഒരു കാലത്ത് നൃത്ത ലോകത്തെ വിസ്മയിപ്പിച്ച കലാകാരി ഇന്ന് അവഗണനയിലും അവശതയിലും വാര്‍ദ്ധക്യ കാല രോഗങ്ങളോടും…
Read More » - 31 August
ടെലികോം കമ്പനികള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു
ന്യൂഡൽഹി: റിലയൻസ് ജിയോ വരുന്നതോടുകൂടി ടെലികോം കമ്പനികൾ എല്ലാം തന്നെ നിരക്ക് കുറഞ്ഞ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളിങ് എന്ന ഓഫറുമായി…
Read More »