News
- Aug- 2016 -26 August
കൊള്ളരുതായ്മകള്‍ തുറന്നെഴുതി ; ആഭിചാരം നടത്തി കൊല്ലുമെന്ന് ഹരി പത്തനാപുരത്തിന് ഭീഷണിക്കത്ത്
ജ്യോതിഷത്തിലെ കൊള്ളരുതായ്മകളെപ്പറ്റി ഫേസ്ബുക്കില്‍ എഴുതിക ജോത്സ്യന് ഹരി പത്തനാപുരത്തിന് അജ്ഞാതരുടെ വധഭീഷണി. ”വിശ്വാസം അതല്ല” എന്ന പേരില്‍ ജ്യോതിഷത്തിലെ കൊള്ളരുതായ്മകളെ കുറിച്ച് ഹരി പത്തനാപുരം പുസ്തകം പുറത്തിറക്കിയിരുന്നു.…
Read More » - 26 August
പിണറായി മോദിയ്ക്ക് പഠിക്കുന്നു- കെ.മുരളീധരന്
തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്ര മോദിയ്ക്ക് പഠിയ്ക്കുകയാണെന്ന് കെ.മുരളീധരന് എം.എല്‍.എ. തിരുവനന്തപുരത്ത് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകാധിപത്യ…
Read More » - 26 August
സൗജന്യറേഷന് പദ്ധതി വിപുലീകരിക്കും -മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം● സൗജന്യറേഷന് പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓണം-ബക്രീദ് മെട്രോ ഫെയര്‍ 2016 സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് പുറമേ…
Read More » - 26 August
മോദി വിമര്‍ശനം: സംഘടനകള്‍ക്ക് നിര്‍ദ്ദേശവുമയി ആര്.എസ്.എസ്
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് നിര്‍ദ്ദേശം നല്കി. 33 സംഘടനകള്‍ പങ്കെടുത്ത യോഗത്തില്‍ വച്ചാണ് നിര്‍ദ്ദേശം…
Read More » - 26 August
വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് എത്തിച്ച ലക്ഷങ്ങളുടെ ലഹരി മരുന്ന് ശേഖരം പിടികൂടി
കൊല്ലം : സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് എത്തിച്ച ലക്ഷങ്ങളുടെ ലഹരി മരുന്ന് ശേഖരം പിടികൂടി. ബീഹാര്‍ സ്വദേശി അക്രം എന്നയാളുടെ ഗോഡൗണിലാണ് പാന്മസാലയടങ്ങുന്ന ലഹരിശേഖരം…
Read More » - 26 August
അമേരിക്കയില്‍ നട്ടുച്ച ഇരുട്ടാകും ; എന്നാണെന്നറിയേണ്ടേ ?
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സൂര്യഗ്രഹണം അമേരിക്കയില്‍ സംഭവിക്കാന്‍ പോവുകയാണ്. എന്നാണെന്നോ, 2017 ആഗസ്റ്റ് 21 നാണ് ഇത് സംഭവിക്കുന്നത്. നട്ടുച്ചയ്ക്ക് ഇരുട്ടാവുകയും അന്ന് സൂര്യന് പൂര്‍ണ്ണമായും ചന്ദ്രനു പിന്നിലൊളിക്കും…
Read More » - 26 August
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പത്രവാര്‍ത്തകള്‍
സോമരാജന് പണിക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായി എന്ന വാര്‍ത്തയ്ക്ക് ചില പത്രങ്ങള്‍ നല്‍കിയിരിക്കുന്ന തലക്കെട്ട് വായിച്ചാൽ എതോ വ്യവസായിയുടെ വാർഷിക ലാഭത്തിൽ വൻ വർദ്ധനവു ഉണ്ടായതു…
Read More » - 26 August
വെള്ളം കുടിയ്ക്കാനെത്തിയ നാടോടി സ്ത്രീകള്‍ വീട്ടമ്മയോട് ചെയ്തത്
പുന്നയൂര്‍ക്കുളം : വെള്ളം കുടിയ്ക്കാനെത്തിയ നാടോടി സ്ത്രീകള്‍ വീട്ടമ്മയുടെ കണ്ണുവെട്ടിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. പൂഴിക്കളയില്‍ വ്യാപാരിയായ ചിറ്റിലപ്പിള്ളി വീട്ടില്‍ യേശുദാസന്റെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. വെള്ളം…
Read More » - 26 August
ജോലി സമയത്ത് പൂക്കളമിടരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം● ജോലി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ഓണം-ബക്രീദ് മെഗാഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂക്കളം ഇടുന്നവര്‍…
Read More » - 26 August
പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു
ന്യൂഡല്‍ഹി● രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI- National Payment Corporation…
Read More » - 26 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനു തിരിച്ചടി
കൊച്ചി : സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍ തിരിച്ചടി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ്…
Read More » - 26 August
രമ്യയ്ക്ക് ചീമുട്ടയേറിന് പിന്നാലെ ചെരിപ്പേറും
മംഗളൂരു : കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയ്ക്ക് ചീമുട്ടയേറിന് പിന്നാലെ ചെരിപ്പേറും. കഴിഞ്ഞ ദിവസം രമ്യയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവര്‍…
Read More » - 26 August
ഷോപ്പിംഗ് മാളിന് മുകളില്‍ നിന്നും ചാടി യുവതി ജീവനൊടുക്കി
കോഴിക്കോട്: ഷോപ്പിങ് മാളിനു മുകളില്‍ നിന്നു ചാടിയാണ് ജീവനക്കാരി അന്‍സ(24) ആത്മഹത്യ ചെയ്തത്. പുതിയങ്ങാടി സ്വദേശിയാണു മരിച്ച അന്‍സ.തൊണ്ടയാടുള്ള ഷോപ്പിങ് മാളില്‍ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.…
Read More » - 26 August
തെരുവുനായ പ്രശ്നം : മേനകാഗാന്ധിയ്ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍
കാഞ്ഞിരപ്പള്ളി: തെരുവുനായ പ്രശ്നത്തിൽ മേനകാ ഗാന്ധിക്ക് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ മറുപടി. ആദ്യം മനുഷ്യസ്നേഹമാണ് വേണ്ടത്. മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികളാകുമെന്ന് മന്ത്രി ചോദിച്ചു. കേന്ദ്രവുമായി…
Read More » - 26 August
മലയോര ഹൈവേ നിര്‍മ്മാണത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : മലയോര ഹൈവേയുടെ നിര്‍മ്മാണം നിറുത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഹൈവേയുടെ ഒന്നാംഘട്ട നിര്‍മ്മാണം യു.ഡി.എഫ്…
Read More » - 26 August
മോഷ്ടാക്കള്‍ ദമ്പതികളെ വധിച്ചു; സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു
ചണ്ഡിഗഢ്: മേവത്തിലെ ദിഗെര്ഹെദിയില് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.മോഷ്ടാക്കള്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ബന്ധുക്കളായ കൗമാരപ്രായത്തിലുള്ള സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി. അക്രമികള്‍ തങ്ങളുടെ ദുപ്പട്ട വലിച്ചുകീറിയെന്നും കട്ടിലിനോട് ചേര്‍ത്ത്…
Read More » - 26 August
അരവിന്ദ് കേജ്രിവാളിന് വീണ്ടും തലവേദന സൃഷ്ടിച്ച് എഎപി നേതാക്കന്മാർ
ഛണ്ഡിഗഡ്: അരവിന്ദ് കേജ്രിവാളിന് തലവേദന സൃഷ്ടിച്ച് വീണ്ടും എഎപി നേതാവ്. പഞ്ചാബിലെ നിയമസഭാതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിത്വത്തിനായി കോഴ വാങ്ങുന്ന മുതിര്‍ന്ന എ എ പി നേതാവിനെതിരെയുള്ള ദൃശ്യങ്ങൾ പുറപുറത്തു…
Read More » - 26 August
കാമുകിക്ക് നേരെ ആസിഡ് ആക്രമണം ; മുന്‍ ഇന്‍കംടാക്സ് ജീവനക്കാരന് അറസ്റ്റില്‍
ചെന്നൈ : കാമുകിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മുന്‍ ഇന്‍കംടാക്സ് ജീവനക്കാരന് അറസ്റ്റില്‍. മോഹിത് പഥക് എന്ന പെണ്‍കുട്ടിയെ ആക്രമിച്ച കേസിലാണ് പ്രതിയായ ജി പ്രഭു(30)നെ…
Read More » - 26 August
പിണറായി വിജയൻ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും കത്തെഴുതുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതുന്നു. ഭരണത്തിലേറി 100 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിൽ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടം ജനങ്ങളില്‍ നേരിട്ടെത്തിക്കാനാണ് ഇങ്ങനെയൊരു പദ്ധതി.പ്രവര്‍ത്തന നേട്ടങ്ങള്‍…
Read More » - 26 August
ഒമ്പത് വര്‍ഷം ഗര്‍ഭിണിയായ സ്ത്രീ!
അമ്മയകാന് അതിയായി ആഗ്രഹിച്ചിരുന്നു റോമെയ്ന എന്ന 32 കാരി. വണ്ണം കുറഞ്ഞ കാലുകളും ഉന്തിയ വയറുമായി ഗര്‍ഭാവസ്ഥയില്‍ ആ സ്ത്രീ നടന്നത് ഒമ്പത് വര്‍ഷം. ഗര്ഭിണികളുടെതിനു സമാനമായ…
Read More » - 26 August
കന്യാസ്ത്രീകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ജാക്സണ് : കന്യാസ്ത്രീകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമേരിക്കയിലാണ് സി. പോള്‍ മെര്‍ലി, സി. മാര്‍ഗരറ്റ് ഹെള്ഡ് എന്നീ കന്യസ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും 30…
Read More » - 26 August
യൂറോപ്പിന്റെ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുത്തു
മൊണാക്കോ: യൂറോപ്പിലെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോള്‍ താരമായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു .അന്തിമ പട്ടികയിലുണ്ടായിരുന്ന…
Read More » - 26 August
വധഭീഷണിയുണ്ടെന്നും പിന്നില്‍ ആരൊക്കെയാണെന്നും വീഡിയോ സന്ദേശം ഇട്ട യുവതിക്ക് വിധിയെ തടുക്കാനായില്ല
ഡൽഹി: വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി കൊല്ലപ്പെട്ടു. പിതാവും സഹോദരനും തന്നെ കൊല്ലാനായി കൊണ്ടു പോകുകയാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.…
Read More » - 26 August
ഹെൽമറ്റ് വിരോധികൾക്ക് ഒരു സന്തോഷവാർത്ത
ഹെൽമറ്റ് വിരോധികൾക്ക് ഒരു സന്തോഷവാർത്ത. ഹെൽമറ്റിനോട് അരോചകം തോന്നുന്നവർക്ക് ഇനി രാമതുളസിയുടെ നറുമണം നുകർന്ന് യാത്ര ചെയ്യാം. ഈ സംരംഭത്തിന് രൂപം നൽകിയത് പ്രകൃതി സൗഹൃദ വിനോദസഞ്ചാരമേഖലയിൽ…
Read More » - 26 August
ഒഡീഷയില്‍ ട്രെയിന്‍ തട്ടിമരിച്ച വൃദ്ധയുടെ മൃതദേഹത്തോട് ഞെട്ടിക്കുന്ന ക്രൂരത
ഭുവനേശ്വര്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍, ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭർത്താവും മകളും പത്തു കിലോമീറ്ററിലേറെ നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഒഡിഷയില്‍നിന്ന് കരളലിയിക്കുന്ന മറ്റൊരു ദൃശ്യം കൂടി…
Read More »