Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -11 June
വിദ്യാർത്ഥികളെയും സൂക്ഷിക്കുക: നഗരങ്ങളിലെ കഞ്ചാവ് ലോബിയുടെ കരിയർമാർ വിദ്യാർത്ഥികളെന്ന് പോലീസ്
കോഴിക്കോട്: നഗരത്തിൽ വിദ്യാർത്ഥികളെ കരിയര്‍മാരാക്കി കഞ്ചാവ് ലോബി വ്യാപകമാകുന്നു. കോഴിക്കോട് നന്മണ്ടയില് നിന്ന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത് പതിനേഴുകാരനെ. ആരും സംശയിക്കില്ല എന്ന തോന്നലും, വിദ്യാർത്ഥികളുടെ പണം…
Read More » - 11 June
ആവശ്യത്തിനും അനാവശ്യത്തിനും കടംവാങ്ങി സർക്കാർ: വരുമാനത്തിൽ വൻ ഇടിവ്, സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ വരുമാനത്തില്‍ വമ്പന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വാക്സിനേഷന് ഡ്രൈവിലേക്കെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധാരണക്കാരില്‍ നിന്നടക്കം സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട് സര്‍ക്കാര്‍. അതേസമയം ഇങ്ങനെ…
Read More » - 11 June
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത : മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ചമുതൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാള്‍…
Read More » - 11 June
ഇനി യൂറോ കപ്പ് നാളുകൾ: ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും
റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ ഇറ്റലിയിലെ റോമിൽ തുടക്കമാവും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 11 June
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ : നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിന് സമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇളവുകളുടെ ദിനം. അതേസമയം നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. പരിശോധന കര്‍ശനമാക്കുന്നതിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കും.…
Read More » - 11 June
തൃശൂരിലും കോടികളുടെ മരം മുറിച്ചു കടത്തി, വനം കൊള്ളക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തത് ഈ സര്‍ക്കാരെന്നു കെ. സുരേന്ദ്രന്
തൃശൂര്‍ : തൃശൂരിലെ മൂന്ന് വനം റേഞ്ചുകളില്‍ നിന്നായി അഞ്ച് കോടിയോളം വിലവരുന്ന തേക്കും ഈട്ടിയും വെട്ടിക്കടത്തിയതായി പുതിയ റിപ്പോർട്ട് . വനം വകുപ്പിന്റെ അന്വേഷണത്തിലാണ് കൊള്ള…
Read More » - 11 June
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആദരണീയം : പ്രധാനമന്ത്രിയെ പ്രശംസിച്ച് ജെ.പി നദ്ദ
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ മറ്റ് രാഷ്ട്രങ്ങള്‍ മാതൃകയാക്കേണ്ട ഒന്നാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചു. കോവിഡ്…
Read More » - 11 June
സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയുമാണ്…
Read More » - 11 June
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിച്ചതായി ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിച്ചു . മാസം 1000 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത് .ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്…
Read More » - 11 June
ഫൈസർ വാക്സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും : വില വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : വിദേശ വാക്സിനായ ഫൈസർ വാക്സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. രാജ്യത്ത് വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ കൂടുതൽ വിദേശ വാക്സിനുകൾ ഇന്ത്യയിൽ എത്തുമെന്നാണ്…
Read More » - 11 June
കഴിഞ്ഞ ഏഴു വര്‍ഷത്തെ കേന്ദ്ര ഭരണത്തിനും വിജയത്തിനും നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു: ശിവസേന
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലി അഭ്യൂഹം പരക്കുന്നതിനിടെ വിശദീകരണവുമായി ശിവസേന എംപി സഞ്ജയ് റാവുത്ത്. ഇതേപ്പറ്റി അഭിപ്രായം…
Read More » - 11 June
ലക്ഷദ്വീപില്‍ ഓക്സിജന്‍ പ്ലാന്റുകൾ സ്ഥാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
കവരത്തി: ലക്ഷദ്വീപില്‍ ആദ്യമായി ഓക്സിജന്‍ പ്ലാന്റുകൾ സ്ഥാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലും അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലും ഓക്സിജന്‍ പ്ളാന്റുകള്‍ ഈ മാസം പ്രവര്‍ത്തനം…
Read More » - 11 June
സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ‘ന്യായ്: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ്…
Read More » - 11 June
‘ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്’: വിനയൻ
കൊച്ചി: സാങ്കേതികതയെ തന്റെ സാഹചര്യത്തിനും സാമ്പത്തികത്തിനും അനുസരിച്ച് ചുരുക്കി മികച്ച സിനിമാ അനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ‘അതിശയൻ’, ‘അത്ഭുതദ്വീപ്’, ‘വെള്ളിനക്ഷത്രം’, എന്നിങ്ങനെ നിരവധി പരീക്ഷണ…
Read More » - 11 June
‘വിവരം ഇല്ലാത്ത, അപ്ഡേറ്റഡ് അല്ലാത്ത, ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി’: തരുൺ മൂർത്തി
കൊച്ചി: സുഹൃത്തിന്റെ വോയിസ് മെസ്സേജ് കേട്ട് തന്റെ പഴയ ഇന്റർവ്യൂ കാലം ഓർത്തെടുക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ബിടെക് കാലത്തിന് ശേഷം ജോലി തേടി നടക്കുന്ന കാലത്ത്…
Read More » - 11 June
കോവിഡ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കോടികളുടെ സഹായവുമായി ആർ.പി ഫൗണ്ടേഷൻ: വിശദവിവരങ്ങൾ ഇങ്ങനെ
മനാമ: കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ആർ.പി ഫൗണ്ടേഷൻ. ജനങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്കായി 15 കോടി രൂപയുടെ…
Read More » - 11 June
ആരും സഹായിച്ചില്ല: കോവിഡ് രോഗിയായ ഭർത്താവിന്റെ അച്ഛനെ തോളിലേറ്റി യുവതി
ദിസ്പൂർ : കോവിഡ് രോഗിയായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. നിഹാരിക എന്ന യുവതിയാണ് 75-കാരനായ ഭർതൃപിതാവിനെ…
Read More » - 11 June
എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, കൂടെ വേണം: പ്രവർത്തകരോട് കെ. സുധാകരൻ
തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകരോട് ഒന്നിച്ച് നിന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഒരു വിഷമസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ…
Read More » - 11 June
അവിഹിതം സംശയിച്ച് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി : അവിഹിത ബന്ധം സംശയിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു മാസം ഗര്‍ഭിണിയായിരുന്ന 20 വയസുകാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
Read More » - 11 June
‘റഹ്മാനെ കുറ്റവാളിയാക്കാൻ പാടില്ല, അവർ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ’: പിന്തുണച്ച് ബിന്ദു അമ്മിണി
പാലക്കാട് : തന്റെ പ്രണയിനിയെ ആരുമറിയാതെ പത്ത് വർഷക്കാലം സ്വന്തം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച നെന്മാറ സ്വദേശി റഹ്മാന്റെയും സജിതയുടെയും വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച…
Read More » - 11 June
10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: പീഡിപ്പിച്ച എട്ടിൽ ഏഴു പേരും പ്രായപൂർത്തിയാകാത്തവർ
ന്യൂഡൽഹി :1 0 വയസുകാരിയെ ഒരു കൂട്ടം ആൺകുട്ടികൾ ബലാത്സംഗം ചെയ്തു. ഹരിയാനയിലെ റെവാരി ജില്ലയിലെ ഒരു ഗ്രാമീണ സ്കൂളിൽ വെച്ചാണ് സംഭവം നടന്നത്. പ്രതികളിൽഒരാളൊഴികെ ബാക്കിയെല്ലാവരും…
Read More » - 11 June
കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി
ബംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി. ഒരാഴ്ചയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചുള്ള ലോക്ഡൗണ്‍ ഈ മാസം 21 വരെയാണ് നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍…
Read More » - 11 June
മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി പി.ടി.തോമസ് ‘ആ ചിത്രം’ പുറത്തുവിട്ടു
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു വിവാദമായ മരംമുറി കേസ്. ഇതിനിടെ മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി…
Read More » - 11 June
പ്രതീക്ഷയുടെ കിരണം: 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്
എറണാകുളം: 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്. എറണാകുളം കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും മൂന്നു മാസത്തെ ചികിത്സക്ക് ശേഷമാണ് കുഞ്ഞ് ജീവിതത്തിലേക്ക്…
Read More » - 11 June
അന്താരാഷ്ട്ര യോഗദിനാചരണം: തൃശൂരിൽ വിവിധ പരിപാടികൾക്ക് തുടക്കം
തിരുവനന്തപുരം: ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന വിവിധ ഓൺലൈൻ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ…
Read More »