Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -11 June
കോവിഡ് മൂന്നാം തരംഗ സാധ്യത: മുൻകരുതലുകൾ സ്വീകരിക്കുമെന്ന് തൃശൂർ ജില്ലാഭരണകൂടം
തൃശൂർ: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗ സാധ്യത പ്രവചനം നിലനിൽക്കെ പദ്ധതികളും മുൻകരുതലുകളും സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ കളക്ടർ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചർച്ച…
Read More » - 11 June
ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ജൂൺ 11 മുതൽ 14 വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ…
Read More » - 11 June
അഭിപ്രായം പറയാം: പൊതുജനങ്ങളുമായി സംവദിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ തത്സമയ ഫോൺ ഇൻ പരിപാടി
തിരുവനന്തപുരം: പൊതുജനങ്ങളുമായി സംവദിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ തത്സമയ ഫോൺ ഇൻ പരിപാടി വെള്ളിയാഴ്ച (11-06-21) നടക്കും. വൈകുന്നേരം 5 മണി മുതൽ 6 മണി വരെ…
Read More » - 11 June
ലോക്ക്ഡൗൺ: വാഹനനികുതി അടയ്ക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ നീട്ടി
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗൺ കണക്കിലെടുത്ത് വാഹനനികുതി അടയ്ക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ നീട്ടി. ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടിയത്. ഓട്ടോ, ടാക്സി…
Read More » - 10 June
കോൺഗ്രസ് ദുർബലമാകുന്നുവെന്നത് ദു:ഖകരം: കോൺഗ്രസിനെ തളരാൻ അനുവദിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ചുറ്റുപാടിൽ പാർട്ടി ദുർബലമാകുന്നുവെന്നത് ദു:ഖകരമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. രാഷ്ട്രിയ എതിരാളികൾ പോലും കോൺഗ്രസ് ശക്തമാകണമെന്ന്…
Read More » - 10 June
ചരക്കുലോറിയിൽ കടത്തിയ 761 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
വാളയാർ; ചരക്കുലോറിയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 761 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണം സംസ്ഥാന എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊച്ചി ഓഫീസിലെ അസി.…
Read More » - 10 June
പ്രവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ടി.എന്‍ പ്രതാപന് എം.പി: യാത്രാവിലക്ക് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് എം.പിയുടെ കത്ത്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ വിദേശ രാഷ്ട്രങ്ങള്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മാറ്റാന്‍ ടി.എന്‍ പ്രതാപന് എം.പി ഇടപെടുന്നു. യാത്രാ വിലക്ക് നീക്കാന്‍ കേന്ദ്ര…
Read More » - 10 June
കേരള റബർ ലിമിറ്റഡ് എന്ന പേരിൽ സിയാൽ മോഡൽ കമ്പനി സ്ഥാപിക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ
കോട്ടയം: കേരള റബർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി സ്ഥാപിക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ. സിയാൽ മോഡലിൽ രൂപീകരിക്കുന്ന കമ്പനിയിൽ റബറിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കുകയാണ്…
Read More » - 10 June
വാപ്പയുടെ നിക്കാഹാണ്: കൊച്ചുമ്മയുമായുള്ള ചിത്രങ്ങളുമായി അനാർക്കലി മരയ്ക്കാർ
മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് അനാർക്കലി മരയ്ക്കാർ. സോഷ്യൽ മീഡിയയിൽ സജീവമായ അനാർക്കലി തന്റെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങൾ പങ്കുവച്ചു എത്തിയിരിക്കുകയാണ്. വാപ്പായുടെ നിക്കാഹ് വേളയിൽ സഹോദരി…
Read More » - 10 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം:സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5186 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1833 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3660 വാഹനങ്ങളും പോലീസ്…
Read More » - 10 June
ലക്ഷദ്വീപ് പ്രശ്നം ആളിക്കത്തിച്ച അയിഷ സുല്‍ത്താനയ്ക്കെതിരെ കേസ് എടുത്തത് ‘ബയോ വെപ്പണ്‍’ പ്രയോഗത്തിന്
കവരത്തി : ലക്ഷദ്വീപ് പ്രശ്നം ആളിക്കത്തിച്ച സംവിധായിക അയിഷ സുല്‍ത്താനയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷന്റെ പരാതിയില്‍. ബയോ വെപ്പണ്‍ പ്രയോഗത്തില്‍ അയിഷയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനാണ്…
Read More » - 10 June
മലാലയ്ക്കെതിരെ ചാവേറാക്രമണം നടത്തുന്ന ആദ്യ ആള് ഞാനായിക്കും: ഭീഷണി ഉയർത്തിയ പാക്ക് മതപണ്ഡിതന് അറസ്റ്റില്‍
വീട്ടില്‍ പരിശോധന നടത്തിയാണ് ഇയാളെ പിടികൂടിയതെന്നും റിപ്പോർട്ട്
Read More » - 10 June
ബി.ബി.എ, എം.ബി.എ: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
തിരുപ്പതിയിലും നോയിഡയിലുമുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷം നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ബി.ബി.എ കളിനറി…
Read More » - 10 June
ഇനി ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാം: പദ്ധതിയുമായി കേന്ദ്ര സർക്കാർ
ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്രസർക്കാർ. എല്‍.പി.ജി കണക്ഷന് എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന്…
Read More » - 10 June
‘കള്ളപ്പണക്കാരെ വിറപ്പിച്ച’ നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ ‘കൊടകര നുണ’ കൊണ്ട് തളര്‍ത്താം എന്ന് കരുതേണ്ട
കോഴിക്കോട് : കൊടകര കുഴല്‍പ്പണക്കേസ് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കള്ളപ്പണക്കാരെ വിറപ്പിച്ച നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ ‘കൊടകര നുണ’…
Read More » - 10 June
കടം കുറയ്ക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല: ജനങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന പലതും ഇല്ലാതാകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പ് നിയന്ത്രിച്ചാൽ പൊതുജനങ്ങൾക്ക്…
Read More » - 10 June
നക്ഷത്ര ഹോട്ടലുകളിലെ ബില്ലുകൾ ഉൾപ്പെടെ വിചിത്രകണക്കുകൾ, ഫണ്ട് തിരിമറിയിൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റിയിൽ ഭിന്നസ്വരം
നേതാക്കന്മാരുടെ സ്വകാര്യ യാത്രയുടെ ചെലവ് യൂത്ത് ലീഗ് വഹിക്കേണ്ടതില്ലെന്നു പ്രവർത്തകർ
Read More » - 10 June
അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ബിഎസ്എഫ്: മനുഷ്യക്കടത്ത് നടത്തിയ ബംഗ്ലാദേശ് പൗരന് പിടിയില്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയിലൂടെ മനുഷ്യക്കടത്ത് നടത്തിയ ആള് പിടിയില്‍. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ മനുഷ്യക്കടത്ത് നടത്തിയ ബംഗ്ലാദേശ് പൗരനാണ് പിടിയിലായത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഘോജദംഗ ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ്…
Read More » - 10 June
കൊച്ചി ഫ്ളാറ്റിലെ പീഡനം ; പ്രതി മാര്ട്ടിന് ജോസഫ് പിടിയില്‍
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫ് പുലിക്കോട്ടില്‍ ഒടുവില്‍ പൊലീസ് പിടിയിലായി. മുണ്ടൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് പടികൂടിയത്.…
Read More » - 10 June
തല മുടിയുടെ സംരക്ഷണത്തിന് ഉലുവ: ഉപയോഗിക്കേണ്ടത് ഇങ്ങനെ
തല മുടിയുടെ സംരക്ഷണത്തിന് കൃത്രിമവഴികളേക്കാൾ നല്ലത് എപ്പോഴും നാടൻ രീതികളാണ്. നമ്മുടെ വീട്ടിലുള്ള പല കൂട്ടുകളും ഉപയോഗിച്ച് നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം. പാർശ്വഫലങ്ങളോ അമിത പണച്ചെലവോ ഇല്ല…
Read More » - 10 June
മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി സ്ഥാനം ഉണ്ണി ബാലകൃഷ്ണന് രാജിവച്ചു
ഉണ്ണിക്ക് പകരമായി മാതൃഭൂമി ചാനലിനെ നയിക്കാന്‍ മീഡിയാ വണ്‍ ചാനലിന്റെ എഡിറ്ററോറിയല്‍ തലവനായ രാജീവ് ദേവരാജ് എത്തുമെന്നാണ് സൂചന.
Read More » - 10 June
ലോക്ക് ഡൗണില്‍ സജീവമായി വ്യാജവാറ്റുകാര്‍: മിന്നല്‍ പരിശോധനയില്‍ ഒരാള്‍ പിടിയില്‍
കൊല്ലം: ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് ചാരായ വില്‍പ്പനക്കാര്‍ സജീവമാകുന്നു. കൊല്ലത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധയില്‍ ഒരാള്‍ പിടിയിലായി. കൊട്ടിയം കണ്ടച്ചിറമുക്ക് പുഷ്പ വിലാസത്തില്‍ അനില്‍ ആന്‍ഡ്രൂസാണ്…
Read More » - 10 June
മനുഷ്യവകാശ ലംഘനമെന്ന് പറഞ്ഞ് റഹ്മാനെ ആരും വിമര്‍ശിക്കരുത്, റഹ്മാനും സജിതയ്ക്കും ഒപ്പം ഞാനുണ്ട് : ബിന്ദു അമ്മിണി
പാലക്കാട് : സംസ്ഥാനത്തെ ഏറെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം. ഇതോടെ പാലക്കാട് നെന്മാറ സ്വദേശി…
Read More » - 10 June
പണി തുടങ്ങാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ‘പേരി’നെ ചൊല്ലി പ്രക്ഷോഭം: പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍
വിമാനത്താവളത്തിന് പരേതനായ പി ഡബ്ള്യു പി നേതാവ് ഡി ബി പാട്ടീലിന്റെ പേര് നല്‍കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
Read More » - 10 June
ശനിയും ഞായറും നിയന്ത്രണങ്ങൾ കർശനം: ഹോട്ടലുകളിൽ ടേക്ക് എവേ സൗകര്യമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ശനിയും ഞായറും ഹോട്ടലുകളിൽ പാഴ്സൽ, ടേക്ക്…
Read More »