Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -14 April
കുൽഭൂഷൺ യാദവിന്റെ വധശിക്ഷ; നിലപാട് വ്യക്തമാക്കി പാക് സൈന്യം
ഇസ്ലാമാബാദ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിന്റെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും വേണ്ടെന്നു പാക്ക് സൈന്യത്തിലെ ഉന്നതരുടെ തീരുമാനം. ഇന്നലെ റാവൽപിണ്ടിയിലെ ഗാരിസൺ സിറ്റിയിലുള്ള…
Read More » - 14 April
രാജ്യമെമ്പാടും വിവിധ ആഘോഷങ്ങളില് പങ്കുചേരുന്നവര്ക്ക് പ്രധാനമന്ത്രി ആശംസകള് നേര്ന്നു
ന്യൂഡല്ഹി : വിവിധ ആഘോഷങ്ങളില് പങ്കുചേരുന്ന രാജ്യമെമ്പാടുമുള്ള ജനങ്ങള്ക്കക്ക് ആശംസകള് നേര്ന്നു പ്രധാനമന്ത്രി. ”ഇന്ത്യയിലെമ്പാടും വിവിധ ആഘോഷങ്ങളിലുള്ള ജനങ്ങള്ക്ക് ആശംസകള് അറിയിക്കുന്നു. ഈ ശുഭദിനം എല്ലാവരുടെയും ജീവിതത്തില്…
Read More » - 14 April
അബദ്ധത്തില് പാകിസ്ഥാനിലെത്തി: പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യക്കാരന് ഇപ്പോള് നിശബ്ദന്
ബറേലി•അബദ്ധത്തില് പാകിസ്ഥാനിലെത്തുകയും തുടര്ന്ന് ഏറെക്കാലം ജയില്വാസം അനുഭവിക്കുകയും ചെയ്ത ശേഷം 2013 ല് വീട്ടില് തിരിച്ചെത്തിയ ഇന്ത്യന് യുവാവ് ഇപ്പോള് നിശബ്ദനാണ്. പാകിസ്ഥാനില് ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക്…
Read More » - 14 April
2030 ആകുമ്പോൾ 25% വാഹനങ്ങൾ എങ്കിലും ഡ്രൈവർ ഇല്ലാതെ ഓടിക്കാൻ ദുബായ് തയ്യാറെടുക്കുന്നു
ദുബായ്: 2030 ആകുമ്പോൾ 25% വാഹനങ്ങൾ എങ്കിലും ഡ്രൈവർ ഇല്ലാതെ ഓടിക്കാൻ ദുബായ് തയ്യാറെടുക്കുന്നുവെന്ന് റിപോർട്ടുകൾ. ഡ്രൈവറില്ല വാഹനം നിർമ്മിക്കാൻ ആർ.ടി.ഒയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനും മെലോൺ…
Read More » - 14 April
പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനും നേരെ സിപി എം പ്രവര്ത്തകരുടെ ആക്രമണം
കൊടുങ്ങല്ലൂര്: പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനും നേരെ ആക്രമണം നടന്നതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂര് ഇടവിലങ്ങില് സി.പി.എെക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.എം. പ്രവര്ത്തകര് മര്ദ്ദിച്ചു എന്ന് പരാതിയിൽ…
Read More » - 14 April
ബസ് തീഗോളമായി : 20 ലേറെ ജീവനുകള് പൊലിഞ്ഞു
അകാപുല്കോ•ദക്ഷിണ മെക്സിക്കോയില് ബസ് പെട്രോള് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില് 24 പേര് കൊല്ലപ്പെട്ടു. 9 ഓളം പേര്ക്ക് പരിക്കേറ്റു. ഗുവേരോ സംസ്ഥാനത്തെ ഹൈവേയിലാണ് അപകടത്തില്. കൂട്ടിടിയെത്തുടര്ന്നുണ്ടായ സ്ഫോടനത്തിലാണ്…
Read More » - 14 April
36 ഭീകരരെ കൊന്നൊടുക്കിയതായി അഫ്ഗാന് സൈന്യത്തിന്റെ വെളിപ്പെടുത്തല്
വാഷിംഗ്ടണ്: അഫ്ഗാനിസ്താനില് ഏ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില് 36 ഐസിസ് ഭീകരര് കൊല്ലപ്പെട്ടതായി അഫ്ഗാന് സൈന്യം. മരിച്ചവരില് ഇന്ത്യക്കാര് ഉണ്ടോ എന്ന് പരിശോധിക്കാന് ദേശിയ അന്വേഷണ…
Read More » - 14 April
മദർ ബോംബ് പൊട്ടിച്ച പട്ടാളക്കാരെ അഭിനന്ദിച്ച് പ്രസിഡന്റ് ട്രംപ് സന്തോഷം പങ്കു വയ്ക്കുന്നു
വാഷിംഗ്ടണ്: അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളില് ഭീമന് ബോംബ് വര്ഷിച്ചതില് യുഎസ് സൈന്യത്തെ അഭിനന്ദിച്ച് പ്രസിഡന്റ് ഡൊണള്ഡ് ട്രംപ്. സൈന്യം വിജയകരമായ ദൗത്യമാണ് നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ…
Read More » - 14 April
ജവാന്മാരെ ആക്രമിക്കുന്ന വീഡിയോ പുറത്ത് : യുവാക്കള്ക്കെതിരെ പോലീസ് കേസെടുത്തു
ശ്രീനഗര്: ശ്രീനഗറില് യുവാക്കള് ജവാന്മാരെ ആക്രമിക്കുന്ന ദൃശ്യങ്ങള് യഥാര്ത്ഥമെന്ന് സൈന്യം. സംഭവത്തില് സൈന്യം പോലീസില് പരത്തി നല്കിയിട്ടുണ്ടെന്നും തുടര്ന്ന് പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക്…
Read More » - 14 April
ഐ.എസുകാരോടൊപ്പം ആടുമേയ്ക്കാന് പോയ മലയാളികള് കൊല്ലപ്പെട്ടു
ന്യൂഡല്ഹി•അമേരിക്ക ‘എല്ലാ ബോംബുകളുടെയും മാതാവ്’ (മദര് ഓഫ് ആള് ബോംബ്സ് -MOAB) എന്ന ആണവേതര ബോംബ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില് രണ്ട് മലയാളികള് അടക്കം 36 ഐ.എസ്…
Read More » - 14 April
പ്രവാചക നിന്ദ: വിദ്യാര്ത്ഥിയെ സഹപാഠികള് തല്ലിക്കൊന്നു
ഇസ്ലാമാബാദ്•പ്രവാചക നിന്ദ ആരോപിച്ച് പാകിസ്ഥാനില് വിദ്യാര്ത്ഥിയെ സഹപാഠികള് തല്ലിക്കൊന്നു. 23 കാരനായ ജേര്ണലിസം വിദ്യാര്ത്ഥിയെയാണ് സഹപാഠികള് വടികള് ഉപയോഗിച്ച് പട്ടാപ്പകല് തല്ലികൊന്നത്. ഖൈബര്-പഖ്തുന്ഖ്വ പ്രവിശ്യയിലെ അബ്ദുല് വാലി…
Read More » - 14 April
വീണ്ടും അഭയാർത്ഥി ബോട്ട് ദുരന്തം : നിരവധി അഭയാർത്ഥികളെ കാണാതായി
ട്രിപ്പോളി : വീണ്ടും അഭയാർത്ഥി ബോട്ട് ദുരന്തം നിരവധി അഭയാർത്ഥികളെ കാണാതായി. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുമായി യാത്ര ചെയ്ത ബോട്ട് ലിബിയൻ തീരത്ത് വെച്ച് മുങ്ങി 97…
Read More » - 14 April
മെട്രോ ട്രെയിനില് വെടിവയ്പ്പ് ; ഒരാള് മരിച്ചു
അറ്റ്ലാന്റാ: ജോര്ജിയയിലെ അറ്റ്ലാന്റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പില് ഒരാള് മരിച്ചു, മൂന്നു പേര്ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 4.30 നാണ് സംഭവം. ട്രെയിനുള്ളില് കയറിയ തോക്കുധാരി യാതൊരു…
Read More » - 14 April
അവധിക്കാലം മുതലാക്കി പ്രവാസികളെ പിഴിയുന്ന ഇന്ത്യൻ വിമാന കമ്പനികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം
അൽഹസ്സ•അവധിക്കാലത്തെ പ്രവാസികളുടെ തിരക്ക് മുതലെടുത്ത് അന്യായമായി വിമാനടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് പ്രവാസികളെ സാമ്പത്തികമായി പിഴിയുന്ന ഇന്ത്യൻ വിമാനകമ്പനികൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവയുഗം നവയുഗം…
Read More » - 14 April
തട്ടിക്കൊണ്ടുപോകൽ നാടകം; വിദേശ വനിതയുടെ ഭർത്താവ് അറസ്റ്റിൽ
മനാമ: സൗദി വനിതയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യയെ തട്ടികൊണ്ട് പോയ കേസിലാണ് അറസ്റ്റിലായത്.ഒരു മില്യൺ സൗദി റിയൽ ആണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ലഡാക്കിലെ റെഡ് സിറ്റി…
Read More » - 14 April
രണ്ടാഴ്ച പിന്നിട്ട സൗദി പൊതുമാപ്പ് : പ്രയോജനപ്പെടുത്തിയത് ആയിരങ്ങള്
ജിദ്ദ: സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് 16 ദിവസം പിന്നിട്ടതോടെ മലയാളികള് ഉള്പ്പെടെ 13,000ത്തിലേറെ നിയമലംഘകര് ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇതില് പകുതിയോളം നിയമനടപടി പൂര്ത്തിയാക്കി സ്വദേശങ്ങളിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര് ഒൗട്ട്പാസിനുള്ള…
Read More » - 14 April
വിമാന ജീവനക്കാരിയോട് മോശമായി പെരുമാറിയ പാക് വംശജൻ പിടിയിൽ
ലണ്ടൻ : വിമാന ജീവനക്കാരിയോട് മോശമായി പെരുമാറിയ പാക് വംശജനായ ബ്രിട്ടീഷ് പൗരൻ പിടിയിൽ. ബുധനാഴ്ച ഇസ്ലാമാബാദിൽ നിന്ന് ബിർമിംഗ്ഹാമിലേക്കുള്ള പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിലാണ് സംഭവം.…
Read More » - 14 April
ട്രെയിൻ നിർത്തിയിട്ടു വേനൽചൂട് അകറ്റാൻ പോയ ഡ്രൈവർ തിരിച്ചുവന്നത് മണിക്കൂറുകൾക്ക് ശേഷം; ഇതിനിടയിലും പിന്നീടും സംഭവിച്ചത്
പട്ന: ട്രെയിൻ നിർത്തിയിട്ടു വേനൽചൂട് അകറ്റാൻ പോയ ഡ്രൈവർ തിരിച്ചുവന്നത് മണിക്കൂറുകൾക്ക് ശേഷം. ബീഹാറിലെ ബക്സർ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കടുത്ത ചൂട് അനുഭവപ്പെട്ടതിനെ…
Read More » - 14 April
ഗോവയെ മനോഹര് പരീക്കര് അടിമുടി മാറ്റുന്നു : പഴയ ഗോവ ഇനി സ്വപ്നങ്ങളില് മാത്രം
ഗോവ : ഗോവ എന്ന പറയുമ്പോള് തന്നെ ആഘോഷങ്ങളുടെ നഗരമാണ്. എന്നാല് ഗോവ സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപരത്തിനും കൂച്ചുവിലങ്ങിടാന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി മനോഹര് പരിക്കര്. ബിജെപി അധികാരത്തിലെത്തിയ…
Read More » - 14 April
ആപ്പും ഇടതുപക്ഷങ്ങളും അപ്രസക്തരായി ബിജെപി കൂടുതൽ കരുത്ത് ആർജിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ
ന്യൂ ഡല്ഹി : ആപ്പും ഇടതുപക്ഷങ്ങളും അപ്രസക്തരായി കൂടുതല് കരുത്ത് ആര്ജിച്ച് ബിജെപി മുന്നേറുന്നു. എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയോജക മണ്ഡലങ്ങളില് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്…
Read More » - 14 April
വിവാദ ജഡ്ജി കർണ്ണൻ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 7 ജഡ്ജിമാർക്ക് നോട്ടീസ് അയച്ചു; ഇത് ചരിത്രത്തിൽ ആദ്യത്തെ സംഭവം
കൊല്ക്കത്ത: കോടതിയലക്ഷ്യ നടപടികള് ചൂണ്ടിക്കാട്ടി അറസ്റ്റ് വാറന്റ് അയച്ച സുപ്രിം കോടതി ബെഞ്ചിനെതിരെ വീണ്ടും രൂക്ഷവിമര്ശനവുമായി ജസ്റ്റിസ് കര്ണന്. തനിക്ക് വാറന്റ് അയച്ച സുപ്രിം കോടതി ചീഫ്…
Read More » - 14 April
ദുബായിയിൽ തീപ്പിടുത്തം
ദുബായ് : ദുബായിയിൽ വൻ തീപ്പിടുത്തം. ബർ ദുബായിയിലെ ബ്രിട്ടീഷ് എംബസിക്ക് സമീപമുള്ള കെട്ടിടത്തിലെ താഴത്തെ നിലയിൽ വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി…
Read More » - 14 April
യു.എ.യിൽ കാർ വാടകയ്ക്കെടുത്ത് തിരിമറി നടത്തി വിൽക്കുന്ന സംഘം അറസ്റ്റിൽ
യു.എ.ഇ: യു.എ.യിൽ കാർ വാടകയ്ക്കെടുത്ത് തിരിമറി നടത്തി വിൽക്കുന്ന സംഘം അറസ്റ്റിൽ. 12 പേരാണ് അറസ്റ്റിലായത്. 600,000 ദിർഹം വില വരുന്ന 11 കാറുകലാണ് ഈ സംഘം…
Read More » - 14 April
ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് സഹായത്തിനെത്തുന്നു
ന്യൂഡല്ഹി: ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ പ്രചാരണം തടയാൻ സഹായവുമായി വാട്സ് ആപ്പ് എത്തുന്നു. സോഷ്യല് മീഡിയയില് ദൃശ്യങ്ങള് പ്രചരിപ്പിക്കുന്നത് തടയാന് ശ്രമിക്കുന്ന സമിതിയുമായി സഹകരിക്കാമെന്നും, ദൃശ്യങ്ങള് ബ്ലോക്ക് ചെയ്യാനുള്ള…
Read More » - 14 April
ഐ എസിനെ തകര്ക്കാന് ‘ആണവേതര’ ബോംബുമായി അമേരിക്ക കൂടുതല് ശക്തമായി രംഗത്ത് വര്ഷിച്ചത് 9525 കിലോഗ്രാം ഭാരം വരുന്ന ജിബിയു-43 ഗണത്തിൽ പെടുന്ന ബോംബുകൾ
കാബൂള്: അഫ്ഗാനിസ്താന്- പാകിസ്താന് അതിര്ത്തിയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രത്തിലേക്ക് ഏറ്റവും വലിയ ആണവേതര ബോംബ് അമേരിക്ക പ്രയോഗിച്ചു. നങ്ഗാര്ഹര് പ്രവിശ്യയിലുള്ള അഫ്ഗാന് പാക് അതിര്ത്തി ജില്ലയായ…
Read More »