Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -8 June
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ‘വീഴ്ച’: വിവാദമായപ്പോൾ കുറ്റസമ്മതം, വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്ത്
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ഒരു മാസം തികയും മുമ്പെ വനം വകുപ്പിനെതിരെ ആരോപണം ഉയർന്നു. മുട്ടില്‍ മരം മുറി കേസ് വിവാദമായതോടെ സർക്കാരിന്റെ…
Read More » - 8 June
ക്ലിഫ് ഹൗസ് മോടികൂട്ടാന്‍ ഒരു കോടി: വിമർശിച്ച പ്രതിപക്ഷത്തോട് ധനമന്ത്രിയുടെ ന്യായീകരണം ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാന്‍ ഒരു കോടിയോളം രൂപ ചിലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ കൃത്യമായി ചോദ്യം ചെയ്തത്. എങ്ങനെ…
Read More » - 8 June
‘സന്ദീപ് വാര്യർക്ക് മർദ്ദനമേറ്റെന്ന് ഫോട്ടോയിട്ട് പ്രചരിപ്പിച്ച സംഭവം: കുറച്ചെങ്കിലും രാഷ്ട്രീയമര്യാദ വേണം’
പാലക്കാട്: സന്ദീപ് വാര്യർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉന്നയിക്കുന്ന ഓൺലൈൻ മീഡിയകൾക്കും സൈബർ പോരാളികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ. സന്ദീപ് വാര്യരെ ബിജെപി പ്രവർത്തകർ തന്നെ…
Read More » - 8 June
പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സ് ഇന്ത്യയിലേക്ക്
ന്യൂഡൽഹി : രണ്ട് വര്‍ഷം മുമ്പാണ് പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സിന്റെ വരവ് ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ പ്രഖ്യാപിച്ചത്. 2020…
Read More » - 8 June
കൊടകര കേസ്: സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കൽ: പി.കെ കൃഷ്ണദാസ്
കോഴിക്കോട് : കെ.സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് കൊടകര കുഴല്‍പ്പണ കേസ് അന്വേഷണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം…
Read More » - 8 June
ഈ ഇത്തിരിക്കുഞ്ഞൻ നിസാരക്കാരനല്ല, ‘പൊള്ളും’ വണ്ട് ശരീരത്ത് സ്പർശിച്ചാൽ ചെയ്യേണ്ടതെന്ത്?: അറിയേണ്ടതെല്ലാം
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയെ ‘പൊള്ളിക്കുന്ന’ ഒരു ഇത്തിരിക്കുഞ്ഞനുണ്ട്, പേര് ബ്ലിസ്റ്റർ ബീറ്റിൽ അഥവാ ‘പൊള്ളും വണ്ട്’. പേര് പോലെ തന്നെ ഇവൻ ആരുടെയെങ്കിലും ത്വക്കിൽ…
Read More » - 8 June
വാഹന പരിശോധനയ്ക്കിടെ അന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണ മോഷണ കേസിലെ പ്രതി പിടിയിൽ
മംഗലാപുരം : കൊച്ചി മുളവുകാട് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത് സ്വര്‍ണമോഷണ കേസിലെ പ്രതി. പാപ്പിനിശ്ശേരി സ്വദേശി റാഷിദാണ് പൊലീസ് പരിശോധനയ്ക്കിടെ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും…
Read More » - 8 June
കൊടകര കുഴല്പണക്കേസ്: ഒളിവിലുള്ള സിപിഎം അനുഭാവിക്കായി തെരച്ചിൽ, അഭയം ആശ്രമങ്ങളിലെന്നു സൂചന
തൃശൂര്‍ : കൊടകര കുഴല്‍പണ കേസില്‍ ഇനി കസ്റ്റഡിയിലെടുക്കാനുള്ള ഏകപ്രതിയായ സിപിഎം അനുഭാവി കണ്ണൂര്‍ സ്വദേശി ഷിഗിലിനു വേണ്ടി പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം…
Read More » - 8 June
കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പം, കടലിനുള്ളിൽ ദ്വീപ്: കൊച്ചി തീരത്ത് പുതിയൊരു ദ്വീപ് ഉയരുന്നു ?
കൊച്ചി: കൊച്ചി തുറമുഖത്തിന് സമീപത്ത് കടലിനടിയിൽ നിന്നും പുതിയൊരു ദ്വീപ് ഉയർന്നു വരുന്നുവെന്ന് റിപ്പോർട്ട്. എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി എന്നിവയാണ് കടലിൽ രൂപപ്പെട്ട…
Read More » - 8 June
നഖത്തിലെ നിറ വ്യത്യാസവും കോവിഡിന്റെ ലക്ഷണം : പുതിയ പഠന റിപ്പോർട്ട് പുറത്ത്
ലണ്ടന്‍ : കോവിഡിന്റെ പുതിയ ലക്ഷണങ്ങളുടെ കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ട് പുറത്ത്. ബ്രിട്ടനിലെ ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠന റിപ്പോർട്ടുമായി എത്തിയത്. നഖത്തിലെ…
Read More » - 8 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കാൻ സാധ്യത
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടയിൽ നിർത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളിലാവും സര്‍വ്വീസ് നടത്തുക. ഇരുന്നുമാത്രം യാത്ര ചെയ്യാനാണ്…
Read More » - 8 June
എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി: സംശയവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും അഭിനന്ദനങ്ങളോടെ സ്വീകരിച്ചപ്പോൾ സംശയവുമായി കോൺഗ്രസ് നേതാവ്…
Read More » - 8 June
ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂര ബലാത്സംഗം: രക്ഷപെട്ട യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തു വരുത്തി ക്രൂരത, മാതാവിനും ഉപദ്രവം
കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി മാർട്ടിൻ ജോസഫ്…
Read More » - 8 June
നേസല്‍ വാക്സിന് ഉടൻ എത്തും : ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമില്ലാതെ വാക്സിൻ സ്വീകരിക്കാം
ന്യൂഡല്‍ഹി: തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ നേസല്‍ സ്പ്രേയുടെ ഗവേഷണത്തെക്കുറിച്ചും പരീക്ഷണം വിജയിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നും സൂചിപ്പിച്ചിരുന്നു. കൈയില്‍ കുത്തിവെപ്പിലൂടെ നല്കുന്ന…
Read More » - 8 June
23 ദിവസം ഫ്ളാറ്റിൽ പൂട്ടിയിട്ട് കാമുകിയെ പീഡിപ്പിച്ച കേസ്: പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി: ഇരുപത്തേഴുകാരിയെ കൊച്ചിയിലെ ഫ്ളാറ്റിൽ കാമുകന് ദിവസങ്ങളോളം തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി മാർട്ടിൻ ജോസഫ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന്…
Read More » - 8 June
കേന്ദ്രം മുന്നോട്ടുവെച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കും : വഴങ്ങി ട്വിറ്റർ
ന്യൂഡൽഹി : കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ വഴങ്ങിയതായി റിപ്പോർട്ട്. സർക്കാർ നയം അംഗീകരിക്കാമെന്നും ഇതിന് കൂടതൽ സമയം വേണമെന്നും ട്വിറ്റർ…
Read More » - 8 June
മെസിയ്ക്കും മുകളിൽ ഇനി ഛേത്രിയുണ്ട് : ഇന്ത്യൻ ഫുട്ബോൾ അഭിമാനനിമിഷത്തിൽ
ഖത്തർ: ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ നഷ്ടമായെങ്കിലും മറ്റൊരു നേട്ടം ഇന്നലെ ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യ കൈവരിച്ചു. ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി…
Read More » - 8 June
കോവിഡ് രണ്ടാം തരംഗം : സംസ്ഥാനത്ത് മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്
തൊടുപുഴ : കൊവിഡിനുശേഷം ഇനി അഭിമുഖീകരിക്കാന്‍ പോകുന്ന അടുത്ത പ്രശ്നം എന്തായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം ‘മാനസികാരോഗ്യ പ്രശ്നങ്ങള്‍’ എന്നതായിരിക്കും. കൊവിഡിനു മുമ്പ് തന്നെ നാലുപേരില്‍ ഒരാള്‍…
Read More » - 8 June
പ്രതിദിന രോഗികള്‍ ഒരു ലക്ഷത്തിന് താഴെ: ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ്…
Read More » - 8 June
ഫ്ലാറ്റിൽ അടച്ചിട്ട് മൂത്രം കുടിപ്പിച്ചു, കണ്ണിൽ മുളക് വെള്ളം ഒഴിച്ചു: കൊച്ചിയിൽ യുവതിയ്ക്ക് നേരെ കാമുകന്റെ ക്രൂരത
കൊച്ചി: ഇരുപത്തേഴുകാരിയെ കാമുകന് ദിവസങ്ങളോളം തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കി. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ യുവതി രക്ഷപ്പെട്ടത് കാമുകന് ഭക്ഷണം വാങ്ങാൻ…
Read More » - 8 June
പഞ്ചാബ് സർക്കാരിന്റെ അനധികൃത കൊവിഡ് വാക്സിന് വില്‍പ്പന: പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസ്
മൊഹാലി: സർക്കാരിന്റെ സൗജന്യ വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് കൊള്ളലാഭത്തിന് വിറ്റ സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ്. കൊവിഡ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പഞ്ചാബില്‍…
Read More » - 8 June
‘അവസാനം രാജു ജെന്റില്‍മാനായി’: മോദിയുടെ ചിത്രം പങ്കുവെച്ച് പ്രകാശ് രാജ്
ന്യൂഡൽഹി: രാജ്യത്ത് കേന്ദ്രം ജൂണ്‍ 21 മുതല്‍ വാക്സിന് സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് നടന് പ്രകാശ് രാജ്. അവസാനം രാജു ജെന്റില്‍മാനായെന്നാണ് മോദിയുടെ…
Read More » - 8 June
രണ്ടുലക്ഷത്തിന് പുറമെ തന്റെ വീടും സ്ഥലവും പാർട്ടിയ്ക്ക് നൽകാൻ തീരുമാനിച്ച് ജനാർദ്ദനൻ
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്കി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളിയാണ് ജനാർദ്ദനൻ. ഇപ്പോൾ സ്വന്തം വീടും പാർട്ടിയ്ക്ക് വേണ്ടി വിട്ടുകൊടുക്കാൻ പോവുകയാണെന്ന…
Read More » - 8 June
ഞാൻ ഇന്ത്യയിൽ കാല് കുത്തുമ്പോള്‍ കോവിഡ് വ്യാപനം അവസാനിക്കും: നിത്യാനന്ദ
ന്യൂഡൽഹി : താന്‍ ഇന്ത്യയില്‍ കാല് കുത്തുമ്പോള്‍ മാത്രമേ രാജ്യം കോവിഡ് മുക്തമാവൂ എന്ന് വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലാണ് നിത്യാനന്ദ…
Read More » - 8 June
കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി: കിറ്റിനൊപ്പം നല്‍കാമെന്ന് ഹോര്‍ട്ടി കോര്‍പ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറെ പ്രതിസന്ധിയിലാക്കിയ കർഷകർക്ക് ആശ്വാസ വാഗ്ദാനവുമായി പിണറായി സർക്കാർ. കപ്പ സ്പിരിറ്റാക്കുമെന്ന ധനമന്ത്രി കെ എൻ ഗോപാലിന്റെ നിർദ്ദേശത്തിൽ പുത്തൻ ആശയവുമായി ഹോർട്ടികോർപ്പ്…
Read More »