Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -11 June
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ വൻ മുന്നേറ്റം: സർവ്വേ റിപ്പോർട്ട്
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാക്കിയതായി സർവ്വേ റിപ്പോർട്ട്. ഉപരിപഠന മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമാണ് പെൺകുട്ടികൾ അഭിമാനമാകുന്നത്. അഞ്ച്…
Read More » - 11 June
മമതയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹി അതിര്‍ത്തിയില്‍ കർഷക സമരം വീണ്ടും സജീവമാക്കാനൊരുങ്ങി സമരക്കാർ
ന്യൂഡൽഹി: കര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം വീണ്ടും സജീവമാകുന്നതായി സൂചന. ഇതേതുടര്‍ന്ന് ഡല്‍ഹി പൊലീസ് അതിര്‍ത്തിയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിംഘു, ടിക്രി, ഗാസിയാബാദ് അതിര്‍ത്തികളിലും…
Read More » - 11 June
പെട്രോൾ വില വർധിപ്പിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോൾ വില രണ്ട്…
Read More » - 11 June
കോവിഡ് വാക്സിന് വിതരണത്തിലും കേരളം മുൻപന്തിയിൽ തന്നെ : കണക്കുകൾ ഇങ്ങനെ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് വിതരണത്തിലും നേട്ടം കൈവരിച്ച് കേരളം. ജനസംഖ്യയുടെ 22.4 ശതമാനം പേര്‍ക്കു കേരളം വാക്സിന് നല്കി കഴിഞ്ഞു. എന്നാൽ തമിഴ്നാട്ടില്‍ വാക്സിന് വിതരണം…
Read More » - 11 June
ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്ന് മാൻകൈൻഡ് ഫാർമ
ഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കാവശ്യമായ പോസകോണസോള്‍ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ പ്രഖ്യാപിച്ചു. ‘ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ മികച്ച…
Read More » - 11 June
വൻ സാമ്പത്തിക പ്രതിസന്ധിയിൽ കേരളം: ഒരു മാസത്തിനിടെ 1255 കോടിയുടെ കുറവ്
തിരുവനന്തപുരം: കേരളം നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി. ഏപ്രിലില്‍ 2298 കോടിയായിരുന്ന ജി എസ് ടി വരുമാനം 1043 കോടിയായി കുത്തനെ താഴ്ന്നു.1255 കോടിയുടെ കുറവാണ് ഒരു…
Read More » - 11 June
‘യൂണിഫോറിയ’ യൂറോ കപ്പിലെ ‘പന്ത്’
റോം: ‘യൂണിഫോറിയ’ 2020 ജൂൺ മുതൽ കേട്ടുതുടങ്ങിയ വാക്കായിരിക്കും ഓരോ ഫുട്ബോൾ പ്രേമിയും. യൂറോ 2020 ന് ഉപയോഗിക്കുന്ന പന്തിന്റെ പേരാണ് ‘യൂണിഫോറിയ’. യൂറോപ്പിന്റെ ഐക്യവും കളിയോടുള്ള…
Read More » - 11 June
ആറാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അധ്യാപകൻ :എല്ലാ സഹായവും നല്കി കൂട്ടു നിന്നത് മറ്റൊരു അധ്യാപകൻ
ജോധ്പുർ : ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അധ്യാപകൻ. ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കൾ…
Read More » - 11 June
ഉല്ലാസ് ബാബു രേഖകൾ കൈമാറിയതോടെ വിട്ടയച്ചു, നേതാക്കളെ വാർത്തയ്ക്കുവേണ്ടി വിളിച്ചു വരുത്തുന്നെന്ന് ബിജെപി
തൃശൂർ : കൊടകര കുഴൽപണക്കേസിൽ ഇനിയും ലഭിക്കാനുള്ള രണ്ടേകാൽ കോടിയോളം രൂപ കണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. ഇതിനിടെ ബിജെപി ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബുവിനെ…
Read More » - 11 June
കോപ അമേരിക്ക 2021: ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡ് ഉള്ളതെന്ന് സ്കലോണി
ബ്യൂണസ് അയേഴ്സ്: ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ. കോപ അമേരിക്ക ടൂർണമെന്റ് നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ ബ്രസീലിയൻ സുപ്രീം കോടതി…
Read More » - 11 June
ആറ് സ്ത്രീകളെ വിവാഹം ചെയ്തു: മലപ്പുറത്ത് ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ തട്ടിപ്പ് വീരന് പിടിയില്‍
പയ്യോളി: വിവാഹ-ജോലി തട്ടിപ്പ് വീരന് ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അരിയില്‍ പൂത്തറമ്മല്‍ പവിത്രന് എന്ന താഹിറിനെയാണ് (61) പയ്യോളി പൊലീസ് പിടികൂടിയത്.…
Read More » - 11 June
കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്
ന്യൂഡൽഹി : കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് . കഴിഞ്ഞ മൂന്ന് വർഷമായി നിശ്ചലാവസ്ഥയിലായിരുന്നു ഇന്ത്യയുടെ കാർഷിക കയറ്റുമതി . 2017-18ൽ 38.43…
Read More » - 11 June
ബലാത്സംഗ കേസിൽ ആശാറാം ബാപ്പുവിന്റെ ഹർജിക്കെതിരെ ഇരയുടെ പിതാവ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ആശാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ഇരയുടെ പിതാവ് സുപ്രീംകോടതിയില്‍. ‘ഏറെ സ്വാധീനവും രാഷ്ട്രീയ ബന്ധവുമുള്ള ആശാറാമിന്റെ ആരാധകര്‍ മകളെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് പേടിയുണ്ടെന്നും. നേരത്തെ,…
Read More » - 11 June
‘ബോധം കെടുത്തി ബലാത്സംഗം ചെയ്തു’ : മൈനോറിറ്റി കോണ്‍ഗ്രസ് മുന്‍ നേതാവിനെതിരെ ലൈംഗിക പീഡനത്തിന് കേസ്
കൊച്ചി: മുന്‍ കോണ്‍ഗ്രസ് പോഷകസംഘടനാ നേതാവും മൈനോരിറ്റി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കോര്‍ഡിനേറ്ററുമായ ബ്രിട്ടീഷ് പൗരനെതിരേ പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു. ചങ്ങനാശേരി സ്വദേശി ലക്സണ്‍ കല്ലുമാടിക്കലിനെതിരെയാണ്…
Read More » - 11 June
ഇന്ധനവില വർധനവിനെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
ന്യൂഡല്‍ഹി : രാജ്യത്തെ കുത്തനെയുള്ള ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിക്കും. രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നതിനെ തുടര്‍ന്നാണ് സമരം. Read…
Read More » - 11 June
മ്യാന്മറില് സൈനിക വിമാനം തകര്‍ന്നുവീണു: ബുദ്ധമത സന്യാസി ഉള്‍പ്പെടെ 12 പേര് മരിച്ചു
നേപിഡോ: മ്യാന്മറില് സൈനിക വിമാനം തകര്‍ന്ന് ബുദ്ധമത സന്യാസി ഉള്‍പ്പെടെ 12 പേര് മരിച്ചു. വ്യാഴാഴ്ച (ജൂൺ-10) സെന്‍ട്രല്‍ മാന്‍ഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. മ്യാന്മറിന്റെ തലസ്ഥാനമായ നേപിഡോയില്‍നിന്ന്…
Read More » - 11 June
യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സോണിയിൽ
മുംബൈ: ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി,…
Read More » - 11 June
വനംകൊള്ളക്കാരെന്ന് വനംവകുപ്പ് കണ്ടെത്തിയ ആരും പ്രതിപ്പട്ടികയിലില്ല: പോലീസിന്റെ പ്രതികൾ ആദിവാസികളും കർഷകരും
വയനാട്: മുട്ടില്‍ മരംകൊള്ളക്കേസ് പോലീസിനു കീഴിലെത്തിയപ്പോൾ പ്രതികൾ മാറിപ്പോയെന്ന് വ്യാപക വിമർശനം. പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത് ആദിവാസികളും കര്‍ഷകരും മാത്രമാണ്. 68 പ്രതികളില്‍ 12 പേരും ആദിവാസികളാണ്. പ്രതിപട്ടികയില്‍…
Read More » - 11 June
വാക്സിൻ വേണ്ടെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ബാബാ രാംദേവ് : ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്മാരാണെന്ന് രാംദേവ്
ഹരിദ്വാര്‍ : കോവിഡിനെ പ്രതിരോധിക്കാൻ അലോപ്പതി മരുന്നുകൾക്ക് സാധിക്കില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനെ തുടർന്ന് ഐഎംഎയുമായി കടുത്ത തർക്കങ്ങളും ഉണ്ടായിരുന്നു. യോഗയും ആയുർവേദവും…
Read More » - 11 June
കോവിഡ് ദുരിതബാധിതർക്ക് ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ള
ദുബായ് : കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി പ്രവാസി വ്യവസായി രവി പിള്ള. പദ്ധതിയിൽ അഞ്ച് കോടി രൂപയുടെ സഹായം…
Read More » - 11 June
‘മരങ്ങള്‍ നില്‍ക്കുന്നത് വനഭൂമിയില്‍ അല്ല’: വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പ്
മൂന്നാര്‍: ഇടുക്കിയിലെ മരംകൊള്ളയിൽ വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പ്. ചിത്തിരപുരം-ഉടുമ്പന്‍ചോല റോഡിലെ മരങ്ങള്‍ മുറിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. മരങ്ങള്‍ നില്‍ക്കുന്നത് വനഭൂമിയില്‍ അല്ലെന്നും…
Read More » - 11 June
കുഴൽപണക്കേസ്: ഇരുട്ടിൽ തപ്പി പോലീസ്, 2.25 കോടി കിട്ടിയില്ല, 10 പ്രതികളെ വീണ്ടും ചോദ്യം ചെയ്യും
തൃശൂർ : കൊടകര കുഴൽപണക്കേസിൽ ഇനിയും ലഭിക്കാനുള്ള രണ്ടേകാൽ കോടിയോളം രൂപ കണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ വിജയിച്ചില്ല. വിയ്യൂർ ജയിലിൽ കിടക്കുന്ന 10 പ്രതികളെ ഒറ്റയ്ക്കും കൂട്ടായും…
Read More » - 11 June
ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന, ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ സഞ്ജു വി സാംസൺ, ദേവദത്ത് പടിക്കൽ എന്നിവർ ടീമിൽ ഇടം നേടി. ശിഖർ…
Read More » - 11 June
കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിന്‍ പോര്‍ട്ടലിലെ 150 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഈ വിവരങ്ങള്‍…
Read More » - 11 June
മുറിച്ചെടുത്തത് ചന്ദനവയമ്പ്, കുളമാവ് തുടങ്ങിയ തടികൾ: ചിന്നക്കനാൽ മരംകൊള്ളയിൽ നടുങ്ങി കേരളം
ഇടുക്കി: അനധികൃത മരംമുറിയിൽ മൗനം പാലിച്ച് സർക്കാർ. ചിന്നക്കനാലിൽ അനുമതിയുണ്ടെന്ന വ്യാജേന 144 മരങ്ങൾ വനഭൂമിയിൽ നിന്നടക്കം മുറിച്ച് കടത്തി. പരാതി ഉയർന്നതോടെ ഏതാനും പേരെ അറസ്റ്റ്…
Read More »