Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -21 June
രാജ്യാന്തര ബന്ധമുള്ള മതപരിവര്‍ത്തന റാക്കറ്റിലെ അംഗങ്ങള്‍ പൊലീസ് പിടിയില്‍
ലക്നൗ : മതപരിവര്‍ത്തന റാക്കറ്റിലെ രണ്ട് അംഗങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ പിടിയിലായി. പിടിയിലായവര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ ടി…
Read More » - 21 June
‘മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം നഴ്സ് ബലാത്സംഗത്തിന് ഇരയായി’: ഗുരുതര ആരോപണവുമായി പ്രതിപക്ഷം
അമരാവതി: മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം നഴ്സായ യുവതി പീഡനത്തിന് ഇരയായെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപത്താണ് യുവതി പീഡനത്തിന്…
Read More » - 21 June
സ്ത്രീധനമായി നൂറ് പവൻ, 1.25 ഏക്കർ സ്ഥലം,10 ലക്ഷത്തിന്റെ കാര്‍: എന്നിട്ടും വിസ്മയ്ക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത
കൊല്ലം: ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേൽ സ്വദേശിനി വിസ്മയക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ കൊടും ക്രൂരമായ പീഡനം. നൂറ് പവൻ സ്വർണവും…
Read More » - 21 June
‘ഞങ്ങളുടെ വിസ്മയയുടെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം വേണം’: ഡി.വൈ.എഫ്.ഐ
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ നവേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നിലമേൽ മേഖല കമ്മിറ്റി. തങ്ങളുടെ വിസ്മയയുടെ ദുരൂഹമരണത്തിൽ…
Read More » - 21 June
മുൻസഹപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനാരുങ്ങി വീണാ ജോർജ്: ശ്രമം തടഞ്ഞ് സിപിഎം നേതൃത്വം
തിരുവനന്തപുരം: മുൻ സഹപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആയി നിയമിക്കാനുള്ള ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നീക്കത്തിന് തടയിട്ട് സിപിഎം നേതൃത്വം. ആർഎംപി ബന്ധമുള്ള സഹപ്രവർത്തകയെ നിയമിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ…
Read More » - 21 June
ലക്ഷദ്വീപില്‍ ആരും പട്ടിണി കിടക്കുന്നില്ല, ചികിത്സയും വിദ്യാഭ്യാസവും സൗജന്യം : അഡ്മിനിസ്ട്രേഷന്
കൊച്ചി: ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയെ അറിയിച്ചു. ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താത്പ്പര്യ ഹര്‍ജിയിലാണ് കളക്ടര്‍ മറുപടി നല്‍കിയത്.…
Read More » - 21 June
ക്രെറ്റയുടെ ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാനൊരുങ്ങി ഹ്യൂണ്ടായ്
ദില്ലി: ഇന്ത്യൻ വിപണി കീഴടക്കിയ ഏറ്റവും മികച്ച ഹ്യൂണ്ടായ് ക്രെറ്റ എസ്യുവിയുടെ ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ ഹ്യൂണ്ടായ്. പുതിയ സിസ്റ്റത്തിന്റെ ഓവർ ദി എയർ…
Read More » - 21 June
ലൈംഗികാതിക്രമത്തിന് കാരണം വസ്ത്രധാരണം: ഇമ്രാന് ഖാനെതിരെ പ്രതിഷേധം
ഇസ്ലാമാബാദ്: വിവാദ പ്രസ്താവന നടത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ പ്രതിഷേധം. രാജ്യത്തെ ലൈംഗികാതിക്രമ കേസുകളും സ്ത്രീകളുടെ വസ്ത്രധാരണവും ബന്ധപ്പെടുത്തി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. അന്തര്‍ദേശീയ മാധ്യമത്തിന്…
Read More » - 21 June
അപകടം ചരല് ഫൈസലിന് എസ്കോര്‍ട്ട് പോകുന്നതിനിടെ? മരിച്ച യുവാക്കളുടെ’രാമനാട്ടുകര യാത്രയില്‍’ ദുരൂഹത
പാലക്കാട്: രാമനാട്ടുകര അപകടത്തില്‍ മരിച്ച ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് സൂചന. ഈ സംഘത്തിലെ അംഗങ്ങള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ…
Read More » - 21 June
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധിപ്പിക്കുമോ?: വ്യക്തമാക്കി ഗതാഗത മന്ത്രി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആർടിസിയുടെ ആദ്യ…
Read More » - 21 June
ചെക്കിനെതിരായ നിർണായക മത്സരത്തിൽ ഹാരി കെയ്ൻ ഫോമിലേക്ക് തിരിച്ചുവരും: സൗത്ത് ഗേറ്റ്
മ്യൂണിക്: യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്നിനെ പുറത്തിരുത്തില്ലെന്ന് പരിശീലകൻ സൗത്ത് ഗേറ്റ്. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായി…
Read More » - 21 June
‘സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് എന്നും അടിക്കും, വഴക്കാണ്’: ഭർത്താവ് കിരണിനെതിരെ വിസ്മയയുടെ ചാറ്റ്
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. നിലമേല്‍ കൈതോട് സ്വദേശി വിസ്മയ(24) ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ്…
Read More » - 21 June
സ്ത്രീകളുടെ വസ്ത്രധാരണം പുരുഷനെ സ്വാധീനിക്കുന്നു, അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന് ആയിരിക്കണം: ഇമ്രാൻ ഖാൻ
ലാഹോര്‍: സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണ രീതിയാണ് പാകിസ്ഥാനിലെ ഉയർന്നു വരുന്ന സ്ത്രീപീഡനങ്ങൾക്ക് കാരണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സമാനമായ അഭിപ്രായം മുൻപും ഇമ്രാൻ ഖാൻ നടത്തിയിരുന്നു.…
Read More » - 21 June
ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യമാര്‍ക്ക് ജീവിക്കേണ്ടെ?: ന്യായീകരണവുമായി ജില്ലാ പഞ്ചായത്ത്
കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്‍കിയതിനെ ന്യായീകരിച്ച് സി.പി.ഐ.എം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്ത്. കൊലക്കേസ്…
Read More » - 21 June
‘ഉപ്പ് തിന്നവർ വെള്ളം കുടിക്കും’: മരംകൊള്ളയിൽ റവന്യു വകുപ്പ് ‘നിഷ്കളങ്കരെന്ന്’ മന്ത്രി കെ രാജൻ
തിരുവനന്തപുരം: മരംകൊള്ള വിവാദത്തിൽ പ്രതികരണവുമായി റവന്യു വകുപ്പ്. മരംകൊള്ളയിൽ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നും ക്യത്യവിലോപമുണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. സർക്കാർ ഉത്തരവിൽ അവ്യക്തതയില്ലെന്നും…
Read More » - 21 June
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്: ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിഞ്ഞു, തുടക്കം മുതൽ അമ്മയ്ക്കൊപ്പം നിലകൊണ്ടത് ഇളയകുട്ടി
കടയ്ക്കാവൂർ: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് പോക്സോ കേസിൽ കടക്കാവൂരിലെ അമ്മ അറസ്റ്റിലാകുന്നത്. പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. മകന്റെ വാദങ്ങൾ സത്യമല്ലെന്ന്…
Read More » - 21 June
യൂറോ കപ്പിൽ വെയിൽസിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് ബെയ്ൽ
റോം: യൂറോ കപ്പിൽ പ്രീക്വാർട്ടറിൽ കടന്ന വെയിൽസിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് വെയിൽസ് ക്യാപ്റ്റൻ ഗരെത് ബെയ്ൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇറ്റലിയോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാം സ്ഥാനക്കാരായി…
Read More » - 21 June
രാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമിതട്ടിപ്പ് ആരോപണം വ്യാജം: മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വി.എച്ച്.പി. നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്കും സഹോദരന് സഞ്ജയ് ബന്‍സലിനും എതിരേ ഉണ്ടായ ഭൂമിതട്ടിപ്പ് ആരോപണം വ്യാജമെന്ന് റിപ്പോർട്ട്. ആരോപണം ഉന്നയിച്ച…
Read More » - 21 June
പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: നാലു പേർക്ക് ദാരുണാന്ത്യം
ചെന്നൈ: അനധികൃത പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. തമിഴ്നാട്ടിലാണ് സംഭവം. വിരുദുനഗർ ജില്ലയിലെ തയിൽപ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ നാലു പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു…
Read More » - 21 June
‘വിശദമായ അന്വേഷണം വേണം’: സംവിധായകൻ സിദ്ദിഖിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ സന്ദീപ് ജി വാര്യർ
തൃശൂർ: അധോലോക രാജാവിനെ കുറിച്ചുള്ള സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത്…
Read More » - 21 June
അശ്ലീല വീഡിയോ കാണുന്നത് അച്ഛന് കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള ഒരു 13 വയസ്സുകാരന്റെ തന്ത്രം…
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന വാര്‍ത്തയിലെ ദുരൂഹത നീക്കി പോലീസ്. മകന്റെ വാദങ്ങൾ സത്യമല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. അമ്മയ്ക്കെതിരെ പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകന്…
Read More » - 21 June
കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ : കൊലപാതകമെന്ന് ബന്ധുക്കള്‍, ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍
കൊല്ലം: കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വിസ്മയയെ (24) ആണ് ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമെറ്റ പാടുകളുണ്ട്. മരണം കൊലപാതകമാണെന്ന്…
Read More » - 21 June
ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്, അപ്പനോട് മിണ്ടില്ല അമ്മയെ നോക്കില്ല: ഊര്‍മ്മിള ഉണ്ണി
കൊച്ചി: നടി ഊർമിള ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെക്കുന്നതിനെ വിമർശിച്ചും ട്രോളിയും…
Read More » - 21 June
‘പിണറായി ഗാങ്സ്റ്റർ നേതാവ്, ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിയുടെ അടി കൊണ്ടവര്‍ പറയണം’: പാണ്ഡ്യാല ഷാജി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകന് പാണ്ഡ്യാല ഷാജി. ഒരു ചാനലിന്…
Read More » - 21 June
ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് മാറ്റുന്നുവെന്ന വാര്‍ത്ത : പ്രതികരണവുമായി കളക്ടര്‍
കവരത്തി: ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ലക്ഷദ്വീപ് കളക്ടര്‍ എസ് അസ്കര്‍ അലി. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളെ എതിര്‍ത്ത് കേരളത്തില്‍…
Read More »