Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -21 June
പ്രതിപ്പട്ടിക അനുസരിച്ച് ഭാര്യമാര്‍ക്ക് 1,2,3 റാങ്ക്, എന്ത് കിറുകൃത്യമാണ് കാര്യങ്ങൾ: വി.ടി ബല്‍റാം
പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം. പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ ജില്ലാ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരായി നിയമിച്ചതിനെതിരെയാണ് വി.ടി.…
Read More » - 21 June
സിനിമയിൽ തെറി കേട്ടതു കൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല: ചെമ്പൻ വിനോദ്
കൊച്ചി: ഒടിടി ഫ്ലാറ്റ് ഫോമുകളിൽ എത്തുന്ന സിനിമകളിൽ അശ്ലീല പ്രയോഗങ്ങളും തെറി വാക്കുകളും കൂടുതലായി ഉപയോഗിക്കുന്നത്തിനെതിരെ സമൂഹമാധ്യമങ്ങളുടെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, സിനിമയിൽ തെറി കേട്ടതുകൊണ്ട് നശിച്ചു…
Read More » - 21 June
കേരളത്തിൽ ഹിന്ദു ബാങ്കുകൾ ആരംഭിച്ചോ? എന്താണ് നിധി ലിമിറ്റഡ് കമ്പനികള്‍?: അറിയാം
തിരുവനന്തപുരം: കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകൾ ആരംഭിക്കാൻ സംഘ്പരിവാർ പദ്ധതി ഇടുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്തു. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിനുകീഴിൽ രജിസ്റ്റർ ചെയ്ത നിധി…
Read More » - 21 June
വികസനത്തിൽ കേരളം മുന്നില്‍ നില്‍ക്കുന്നതിനുള്ള പ്രധാന കാരണമിത്: തുറന്നു പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്
വയനാട്: സാമൂഹ്യ വികസന സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിനുള്ള പ്രധാന കാരണം മലയാളികളുടെ വായനാ ശീലമാണൈന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ…
Read More » - 21 June
കൊന്നത് അയൽവാസി: കുറ്റിപ്പുറം കൊലക്കേസിൽ നടുക്കം മാറാതെ നാട്ടുകാർ
കുറ്റിപ്പുറം: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ അയല്‍വാസി പിടിയിലായി. നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിലെ പ്രതിയെയാണ് പിടികൂടിയത്. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ്…
Read More » - 21 June
കൊക്ക കോളയുടെ പഴയ പരസ്യം പങ്കുവെച്ച് മഹേല ജയവർധന: താരത്തെ വിമർശിക്കുന്നത് ശരിയല്ലെന്ന് ആരാധകർ
കൊളംബോ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിനയിച്ച കൊക്ക കോളയുടെ പഴയ പരസ്യം പങ്കുവെച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധന. യൂറോ കപ്പിൽ ഹംഗറിക്കെതിരായ മത്സര ശേഷം…
Read More » - 21 June
‘കേന്ദ്രപദ്ധതികൾ റീപായ്ക്ക് ചെയ്തു സംസ്ഥാനത്തിന്റെ സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന സ്റ്റിക്കർ ഗവണ്മെന്റ്’ : കൃഷ്ണകുമാർ
തിരുവനന്തപുരം: കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങൾക്ക് നൽകാതെ പുഴുവരിച്ച പോകുന്നു എന്ന റിപ്പോർട്ട് പങ്കുവെച്ചു സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ.…
Read More » - 21 June
മനു കാണാതെ ജോമോൾ വാക്കത്തി കൈയ്യിൽ കരുതിയിരുന്നു: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ യുവതി അറസ്റ്റിൽ
ഇടുക്കി: മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടയിൽ യുവാവിന്റെ കൈപ്പത്തി വാക്കത്തി ഉപയോഗിച്ച് വെട്ടിമാറ്റിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഇടുക്കി പാട്ടശ്ശേരി സ്വദേശിനിയായ ജോമോളാണ് അറസ്റ്റിലായത്.…
Read More » - 21 June
യൂറോ കപ്പിൽ ഇറ്റലിക്ക് മൂന്നാം ജയം: തോറ്റിട്ടും വെയിൽസ് പ്രീക്വാർട്ടറിൽ
റോം: യൂറോ കപ്പിൽ ഇറ്റലിക്ക് തുടർച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയിൽ ശക്തരായ വെയിൽസിനെ ഏകപക്ഷീകമായ ഒരു ഗോളിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റിൽ മാർക്കോ വെറാറ്റി…
Read More » - 21 June
വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ പറഞ്ഞിട്ടില്ല: വിവേക് ഗോപനെ കുറിച്ച് ഭാര്യ സുമി
തിരുവനന്തപുരം: പരസ്പരം എന്ന സീരിയലിലെ സൂരജിനെ കുടുംബ പ്രേക്ഷകർ ആരും മറക്കാൻ സാധ്യതയില്ല. സൂരജ് ആയി എത്തിയ വിവേക് ഗോപനെ കുറിച്ച് പറയുകയാണ് ഭാര്യ സുമി മേരി…
Read More » - 21 June
സമാന രീതിയിൽ രണ്ടു കൊലപാതകങ്ങൾ, കൊല്ലപ്പെട്ടവർക്കും സാമ്യതകൾ: സമീപവാസികൾ ഭീതിയിൽ
കുറ്റിപ്പുറം: സമാന രീതിയിൽ സമീപ പഞ്ചായത്തുകളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ അരങ്ങേറിയ രണ്ട് കൊലപാതക ങ്ങളുടെ ഭീതിയിലാണ് കുറ്റിപ്പുറം നിവാസികൾ. രണ്ട് ദിവസം മുൻപ് നടുവട്ടം വെള്ളാറമ്പ് വയോധിക…
Read More » - 21 June
കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂർ പോക്സോ കേസിലെ അമ്മ നിരപരാധി : റിപ്പോർട്ട് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ഗുരുതര ആരോപണമായിരുന്നു കടയ്ക്കാവൂരിലെ മാതാവിനെതിരെ സ്വന്തം മകന് ഉന്നയിച്ചത്. ഇത് കേരളമോന്നാകെ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും മാതാവെന്ന പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള…
Read More » - 21 June
പൊലീസിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: വയോധികയ്ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ കേരള പൊലീസ്
മലപ്പുറം: വയോധികയ്ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് കേരള പൊലീസ്. മലപ്പുറത്ത് മാസ്ക് ധരിക്കാത്തതിന് വയോധികയ്ക്ക് പൊലീസ് പിഴ ചുമത്തിയെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും…
Read More » - 21 June
ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം: മോഹൻലാൽ
ജൂണ്‍ 21, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും…
Read More » - 21 June
യോഗ ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
ജൂണ്‍ 21, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും…
Read More » - 21 June
പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികിൽ നിന്നും നീക്കം ചെയ്യും: മുഹമ്മദ് റിയാസ്
കോഴിക്കോട്: പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി…
Read More » - 21 June
മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് യോഗയുടെ ഗുണഫലം നഷ്ടമാകും : മുഖ്യമന്ത്രി
തിരുവനന്തപുരം: യോഗ ശാസ്ത്രീയമെന്നും ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ അതിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് ഇതിന്റെ ഗുണഫലം നഷ്ടമാകും.…
Read More » - 21 June
ടി പി ആർ കുറഞ്ഞ ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയേക്കും: ഇളവുകൾ, അറിയേണ്ടതെന്തെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍…
Read More » - 21 June
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം തകരുന്നു? ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തണമെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാ വികാസ് അഘാഡിയില്‍ പോര് രൂക്ഷമാകുന്നു. മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടൊലെ…
Read More » - 21 June
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ്…
Read More » - 21 June
കോപ അമേരിക്കയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ അർജന്റീന: ചിലിയും ഉറുഗ്വേയും നേർക്കുനേർ
ബ്രസീലിയ: കോപ അമേരിക്കയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ അർജന്റീന ഇന്നിറങ്ങും. ചൊവ്വാഴ്ച പുലർച്ചെ നടക്കുന്ന മത്സരത്തിൽ പരാഗ്വേയെയാണ് അർജന്റീനയുടെ എതിരാളികൾ. കോപയിൽ ഇതുവരെ രണ്ടു മത്സരങ്ങൾ കളിച്ച അർജന്റീന…
Read More » - 21 June
ഈ ദുരിതകാലത്ത് യോഗക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി
ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടെ പ്രാധാന്യത്തേക്കുറിച്ചും, അത് രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന ഗുണങ്ങളെപ്പറ്റിയുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. മഹാമാരിക്കാലത്ത് യോഗ ആളുകള്‍ക്കിടയില്‍…
Read More » - 21 June
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…
Read More » - 21 June
പ്രൊഡക്ഷൻ കൺട്രോളർ ക്ലിന്റൻ പെരേര അന്തരിച്ചു
തിരുവനന്തപുരം: പ്രൊഡക്ഷന്‍ കണ്ട്രോളര് ക്ലിന്റന് പെരേര അന്തരിച്ചു. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കൂടിയാണ് അദ്ദേഹം. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളറായി…
Read More » - 21 June
മുംബൈയില്‍ വാഹനാപകടം: മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം
മുംബൈ: വാഹന അപകടത്തില്‍ മലയാളി യുവതിയ്ക്ക് ദാരുണ അന്ത്യം. മുംബൈ ഉപനഗരമായ ഡോംബിവ്ലി മാന്‍പാട റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ എസ്.എന്‍.ഡി.പി യോഗം വാഷി വനിതാസംഘം മുന്‍ സെക്രട്ടറിയായ…
Read More »