Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -22 June
കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് 25 ശതമാനവും സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ. കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയം സമൂഹത്തില്‍…
Read More » - 22 June
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ
കൽപറ്റ: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ചെറുവത്തൂർ സ്വദേശി സിദ്ദീഖിനെ കൽപറ്റ ജെ.എസ്.പി അജിത്കുമാറിന്റെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൽപറ്റ വിനായക…
Read More » - 22 June
യൂറോ കപ്പ് സെമി ഫൈനലും ഫൈനലും വെംബ്ലിയിൽ നടക്കും
വെംബ്ലി: യൂറോ കപ്പ് സെമി ഫൈനലും ഫൈനലും ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷനും ഇംഗ്ലീഷ് ഗവൺമെന്റും യുവേഫയും സെമി ഫൈനലും…
Read More » - 22 June
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഏഴ് വയസ്സുകാരനെ അടിച്ചുകൊന്നു : അമ്മയും ചെറിയമ്മമാരും അറസ്റ്റിൽ
തിരുവണ്ണാമല : തമിഴ്നാട്ടിലാണ് സംഭവം. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഏഴ് വയസ്സുകാരനെ അമ്മയും ചെറിയമ്മമാരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരും അറസ്റ്റിലായി. Read Also :…
Read More » - 22 June
കോളേജ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയ 43-കാരി വീട്ടമ്മ പിടിയില്‍
തൃശൂർ : പ്രണയം മൂലം കോളജ് വിദ്യാര്‍ഥിയായ 21കാരനൊപ്പം നാടുവിട്ട 43-കാരി പിടിയില്‍. വിവിധയിടങ്ങളില്‍ കറങ്ങിയ ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ എട്ടിനാണ്…
Read More » - 22 June
കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. 21,000ൽ അധികം ലിറിക ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയ രണ്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. ലഹരിമരുന്ന് വില്‍പ്പനയിലൂടെ ഇവര്‍…
Read More » - 22 June
ഒടുവിൽ തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന് സഹോദരി: ഒത്തുതീർപ്പിന് തയ്യാറെന്ന് രാജപ്പൻ
കോട്ടയം: ഒടുവിൽ രാജപ്പന്റെ സ്നേഹം തന്നെ വിജയിക്കുന്നു. തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന് സഹോദരി അറിയിച്ചു. വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന…
Read More » - 22 June
ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളായേക്കും: വനിതാ കമീഷന് അംഗം ഷാഹിദ കമാല്‍
കൊല്ലം: വിസ്മയ കേസിൽ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പ് എ.എം.വി.ഐയുമായ കിരണിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും പ്രതികളായേക്കുമെന്ന് വനിതാ കമീഷന് അംഗം ഷാഹിദ കമാല്‍. കിരണിന്റെ മാതാപിതാക്കള്‍ മാനസികമായും…
Read More » - 22 June
വിവാഹശേഷം ലൈംഗിക ബന്ധത്തിനു പറ്റുന്നില്ല, ഡോക്ടർമാർ പറഞ്ഞത് കേട്ട് ഞെട്ടി വരൻ, വധുവിനും വീട്ടുകാർക്കുമെതിരെ കേസ്
ലക്നൗ: വിവാഹം കഴിഞ്ഞു 2മാസം ആയിട്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ യുവാവിന് അറിയാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന റിപ്പോർട്ട്. വധു ട്രാന്‍ജെന്‍ഡര്‍ ആണെന്ന…
Read More » - 22 June
കുട്ടികൾ കൂടുതലുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ : പ്രഖ്യാപനവുമായി മിസോറാം മന്ത്രി
ഐസ്വാൾ : കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ നൽകാനൊരുങ്ങി മിസോറാം കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്തെ. ജനസംഖ്യ കുറവുള്ള മിസോറാം സമുദായങ്ങൾക്കിടയിൽ…
Read More » - 22 June
കേന്ദ്ര സർക്കാർ പൂര്‍ണ്ണ പരാജയമെന്ന് രാഹുല്‍ ഗാന്ധി : ധവള പത്രം പുറത്തിറക്കി കോണ്‍ഗ്രസ്, വീഡിയോ കാണാം
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ധവള പത്രം പുറത്തിറക്കി കോണ്‍ഗ്രസ്. ഒന്നും രണ്ടും കോവിഡ് തരംഗങ്ങള്‍ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് കോൺഗ്രസ്…
Read More » - 22 June
ഉത്തർപ്രദേശിൽ അടുത്ത തവണയും ബിജെപി തൂത്തുവാരുമെന്ന് റിപ്പോർട്ട്: പ്രവർത്തനങ്ങൾ ഇങ്ങനെ
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും രക്ഷാധികാരത്വവും മാത്രം മതി അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശ് തൂത്തുവാരാണെന്നു റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2013-14ലെന്ന പോലെ ഇപ്പോഴും…
Read More » - 22 June
മൂന്നാഴ്ചക്കാലത്തേക്ക് മരക്കാർ മാത്രം: തീരുമാനവുമായി ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും
കൊച്ചി: മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പ്രദർശനത്തിനൊരുങ്ങുന്നു. കേരളത്തിലെ 600 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് നിശ്ചയിച്ച ഈ തീയേറ്ററുകളിലെല്ലാം…
Read More » - 22 June
ബി.ജെ.പിക്ക് വെല്ലുവിളിയാകാന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ല : പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി : ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി…
Read More » - 22 June
കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി : വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായെന്ന് സമ്മതിച്ച് കിരൺ
കൊല്ലം : യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കല്‍…
Read More » - 22 June
കോവളത്തെ യുവതിയുടെ മരണം : ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍, ഒളിവിലായിരുന്ന ഭര്‍ത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കോവളം വെങ്ങാനൂരില്‍ യുവതി വാടകവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്…
Read More » - 22 June
ഇരുചക്ര വാഹനങ്ങളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാനൊരുങ്ങി യമഹ
മുംബൈ: ഇരുചക്ര വാഹനങ്ങളിലെ തങ്ങളുടെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാനൊരുങ്ങുകയാണ് യമഹ. പുതിയ FZ-X അവതരണ വേളയിൽ യമഹ മോട്ടോർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ്…
Read More » - 22 June
ഡെല്‍റ്റ പ്ലസ് വകഭേഗം: ഈ ജില്ലകളിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
പാലക്കാട്: കേരളത്തിൽ കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട്…
Read More » - 22 June
മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രോഗത്തിന് പിന്നാലെ കോവിഡ്: മാതൃഭൂമി ലേഖകന്‍ ടി.ബി. ബാബുക്കുട്ടന് അന്തരിച്ചു
ചെറുതോണി: മാതൃഭൂമി ലേഖകന്‍ അന്തരിച്ചു. ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടന് (47) ആണ് മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന…
Read More » - 22 June
തകർപ്പൻ മൈലേജുമായി കുറഞ്ഞ വിലയിൽ യമഹയുടെ ഇലക്ട്രിക് സ്കൂട്ടർ
ന്യൂഡൽഹി : ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടര്‍ എത്തിക്കാന്‍ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് ടൂ വീലറുകള്‍ക്ക്…
Read More » - 22 June
കിരണ്‍ വിവാഹമാലോചിച്ച് ചെന്നത് സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന് പറഞ്ഞ്: വിസ്മയയുടെ ബന്ധുക്കൾ പറയുന്നു
പുനലൂര്‍ : ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുമായി വിവാഹബന്ധത്തിന് കിരൺകുമാറെത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണെന്ന് റിപ്പോർട്ട്. സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന തത്വം ഉയർത്തിപ്പിടിച്ചാണ് മോട്ടർ വാഹനവകുപ്പ്…
Read More » - 22 June
വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മതപുരോഹിതനെ ചങ്ങലക്കിട്ട് അറസ്റ്റ് ചെയ്തു പോലീസ്
ലാഹോര്‍: പാകിസ്താനില്‍ മതനിന്ദക്കെതിരായ റാലികള്‍ക്ക് നേതൃത്വം നല്കിയ ഇസ്ലാം പുരോഹിതനെതിരെ ലൈംഗിക പീഡനക്കേസ്. മതപഠന സ്കൂളിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് അസീസ് ഉര് റഹ്മാന് എന്ന മതപുരോഹിതനെതിരെ…
Read More » - 22 June
സ്വർണവിലയിൽ വർദ്ധനവ്: ഇന്നത്തെ വിലയറിയാം
കൊച്ചി: തുടര്‍ച്ചയായ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവന്റെ വില 35,280 രൂപയായി. ഗ്രാമിന് 20…
Read More » - 22 June
ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിയോ നാലാം മുന്നണിയോ ബിജെപിക്ക് വെല്ലുവിളിയാകില്ല :വാർത്തകൾ തള്ളി പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പരീക്ഷിച്ച് പഴകിയ മൂന്നാം…
Read More » - 22 June
കോവളത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍ : പോലീസ് എത്തിയപ്പോൾ ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം : കോവളം വെങ്ങാന്നൂര്‍ സ്വദേശി അര്‍ച്ചന (24)യെയാണ് വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പയറ്റുവിളയിലെ വാടക വീട്ടിലാണ് അർച്ചന…
Read More »