Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -18 June
‘നീയേതാടാ ധാരാ സിങ്ങോ? പിണറായി വിജയൻ ചോദിച്ചു, എന്റെ ഒറ്റ ചവിട്ടിനു പിണറായി താഴെ കിടന്നു’: വീരകഥകൾ പറഞ്ഞ് സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ ബ്രണ്ണന്‍ കോളേജിലാണ് പഠിച്ചതെന്ന് ഏവർക്കുമറിയാം. കോളേജിൽ പഠിച്ചപ്പോഴുണ്ടായ അനുഭവകഥകൾ മുൻപ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, കോളേജിൽ…
Read More » - 18 June
കോപ അമേരിക്കയിൽ ആദ്യ ജയം തേടി അർജന്റീന ഇന്നിറങ്ങും
ബ്രസീലിയ: കോപ അമേരിക്കയിൽ ആദ്യ ജയം തേടി അർജന്റീന ഇന്നിറങ്ങും. ശക്തരായ ഉറുഗ്വേയാണ് അർജന്റീനയുടെ എതിരാളികൾ. സ്പാനിഷ് ക്ലബായ ബാഴ്സലോണയിലെ ഉറ്റ സുഹൃത്തുക്കളായ മെസ്സിയും സുവാരസും തമ്മിൽ…
Read More » - 18 June
മരംമുറി സംഭവത്തില്‍ നിയമലംഘനങ്ങളുടെ ഘോഷയാത്ര, ഉത്തരവില്‍ തെറ്റില്ലെങ്കില്‍ റദ്ദാക്കിയത് എന്തിന്: കുമ്മനം രാജശേഖരന്
പാവപ്പെട്ട വനവാസികളെയും കര്‍ഷകരെയും കള്ളക്കേസില്‍ പ്രതികളാക്കി പീഢിപ്പിക്കുന്നു
Read More » - 18 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ സെഷനിൽ കളിയുണ്ടാകില്ലെന്ന് ഐസിസി
സതാംപ്ടൺ: മഴപ്പേടിയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ ആവേശം ചോരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. യുകെയിലും മത്സരം നടക്കേണ്ട സതാംപ്ടണിൽ ഇന്നലെ രാത്രി മുതൽ…
Read More » - 18 June
സുന്ദരിയുടെ ഫോട്ടോ കണ്ട് വീണ യുവാവ് 4 ലക്ഷം നൽകി: ആദ്യം വധുവാകും, പിന്നെ ആത്മഹത്യാ നാടകവും- അശ്വതി അച്ചുവിന്റെ കഥകൾ
ശാസ്താംകോട്ട : വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിലായതോടെ പുറത്തുവരുന്നത് നാലരവർഷത്തോളം യുവാക്കളെ ‘പ്രണയിച്ച്, തേച്ച’ യുവതിയുടെ കഥയാണ്. യുവതികളുടെ ചിത്രം…
Read More » - 18 June
ലോക്ക് ഡൗണിനിടെ മോഷണം: സീരിയൽ നടിമാർ അറസ്റ്റിൽ
മുംബൈ: ലോക്ക് ഡൗണിനിടെ ലക്ഷക്കണക്കിന് രൂപ കവർന്ന കേസിൽ സീരിയൽ നടിമാർ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്ത, മോസിനാ മുക്താർ ഷെയ്ക്ക് എന്നിവരാണ്…
Read More » - 18 June
സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വിലവര്‍ധിപ്പിച്ചു
ആദ്യ ദിനം തന്നെ റെക്കോര്‍ഡ് മദ്യ വില്പനയാണ് സംസ്ഥാനത്ത് നടന്നത്.
Read More » - 18 June
ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കാന്‍ സി.പി.എം സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം : വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന നിര്‍ദ്ദേശവുമായി സി.പി.എം സെക്രട്ടറിയേറ്റ്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍…
Read More » - 18 June
രമേശ് ചെന്നിത്തല തന്നെയാണ് മികച്ച നേതാവ്, പുതിയ പ്രതിപക്ഷ നേതാവിൽ അതൃപ്തി: മാണി സി കാപ്പൻ
കോട്ടയം: രമേശ് ചെന്നിത്തലയെ പ്രശംസിച്ചു കൊണ്ട് മാണി സി കാപ്പൻ രംഗത്ത്. ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല എന്നാണ് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടത്.…
Read More » - 18 June
ആരോഗ്യ സർവ്വകലാശാല പരീക്ഷകൾ ജൂൺ 21 ന് ആരംഭിക്കും: നിബന്ധനകൾ ഇങ്ങനെ
തിരുവനന്തപുരം: ആരോഗ്യ സർവകലാശാല പരീക്ഷകൾ ജൂൺ 21 ന് ആരംഭിക്കും. അവസാന വർഷ എംബിബിഎസ് അടക്കം ഉള്ള പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചത്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാർഗ…
Read More » - 18 June
രാഹുലിന്റെ ഒറ്റ ഫോണ്‍ കോളില്‍ ഡല്‍ഹിക്ക് പറന്ന ചെന്നിത്തല പൂര്‍ണ തൃപ്തന്‍, ആശിച്ച സ്ഥാനമാനങ്ങള്‍ കിട്ടിയതില്‍ സന്തോഷം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ തൃപ്തന്‍. കൂടിക്കാഴ്ചയില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചത് സത്യമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.…
Read More » - 18 June
‘ഇന്ന് ബിവറേജിൽ ആദ്യ ഡോസ് സ്വീകരിച്ച ചിലർക്ക് ശാരീരികാസ്വാസ്ഥ്യം’: കോവിഡ് പോലെ ജില്ല തിരിച്ചു കണക്കുമായി ട്രോളന്മാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനു ശേഷം ബിവറേജസ് തുറന്ന ആദ്യ ദിവസം തന്നെ കണ്ടത് അഭൂതപൂർവമായ ജനക്കൂട്ടത്തെയാണ്. രണ്ടുപേർ ഒന്നിച്ചു യാത്ര ചെയ്താൽ പോലും കേസെടുക്കുന്ന നാട്ടിൽ ആയിരങ്ങൾ…
Read More » - 18 June
ബിവറേജിൽ നിന്നും ദേവസ്വത്തിൽ നിന്നുള്ള വരുമാനം നിലച്ചപ്പോൾ നിലവിളിയായി: ആരാണ് കേരളത്തിൽ വികസനം കൊണ്ടുവന്നത്?, കുറിപ്പ്
തിരുവനന്തപുരം: കേരളത്തെ മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി കേരളം വികസനത്തിന്റെ പാതയിലെത്തിയെന്നും സാക്ഷരതയുടെ കാര്യത്തിൽ വളർന്നു പന്തലിച്ചു എന്നുമൊക്കെയുള്ള പാടിപുകഴ്ത്തലുകൾ അതാത് സർക്കാരിന്റെ കാലയളവിൽ പാർട്ടി സൈബർ ടീമുകൾ…
Read More » - 18 June
ദില്ലി കലാപക്കേസിൽ ജാമ്യം കിട്ടിയ മൂന്ന് കുട്ടി നേതാക്കൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്
ദില്ലി: കലാപ കേസില്‍ ഹൈക്കോടതി ജാമ്യം നൽകിയ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. ദില്ലി പൊലീസ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്. അമേരിക്കന്‍…
Read More » - 18 June
നിയന്ത്രണങ്ങള്‍ കാറ്റത്ത് പറത്തി മലയാളികള്‍ ക്യൂ നിന്ന് വാങ്ങിയത് കോടികളുടെ മദ്യം: ഏറ്റവും കൂടുതല്‍ വിറ്റത് പാലക്കാട്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനു ശേഷം തുറന്ന ആദ്യ ദിവസം തന്നെ നടന്നത് കോടികളുടെ മദ്യ വില്‍പ്പന. ബിവറേജസ് കോര്പറേഷന് വ്യാഴാഴ്ച വിറ്റഴിച്ചത് 51 കോടി രൂപയുടെ മദ്യമാണ്.…
Read More » - 18 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മത്സരം നടക്കില്ല? ആശങ്കയിൽ ക്രിക്കറ്റ് ലോകം
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കാലാവസ്ഥ മോശമായി തുടരുന്നു. മത്സരം നടക്കേണ്ട സതാംപ്ടണിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ…
Read More » - 18 June
10കൊല്ലം കഴിഞ്ഞാൽ ഇപ്പൊ വിഭജിച്ചുണ്ടാവുന്ന ജില്ലകളിലെയും ജനസംഖ്യ വർദ്ധനവ് ഇതു പോലൊക്കെ തന്നെയാവില്ലേ..?- രഞ്ജിത്ത്
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ചു തിരൂർ കേന്ദ്രമാക്കി ഒരു ജില്ല കൂടി ഉണ്ടാക്കണമെന്ന ആവശ്യവുമായി ഏറെ കാലമായി എസ്ഡിപിഐ മുന്നിലുണ്ട്. എന്നാൽ ഇപ്പോൾ എസ്ഡിപിഐയുടെ ആവശ്യം മുസ്ളീം…
Read More » - 18 June
ഈ ബാങ്കുകളുടെ ഐ.എഫ്.എസ്.സി, സ്വിഫ്റ്റ് കോഡുകൾ മാറുന്നു : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ന്യൂഡൽഹി : ജൂലൈ ഒന്ന് മുതൽ ചില ബാങ്കുകൾ ഐ.എഫ്.എസ്.സി കോഡുകളിൽ മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.…
Read More » - 18 June
രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തൻ: ഒരു സ്ഥാനമില്ലെങ്കിലും കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടിയും താനും പാർലമെന്ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില ആശങ്കകൾ…
Read More » - 18 June
ലോകത്തെ നമ്പര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി : ബൈഡനും ബോറിസ് ജോണ്‍സണും ഏറെ പിന്നില്‍
ന്യൂഡല്‍ഹി: ലോകത്തെ നമ്പര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം…
Read More » - 18 June
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്ന് സൂചന
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കൊവാക്സിനുമായി ബന്ധപ്പെട്ട രേഖകൾ വിദഗ്ധ സമിതിയ്ക്ക് മുൻപാകെ കൈമാറിയിരുന്നു. ഇതുസംബന്ധിച്ച…
Read More » - 18 June
‘എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു, കൊന്നിട്ടും പക മാറിയിട്ടില്ല’: വിനീഷിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്
മലപ്പുറം : പെരിന്തല്‍മണ്ണയിൽ ദൃശ്യയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതി വിനീഷ്. 22 തവണ വണ്ണം കുറഞ്ഞ നീളമുള്ള കത്തികൊണ്ട് ദൃശ്യയെ കുത്തിയെന്ന് വിനീഷ് വ്യക്തമാക്കി. ചെറുക്കാന്‍…
Read More » - 18 June
ഐടി മേഖലയില്‍ 30 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന റിപ്പോര്‍ട്ട് : പ്രതികരണവുമായി ഐടി വ്യവസായ സംഘടന
ന്യൂഡൽഹി : ഐടി കമ്പനികൾ 2022ല്‍ 30 ലക്ഷം പേരെ പിരിച്ചുവിടുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് നാസ്കോം പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ഐടി-ബിപിഎം മേഖലയില്‍ വിദഗ്ധരായ…
Read More » - 18 June
കേരളത്തിലെ വ്യാപക വനംകൊളളക്ക് കാരണമായത് സര്‍ക്കാറിന്റെ ഉത്തരവ് തന്നെ: തെളിയിക്കുന്ന രേഖകള്‍ പുറത്ത്
പത്തനംതിട്ട: കേരളത്തിലെ വ്യാപക വനംകൊളളക്ക് കാരണമായത് സര്‍ക്കാര്‍ ഉത്തരവിലെ പിശക് ആണെന്ന് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ലാന്‍ഡ് റവന്യു…
Read More » - 18 June
രണ്ട് വര്‍ഷം മുമ്പ് പാലക്കാട് നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി: കൂടെ കൈക്കുഞ്ഞും
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് കാണാതായ 14 വയസുള്ള പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക…
Read More »