Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -21 June
കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താതിരിക്കാന്‍ നീക്കം: പിണറായി സര്‍ക്കാരിനെതിരെ കണക്കുകള്‍ നിരത്തി വി.മുരളീധരന്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്താതിരിക്കാന്‍ നീക്കം നടക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. വിവിധ പദ്ധതികളിലൂടെ…
Read More » - 21 June
മരംമുറി കേസ്: തട്ടിക്കളിച്ച് വകുപ്പ് മന്ത്രിമാർ, പരസ്പരം കുറ്റപ്പെടുത്തി റിപ്പോർട്ട്
കൊച്ചി: മരംമുറി കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി വനംവകുപ്പ്. മുട്ടിലിൽ മുറിച്ചത് 106 ഈട്ടി മരങ്ങളാണെന്നും എറണാകുളം ജില്ലയിൽ ഈട്ടിയും തേക്കുമടക്കം 296 മരങ്ങൾ മുറിച്ചെന്നും വനംവകുപ്പ്…
Read More » - 21 June
മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുകയാണ്, ഇനിയും ഉത്രജമാരും വിസ്മയമാരും ഉണ്ടാകും: വൈറൽ കുറിപ്പ്
കൊച്ചി: കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭർത്താവ് കിരണിനു നേരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്.…
Read More » - 21 June
രാമനാട്ടുകര വാഹനാപകടം, മരിച്ചവര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവരെന്ന് സൂചന : ദുരൂഹ സാഹചര്യത്തില്‍ 15 വാഹനങ്ങള്‍
കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവരെന്ന് സൂചന. സ്വര്‍ണക്കടത്ത് ഇടനിലക്കാരാണ് ഇവരെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഏകദേശം 15 വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്…
Read More » - 21 June
പ്രതിരോധ കുത്തിവെയ്പ്പ് പൊടിപൊടിക്കുന്നു: രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28 കോടി പിന്നിട്ടു
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28 കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 June
മഞ്ഞ, ചുവപ്പ് റേഷന്‍കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്: ജൂൺ 30 നുള്ളിൽ ഇക്കാര്യം ചെയ്തില്ലെങ്കിൽ ശിക്ഷയും പിഴയും ഉറപ്പ്
കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനർഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ സമയം നീട്ടി നൽകി സർക്കാർ. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി.…
Read More » - 21 June
മേക്ക് ഇന്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടിതെറ്റി ചൈന: സാംസങിന്റെ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് ചൈനയില്‍ നിന്ന് യുപിയിലേക്ക്
ലക്നൗ: പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മ്മാണ കമ്പനിയായ സാംസങിന്റെ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. നിലവില്‍ ചൈനയിലുള്ള നിര്‍മ്മാണ യൂണിറ്റാണ് ഇന്ത്യയിലേയ്ക്ക് മാറ്റാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ…
Read More » - 21 June
പോസിറ്റീവ് കേസുകൾ കുറയുന്നു, മരണനിരക്കിലും ഗണ്യമായ കുറവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂർ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട്…
Read More » - 21 June
‘ഫ്രഡറഞ്ജലി എന്ന കോമ്രേഡ് ആണ് യോഗയുടെ ഉപജ്ഞാതാവ്’: യോഗ ശാസ്ത്രീയമെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ട്രോളി സന്ദീപ് വാചസ്പതി
ആലപ്പുഴ: യോഗയ്ക്ക് ആത്മീയതയുമായോ മതവുമായോ ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. യോഗയ്ക്ക് ആകെയുള്ള ബന്ധം കാറൽ മാർക്സ്മായും ദസ്…
Read More » - 21 June
ആര്.ടി.പി.സി.ആര് നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആര്.ടി.പി.സി.ആര് പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മറ്റു പല സംസ്ഥാനങ്ങളിലും നിരക്ക് സമാനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, നിരക്ക് കുറച്ച…
Read More » - 21 June
‘ഞാന്‍ ജീവിക്കും, നീ പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍: വിസ്മയയുടെ മരണത്തിൽ ഷിംന അസീസ്
കൊച്ചി: കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭർത്താവ് കിരണിനു നേരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനമാണുയരുന്നത്. ഇരുപത്തിനാലുകാരിയ വിസ്മയ…
Read More » - 21 June
രാജ്യതലസ്ഥാനം കോവിഡ് മുക്തമാകുന്നു: പ്രതിദിന രോഗികളുടെ എണ്ണം 2021ലെ ഏറ്റവും കുറഞ്ഞ നിലയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കോവിഡില്‍ നിന്നും മുക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2021ല്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.…
Read More » - 21 June
7 വയസുകാരനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് തല്ലിക്കൊന്നു: കാരണം കേട്ട് പോലീസ് ഞെട്ടി
ചെന്നൈ: കൊച്ചുകുട്ടിയെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഏഴ് വയസുകാരനെയാണ് അമ്മയും അമ്മയുടെ സഹോദരിമാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കണ്ണമംഗലത്താണ് സംഭവമുണ്ടായത്. Also Read: സ്ത്രീകളുടെ…
Read More » - 21 June
‘കാരണോർക്ക് അടുപ്പിലുമാവാം’: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.കെ. അബ്ദുറബ്ബ്
മലപ്പുറം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന് ഉദ്ഘാടനത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്ന ശനിയാഴ്ച്ച…
Read More » - 21 June
ബിജെപിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ മഞ്ച് , നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രശാന്ത് കിഷോര്‍
ഡല്‍ഹി : ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ഇതിനുള്ള കരുക്കള്‍ നീക്കുന്നത് രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ…
Read More » - 21 June
പെണ്ണ് കാണാനെത്തിയപ്പോൾ സ്ത്രീധനവിരോധി, കല്യാണം കഴിഞ്ഞപ്പോൾ സ്ത്രീധനമോഹി: കിരണിനെ കുറിച്ച് വിസ്മയയുടെ കുടുംബം
കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നിലമേൽ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടിൽ കിരൺ വിവാഹാലോചനയുമായെത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണെന്ന് കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തൽ. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിട്ടും…
Read More » - 21 June
പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ
കൊല്ലം: പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാനൊരുങ്ങി എന്‍ഐഎ. കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല എന്‍ഐഎ ഏറ്റെടുക്കുന്നുവെന്നാണ് വിവരം. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ എന്‍ഐഎ പങ്കുചേര്‍ന്നിരുന്നു.…
Read More » - 21 June
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: പരാതികൾ പരിഗണിക്കാൻ പ്രത്യേക സമിതി
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സംബന്ധിച്ച് തർക്കമുള്ളവരുടെ പരാതി പരിഹരിക്കാൻ പ്രത്യേക സമിതി. പരീക്ഷയിൽ 30:30:40 സ്കീമിൽ ലഭിക്കുന്ന മാർക്കിൽ തർക്കമുള്ളവരുടെ പരാതി പ്രത്യേക…
Read More » - 21 June
സ്വർണ്ണക്കടത്ത് കേസ്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റംസ്. കോൺസൽ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകിയ സർക്കാർ, കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക്…
Read More » - 21 June
ഖത്തർ ലോകകപ്പ് 2022: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ദോഹ: ഖത്തർ ലോകകപ്പ് 2022 മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൽ ഖലീഫ ബിൽ അബ്ദുൾ അസീസ് അൽതാനി. ഖത്തറിലെ പ്രമുഖ മാധ്യമങ്ങളുടെ…
Read More » - 21 June
കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി : കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് . ട്രാക്ടറുമായി തയ്യാറായിരിക്കാനാണ്…
Read More » - 21 June
‘അഴിമതിയെന്നാല്‍ അവിഹിതമായി പണം കൈപ്പറ്റല്‍ മാത്രമല്ല’: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയുളളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള എന്‍ ജി ഒ യൂണിയന് സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വ്വീസും എന്ന വെബിനാറില്‍…
Read More » - 21 June
ബിന്‍ ലാദന് രക്തസാക്ഷിയെന്ന് ഇമ്രാന് ഖാന്: ചോദ്യങ്ങളോട് പ്രതികരിക്കാതെ പാക് വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച സംഭവം വിവാദമായിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ്…
Read More » - 21 June
ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്ത് ആളുകള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറുണ്ട്: ശ്യാം പുഷ്കരന്
കൊച്ചി: ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ജോജി’യിലെ ചില പദപ്രയോഗങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. ചുറ്റും നടക്കുന്ന കാര്യങ്ങൾ സ്ക്രീനിൽ കാണുമ്പോൾ എന്തിനാണ്…
Read More » - 21 June
വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു: യുവതിയും സംഘവും പിടിയിൽ
കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ക്വട്ടേഷൻ നൽകിയ യുവതിയും സംഘത്തിലെ 2 പേരുമാണ്…
Read More »