Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -31 July
ബഹിരാകാശ രംഗത്തും ഇന്ത്യക്ക് ആധിപത്യം : 2018 ല്‍ രണ്ട് ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ
ഹൈദരാബാദ്: ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിയ്ക്കാനൊരുങ്ങുകയാണ് ഐ.എസ്.ആര്.ഒ. ഇതിനായി ചാന്ദ്രയാന്‍-2 ഉള്‍പ്പെടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ അടുത്ത വര്‍ഷം ആദ്യം നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനെ…
Read More » - 31 July
വിവാഹത്തിന് പിന്നാലെ താലിമാലയൂരി നല്കി വധു കാമുകനൊപ്പം പോയി : വിവാഹം പിന്നീട് കൂട്ടത്തല്ലായി മാറിയതിങ്ങനെ
ഗുരുവായൂര്‍: അഗ്നിസാക്ഷിയാക്കി വിവാഹം ചെയ്തതിന് തൊട്ടുപിന്നാലെ വരന് താലിമാല ഊരി നല്കി വധു അപ്പോള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കാമുകനൊപ്പം പോയി. അപമാനിതരായ വരന്റെ ബന്ധു വധുവിന്റെ ബന്ധുവിനെ…
Read More » - 31 July
ജയ് ശ്രീറാം വിളിച്ച മന്ത്രിക്കെതിരെ വിമർശനം
ഇസ്ലാം മത വിശ്വാസിയായ ബീഹാർ മന്ത്രി പരസ്യമായി ജയ് ശ്രീറാം എന്ന് വിളിച്ചതിനെതിരെ കടുത്ത വിമർശനം
Read More » - 31 July
ആദ്യത്തെ ഹര്‍ത്താല്‍ കൊച്ചി മെട്രോയെ ബാധിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി അധികൃതര്‍
കൊച്ചി: കേരളത്തെ സംബന്ധിച്ച് ഹര്‍ത്താല്‍ പുത്തരിയല്ല. എന്നാല്‍ കൊച്ചി മെട്രോയ്ക്ക് ഇത് ആദ്യ ഹര്‍ത്താലായിരുന്നു. മെട്രോ ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ ഹര്‍ത്താല്‍ മെട്രോയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.…
Read More » - 31 July
ട്രംപിന്റെ വൈകാരിക സ്ഥിരതയെ കുറിച്ച് സര്‍വ്വകലാശാല റിപ്പോര്‍ട്ട്
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈകാരികമായി സ്ഥിരതയില്ലാത്തയാളെന്ന് ഗവേഷണറിപ്പോര്‍ട്ട്
Read More » - 31 July
കൊലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പിടിയിലായവര്‍ 13
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീകാര്യത്ത് ആര് എസ് എസ് പ്രവര്ത്തകന് കാര്യവാഹക് രാജേഷിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ 13 പേര് പോലീസ് പിടിയിലായി. നേരിട്ട് അക്രമത്തില്‍…
Read More » - 31 July
യുഎസ് വ്യോമാക്രമണം : നാല് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ യുഎസ് വ്യോമാക്രമണത്തിൽ നാലു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിൽ ഐഎസിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഉപദേഷ്ടാക്കളായ ഷെയ്ഖ് സിയായുള്ള,…
Read More » - 31 July
ഖത്തറുമായി ചര്‍ച്ച നടത്തണമെങ്കില്‍ എന്ത് വേണമെന്ന് നിര്‍ദ്ദേശിച്ച് സൗദി സഖ്യം
സൗദിയോടൊപ്പമുള്ള 4 രാജ്യങ്ങൾ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ഖത്തറുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സൗദി സഖ്യം വ്യക്തമാക്കി
Read More » - 31 July
യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുടിന്റെ അന്ത്യശാസനം
മോസ്കോ: യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ അന്ത്യശാസനം. റഷ്യക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിന് തിരിച്ചടി നല്‍കിയാണ് പുടിന് രംഗത്തെത്തിയിരിക്കുന്നത്. 755…
Read More » - 31 July
പ്രഥമ പൗരനോടൊപ്പം ഇനി പ്രഥമശ്വാനനും
തെരുവുനായ ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍. എന്നാല്‍ ദക്ഷിണകൊറിയയില്‍ തെരുവ് നായയെ തേടി എത്തിയത് രാജയോഗം. പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഔദ്യോഗിക വസതിയായ ബ്ലൂഹൗസിലേയ്ക്ക്…
Read More » - 31 July
ചിത്രയുടെ കാര്യത്തില്‍ രാജ്യാന്തര ഫെഡറേഷന്റെ തീരുമാനം വന്നു
ന്യൂഡല്‍ഹി: ചിത്രയുടെ കാര്യത്തില്‍ രാജ്യാന്തര ഫെഡറേഷന്റെ തീരുമാനം വന്നു. വെള്ളിയാഴ്ച തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അപേക്ഷ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍സ്…
Read More » - 31 July
ഓണച്ചെലവുകള്‍ക്ക് കേരളം 6000 കോടി കടമെടുക്കുന്നു
തിരുവനന്തപുരം: ഓണച്ചെലവിനായി 6000 കോടിരൂപ കേന്ദ്രത്തില്‍ നിന്ന് വായ്പയെടുക്കാന്‍ ധനവകുപ്പ്. ജി.എസ്.ടി. നടപ്പാക്കിയതോടെ നികുതിപിരിവില്‍ വന്ന മാന്ദ്യത്തെ മറികടക്കുന്നതിനാണിത്. കേരളത്തിന് പൊതുവിപണിയില്‍ നിന്ന് കേന്ദ്രം അനുവദിച്ചിട്ടുള്ള…
Read More » - 31 July
ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്
കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ നിരവധി പ്രശ്നങ്ങള്‍…
Read More » - 31 July
ആര് എസ് എസ് കാര്യവാഹക് രാജേഷിന്റെ കൊലയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് ഡി ജി പി പ്രതികരിക്കുന്നു
തിരുവനന്തപുരം : ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യവും രാഷ്ട്രീയപകയുമെന്ന് പോലീസ്. ഇതുരണ്ടുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.ജി.പി. ലോക്നാഥ് െബഹ്റയും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം…
Read More » - 31 July
ജി.എസ്.ടി കേരളത്തെ ഏത് രീതിയില്‍ ബാധിക്കുന്നു എന്ന് വെളിപ്പെടുത്തി തോമസ് ഐസക്
തിരുവനന്തപുരം : ജി.എസ്.ടിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പ്രതീക്ഷിയ്ക്കുന്ന കുതിപ്പ് പെട്ടെന്ന് ഉണ്ടാകില്ല. ജി.എസ്.ടി വരുന്നതിന് മുമ്പ് മൂല്യവര്‍ധിത നികുതിയില്‍…
Read More » - 30 July
ഇളം ചൂട് നാരങ്ങാവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
ചെറുനാരങ്ങ വെള്ളം നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ ചൂടുള്ള നാരങ്ങാവെള്ളത്തിന് ഗുണങ്ങൾ ഏറെയാണ്. ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളത്തിന്…
Read More » - 30 July
പടക്ക ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
തിരുപ്പതി ; പടക്ക ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ മിത്ര ഗാന്ധിപുരത്തെ പടക്ക ഗോഡൗണിൽ ഞായറാഴ്ച ഉണ്ടായ അഗ്നിബാധയിൽ 10 ഉം 14…
Read More » - 30 July
ഇടിമിന്നലേറ്റ് 11പേര് മരിച്ചു.
ഭുവനേശ്വര്‍: ഒഡീഷയില്‍ ഇടിമിന്നലേറ്റഅ 11പേര് മരിച്ചു. ഒഡീഷയിലെ ഭദ്രാക്, കേന്ദ്രപര, ബലസോര്‍ എന്നിവിടങ്ങളിലാണ് ഇടിമിന്നല്‍ നാശം വിതച്ചത്. ഇതില്‍ ഭദ്രാകില് മാത്രം അഞ്ചുപേരാണ് മരിച്ചത്. പാടത്ത് പണിയെടുക്കുകയായിരുന്ന…
Read More » - 30 July
സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ചിത്രയ്ക്ക് വേണ്ടി കക്ഷിചേരുമെന്ന് മന്ത്രി എ.കെ. ബാലൻ
പാലക്കാട് : അത്ലറ്റിക് ഫെഡറേഷൻ പി.യു. ചിത്രയ്ക്കുവേണ്ടി സുപ്രീം കോടതിയെ സമീപിച്ചാൽ സംസ്ഥാന സർക്കാർ കേസിൽ കക്ഷി ചേരുമെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ബാലൻ. പി.യു ചിത്രയുടെ…
Read More » - 30 July
കളികളത്തില്‍ റെയ്ന്ബോ ഷോട്ടുമായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ പെണ്‍കുട്ടികള്‍
ബെംഗളൂരു: വനിതാ ബാസ്ക്കറ്റ് ബോളില്‍ ചരിത്രം രചിച്ച ഇന്ത്യയുടെ പെണ്‍കുട്ടികള്‍. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഡിവിഷന് ബി ഫൈനലില്‍ കരുത്തരായ കസാക്കിസ്ഥാനെ തോല്‍പ്പിച്ചാണ്…
Read More » - 30 July
എന്‍ജിനീയര്‍ ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് ; ഭാരത് ഇലക്ട്രോണിക്സില് അവസരം
എന്‍ജിനീയര്‍ ബിരുദധാരികൾക്ക് പ്രതിരോധ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സില് അവസരം. ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ട്രേഡുകളിലായി 50 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്…
Read More » - 30 July
ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു
പത്തനംതിട്ട: നിരോധനാജ്ഞ നിലനില്‍ക്കെ വീണ്ടും സംഘര്‍ഷം. പന്തളത്ത് ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. കടയ്ക്കല്‍ മേലൂട്ടില്‍ വീട്ടില്‍ അജിത്തിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ അജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.…
Read More » - 30 July
മന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടു
ചാലക്കുടി ; വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ഒൗദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച മന്ത്രി തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് അപകടമുണ്ടായത്. രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍…
Read More » - 30 July
സൈന്യത്തിന് കരുത്തു പകരാൻ 48 റഷ്യൻ ഹെലിക്കോപ്റ്ററുകൾ ഇന്ത്യയിലേക്ക്
മോസ്കോ: സൈന്യത്തിന് കരുത്തു പകരാൻ വർഷാന്ത്യത്തോടെ ഇന്ത്യയിലേക്ക് 48 റഷ്യൻ ഹെലിക്കോപ്റ്ററുകൾ എത്തുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ 48 റഷ്യൻ നിർമിത മി-17 ഹെലിക്കോപ്റ്ററുകൾ ഇന്ത്യയ്ക്ക്…
Read More » - 30 July
പി യു ചിത്രയ്ക്ക് വീണ്ടും തിരിച്ചടി
ന്യൂ ഡൽഹി ; പി യു ചിത്രയ്ക്ക് വീണ്ടും തിരിച്ചടി. ചിത്രയ്ക്ക് ലണ്ടനിലെ ലോക ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ പങ്കെടുക്കാനാകില്ല. ചിത്രയെ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റ…
Read More »