Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -31 July
ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ ബി ജെ പിയിലേക്ക്
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലും പ്രതിപക്ഷ എം എല്‍ എമാര്‍ ബി ജെ പിയിലേക്ക്. എസ് പി യില്‍ നിന്നും രാജിവെച്ച ബുക്കല്‍ നവാബ്, യശ്വന്ത് സിംഗ് ,…
Read More » - 31 July
സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴി എടുക്കുന്നു
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴി എടുക്കുന്നു
Read More » - 31 July
ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് പുതിയ തീരുമാനം
ന്യൂഡല്‍ഹി : ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് പുതിയ തീരുമാനം . രാജ്യത്തെ ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്തുന്നു. മൂന്ന് വര്‍ഷത്തിനകം…
Read More » - 31 July
തെക്കേ ഇന്ത്യയില്‍ വെന്നിക്കൊടി പാറിയ്ക്കാന്‍ ബി.ജെ.പി : തമിഴ്നാട്ടിലും ബിജെപി ആധിപത്യമുറപ്പിക്കുന്നു
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വേരോട്ടം ഇനി തെക്കേ ഇന്ത്യയിലേയ്ക്കും. തമിഴ്നാട്ടിലാണ് ബി.ജെ.പി ആധിപത്യം ഉറപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെ വന്‍ തകര്‍ച്ചയെ നേരിടുകയാണ്.…
Read More » - 31 July
റൂട്ട് കനാൽ ചികിത്സ അവശ്യ ചികിത്സയോ?
റൂട്ട് കനാൽ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്യം ഭൂരിഭാഗം ആൾക്കാരിലും നിലനിൽക്കുന്നു. പല്ലിനു പോട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിരോധ നടപടികളും ചികിത്സകളും…
Read More » - 31 July
ഓണ വിപണി ലക്ഷ്യമിട്ട് പാഷൻ ഫ്രൂട്ട്
സർക്കാർ ഉടമസ്ഥതയിലുള്ള നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്നുള്ള ഉത്പാദനത്തിൽ വൻ വർധനവാണുണ്ടായത്.
Read More » - 31 July
ടിപിയേക്കാള്‍ ക്രൂരം : രാജേഷിന്റെ ഞെട്ടിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച രാത്രി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നേരത്തേ ടിപി ചന്ദ്രശേഖരനെ അക്രമികള്‍ 51 തവണ വെട്ടി…
Read More » - 31 July
മദനിക്ക് മകന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതില്‍ തീരുമാനമായി
ന്യൂഡൽഹി: മകൻ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകി. മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം. മഅദനിക്ക് വിവാഹത്തിൽ…
Read More » - 31 July
തമിഴകം കീഴടക്കാന്‍ ഒരു മലയാളി നടി കൂടി!!
നടിമാര്‍ മറ്റു ഭാഷകളില്‍ താരങ്ങളായി പേരെടുക്കുന്നത് പുതുമയുള്ള കാര്യമല്ല. മലയാളത്തില്‍ ശ്രദ്ധേയരായ ചില അന്യഭാഷ നടിമാര്‍ ഉണ്ട്. അതുപോലെ ഇവിടെ നിന്നും പോയി തമിഴിലും തെലുങ്കിലും എന്തിനു…
Read More » - 31 July
മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ടതിന്റെ കാരണം വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സമാധാനചര്‍ച്ചയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഇതേക്കുറിച്ച്…
Read More » - 31 July
ക്ലാസ്സിൽ ഉറങ്ങിയ അധ്യാപകന്റെ ജോലി തെറിപ്പിച്ച വിദ്യാർത്ഥിക്ക് ലഭിച്ചത്
ക്ലാസ്സിനിടയിൽ ഉറങ്ങിയ അധ്യാപകന്റെ ചിത്രമെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുത്ത വിദ്യാർത്ഥിക്ക് പോലീസിന്റെ ക്രൂര മർദ്ദനം
Read More » - 31 July
പതിനാലുകാരന്റെ ആത്മഹത്യക്ക് പിന്നില്‍ ബ്ലൂവെയ്ല്‍ ചലഞ്ച് : പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ : എന്താണ് ബ്ലൂവെയ്ല്‍ ചലഞ്ച്
മുംബൈ: പതിനാലുകാരന്റെ ആത്മഹത്യക്ക് പിന്നില്‍ ബ്ലൂവെയ്ല്‍ ചലഞ്ച് . ഇന്ത്യയില്‍ ഇത്തരത്തിലുള്ള മരണം ആദ്യത്തേതെന്നും സ്ഥിരീകരണം. മുംബൈയിലാണ് 14കാരന് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി…
Read More » - 31 July
താരങ്ങളെ കണ്ടെത്താന്‍ വ്യത്യസ്ത ശ്രമങ്ങള്‍ നടത്തിയ നടി ആഞ്ജലീന പിടിച്ച പുലിവാല്!!
ഇപ്പോള്‍ ഹോളിവുഡ് താര സുന്ദരി ആഞ്ജലീന ശരിക്കും പുലിവാല് പിടിച്ചിരിക്കുകയാണ്.
Read More » - 31 July
മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് അപ്പുണ്ണിയുടെ “ഡ്യൂപ്പ്”
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ന് ആലുവ പോലീസ് ക്ലബിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹാജരായത് അതീ നാടകീയമായി. അപ്പുണ്ണി രാവിലെ ഹാജരാകുമെന്ന് അറിഞ്ഞ് വൻ…
Read More » - 31 July
സുരക്ഷാഭടനൊപ്പം ഒളിച്ചോടാന്‍ ആഗ്രഹിച്ചിരുന്നതായി ഡയാന; വീഡിയോ സംഭാഷണം പുറത്ത്
എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ഡയാന രാജകുമാരി. ഇരുപത് വര്‍ഷം മുമ്പ് 1997 ഓഗസ്റ്റ് 31നാണ് കാര്‍ അപകടത്തിലാണ് ഡയാന കൊല്ലപ്പെടുന്നത്. എന്നിരുന്നാലും ഇന്നും അവരുടെ…
Read More » - 31 July
സി പി ഐ ബിജെപി ചര്‍ച്ച നടത്തി : മറുപടി നല്‍കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: അക്രമരാഷ്ട്രീയങ്ങളെ തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ച അവസാനിച്ചു. അക്രമങ്ങള്‍ തുടരില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായി. ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം…
Read More » - 31 July
എം ജിയിൽ ആവശ്യത്തിന് ഗൈഡുകൾ ഇല്ല; പിഎച്ച്ഡി വിദ്യാർത്ഥികൾ നെട്ടോട്ടമോടുന്നു
ഗവേഷണ മേൽനോട്ടത്തിന് വേണ്ടത്ര ഗൈഡുകൾ ഇല്ലാത്തതിനാൽ എംജി സർവ്വകലാശാലയുടെ പി എച്ച് ഡി പരീക്ഷയിൽ പ്രവേശനം നേടിയ വിദ്യാർഥികൾ നട്ടം തിരിയുകയാണ്
Read More » - 31 July
ഇ-വേസ്റ്റുകൾ ഇങ്ങനെയും കളയാം
ബെംഗളൂരുവിലെ ബി റെസ്പൊൺസിബിൾ ഇ-മാലിന്യ സംസ്കരണ ക്യാംപയിൻ ആണ് ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ ഉപേക്ഷിക്കാനുള്ള ഇടമൊരുക്കിയിരിക്കുന്നത്. കാലം മാറിയപ്പോള്‍ കോലവും മാറണം എന്ന്, പണ്ടാരോ പറഞ്ഞതുപോലെ ഇന്ന് എവിടെയും…
Read More » - 31 July
സിപിഐഎമ്മിന്റെ വാദം തള്ളി പൊലീസിന്റെ എഫ്ഐആര്‍
തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം കാരണമെന്ന് എഫ്ഐആര്‍. ആര്‍എസ്എസ് ഡിവൈഎഫ്ഐ സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചത്. കൊല നടത്തിയത് ആറ് പേര്.കേസില്‍ ആകെ 11…
Read More » - 31 July
തീർത്ഥാടനത്തിനെത്തുന്ന ഖത്തര്‍ പൗരന്മാരെ സ്വാഗതം ചെയ്ത് സൗദി
മക്കയിലും മദീനയിലും എത്തുന്ന തീർത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതില്‍ സൗദി അറേബ്യ നൂറ്റാണ്ടുകള്‍ മുന്‍പേ മുന്നിലാണ്. സേവനം ചെയ്യുന്നതില്‍ പതിറ്റാണ്ടുകളുടെ പഴക്കവും ഈ രാജ്യത്തിനുണ്ട്. അന്താരാഷ്ട്ര വേദികളും സൗദിയുടെ…
Read More » - 31 July
കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍: കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നൗഷേര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്.…
Read More » - 31 July
പ്രതിഷേധം രൂക്ഷം; പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു
കാരക്കാസ്: വെനസ്വേലയിൽ ഭരണഘടനാ അസംബ്ളി തെരഞ്ഞെടുപ്പിനിടെ പോലീസും പ്രതിഷേധക്കാരുമായുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ യുവനേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച കിഴക്കൻ കാരക്കാസിലാണ് സംഘർഷമുണ്ടായത്. പോളിംഗ്ബൂത്തിൽ നടന്ന…
Read More » - 31 July
മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുറത്താക്കി : പുറത്താക്കിയത് ശകാരിച്ചുകൊണ്ട്
തിരുവനന്തപുരം : മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി…
Read More » - 31 July
ചെയ്യാത്ത കുറ്റത്തിന് നിയമകുരുക്കില്‍പ്പെട്ട മലയാളിയ്ക്ക് എട്ട് വര്‍ഷത്തിന് ശേഷം മോചനം : മോചനം സാധ്യമായത് ദുബായിലെ സ്വകാര്യ ബാങ്ക് ദിയാ ധനം നല്‍കിയതിനെ തുടര്‍ന്ന്
ഷാര്‍ജ : ചെയ്യാത്ത കുറ്റത്തിന് നിയമക്കുരുക്കില്‍പ്പെട്ട മലയാളി കഴിഞ്ഞ എട്ട് വര്‍ഷമായി അനുഭവിക്കുന്ന ദുരിത ജീവിതത്തിന് അവസാനമാകുന്നു. പാലക്കാട് സ്വദേശി എ.എസ്. ശങ്കരനാരായണ ശര്‍മ്മ (61)യാണ്…
Read More » - 31 July
ജൻ ഔഷധി സ്റ്റോറുകളിലേക്ക് മരുന്നുകൾ നേരിട്ട് എത്തിക്കും
ജൻ ഔഷധി സ്റ്റോറുകളുടെ പേരിലുള്ള അഴിമതി തടയാൻ സ്റ്റോർ ഉടമകൾക്ക് കേന്ദ്രീകൃത ഗോഡൗണിൽ നിന്ന് മരുന്നുകൾ നേരിട്ടെടുക്കാൻ അനുമതി നൽകും
Read More »