Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -6 September
കനത്ത മഴ: വെള്ളത്തില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍: വീഡിയോകള്‍ കാണാം
ദുബായ്•യു.എ.ഇയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത മഴ പെയ്തു. അജ്മാന്, ഫുജൈറ, റാസ്-അല്‍ ഖൈമ എന്നിവിടങ്ങളിലെ കദ്ര, ദഫ്ത, മര്ബാദ്, ഷൌക തുടങ്ങിയ പ്രദേശങ്ങലില്‍ മഴയെത്തുടര്‍ന്ന് വെള്ളംകയറി.…
Read More » - 6 September
വാട്സ് ആപ്പിനു സുപ്രീംകോടതിയുടെ നിർദേശം
ന്യൂഡല്‍ഹി: വാട്സ് ആപ്പിനു സുപ്രീംകോടതി ഉപഭോക്താക്കളുടെ വിവരങ്ങള്‍ കെെമാറരുതെന്നു നിർദേശം നൽകി. വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്കു കൈമാറില്ലെന്ന സത്യവാങ്ങ് കോടതി ആവശ്യപ്പെട്ടു. വാട്സ് ആപ്പിനു പുറമെ ഫേസ്ബുക്കിനു ഈ നിർദേശം…
Read More » - 6 September
ആനയോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ബജാജിനെ വീണ്ടും കളിയാക്കി ബുള്ളറ്റ് പ്രേമികൾ
റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കിയുള്ള ബജാജ് ഡോമിനര്‍ 400ന്റെ പരസ്യത്തിന് തിരിച്ചടിയുമായി എൻഫീൽഡ് ആരാധകർ. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിൽ ഇന്ത്യന്‍ നിര്‍മാതാക്കളായ…
Read More » - 6 September
സാധനങ്ങള്‍ വാങ്ങാന്‍പോയ ഗര്‍ഭിണിക്ക് സംഭവിച്ചത്
സാധനങ്ങള്‍ വാങ്ങാന്‍പോയ ഗര്‍ഭിണി തിരിച്ചുവന്നത് കുഞ്ഞിനെയുമായി. ഗുവാങ്ഡുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി നടുറോഡില്‍ പ്രസവിച്ച ശേഷം നടന്നു പോകുന്ന ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍…
Read More » - 6 September
ആര്.എസ്.എസ് ഓണാഘോഷത്തിന് ലീഗ് നേതാവ്: വിവാദം കൊഴുക്കുന്നു
താനൂര്‍•ആര്.എസ്.എസ്. സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടാനം ചെയ്യാന്‍ മുസ്ലിം ലീഗ് നേതാവ് എത്തിയതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. നന്നംപ്ര വെള്ളിയാമ്പുറത്തെ ഓണാഘോഷമാണ് ലീഗ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ എം.പി മൊഹമ്മദ്…
Read More » - 6 September
ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മ്മിച്ച് വില്‍ക്കാം, അനുമതി ഉടന്‍
ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മ്മിച്ച് വില്ക്കാന് അനുമതി നല്കുന്നതിന്റ സാധ്യതതേടി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി എക്സൈസ് കമ്മിഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
ബംഗളുരു: കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചാംരാജ്പേട്ട് ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മൃതസംസ്കാര ചടങ്ങിൽ നിരവധി പേര് പങ്കെടുത്തു. ഇന്നലെ…
Read More » - 6 September
വീരമൃതു വരിച്ച ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്കായി ആറരക്കോടി രൂപ സമാഹരിച്ച് അക്ഷയ് കുമാർ
വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി 6.5 കോടി രൂപ സമാഹരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. അക്കി ഭാരത് കെ വീർ എന്ന…
Read More » - 6 September
പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് വിഘടനവാദി നേതാക്കള്‍
ശ്രീനഗര്‍: പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങി വിഘടനവാദി നേതാക്കള്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് കശ്മീരിലെ വിഘടനവാദി നേതാക്കള്‍ അറിയിച്ചു.…
Read More » - 6 September
വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് സഹായധനവുമായി അക്ഷയ് കുമാർ
മനസ്സിൽ ഒരുപാട് നന്മ സൂക്ഷിക്കുന്ന നടനാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. കേവലം ഒരു അഭിനേതാവിന്റെ സ്ഥിരം ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് പോകാതെ, തനിക്കു ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്ങ്ങൾ…
Read More » - 6 September
റോക്കി യാദവിന് ജീവപര്യന്തം
പറ്റ്ന: റോക്കി യാദവിന് ജീവപര്യന്തം. വാഹനത്തെ ഓവര്‍ടേക്ക് ചെയ്തിനു പതിനെട്ടുകാരനെ വെടിവെച്ചുകൊന്ന കേസിലാണ് റോക്കി യാദവിന് ശിക്ഷ വിധിച്ചത്. റോക്കി യാദവിനു പുറമെ കേസില്‍ പ്രതികളായ മറ്റു…
Read More » - 6 September
കാശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകള്‍ സോറയുടെ കണ്ണീര് തുടച്ച് ഗംഭീര്‍
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്ഐ അബ്ദുള്‍ റഷീദിന്റെ മകള്‍ സോറയുടെ കണ്ണീർ രാജ്യത്തെ വേട്ടയാടാതിരിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് താരം ഗൗതം…
Read More » - 6 September
പെന്ഷന് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: ദേശീയ പെന്ഷന് പദ്ധതിയായ എന്‍പിഎസില്‍ ചേരുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പ്രായപരിധി 65 വയസ്സായി വര്‍ധിപ്പിക്കാനാണ് തീരുമാനം. 18 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ഇനി…
Read More » - 6 September
നരേന്ദ്രമോദി ലോക നേതാക്കളില്‍ ഏറെ മുന്നിലെന്ന് റഷ്യ
മോസ്കോ: നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യന്‍ നയതന്ത്ര വിദഗ്ദര്‍. നരേന്ദ്ര മോദി കരുത്തുറ്റ ലോക നേതാക്കളില്‍ ഏറെ മുന്നിലെന്ന് റഷ്യ പറയുന്നു. മിന്നല്‍ തീരുമാനമെടുക്കാനും അവ നടപ്പാക്കാനും മോദിയുടെ…
Read More » - 6 September
രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി റദ്ദാക്കി
ന്യൂഡല്‍ഹി: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി റദ്ദാക്കി. സുപ്രീം കോടതിയാണ് പ്രവേശനാനുമതി റദ്ദാക്കിയത്. അടൂര്‍ മൗണ്ട് സിയോണ്‍, ഡിഎം വയനാട് എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ…
Read More » - 6 September
പുതിയ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ് മുഖം മിനുക്കുന്നു
ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ് മുഖം മിനുക്കാന്‍ ഒരുങ്ങി വാട്ട്സ് ആപ്പ്. അതിവേഗത്തിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതാണ് പുതിയ ഫീച്ചറുകള്‍. എത്രയും വേഗം ഫീച്ചറുകളോടു കൂടിയ വാട്ട്സ്…
Read More » - 6 September
കലാഭവന്‍ മണിയെ അവര്‍ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി പ്രജോദ്
അന്തരിച്ച നടന് കലാഭവന്‍ മണിയെ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നുവെന്ന് പ്രജോദ് കലാഭവന്റെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ പ്രജോദ് നടത്തിയത്. പ്രജോദിന്റെ…
Read More » - 6 September
ആക്രമിക്കപ്പെട്ട നടിയെ ഫോണില്‍പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരെന്ന് സജിത
കൊച്ചി: ജയിലിലെത്തി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കെതിരെ പ്രതികരിച്ച് സജിത മഠത്തില്‍. നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരെന്ന് സജിത പറഞ്ഞു. ഓണക്കോടി…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു
ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു. സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 September
അബുദാബി നിക്ഷേപ അതോറിറ്റി ഇന്ത്യയില്‍ വൻ മുതല്‍ മുടക്കാനൊരുങ്ങുന്നു
ദുബൈ: അബുദാബി നിക്ഷേപ അതോറിറ്റി(എ.ഡി. എെ.എ) ഇന്ത്യയില്‍ വൻ മുതല്‍ മുടക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ പശ്ചാത്തല വികസന പദ്ധതികൾക്കു വേണ്ടിയാണ് പ്രധാനമായും മുതല്‍ മുടക്കുന്നത്. ഭവന നിര്‍മാണ പദ്ധതികളിലും…
Read More » - 6 September
മനുഷ്യശരീരത്തിനകം കാണാന്‍ കഴിയുന്ന ക്യാമറ വികസിപ്പിച്ചു
ലണ്ടന്‍: മനുഷ്യശരീരത്തിനകത്ത് ഇനി എന്തു നടന്നാലും അത് കണ്ടുപിടിക്കാം. അതിനുള്ള ക്യാമറയും വികസിപ്പിച്ചെടുത്തു. എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃതത്തിലുള്ള സംഘമാണ് പുതിയ കണ്ടുപിടിത്തത്തിനുപിന്നില്‍. മറ്റ്…
Read More » - 6 September
പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്ന് ഗർഭിണിയായ 13 കാരിയുടെ 31 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ…
Read More » - 6 September
എം.എല്‍.എ ഇന്ത്യന്‍ പൗരനല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഹൈദരാബാദ്: തെലങ്കാന എം.എല്‍.എ ഇന്ത്യന്‍ പൗരനല്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. വേമുലവാഡ മണ്ഡലത്തിലെ എംഎല്‍എ ചെന്നമനെനി രമേശിനു എതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.…
Read More » - 6 September
അതിർത്തി ലംഘിച്ച മത്സ്യ തൊഴിലാളികൾക്ക് മോചനം
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചിരിക്കുകയാണ്
Read More » - 6 September
യാത്രാ വിമാനത്തിന് തീപ്പിടിച്ചു – വീഡിയോ കാണാം
ടോക്കിയോ•പറന്നുയരുന്നതിനിടെ പക്ഷിയിടിച്ച് തീപ്പിടിച്ചതിനെ തുടര്‍ന്ന് യാത്രാ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ജപ്പാന് എയര്‍ലൈന്‍സ് വിമാനമാണ് പറന്നുയര്‍ന്ന് ഏതാനും സമയത്തിനകം ടോക്കിയോയിലെ ഹനേഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്.…
Read More »