Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -30 July
ഡല്‍ഹിയുള്‍പ്പടെ 29 നഗരങ്ങള്‍ തീവ്ര ഭൂകമ്പ സാധ്യതാ മേഖല.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പടെ 29 നഗരങ്ങള്‍ തീവ്ര ഭൂകമ്പ മേഖലയെന്ന് പഠന റിപ്പോര്‍ട്ട്. ദേശീയ ഭൂകമ്പ പഠനകേന്ദ്രം നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ 29…
Read More » - 30 July
സബ് ജയിലിൽ തടവുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് ; സബ് ജയിലിൽ തടവുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് സബ് ജയിലിൽ റിമാൻഡ് തടവുകാരിയായിരുന്ന പൊള്ളാച്ചി സ്വദേശി സരസ്വതിയാണ് (75) മരിച്ചത്. കുഴഞ്ഞ് വീണ് മരിച്ചതാണെന്നാണ് ജയിൽ…
Read More » - 30 July
റെയില്‍വേയില്‍ ഇനി ഡിസൈനര്‍ പുതപ്പുകളും
ന്യൂഡല്‍ഹി: കാലങ്ങളായി ഇന്ത്യന്‍ റെയില്‍വേ പഴി കേള്‍ക്കുകയാണ് പുതപ്പുകളുടെ പേരില്‍. അത് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. ഇനി റെയില്‍വേയില്‍ ഡിസൈനര്‍ പുതപ്പുകള്‍ ലഭിക്കും. നിശ്ചിത ഇടവേകളില്‍ കഴുകി…
Read More » - 30 July
വിട പറയാനൊരുങ്ങി ആപ്പിൾ ഐപോഡ്
സംഗീത പ്രേമികൾക്കിടയിൽ വിസ്മയം തീർത്ത ഐപോഡിനോട് വിട പറഞ്ഞ് ആപ്പിള്‍. ഐപോഡ് നാനോ, ഐപോഡ് ഷഫല്‍ എന്നിവയാണ് കമ്പനി പിന്‍വലിച്ചത്. പല വര്‍ഷങ്ങളായി ഐപോഡ് മോഡലുകൾ പലതും…
Read More » - 30 July
ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎം – ബിജെപി രാഷ്ട്രീയസംഘര്‍ഷം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമാധാനശ്രമങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങുന്നതായി സൂചന. സമാധനശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 30 July
വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫെെനലിലെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പ് നേടിയില്ലെങ്കിൽ പോലും ഈ വനിതാ താരകങ്ങൾ ഇന്ത്യയുടെ മനംകവർന്നുവെന്ന്…
Read More » - 30 July
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; രണ്ടു പേർ കൂടി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. വിപിൻ, മോനായി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതോടെ ഈ സംഭവത്തിൽ പിടിയിലായവരുടെ…
Read More » - 30 July
പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന് സ്വാമി.
ന്യൂഡല്‍ഹി: മതിഭ്രമം ബാധിച്ചവരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍. കേരളത്തില്‍ നിരന്തരമായി ഉണ്ടാകുന്ന…
Read More » - 30 July
ഇത്തവണത്തെ സ്വാതന്ത്ര്യദിന സന്ദേശം ഒരു മണിക്കൂറില്‍ കൂടില്ലെന്ന് പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിന സന്ദേശം ഒരു മണിക്കൂറില്‍ കൂടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും, ഓഗസ്റ്റ് 15ന് നടത്തിയ പ്രസംഗം നീണ്ടുപോയെന്ന് വ്യാപകമായി പരാതി…
Read More » - 30 July
കേന്ദ്രം ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്തേണ്ട-കെ.മുരളീധരന്
തിരുവനന്തപുരം: കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ.മുരളീധരന്. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്താന്‍ നോക്കേണ്ട. അക്രമം അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More » - 30 July
കിടിലൻ അഡ്വഞ്ചർ ബൈക്കുമായി ബെനെല്ലി
ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ കിടിലന്‍ അഡ്വഞ്ചർ ബൈക്കുമായി ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ഡിഎസ്ക്കെ ബെനെല്ലി. ടികെ 502 അഡ്വഞ്ചർ ടൂറർ അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുക.…
Read More » - 30 July
സയീദ് ഗിലാനി കുടുങ്ങും ; നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചു.
ശ്രീനഗര്‍: കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയ്ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ. ജൂണ്‍ മൂന്നിന് നടത്തിയ റെയ്ഡിനിടെ ഗീലാനിയുടെ മരുമകന് അല്‍താഫ്…
Read More » - 30 July
മൂന്ന് മാവോയിസ്റ്റുകൾ പിടിയിൽ
റായ്പൂർ: ഛത്തീസ്ഗഢിൽ മൂന്ന് മാവോയിസ്റ്റുകളെ പിടികൂടി. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകൾ പിടിയിലായത്. കഴിഞ്ഞമാസം സോൻപൂരിൽ യാത്രാബസിന് തീവച്ച സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്ന…
Read More » - 30 July
മലയാളി വൈദികന് വാഹനാപകടത്തില്‍ മരിച്ചു
ചേര്‍ത്തല: മധ്യപ്രദേശിലെ അശോക് നഗറില്‍ മലയാളി വൈദികന് വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിയായ ഫാ.തോമസ് ആറ്റുമ്മേലാണ് (62) വാഹനാപകടത്തില്‍ മരിച്ചത്. സാഗര്‍ മിഷന് രൂപതയിലെ ആദ്യകാല…
Read More » - 30 July
ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയും യുവജനസംഘടനാ നേതാവും വിവാഹത്തിന് മുന്‍പേ കമിതാക്കള്‍
കൊല്ലം•കഴിഞ്ഞദിവസം കരുനാഗപ്പള്ളിയില്‍ നിന്നും ഒളിച്ചോടിയ രണ്ടുകുട്ടികളുടെ യുവതിയും യുവജനസംഘടനാ നേതവായ യുവാവും വിവാഹത്തിന് മുന്‍പ് തന്നെ പ്രണയത്തിലായിരുന്നുവെന്ന് സൂചന. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി…
Read More » - 30 July
14 തോക്കുകളുമായി യുവതി പിടിയില്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 14 തോക്കുകളുമായി യുവതിയെ പോലീസ് പിടികൂടി. രാജ്യന്തരബന്ധമുള്ള ആയുധകള്ളകടത്ത് സംഘത്തിലെ അംഗമാണ് ഇവര്‍. ശാസ്ത്രി പാര്‍ക്കില്‍ നിന്നുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍…
Read More » - 30 July
ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയില്‍
ന്യൂ ഡല്‍ഹി ; ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയതിന് ശേഷം ബൊഫോഴ്സ് കേസ് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് പ്രമുഖ…
Read More » - 30 July
വീണ്ടും സംഘര്‍ഷം
തിരുവനന്തപുരം: തലസ്ഥാനത്ത് എന്‍ജിഓ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്. പോലീസ് നോക്കിനില്‍ക്കുകയാണ് ആക്രമണം ഉണ്ടായത്. സ്റ്റുഡന്റ് സെന്ററിനു നേരെയും കല്ലേറ് ഉണ്ടായി. ആർഎസ്എസ് ശാഖാ കാര്യവാഹക്…
Read More » - 30 July
എട്ടുപേര്‍ക്ക് വധശിക്ഷ
കെയ്റോ•ഈജിപ്തില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച കേസില്‍ 8 പേര്‍ക്ക് ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 2013 ല്‍ കെയ്റോയില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ആയ അബ്ദേല്‍ ഫത്താ…
Read More » - 30 July
സൈനികരുടെ വൈറലായ ചിത്രം; അഭിനന്ദനച്ച് സോഷ്യല്‍ മീഡിയ
ശ്രീനഗര്‍: രണ്ടു സൈനികരുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സിആര്‍പിഎഫ് സേന ട്വിറ്റലാണ് ഈ ചിത്രം പങ്കുവച്ചത്. പ്രാര്‍ത്ഥന നടത്തുന്ന മുസ്ലീം സൈനികിനു കാവല്‍ നില്ക്കുന്ന…
Read More » - 30 July
വന്‍ ലഹരി വേട്ട. പിടികൂടിയത് 3500 കോടിയുടെ ഹേറോയിന്.
ഗുജറാത്ത്: ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. വിദേശ വിപണിയില്‍ 3500 കോടി വിലമതിക്കുന്ന 1500 കിലോ ഹെറോയിന്‍ ശേഖരമാണ് പിടികൂടിയത്. തീരസംരക്ഷണ സേന ഗുജറാത്ത് തീരത്തെ ഒരു…
Read More » - 30 July
യുഎയിൽ കൂടുതൽ നഗരങ്ങളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്നു
അബുദാബി: ആഗസ്റ്റ് മുതൽ അൽ ഐൻ മേഖലയിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്താൻ തീരുമാനം. വാഹനങ്ങളുടെ വർധനവാണ് ഇത്തരത്തിൽ ഒരു തീരുമാനം കൊണ്ടുവരാൻ കാരണമായിരിക്കുന്നത്. പെയ്ഡ് പാർക്കിങ് കൊണ്ടുവരുന്നതിലൂടെ…
Read More » - 30 July
തിരുവനന്തപുരത്ത് വീണ്ടും സംഘർഷം
തിരുവനന്തപുരം ; തിരുവനന്തപുരത്ത് വീണ്ടും സംഘർഷം.യൂണിവേഴ്സിറ്റി കോളേജിന് മുൻപിൽ ഒരു സംഘം സ്കൂട്ടർ കത്തിച്ചു. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം വിലാപ യാത്രയായി കടന്നു പോയതിന് പിന്നാലെയാണ്…
Read More » - 30 July
എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ
എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ. മിയാമിയില്‍ നടന്ന ഉഗ്രന്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. മത്സരം…
Read More » - 30 July
ഉത്തര കൊറിയയ്ക്ക് മുകളില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍
സോള്‍: ഉത്തര കൊറിയ്ക്ക് ശക്തമായ സന്ദേശം നല്കി അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ രാജ്യത്തിനു മുകളിലൂടെ പറന്നു. ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിനു മറുപടിയായിട്ടാണ് യു.എസിന്റെ നീക്കം.…
Read More »