ആലപ്പുഴ: ആലപ്പുഴ എംപി കെസി വേണുഗോപാല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എംപിയുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച്. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ പേര് പരാമര്‍ശിക്കുന്ന കാരണത്താലായിരുന്നു പ്രതിഷേധമാർച്ച്. ഡിവൈഐഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
കെസി വേണുഗോപാൽ രാജിവയ്ക്കുംവരെ പ്രതിഷേധപരിപാടികള്‍ തുടരുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ പത്ത് പേര്‍ക്കെതിരേ ബലാത്സംഗകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം.
Post Your Comments