Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -27 December
തീപിടുത്തത്തില്‍ മരിച്ച ഗൃഹനാഥന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരണ പ്രസ്ഥാനം
കഴക്കൂട്ടം : വീട് നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി താല്‍ക്കാലിക ഷെഡില്‍ കഴിയവേ, തീപിടുത്തത്തില്‍ ദാരുണാന്ത്യം സംഭവിച്ച ലാംബര്‍ട്ട് ഫ്രാന്‍സിസ് പെരേരയുടെ സ്വപ്നം നിറവേറ്റാന്‍ സഹകരണ പ്രസ്ഥാനം. കഴിഞ്ഞ മാസം…
Read More » - 27 December
കെ കെ ശൈലജ രാജി വെക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: വ്യാജചികിത്സാ ബില്‍ നല്കി പണം തട്ടിയ ആരോഗ്യമന്ത്രി കെകെ ശൈലജ ഉടന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സര്‍ക്കാരില്‍ നിന്ന് പെന്ഷന് വാങ്ങുന്നയാളാണ്…
Read More » - 27 December
പ്രവാസി മലയാളി അന്തരിച്ചു
സലാല : പ്രവാസി മലയാളി അന്തരിച്ചു. ചാത്തന്നൂർ സ്വദേശി വെട്ടായിൽ വീട് താഴം ഹൗസ് ചന്ദ്രബാബു മാധവൻപിള്ള (53)യാണ് ഒമാനിലെ സലാലയിൽ വെച്ച് അന്തരിച്ചത്. 30 വർഷമായി…
Read More » - 27 December
ജോലി സത്യസന്ധമെങ്കില്‍ ഒന്നിനെയും പേടിക്കാനില്ല; ശ്രീറാം വെങ്കിട്ടരാമനോട് വി.എസ്
തിരുവനന്തപുരം : ജോലി സത്യസന്ധമെങ്കില്‍ ഒന്നിനെയും പേടിക്കാനില്ലെന്ന് ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോട് വി എസ് അച്യുതാനന്ദന്. വി.എസിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ശ്രീറാം വെങ്കിട്ട…
Read More » - 27 December
ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ ലൈംഗിക വികാരം നഷ്ടപ്പെട്ടേക്കാം
ചുവടെ പറയുന്ന ഭക്ഷണശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക. കാരണം മാറിയ ഭക്ഷണ രീതി നിങ്ങളുടെ ലൈംഗിക വികാരത്തെ നഷ്ടപെടുത്തും. അത്തരത്തില്‍ ചുവടെ പറയുന്ന ഭക്ഷണ ശീലമുള്ള ആളാണ് നിങ്ങള്‍…
Read More » - 27 December
കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരൻ; ജോസഫ് വാഴയ്ക്കന്
തിരുവനന്തപുരം: കെ. മുരളീധരനെതിരെ ജോസഫ് വാഴയ്ക്കന്. കെ.മുരളീധരനാണ് കെ.കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്ന് ജോസഫ് വാഴയ്ക്കന് ആരോപിക്കുന്നു. മുരളീധരന്റെ വാക്കും പ്രവര്‍ത്തിയുമാണ് പാര്‍ട്ടിയിലേക്ക് മടങ്ങിയശേഷം കരുണാകരനെ വേദനിപ്പിച്ചതെന്ന്…
Read More » - 27 December
കുല്ഭൂഷണ് ജാദവിന്റെ ഭാര്യയുടെ ചെരിപ്പുകൾ തിരികെ നല്‍കാത്തതില്‍ പാകിസ്ഥാന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുല്ഭൂഷൻ ജാദവിനെ സന്ദർശിക്കാനെത്തിയ ഭാര്യ ചേതന്‍ കുലിന്റെ ചെരുപ്പുകൾ ഊരിവാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി പാകിസ്ഥാൻ. ചേതന്‍ കുലിന്റെ ഷൂസില്‍…
Read More » - 27 December
ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ നിബന്ധന നടപ്പാക്കൻ ഫേസ്ബുക്ക് ഒരുങ്ങുന്നു
ഇനി തോന്നിയ പേര് കൊടുത്ത് ഫേസ്ബുക്കില്‍ പുതുതായി അക്കൗണ്ട് തുടങ്ങുവാൻ സാധിക്കില്ല. ആധാര്‍ കാര്‍ഡിലുള്ള പേര് തന്നെ നല്‍കണമെന്ന വ്യവസ്ഥ കൊണ്ടു വരാൻ ഫേസ്ബുക്ക് ടീം ശ്രമിക്കുന്നതായി…
Read More » - 27 December
ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: വ്യാജസത്യവാങ്മൂലം നൽകിയ ആരോഗ്യമന്ത്രി കെ കെ ശൈലജ രാജി വെക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ധാർമികത മുൻ നിർത്തി മന്ത്രിയുടെ…
Read More » - 27 December
പകര്‍ച്ച വ്യാധികള്‍ക്കെതിരെ കരുതലോടെ; ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമരൂപം
പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ജനുവരി മുതല്‍ നടപ്പിലാക്കുന്ന…
Read More » - 27 December
ഓഖി ദുരന്തം : കണ്ടെത്താനുള്ളവരുടെ കണക്ക് കേന്ദ്രസർക്കാർ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ കണക്ക് കേന്ദ്രസർക്കാർ പുറത്തുവിട്ടു. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. കേരളത്തില്‍ നിന്ന്…
Read More » - 27 December
ആരോഗ്യ ജാഗ്രത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന്
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 10.30ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 27 December
വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
മോസ്കോ: വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. റഷ്യയിലെ തെക്ക് കിഴക്കൻ മോസ്കോയിലെ മെൻഷെവിക് ഫാക്ടറിയിൽ ബുധനാഴ്ച അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. രണ്ടു പേർക്കു പരിക്കേറ്റു.…
Read More » - 27 December
ഈ ആഴ്ച ദുബായ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
പുതുവർഷം എത്തുന്നതോടുകൂടി ദുബായിലേക്ക് സന്ദർശകരുടെ തിരക്ക് കൂടിയിരിക്കുകയാണിപ്പോൾ. ഡിസംബർ 28 മുതൽ ന്യൂ ഇയർ വരെ രണ്ടര ലക്ഷം ആളുകളോളം സന്ദർശനത്തിനെത്തുമെന്നും രണ്ട് ലക്ഷത്തോളം ആളുകൾ ദുബായിൽ…
Read More » - 27 December
ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധര്‍ക്ക് അമേരിക്കയുടെ വിലക്ക്
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധര്‍ക്ക് അമേരിക്കയുടെ വിലക്ക്. ഐക്യരാഷ്ട്ര സഭയില്‍ ഉത്തരകൊറിയയ്ക്കെതിരെ അമേരിക്ക കൊണ്ടു വന്ന സമാധാനപ്രമേയം പാസാക്കി. ഉത്തരകൊറിയയുടെ രണ്ടു മിസൈല്‍ വിദഗ്ധരെ രാജ്യത്ത് വിലക്കിക്കൊണ്ട്…
Read More » - 27 December
ഈ ആറു ഭക്ഷണങ്ങൾ ഉടൻ ഒഴിവാക്കുക ഇല്ലെങ്കിൽ ക്യാൻസർ നിങ്ങളെ പിടികൂടും
മാറിയ ജീവിത രീതിയിലെ ഭക്ഷണശീലം ക്യാൻസർ വരുന്നതിന് പ്രധാന കാരണമായി മാറുന്നെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. രോഗം വരുന്നതിനേക്കാൾ നല്ലത് അത് തടയുന്നതാണ്. അതിനാൽ ചുവടെ പറയുന്ന ആറു…
Read More » - 27 December
എന്താണ് ലോക കേരള സഭ; പ്രഥമ സമ്മേളനം നടക്കും മുന്‍പ് ഒരു വിലയിരുത്തല്‍
നമ്മള് ലോക കേരളമായി മാറുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉള്ള കേരളീയരെ മുഴുവനുമായി ബന്ധിപ്പിക്കുന്ന ഒരു സംവിധാനം നമുക്കുണ്ടോ?
Read More » - 27 December
1 ത്രില്യൻ ദിർഹം വൈദ്യുതി ബില്ല് കണ്ട് ‘ഷോക്കേറ്റ്’ യുവതി
വൈദ്യുതി ബില്‍ കണ്ട് യുവതി ഞെട്ടി. 1 ത്രില്യൻ ദിർഹമാണ് കറന്റ് ബില്ലായി വന്നത്. പെൻസിൽവാനിയയിലെ സ്ത്രീക്കാണ് ഓൺലൈൻ ആയി ഇത്രയധികം രൂപ ബില്ലായി വന്നത്. ബില്ല്…
Read More » - 27 December
‘പാകിസ്ഥാന് ചെരിപ്പ് കള്ളന്മാര്’ ; പ്രതിഷേധ ക്യാമ്പയിൻ ശക്തമാകുന്നു
ന്യൂഡല്‍ഹി: പാകിസ്ഥാനിൽ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാധവിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും പാകിസ്ഥാന് അധികൃതര്‍ മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് അഴിച്ചുമാറ്റാന്‍…
Read More » - 27 December
53 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ ഇളവ് നടപ്പാക്കാന്‍ പദ്ധതിയിട്ട് ചൈനീസ് നഗരങ്ങള്‍
ചൈന: ബെയ്ജിംഗ്, ടിയാന്‍ജിന്‍, ഹെബെയ് തുടങ്ങിയ ചൈനീസ് നഗരങ്ങള്‍ ആറ് ദിവസത്തേക്ക് സന്ദര്‍ശിക്കുന്നതില്‍ അമ്പത്തിമൂന്ന് രാജ്യങ്ങള്‍ക്ക് വിസയില്‍ ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ വ്യഴായ്ച ആരംഭിക്കും.…
Read More » - 27 December
കൊച്ചി മെട്രോയില്‍ അവസരം
കൊച്ചി മെട്രോയില്‍ അവസരം. സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിസൈന്‍), മാനേജര്‍ (ആര്‍ക്കിടെക്ട്) തസ്തികകളിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരെ ഡെപ്യൂട്ടി ജനറല്‍…
Read More » - 27 December
അവധിയുടെ ആലസ്യത്തിൽ ആശുപത്രി തുറക്കാൻ മറന്നു: വലഞ്ഞ് രോഗികൾ
ഇടുക്കി: ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവധിയുടെ ആലസ്യത്തിലായതോടെ കുടുങ്ങിയത് ഇടുക്കി നെടുങ്കണ്ടത്തെ രോഗികള്‍. നെടുങ്കണ്ടം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരെത്താത്തതോടെയാണ് രോഗികള്‍ വലഞ്ഞത്.രോഗികളുടെ പരാതിയില്‍ ബ്ലോക്ക് പഞ്ചായത്ത്…
Read More » - 27 December
കുല്ഭൂഷണ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി സമാജ്വാദി പാര്‍ട്ടി നേതാവ്
ന്യുഡല്‍ഹി: പാകിസ്ഥാനില്‍ കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തിന് നേരിട്ട അപമാനത്തില്‍ വിവാദ പരാമര്‍ശവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍. കുല്‍ഭൂഷന്റെ കുടുഗബത്തെ പാകിസ്താന് ക്രിമിനലുകളെ പോലെ പരിഗണിച്ചതിനെ…
Read More » - 27 December
ഒമാനിൽ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി മരിച്ചു
മസ്കറ്റ് ; ഒമാനിൽ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി മരിച്ചു. തലശ്ശേരി സ്വദേശിയും സഹമിലെ ഹൈപ്പർമാർക്കറ്റിൽ വാച്ച് കൗണ്ടർ ജീവനക്കാരനുമായ ഷംസീർ (24) മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ…
Read More » - 27 December
പേരൂർക്കടയിലെ കൊലപാതക കാരണം ഞെട്ടിപ്പിക്കുന്നത് : മകനെ കൂടുതൽ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ കൂടുതൽ ചോദ്യം ചെയ്തു പോലീസ്. അതെ സമയം കത്തിക്കരിഞ്ഞ മൃതദേഹം ദീപയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡി…
Read More »