Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -7 December
400 വര്‍ഷങ്ങള്‍ക്ക് ശേഷം മൈസൂരു രാജകുടുംബത്തിന് ശാപമോക്ഷം : രാജകുടുംബത്തിൽ പുതിയ അതിഥി
മൈസൂരു : 400 വര്‍ഷങ്ങള്‍ക്ക് ശേഷം മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥി. മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർക്കും വധു രാജസ്ഥാൻ സ്വദേശിനി ത്രിഷിക കുമാരിയ്ക്കും…
Read More » - 7 December
ജയലളിതയുടെ മകൾ എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന യുവതിയെക്കുറിച്ച് വെളിപ്പെടുത്തലുമായി അമ്മയുടെ അടുത്ത സുഹൃത്ത്
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു മകള്‍ ഉള്ളതായി തനിക്ക് അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജയലളിതയുടെ അടുത്ത സുഹൃത്ത് കെ എസ് ഗീത. തന്നോട് ജയലളിത ഇക്കാര്യം…
Read More » - 7 December
പ്രധാനമന്ത്രിയ്ക്കെതിരെ മോശ പരാമര്‍ശം : മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പുറത്താക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്ന്നവനെന്ന് വിളിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം മണിശങ്കര്‍ അയ്യര്‍ ക്ഷമാപണവുമായി…
Read More » - 7 December
എലികൾക്ക് മാത്രമായൊരു ക്ഷേത്രം
എലികൾക്ക് മാത്രമായൊരു ക്ഷേത്രമുണ്ട് നമ്മുടെ രാജ്യത്ത്. രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് കര്‍ണിമാതാ എന്ന ക്ഷേത്രത്തില്‍ നിറയെ എലികളാണ് .ദുര്‍ഗാദേവിയാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ.ഇവിടെ എലികളെ ക്ഷേത്രത്തിന്റെ കാവൽക്കാരായാണ് കരുതുന്നത്.…
Read More » - 7 December
ഒച്ചവെക്കുന്നത് കഴിവുകേടാണെന്ന് അഭിഭാഷകർക്ക് കോടതിയുടെ വിമർശനം
ന്യൂഡല്‍ഹി: രാമജന്മഭൂമി – ബാബറി മസ്ജിദ് കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്, ദുഷ്യന്ത് ദവെ എന്നിവര്‍ കോടതിയില്‍ ഒച്ചവെച്ച്…
Read More » - 7 December
ഓഖി ചുഴലിക്കാറ്റില്‍ ദ്വീപില്‍ പെട്ടു പോയ മല്‍സ്യത്തൊഴിലാളികള്‍ കേരളത്തിലേക്ക് തിരിച്ചു
തൃശൂര്‍: ഓഖി ചുഴലിക്കാറ്റില്‍ ബിത്ര ദ്വീപില്‍ പെട്ടു പോയ കേരള തമിഴ്നാട് സ്വദേശികള്‍ കേരളത്തിലേക്ക് തിരിച്ചു. മടക്കയാത്ര ബോട്ടിന്റെ കേടുപാടുകള്‍ തീര്‍ത്ത ശേഷമാണ്. ജീസസ് ഫ്രണ്ട്സ്, പെരിയനായകി,…
Read More » - 7 December
തുടർച്ചയായി മൂന്നു ദിവസം ശക്തമായ കാറ്റിനു സാധ്യത
വെള്ളിയാഴ്ച രാവിലെ മുതല്‍ ഞായര്‍ വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യത. ദോഹയിലാണ് തുടർച്ചയായി മൂന്നു ദിവസം ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് . തണുപ്പ് വര്‍ധിക്കാനും സാധ്യതയുണ്ട്.…
Read More » - 7 December
മൂന്നുദിവസം തുടര്‍ച്ചയായി വൈകിയാല്‍ അവധി ; സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. 15ന് മുന്‍പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ…
Read More » - 7 December
ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ 13 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച സ്ത്രീ 13 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാരതിയുടെ വീട്ടിൽ പോലീസ് ആദ്യ റെയ്ഡ് നടത്തിയത്.…
Read More » - 7 December
പ്രധാനമന്ത്രിയെ നീചനെന്ന് വിളിച്ച് മണിശങ്കര്‍ അയ്യര്‍: അയ്യര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീചനെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘‘മോദി തരംതാഴ്ന്ന, സംസ്കാരമില്ലാത്ത വ്യക്തിയാണ്. ഇൗ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്…
Read More » - 7 December
അന്യഗ്രഹജീവികളോട് ഇടപഴകാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു
അങ്കാറ: അന്യഗ്രഹജീവികളോട് ഇടപഴകാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. ഇതിനായി പുതിയ കോഴ്സ് ആരംഭിച്ചു. ഇത്തരത്തില്‍ ഒരു കോഴ്സ് തുടങ്ങി ചരിത്രം സൃഷ്ട്ടിച്ചിരിക്കുന്നത് തുര്‍ക്കിയിലെ അക്ഡനിസ് സര്‍വകലാശാലയിലാണ്. ഈ ആശയം…
Read More » - 7 December
വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍: വധു കാമുകനൊപ്പം പോയി
ഹൈദരാബാദ് : വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍ കാഴ്ച്ചവെച്ച് വധു കാമുകനൊപ്പം പോയി. രാവിലെ മുതല്‍ കുടുംബാംഗങ്ങൾക്കായി ഒരു തികഞ്ഞ വിവാഹ ചടങ്ങാണ് സിരിപുരത്തെ ഗ്രാമത്തിൽ തയ്യാറാക്കപ്പെട്ടിരുന്നത്.…
Read More » - 7 December
കാണാതായ പത്തൊന്പതുകാരന് വേണ്ടി തിരച്ചിൽ തുടരുന്നു
കാണാതായ പത്തൊന്പതുകാരന് വേണ്ടി തിരച്ചിൽ തുടരുന്നു .പാക്കിസ്ഥാനിൽ നിന്നും സന്ദർശനത്തിനെത്തിയ പത്തൊന്‍പതുകാരനെയാണ് അജ്മാനിൽ നിന്നും കാണാതായിരിക്കുന്നത്. അച്ഛനെയും അമ്മാവനെയും സന്ദർശിക്കുന്നതിന് അജ്മാനിൽ എത്തിയ മുഹമ്മദ് അബ്ദുല്ല എന്ന…
Read More » - 7 December
ലക്ഷങ്ങൾ മുടക്കി മാരുതിയെ ബെൻസാക്കി; അധികൃതർ പിടിച്ചപ്പോൾ വീണ്ടും മാരുതിയായി
തിരൂർ: മാരുതി കാർ ലക്ഷങ്ങൾ മുടക്കി ബെൻസാക്കി മാറ്റിയ ഉടമ കുടുങ്ങി. തുടർന്ന് അധികൃതർ ഇടപെട്ടപ്പോൾ വീണ്ടും കാർ അഴിച്ച് പണിത് മാരുതിയാക്കി. ടയർ, കാറിന്റെ മുൻവശം,…
Read More » - 7 December
സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി
സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി.ഏറെ നാളത്തെ രാഷ്ട്രീയ കലഹങ്ങള്‍ക്കുശേഷമാണ് ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനുള്ള ബില്‍ ചൊവ്വാഴ്ച്ച ഓസ്ട്രേലിയൻ പാർലമെന്റ് പാസ്സാക്കിയത്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ…
Read More » - 7 December
ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മലയാളി നഴ്സ് മരിച്ചു
ന്യൂഡൽഹി : ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മൃതദേഹം ഇന്നു രാവിലെ വിമാനമാർഗം നാട്ടിലെത്തിച്ചു സംസ്കരിക്കും. മൂന്നിനു രാത്രിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.…
Read More » - 7 December
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ കത്ത് ലേലത്തിന്
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ കത്ത് ലേലത്തിൽ . ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ കൈയൊപ്പുള്ള കത്ത് 106,250 ഡോളറിനാണു പോയത് . ആല്‍ബര്‍ട്ട് ഐന്സ്റ്റീന് തന്റെ…
Read More » - 7 December
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനിടെ സംഘര്‍ഷം; ഭീതി സൃഷ്ടിച്ച് മത്സരാര്‍ഥിയുടെ പിതാവ്
മുവാറ്റുപുഴ: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഉച്ചക്ക് രണ്ട് മണിയോടടുത്ത് യു.പി വിഭാഗം കുച്ചിപ്പുടി മത്സരം നടന്ന വെള്ളൂര്‍ക്കുന്നം ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്. വിധികര്‍ത്താക്കള്‍…
Read More » - 7 December
വിദ്യാർഥിനി കെട്ടിടത്തിൽനിന്നു ചാടിയ സംഭവത്തിൽ സഹപാഠികൾ അറസ്റ്റിൽ
തിരുവനന്തപുരം: വിദ്യാർഥിനി കെട്ടിടത്തിൽനിന്നു കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു സഹപാഠികൾ പിടിയിൽ. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷൻ അക്കാഡമിയിലെ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ സഹപാഠികളെയാണ് പോലീസ് അറസ്റ്റ്…
Read More » - 7 December
മൂന്നു ക്യാമറ ഫോണുമായി വാവെയ് എത്തുന്നു
ആദ്യമായി സ്മാര്‍ട്ട്ഫോണില്‍ ഇരട്ട ക്യാമറ അവതരിപ്പിച്ച കമ്പനികളില്‍ ഒന്നാണ് വാവെയ്. എന്നാൽ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാവെയ്യുടെ അടുത്ത വര്‍ഷത്തെ ഏറ്റവും മികച്ച മോഡലില്‍ മൂന്നു ക്യാമറാ…
Read More » - 7 December
യു.എ.ഇ സമ്പൂര്‍ണ വാറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു: നികുതി നിരക്കുകളുടെ പട്ടിക കാണാം
യു.എ.ഇ സമ്പൂര്‍ണ വാറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു.യു എ ഇ ഫെഡറൽ ടാക്സി അതോറിറ്റിയാണ് വരും വർഷത്തെ സമ്പൂർണ നികുതി നിരക്കുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് .വിദ്യാഭ്യാസം, ആരോഗ്യപരിചരണം, എണ്ണ,…
Read More » - 7 December
ഏറ്റവും പുതിയ രണ്ടു ഓഫറുകളുമായി എയര്‍ടെല്‍
ഏറ്റവും പുതിയ രണ്ടു ഓഫറുകളുമായി എയര്‍ടെല്‍. ഇപ്പോള്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത് പുതിയ 349 രൂപയുടെ കൂടാതെ 549 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ്. ഉപഭോതാക്കള്‍ക്ക് 349 രൂപയുടെ…
Read More » - 7 December
എവേ കിറ്റുമായി ബ്ലാസ്റ്റേഴ്സ്
ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിനായി എവേ കിറ്റു തയ്യാറായി. കറുപ്പു മഞ്ഞയും നിറത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റിന്റെ നിറങ്ങള്‍. എവേ ജെഴ്സി…
Read More » - 7 December
കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനക്ക് മറുപടിയുമായി മോദി
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി തരംതാഴ്ന്നവനും സംസ്കാരമില്ലാത്തവനുമെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനക്ക് മറുപടിയുമായി മോദി. ”തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും…
Read More » - 7 December
പടയൊരുക്കം സമാപന സമ്മേളനതീയതി തീരുമാനിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ‘പടയൊരുക്കം’ യാത്രയുടെ സമാപനസമ്മേളനം 14ന്. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സമാപനസമ്മേളനം നടക്കുക. കോൺഗ്രസ്…
Read More »