Latest NewsNewsInternational

53 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ ഇളവ് നടപ്പാക്കാന്‍ പദ്ധതിയിട്ട് ചൈനീസ് നഗരങ്ങള്‍

ചൈന:  ബെയ്ജിംഗ്, ടിയാന്‍ജിന്‍, ഹെബെയ് തുടങ്ങിയ ചൈനീസ് നഗരങ്ങള്‍ ആറ് ദിവസത്തേക്ക് സന്ദര്‍ശിക്കുന്നതില്‍ അമ്പത്തിമൂന്ന് രാജ്യങ്ങള്‍ക്ക് വിസയില്‍ ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ വ്യഴായ്ച ആരംഭിക്കും. 53 രാജ്യങ്ങളില്‍ സ്‌കാന്‍ജെന്‍ മേഖലയിലെ അംഗരാജ്യങ്ങള്‍, യുഎസ്, ബ്രസീല്‍, മെക്‌സിക്കോ, ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങളും ഉള്‍പ്പെടും. വ്യാപാര സന്ദര്‍ശനങ്ങള്‍ സുഗമമാക്കാനും ചൈനയിലെ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button