കൊച്ചി മെട്രോയില്‍ അവസരം. സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിസൈന്‍), മാനേജര്‍ (ആര്‍ക്കിടെക്ട്) തസ്തികകളിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മാനേജര്‍ തസ്തികകളില്‍ സ്ഥിരനിയമനവും സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ കരാര്‍/ പുനര്നിയമനവുമാണ് നൽകുക.
യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;കൊച്ചി മെട്രോ
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : ജനുവരി 3
Post Your Comments