മസ്‌കറ്റ് ; ഒമാനിൽ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി മരിച്ചു. തലശ്ശേരി സ്വദേശിയും സഹമിലെ ഹൈപ്പർമാർക്കറ്റിൽ വാച്ച് കൗണ്ടർ ജീവനക്കാരനുമായ ഷംസീർ (24) മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
രണ്ടര മാസം മുൻപാണ് ജോലിക്കായി ഷംസീർ ഒമാനിൽ എത്തിയത്. അവിവാഹിതനാണ്. പിതാവ്: യൂസുഫ്.ബറടക്കം നാട്ടിൽ.
Post Your Comments