KeralaLatest NewsNews

കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരൻ; ജോസഫ് വാഴയ്ക്കന്‍

തിരുവനന്തപുരം: കെ. മുരളീധരനെതിരെ ജോസഫ് വാഴയ്ക്കന്‍. കെ.മുരളീധരനാണ് കെ.കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്ന് ജോസഫ് വാഴയ്ക്കന്‍ ആരോപിക്കുന്നു. മുരളീധരന്റെ വാക്കും പ്രവര്‍ത്തിയുമാണ് പാര്‍ട്ടിയിലേക്ക് മടങ്ങിയശേഷം കരുണാകരനെ വേദനിപ്പിച്ചതെന്ന് ജോസഫ് വാഴയ്ക്കന്‍ വ്യക്തമാക്കി.

പത്മജ മാത്രമാണ്ആദ്യന്തം ഒപ്പം നിന്നിട്ടുള്ളതെന്നും വിവാദം അവസാനിച്ചുവെന്ന് പറഞ്ഞശേഷവും കുത്തുവാക്കുകള്‍ പറയുന്നത് ശരിയല്ലെന്നും,പാര്‍ട്ടിയോട് അല്പമെങ്കിലും കൂറ് വേണമെന്നും വാഴയ്ക്കന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button