Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -11 December
അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം വീണ്ടും : ഇന്ത്യന്‍ സൈന്യം അതീവജാഗ്രതയില്‍
ന്യൂഡല്‍ഹി: ഇന്ത്യ, ചൈനാ വികസനങ്ങളെ ആശങ്കപ്പെടുത്തി ദോക്ളാമില്‍ വീണ്ടും ചൈനീസ് പ്രകോപനം. സിക്കിം-ഭൂട്ടാന്-ടിബത്ത് ട്രിജംഗ്ഷനില് ശൈത്യകാലത്ത് വിന്യസിപ്പിച്ചിരിക്കുന്നത് 1,600 മുതല്‍ 1,800 പട്ടാളക്കാരെ. സൈനികരെ സ്ഥിരമായി…
Read More » - 11 December
ഈ അഞ്ചു കാരണങ്ങൾ കൊണ്ടായിരിക്കാം പങ്കാളി നിങ്ങളോട് ലൈംഗിക ബന്ധത്തിന് സഹകരിക്കാത്തത്
വിവാഹ ശേഷം ലൈംഗിക ജീവിത്തത്തിൽ വിരക്തി അനുഭവിക്കുന്നവർ അനേകമുണ്ട്. നമ്മുടെ സാമൂഹിക സാംസ്കാരിക ചുറ്റുപാട് കൊണ്ട് പലരും കാര്യങ്ങൾ തുറന്ന് പറയുന്നില്ല. പലർക്കും പല രീതിയിൽ ആണ് ഇത്തരം…
Read More » - 11 December
ദുബായിലെ പുതുവര്‍ഷ ആഘോഷം : ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം : ഇല്ലെങ്കില്‍ പെട്ടുപോയതുതന്നെ
ദുബായ് : ദുബായില്‍ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി ദുബായ് പോലീസ്. ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിര്‍ദേശങ്ങളും പോലീസ്…
Read More » - 11 December
രാജ്ഭവനിലേക്ക് ലത്തീന്‍ സഭയുടെ ആയിരങ്ങള്‍ പങ്കെടുത്തുള്ള പടുകൂറ്റന്‍ മാര്‍ച്ച് തുടങ്ങി
തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളെ മുൻനിർത്തി ലത്തീൻ സഭയുടെ രാജ് ഭവൻ മാർച്ച് തുടങ്ങി. പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്. തിരുവനന്തപുരം ജില്ലയിലെ…
Read More » - 11 December
സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം
ലക്നൗ: യുപിയിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്കോപ് എന്ന സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. തീപിടുത്തമുണ്ടായ സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കു പരിക്കേറ്റിട്ടില്ലെന്നാണ്…
Read More » - 11 December
ഗുജറാത്തിൽ പ്രധാനമന്ത്രി മോദിക്കും രാഹുലിനും റോഡ് ഷോക്ക് അനുമതിയില്ല
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്തില്‍ റോഡ്ഷോ നടത്താന്‍ അനുമതിയില്ല. ഇരു പാര്‍ട്ടികളുടെയും അപേക്ഷ തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ്…
Read More » - 11 December
ദുബായിലേയ്ക്കുള്ള വിസ വിവരങ്ങളെ കുറിച്ചറിയാം ഒപ്പം പണചെലവും
ജോലി ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനും ബിസിനസ് തുടങ്ങിയ മറ്റു നിരവധി ആവശ്യങ്ങള്‍ക്കുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ആശ്രയിക്കുന്ന സ്ഥലമാണ് യുഎഇ. ഇവിടെ സന്ദര്‍ശിക്കുന്നതിന് വീസ ആവശ്യമാണെന്ന് എല്ലാവര്ക്കും…
Read More » - 11 December
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചു: രാജ്നാഥ് സിംഗ്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഗുജറാത്താണ് ഇന്ത്യയിലെ ഏറ്റവും വികസിതവും പുരോഗമനപരവുമായ…
Read More » - 11 December
ആക്രമിക്കപ്പെട്ട നടിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന് ഡയറക്ടറുടെ വെളിപ്പെടുത്തൽ
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ ഒരു സിനിമ ചെയ്യുന്നതിനായി ഞാന്‍ ഒരു നിര്‍മാതാവിനെ സമീപിച്ചു. ആക്രമിക്കപ്പെട്ട…
Read More » - 11 December
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എസ്ബിഐയിൽ ആണോ ? എങ്കിൽ ഇക്കാര്യം അറിയുക
എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്. ലയനത്തിന് ശേഷം കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാൻ എസ്.ബി.ഐ ഒരുങ്ങുന്നു. 44 എണ്ണം ഇതിനകം പൂട്ടിയെന്നാണ് വിവരം. അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍…
Read More » - 11 December
പാരാമെഡിക്കല്‍ കോഴ്സിന്റെ മറവില്‍ നടക്കുന്നത് പീഡനം : സ്ഥാപനത്തിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത് ചതിയില്‍പെടുത്തി
കോട്ടയം : പാരാമെഡിക്കല്‍ കോഴ്സിന്റെ മറവില്‍ നടക്കുന്നത് പീഡനം. പഠനത്തോടൊപ്പം ആശുപത്രികളില്‍ ജോലി സാധ്യതയും എന്ന് പത്രത്തില്‍ പരസ്യം നല്‍കിയാണ് കോഴ്സിലേയ്ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. കോഴ്സ് പഠിയ്ക്കാനെത്തുന്ന…
Read More » - 11 December
ഓഖി; എറണാകുളത്തെ തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധം, ഗതാഗതം തടസപ്പെട്ടു
കൊച്ചി: എറണാകുളത്തെ തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തില്‍ ഗതാഗതം തടസപ്പെട്ടു. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തോപ്പുംപടിയില്‍ തീരദേശ സംരക്ഷണ സമിതിയുടെ…
Read More » - 11 December
ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു. ഞായറാഴ്ച രാത്രി കശ്മീരില്‍ ഹന്ദ്വാരയില് സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച്…
Read More » - 11 December
സൌദിയില്‍ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നിയന്ത്രിക്കാന്‍ സാധ്യത
റിയാദ് : സൗദിയിൽ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം കർശനമായി നിയന്ത്രിക്കണമെന്ന് മന്ത്രിതല സമിതിയുടെ നിർദ്ദേശം. സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വളരെ മുതിർന്ന പുരുഷൻമാർക്ക് കുടുംബം…
Read More » - 11 December
ഹൈക്കോടതി വിധി : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ലക്ഷങ്ങള്‍ കൊടുത്ത് കയറിയ അധ്യാപകര്‍ പുറത്താകും
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം മാനേജ്മെന്റുകള്‍ നിയമനം നല്കിയ ആയിരത്തോളം അധ്യാപകര്‍ പുറത്തേക്ക്. കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്കരിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചതോടെയാണിത്. നിയമനാംഗീകാരം…
Read More » - 11 December
ആദ്യഭാര്യക്കും കുഞ്ഞുങ്ങൾക്കും ചിലവിനു കൊടുക്കാതെ മുത്തലാഖ് ചൊല്ലി രണ്ടാംവിവാഹം കഴിച്ച സംഭവം: കളക്ടർ ഇടപെടുന്നു
ആലപ്പുഴ: മൂന്നു മക്കളുടെ അമ്മയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചയാള്‍ക്കെതിരേയുള്ള പരാതിയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ ഇടപെടുന്നു. തുറവൂര്‍ പാട്ടുകുളങ്ങര കോട്ടയ്ക്കല്‍ (ഷെരീഫ മന്‍സില്‍)…
Read More » - 11 December
അഞ്ച് വര്‍ഷം മുമ്പ് പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ സൈന്യം തയ്യാറായിരുന്നു : അന്നത്തെ സാഹചര്യത്തെ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: സൈന്യം തയ്യാറായിട്ടും മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്താന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ധൈര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിന് ശേഷം…
Read More » - 11 December
കുറിഞ്ഞി ഉദ്യാന വിഷയം ; നിലപാട് വ്യക്തമാക്കി റവന്യൂ മന്ത്രി
തിരുവനന്തപുരം ; കുറിഞ്ഞി ഉദ്യാനം “കുടിയേറ്റക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന്” റവന്യൂ മന്ത്രി ചന്ദ്രശേഖരൻ. ”നിയമാനുസൃത രേഖയുള്ളവരെ കുടിയൊഴിപ്പിക്കില്ല. അർഹരായവരെ കണ്ടെത്താൻ സർക്കാർ പരിശോധന നടത്തും. അതിന് നാട്ടുകാർ സഹകരിക്കണം.…
Read More » - 11 December
എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്
എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്. ലയനത്തിന് ശേഷം കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാൻ എസ്.ബി.ഐ ഒരുങ്ങുന്നു. 44 എണ്ണം ഇതിനകം പൂട്ടിയെന്നാണ് വിവരം. അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍…
Read More » - 11 December
ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിക്കുന്നവര്‍ ശ്രദ്ധിയ്ക്കുക : ആദായനികുതി വകുപ്പില്‍ നിന്ന് കേസ് ഉണ്ടായേക്കാം
ന്യൂഡല്‍ഹി : രാജ്യത്ത് ആദായനികുതി വകുപ്പ് നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 285 ബി.എ. (റൂള്‍ 114 ഇ) പ്രകാരം ഒരു സാമ്പത്തികവര്‍ഷത്തില്‍…
Read More » - 11 December
മൂന്നാറിലെ നടപടി കൈയേറ്റക്കാര്‍ക്കെതിരെ മാത്രം: സി.പി.ഐ
ഇടുക്കി: മൂന്നാറില്‍ സിപിഐ സ്വീകരിക്കുന്ന നടപടി കൈയേറ്റക്കാരെ മാത്രമായിരിക്കുമെന്നും അത് കുടിയേറ്റക്കാരെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പറഞ്ഞു. മൂന്നാറിലെ കൈയേറ്റക്കാരെ…
Read More » - 11 December
കെ.എസ്.ആര്.ടി.സി എം.ഡിയായി തുടരാന്‍ താല്പര്യമില്ല: എ. ഹേമചന്ദ്രന്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് എ. ഹേമചന്ദ്രന്. ഇത് കാണിച്ച് ഹേമചന്ദ്രന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഈ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നും തന്നെ…
Read More » - 11 December
സൗദി സേനയുടെ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു
സനാ: ആയുധശാലയിൽ സൗദി വ്യോമാക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. യെമനിലെ ഹജ്ജാ പ്രവിശ്യയിൽ അബ്സ് ജില്ലയിലെ അൽ റാബോയിൽ ഹൗതിയുടെ നിയന്ത്രണത്തിലുള്ള ആയുധശാലയിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ…
Read More » - 11 December
കോൺഗ്രസ് നേതാവിനെതിരെ ബിജെപി എം പി പരാതി നൽകി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ നിയമനടപടിയുമായി ബി ജെ പി എം പി അമര്‍ സാബ്ലെ. പുനെയിലെ നിഗ്ദി…
Read More » - 11 December
ജിഷ വധക്കേസ്; സുപ്രധാന വിധി നാളെ
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയുന്നത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള 100 സാക്ഷികളും…
Read More »