Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -10 December
പുതുവര്‍ഷത്തില്‍ ഇന്ത്യയെ ആക്രമിയ്ക്കാനൊരുങ്ങി ചൈന : സാമ്പത്തികമായി ഇന്ത്യയെ തളര്ത്തുകയെന്ന് ലക്ഷ്യം
ബീജിംഗ് : പുതുവര്‍ഷത്തില്‍ ഇന്ത്യയെ ആക്രമിയ്ക്കാനൊരുങ്ങി ചൈന. ചൈനയുടെ ആക്രമണത്തെ കരുതിയിരിക്കണമെന്നും നിര്‍ദേശം. ഇന്ത്യയ്ക്കെതിരെ ‘അദൃശ്യ’ ആക്രമണം നടത്താന്‍ ചൈനീസ് ഹാക്കര്‍ സംഘങ്ങള്‍ നീക്കം നടത്തുന്നതായാണ് മുന്നറിയിപ്പ്. ഇന്ത്യക്ക്…
Read More » - 10 December
അവിഹിത ബന്ധം ; ദുബായിൽ ഇന്ത്യക്കാരന് സംഭവിച്ചത്
ദുബായ് ; അവിഹിത ബന്ധം ദുബായിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ. ഒരു മാസത്തെ ശിക്ഷക്ക് ശേഷം നാട് കടത്താനും ഇയാളുടെ അപ്പീൽ തള്ളികൊണ്ട് കോടതി ഉത്തരവിട്ടു. അമ്മയുടെ…
Read More » - 10 December
ഐഎസിനെതിരായ യുദ്ധം അവസാനിപ്പിച്ചു
മൊസൂള്‍ : ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം അവസാനിപ്പിച്ചതായി ഇറാഖ്. അതിര്‍ത്തിയിലെ ഐഎസ് കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി പിടിച്ചെടുത്തതായി പ്രധാമന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു. ഐഎസ് ഭീഷണിയില്‍ നിന്നും…
Read More » - 10 December
പഞ്ചസാര ഫാക്ടറിയിലുണ്ടായ അപകടത്തിൽ മൂന്ന് മരണം
മുംബൈ: മഹാരാഷ്ട്രയിൽ പഞ്ചസാര ഫാക്ടറിയിൽ പഞ്ചസാര പാനി സൂക്ഷിക്കുന്ന ടാങ്ക് മറിഞ്ഞ് മൂന്ന് തൊഴിലാളികൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ബീഡ്…
Read More » - 10 December
കുവൈറ്റില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തുന്നു
കുവൈറ്റ്സിറ്റി: വര്‍ധിച്ച്വരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കുവൈത്ത് സര്‍വീസസ് മന്ത്രാലയം പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തുന്നതിന് ആലോചിക്കുന്നു. ഏകദേശം 9,000 സ്വദേശികള്‍ തൊഴില്‍ ചെയ്യുന്ന മന്ത്രാലയത്തില്‍ അതിരാവിലെ ആരംഭിക്കുന്ന…
Read More » - 10 December
ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
കാബൂൾ: ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ ചെക്ക്പോയിന്റിൽ നടത്തിയ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. രണ്ടു പേർക്കു പരിക്കേറ്റു. അതേസമയം സുരക്ഷാ സേന…
Read More » - 10 December
ശബരിമല ദർശനത്തിന് മുൻപ് പാലിക്കേണ്ട വ്രതാനുഷ്ഠാനങ്ങളെ കുറിച്ചറിയാം
ശബരിമലയിലേക്ക് അയ്യപ്പസ്വാമിയെ കാണുന്നതിന് മുൻപ് പാലിക്കേണ്ട വ്രതാനുഷ്ഠാനങ്ങളെ കുറിച്ചറിയാം. മാനസികമായും ശാരീരികമായും തയാറെടുത്തു വേണം ഓരോ ഭക്തനും മല ചവിട്ടേണ്ടത്. ശബരിമല തീര്‍ത്ഥാടനം വ്രതശുദ്ധിയോടെ നടത്തേണ്ടതിനാൽ ചുവടെ…
Read More » - 9 December
അക്രമികൾ നടത്തിയ വെടിവയ്പ്പില്‍ ഒരു കുടുംബത്തിലെ പത്തു പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ ഒരു കുടുംബത്തിലെ പത്തു പേർ കൊല്ലപ്പെട്ടു. നാലു കുട്ടികളും നാലു സ്ത്രീകളും രണ്ടു പുരുഷൻമാരുമാണു കൊല്ലപ്പെട്ടത്. നാലു പേരാണ്…
Read More » - 9 December
ഹമ്പൻതോട്ട തുറമുഖം ചൈനയുടെ സ്വന്തമാകുന്നു
കൊളംബോ: ശ്രീലങ്കയിലെ തന്ത്രപ്രധാന തുറമുഖമായ ഹമ്പൻതോട്ട ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് ഔദ്യോഗികമായി കൈമാറി. തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവർത്തനം 110 കോടി ഡോളറിനു (7150 കോടി രൂപ)…
Read More » - 9 December
ബാങ്ക് അക്കൗണ്ടിൽ തിരിമറി: മുൻ ഉദ്യോഗസ്ഥരടക്കം നാല് പേർക്ക് തടവ്
കൊച്ചി: ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ സിൻഡിക്കേറ്റ് ബാങ്ക് മുൻ ഉദ്യോഗസ്ഥരടക്കം നാല് പേർക്ക് എറണാകുളം സി.ബി.ഐ കോടതി തടവ് ശിക്ഷ വിധിച്ചു.…
Read More » - 9 December
കടല്‍ക്ഷോഭം: തകര്‍ന്ന കടല്‍ഭിത്തിയുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു പുലിമുട്ട് നിര്‍മ്മാണത്തിനും അടിയന്തര നടപടി
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കടല്‍ഭിത്തികളുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു. കടല്‍ഭിത്തി തകര്‍ന്ന വേളാങ്കണ്ണി ബസാര്‍, മറുവക്കാട്, ആലുങ്കല്‍, ചെറിയകടവ് എന്നിവിടങ്ങളിലാണ് കടല്‍ഭിത്തി പുനഃനിര്‍മ്മാണം ആരംഭിച്ചത്.…
Read More » - 9 December
നേരിയ ഭൂചലനം അനുഭവപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈകിട്ട് നാലോടെയായിരുന്നു ചലനമുണ്ടായത്. കാഷ്മീര്‍ താഴ്വരയിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ചലനം റിക്ടര്‍…
Read More » - 9 December
ജിയോയ്ക്ക് വെല്ലുവിളിയായി പ്രമുഖ ഫോൺ കമ്പനി
ഇന്ത്യയുടെ സ്വന്തം സ്മാര്‍ട്ഫോണെന്ന് വിശേഷിപ്പിക്കുമ്പോഴും ജിയോഫോണിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം ഒരു പോരായ്മ തന്നെയാണ്. എന്നാൽ ജിയോയ്ക്ക് വെല്ലുവിളിയായി മൈക്രോമാക്സ് പുറത്തിറക്കിയ 4ജി…
Read More » - 9 December
വോട്ടിംഗ് മെഷീൻ ടാംപർ ചെയ്തുവെന്ന ആരോപണം; സുതാര്യമായ ജനാധിപത്യപ്രക്രിയയെയാണ് കോൺഗ്രസ് അപമാനിക്കുന്നതെന്ന് കെ സുരേന്ദ്രൻ
ബ്ളൂടൂത്ത് വഴി ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ ടാംപർ ചെയ്തെന്ന് ഡിസംബർ 18 ന് കോൺഗ്രസ്സ് ആരോപിക്കുമെന്ന് കെ. സുരേന്ദ്രൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. വോട്ടിംഗ്…
Read More » - 9 December
പുരാവസ്തു വകുപ്പിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പുരാവസ്തു വകുപ്പ് സൂക്ഷിക്കുന്ന പുരാതന നാണയ ശേഖരങ്ങളുടെ സമഗ്രമായ ഡോക്യുമെന്റേഷന് നടത്തുന്നതിനുള്ള പ്രോജക്ടിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍…
Read More » - 9 December
മസ്ക്കറ്റിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളിക്ക് മോചനം
മസ്കറ്റ്: ചെക്ക്, കോടതിയലക്ഷ്യ കേസ് അടക്കം നിരവധി കേസുകളിൽ ജയിലിലായിരുന്ന മലയാളിക്കും നിയമക്കുരുക്കിൽപെട്ട കുടുംബത്തിനും ഒടുവിൽ മോചനം. പാലക്കാട് സ്വദേശി അബ്ബാസിനെ ആഴ്ചകൾക്ക് മുമ്പ് നാട്ടിലെത്തിച്ചെങ്കിലും ഭാര്യയും…
Read More » - 9 December
കോണ്‍ഗ്രസ് നേതാവ് വ്യക്തിഗത പരാമർശം നടത്തിയെന്ന് പ്രധാനമന്ത്രിയുടെ പരാതി
ലുനാവാഡ: കോണ്‍ഗ്രസ് നേതാവ് വ്യക്തിഗത പരാമർശം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാതി. തന്റെ അച്ഛനും അമ്മയും ആരാണെന്നു കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചെന്നായിരുന്നു മോദിയുടെ പരാതി. ഗുജറാത്തിൽ…
Read More » - 9 December
കോൺഗ്രസ് ബന്ധത്തിൽ സമവായമായില്ല, സി.പി.എമ്മിൽ ഭിന്നത തുടരുന്നു
ന്യൂഡൽഹി: ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയിൽ ഭിന്നത തുടരുന്നു. കോൺഗ്രസുമായി യാതൊരു തരത്തിലുള്ള ബന്ധവും വേണ്ടെന്നാണ്…
Read More » - 9 December
രാഹുല്‍ ഗാന്ധി ക്യൂവില്‍; ചിത്രം വൈറല്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്യൂവില്‍. വിമാനം കയാറാണ് രാഹുല്‍ ഗാന്ധി ക്യൂവില്‍ നില്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ഗൂജാറാത്തിലേക്ക് തെരെഞ്ഞടുപ്പ് പ്രചാരണത്തിനു വേണ്ടി പോകാനായി…
Read More » - 9 December
പുതിയ ആപ്പുമായി വാട്സ് ആപ്പ്
കാലിഫോര്‍ണിയ: പുതിയ ആപ്പുമായി വാട്സ് ആപ്പ്. ബിസിനസ് ആപ്പാണ് കമ്പനി അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. ഈ ആപില്‍ സാക്ഷ്യപ്പെടുത്തിയ അക്കൗണ്ടുകളെ തിരിച്ചറിയാനായി സാധിക്കും. രണ്ടു നിറത്തിലുള്ള ടിക്ക് ബിസിനസ്…
Read More » - 9 December
തെരുവുനായ വിമുകത ഇന്ത്യ: സമര പരിപാടിക്ക് പിന്തുണയുമായി വി.എസ്
ആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തെരുവുനായ വിമുകത ഇന്ത്യ സമരപരിപാടിക്ക് പിന്തുണയുമായി വി.എസ്. തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് ആളുകളെ…
Read More » - 9 December
ദുബായില്‍ ഉല്‍ക്കാവര്‍ഷം
ദുബായ് : ദുബായില്‍ ഉല്‍ക്കാവര്‍ഷം. ജെമിനിഡ് ഉല്‍ക്കാവര്‍ഷമാണ് ദുബായില്‍ നടക്കുന്നത്. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 16 വരെ രാത്രിയില്‍ ആകാശത്ത് ദൃശ്യമാണിത്. മണിക്കൂറില്‍ 120 ഉല്‍ക്ക…
Read More » - 9 December
രാത്രി മാരത്തോണ്‍ : മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫ്ളോഗോഫ് ചെയ്തു
തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളെ തടയുന്നതിനും അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, തിരുവനന്തപുരം റണ്ണേഴ്സ് ക്ലബ്ബുമായി സഹകരിച്ച് മാനവീയം വീഥിയില്‍ സംഘടിപ്പിച്ച രാത്രി മാരത്തോണ്‍ ടൂറിസം, സഹകരണ…
Read More » - 9 December
മമ്മൂട്ടി ചിത്രം ‘മാസ്റ്റർ പീസി’ന്റെ ഓഡിയോ ലോഞ്ച് നടന്നു
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മാസ് ലുക്കില്‍ എത്തുന്ന ‘മാസ്റ്റര്‍പീസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു. ഇന്ന് വൈകുന്നേരം ആറുമണിയ്ക്ക് കലൂര്‍ ഐഎം എ ഹാളില്‍…
Read More » - 9 December
സി.ആർ.പി.എഫ് ജവാൻ സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സി.ആർ.പി.എഫ് ജവാൻ നാലു സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ സി.ആർ.പി.എഫ് 168 ബറ്റാലിയനിലെ ജവാനായ സനത് കുമാർ എന്ന ജവാനെ കസ്റ്റഡിയിലെടുത്തു.…
Read More »