Latest NewsNewsInternational

1 ത്രില്യൻ ദിർഹം വൈദ്യുതി ബില്ല് കണ്ട് ‘ഷോക്കേറ്റ്’ യുവതി

വൈദ്യുതി ബില് കണ്ട് യുവതി ഞെട്ടി. 1 ത്രില്യൻ ദിർഹമാണ് കറന്റ് ബില്ലായി വന്നത്. പെൻസിൽവാനിയയിലെ സ്ത്രീക്കാണ് ഓൺലൈൻ ആയി ഇത്രയധികം രൂപ ബില്ലായി വന്നത്. ബില്ല് തുക കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറയുന്നു.

ക്രിസ്തുമസിന് അലങ്കാര ലൈറ്റുകൾ ഇട്ടതിലെ പാകപിഴകളാകാം ഇത്രയും വലിയ ബില്ല് വരാൻ കാരണമെന്ന് അവർ പറയുന്നു. ഇത്രയും വലിയ തുകയായതിനാൽ നവംബർ 2018 നുള്ളിൽ മുഴവൻ അടച്ചാൽ മതിയെന്ന് അധികൃതർ പറയുന്നു. പക്ഷെ 28,156 ഡോളർ എങ്കിലും ഈ ഡിസംബറിൽ അടയ്‌ക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button