Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -12 February
ഷോപ്പിയാനിലുണ്ടായ വെടിവെയ്പ്പ്; സൈനികോദ്യോഗസ്ഥനെതിരെ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഷോപ്പിയാനിലുണ്ടായ വെടിവെയ്പ്പിൽ മൂന്നു പേര് കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികോദ്യോഗസ്ഥനെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീംകോടതി. സൈനികോദ്യോഗസ്ഥന്റെ പേര് ചേര്‍ത്ത് ജമ്മു കശ്മീര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ പിതാവ്…
Read More » - 12 February
മോഹന്‍ഭഗവതിന്റെ പ്രസ്താവന സൈനികരെ അപമാനിക്കുന്നു ; രാഹുല്‍ഗാന്ധി
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറുമാസം വേണ്ടിടത്ത് ആര്‍എസ്എസിന് വെറും മൂന്ന്…
Read More » - 12 February
സൈന്യത്തെ അപമാനിച്ച ആര്.എസ്.എസ് രാജ്യത്തോട് മാപ്പുപറയണം-മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച ആര്.എസ്.എസ് രാജ്യത്തോട് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളിൽ ആർഎസ്എസ് ചെയ്യും…
Read More » - 12 February
ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു
കുമളി : കുമളി ടൗണില്‍ ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന…
Read More » - 12 February
രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മഹാശിവരാത്രി ദിനത്തില്‍ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രമുഖ ശിവക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെയാണ് ഭീകരര്‍…
Read More » - 12 February
ഫൗളിന് ചുവപ്പുകാര്‍ഡ്, പുറത്തേക്ക് പോയ താരം മടങ്ങി എത്തിയത് തോക്കുമായി, കളിക്കളത്തില്‍ നാടകീയ സംഭവങ്ങള്‍
പാരിസ്: ഫുട്ബോളില്‍ ചുവപ്പുകാര്‍ഡ് കണ്ട് താരങ്ങള്‍ പുറത്തു പോകാറുണ്ട്. ഇതില്‍ പ്രതികരിക്കുന്ന താരങ്ങളുമുണ്ട്. ഇത്തരത്തില്‍ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചതിന് ഒരു താരത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ ഏവരെയും…
Read More » - 12 February
ബാങ്കില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാള്‍ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി
ജയ്പൂർ : ബാങ്കില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാൾ പ്രസിഡന്റിന്റെ അംഗരക്ഷകരിലൊരാളാണ് താനെന്ന് പോലീസിനോട് വെളിപ്പെടുത്തി.രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. യുസിഒ ബാങ്കിന്റെ ഗുദാഗൗര്ജി ബ്രാഞ്ചിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനാണ്…
Read More » - 12 February
മധ്യവയസ്കന്റെ ലൈംഗിക പ്രകടനം : യുവതി പരാതി നല്കി
ഡല്‍ഹി : പട്ടാപകല്‍ തിരക്കേറിയ ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്കന്റെ ലൈംഗിക പ്രകടനം യുവതി മൊബൈല്‍ കാമറയില്‍ പകര്‍ത്തി പൊലീസില്‍ പരാതി നല്കി. ഡല്‍ഹിയിലാണ് വീണ്ടും…
Read More » - 12 February
മോഡലിനെ പോലീസ് വെടിവെച്ച് കൊന്നു, കാരണം ഞെട്ടിക്കുന്നത്
പാക്കിസ്ഥാനില്‍ മോഡലിനെ പോലീസ് വെടിവെച്ച് കൊന്നു. 27 കാരനായ നഖിബുല്ല മെഹ്സൂദാണ് കൊല്ലപ്പെട്ടത്. തെഹ്റീക് ഐ താലിബാന് എന്ന ഭാകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോലീസ് നടപടി.…
Read More » - 12 February
ആരോഗ്യ പദ്ധതികളിൽ പുതിയ തീരുമാനം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആരോഗ്യ പദ്ധതികളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ദേശീയ ആരോഗ്യ ദൗത്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണു ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാരിന്റെ ‘മോദി കെയര്‍’ പദ്ധതി…
Read More » - 12 February
ഡിജിപി എന്‍സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി എന്‍സി അസ്താനയെ നിയമിച്ചു. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും…
Read More » - 12 February
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
വടകര:പുതുപ്പണം പലയാട്ടു നടയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പുതുപ്പണം കറുകയില്‍ പട്ടയം പറമ്പില്‍ പ്രദോഷ്കുമാറിനാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രദോഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 12 February
വിവാഹം മുടങ്ങി : വിവാഹത്തലേന്ന് വരെ പ്രതിശ്രുത വരനുമായി സല്ലപിച്ചിരുന്ന യുവതി വിവാഹ ദിവസം പെട്ടെന്ന് മനംമാറ്റം
തിരുവനന്തപുരം: വധു കതിര്‍മണ്ഡപത്തിലെത്തിയത് നിറകണ്ണുകളുമായി. താലികെട്ടിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് സിനിമ കഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തനിക്ക് ഈ വിവാഹത്തിന് താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്ന് വധു…
Read More » - 12 February
പട്ടാപകല്‍ തിരക്കേറിയ ബസില്‍ പെണ്‍കുട്ടിക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികപ്രകടനം : വീഡിയോ പുറത്ത്
ഡല്‍ഹി : പട്ടാപകല്‍ തിരക്കേറിയ ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്കന്റെ ലൈംഗിക പ്രകടനം യുവതി മൊബൈല്‍ കാമറയില്‍ പകര്‍ത്തി പൊലീസില്‍ പരാതി നല്കി. ഡല്‍ഹിയിലാണ് വീണ്ടും പെണ്‍കുട്ടിക്ക്…
Read More » - 12 February
ചെരുപ്പ് നിർമാണ കമ്പനിയിൽ വൻ തീപിടുത്തം
ഡൽഹി: ഡൽഹിയിൽ ചെരുപ്പ് നിർമാണ കമ്പനിയിൽ വൻ തീപിടുത്തം. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിദേയമാക്കിയത്. ഇന്ന് രാവിലെയോടെ ഡൽഹിലെ നരേല വ്യവസായ മേഖലയിലാണ്…
Read More » - 12 February
സൂര്യപ്രകാശം എല്ലായിടത്തും എത്താത്ത നാട് ; 3 മാസക്കാലം കേവലം 40 മിനിട്ട് മാത്രം രാത്രിയുള്ള ഈ നഗരത്തെക്കുറിച്ചറിയാം
നോര്‍വേയിലെ ഹാമെർഫെസ്റ്റ് നഗരത്തില്‍ കേവലം 40 മിനിട്ട് നേരമാണ് രാത്രിയുള്ളത്. വര്‍ഷത്തില്‍ മേയ് തൊട്ട് ജൂലൈ മാസത്തിനിടയിലാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത്.ഈ കാലയളവില്‍ രാത്രി 12.43 ന്…
Read More » - 12 February
വീണ്ടുമൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയം ; പ്രണയത്തെ കുറിച്ച് പ്രതികരിയ്ക്കാതെ താരങ്ങള്‍
മുംബൈ : ക്രിക്കറ്റും ബോളിവുഡും തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറയുന്നതും ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് താരങ്ങളെയും കോര്‍ത്തിണക്കിയുള്ള വാര്‍ത്തകളാണ്. ഇന്ത്യന്‍…
Read More » - 12 February
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവത്തിൽ നിലപാട് വ്യക്തമാക്കി ശിശുക്ഷേമ വകുപ്പ്
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയ സംസ്ഥാനത്ത് ഇല്ലെന്ന് വനിത ശിശുക്ഷേമ വകുപ്പ്. കുട്ടികളെ ഭിക്ഷാടന മാഫിയ തട്ടിയെടുത്തെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ശിശുക്ഷേമ…
Read More » - 12 February
കെട്ടിപ്പിടിക്കാന്‍ 5000 രൂപ; വിപണിയില്‍ ഈ ബിസിനസിന് വന്‍ ഡിമാന്‍ഡ്
അമേരിക്ക: ആലിംഗനം അതൊരു ഉണർവാണ്. മനസ്സിനെ ഉണർത്താൻ കഴിവുള്ള മരുന്ന്. മനസ്സ് മടുക്കുമ്പോൾ അല്ലെങ്കിൽ ശരീരം തളരുമ്പോൾ നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഒരു ആലിംഗനം ആഗ്രഹിച്ച്…
Read More » - 12 February
കുറ്റവാളികളെ തേടാന്‍ ഇനി വനിതകളും; വനിത കുറ്റാന്വേഷകരെ നിയമിക്കാന്‍ ഒരുങ്ങി സൗദി
റിയാദ്: സൗദി ചരിത്രം തിരുത്തികുറിക്കുകയാണ്.വനിത അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് സൗദിയുടെ പുതിയ തീരുമാനം. സ്ത്രീകൾക്ക് ഡ്രൈവിങ് അനുമതി നൽകിയതിന് പിന്നാലെയാണ് അടുത്ത ഞെട്ടിക്കുന്ന വിവരം സൗദി പുറത്തുവിട്ടത്.…
Read More » - 12 February
ആ വന്‍ ആകാശ ദുരന്തം ഒഴിവായതിനു പിന്നില്‍ ഒരു പെണ് പൈലറ്റിന്റെ മനക്കരുത്ത്
മുംബൈ: കഴിഞ്ഞ ദിവസം തലനാരിഴയ്ക്ക് ഒഴിവായ വിമാന അപകടത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. എയര്‍ ഇന്ത്യ വനിതാ പൈലറ്റിന്റെ നിര്‍ണായക ഇടപെടലാണ് 261 യാത്രക്കാരുടെ ജീവന്…
Read More » - 12 February
പുരുഷന്മാരെ വശീകരിക്കാന്‍ ദിവസവും നിശാപാര്‍ട്ടികള്‍ നടത്തി; കിടക്കയില്‍ നിന്നെണീക്കാതെ നീല ചിത്രങ്ങള്‍ കണ്ടു : 17-ാം വയസില്‍ കന്യകാത്വം ന്ടപ്പെടുത്തി : സദാചാരവാദികളെ വ്രണപ്പെടുത്തി യുവതിയുടെ തുറന്നു പറച്ചില്
ലോസ് ഏഞ്ചല്‍സ് : പുരുഷന്മാരെ വശീകരിക്കാന്‍ ദിവസവും നിശാപാര്‍ട്ടികള്‍ നടത്തി; കിടക്കയില്‍ നിന്നെണീക്കാതെ നീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നു : സദാചാരവാദികളെ വ്രണപ്പെടുത്തി യുവതിയുടെ തുറന്നു പറച്ചില്…
Read More » - 12 February
സൗദിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പേരുടെ തലയറുത്തു
ജിദ്ദ: വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് വിദേശികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി. വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നാല് പാക്കിസ്ഥാന് പൗരന്മാരുടെ…
Read More » - 12 February
ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന പരാജയങ്ങള്‍ക്ക് കാരണം ഇവയാണ് : വിവാഹിതരായ പുരുഷന്മാര് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന പരാജയങ്ങള്‍ക്ക് കാരണം ബഹു ഭൂരിപക്ഷവും കിടപ്പറയിലെ പരാജയമാണ്. കിടപ്പറയില്‍ സ്വീകരിക്കേണ്ട പെരുമാറ്റ രീതികള്‍ സംബന്ധിച്ച് ദമ്പതികള്‍ക്ക് വേണ്ടത്ര അവബോധം ഉണ്ടാകുന്നില്ല എന്നതാണ് ഇതില്‍…
Read More » - 12 February
ഷാര്‍ജയില്‍ തീപിടുത്തം രണ്ട് കുട്ടികള്‍ അടക്കം അഞ്ച് മരണം
ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു. കുട്ടികള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാധമിക നിഗമനം. അല്ബുടൈനയിലുള്ള അപ്പാര്‍ട്ട്മെന്റിലെ ആദ്യ നിലയില്‍ നിന്നാണ്…
Read More »