Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -16 February
ഷുഹൈബിന്റെ കൊലപാതകം; വെളിപ്പെടുത്തലുമായി ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിന് മുമ്പ് 19 പ്രതികള്‍ക്ക് പരോള്‍ നല്‍കിയെന്നും കൊടി…
Read More » - 16 February
സൗദിയില്‍ ജോലി തേടുന്ന നഴ്സുമാര്‍ക്കൊരു സന്തോഷ വാര്‍ത്ത
കുവൈറ്റ് : കുവൈറ്റില്‍ ജോലി തേടുന്ന നഴ്സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മറ്റൊന്നുമല്ല കുവൈറ്റിലെ പുതിയ സബാഹ് ആശുപത്രി സമുച്ചയം അടുത്ത വര്‍ഷം പൂര്‍ത്തിയായേക്കും. ഇങ്ങോട്ടുള്ള ജീവനക്കാര്‍ക്കായി…
Read More » - 16 February
എല്ലാവരും തയ്യാറായിക്കോളൂ’ ഈ ദിവസം ഞാന്‍ സ്കൂളില്‍ തോക്ക് കൊണ്ടുവന്ന് കുട്ടികളെയും അധ്യാപകരെയും കൊല്ലും : അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഭീഷണിക്കത്ത്
വാഷിങ്ടണ്‍: സ്കൂളില്‍ തോക്ക് കൊണ്ടുവന്ന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവെച്ചു കൊല്ലുമെന്ന് ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഭീഷണിക്കത്ത്. സ്വന്തം കയ്യക്ഷരത്തിലെഴുതിയ കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിനടിയില്‍ വിദ്യാര്‍ഥിനി…
Read More » - 16 February
ബാരാമുള്ളയിൽ തീവ്ര വാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം
ശ്രീനഗർ : കശ്മീരിലെ ബാരാമുള്ളയിൽ പൽഹാലൻ മേഖലയിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. സൈന്യം ഭീകരർക്കുവേണ്ടി തിരച്ചിൽ നടത്തുന്നു . ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ…
Read More » - 16 February
സെക്രട്ടറിമാരുമായി മന്ത്രിമാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല; പുതിയ നിയമം ഇങ്ങനെ
സിഡ്നി: മന്ത്രിമാര്‍ സെക്രട്ടറിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് നിരോധനം. ഓസ്ട്രേലിയയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയായ ബാണ്‍ബെ ജോയ്സിയുടെ മാധ്യമ സെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ്…
Read More » - 16 February
മക്കള്‍ നോക്കിനില്‍ക്കെ ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; കാരണം ഇതാണ്
അബുദാബി: മക്കൾ നോക്കി നിൽക്കെ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ആറ് മക്കളുടെ…
Read More » - 16 February
അവസാന ഏകദിനം ഇന്ന്; മാറ്റങ്ങളുമായി ടീം ഇന്ത്യ
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര നേടിയെങ്കിലും അവസാന ഏകദിനത്തിലും ജയിക്കാനായാണ് കളത്തിലിറങ്ങുക എന്ന് ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്ന…
Read More » - 16 February
വസന്തത്തെ വരവേല്‍ക്കാന്‍ പട്ടി ഇറച്ചിയുമായി വിയറ്റ്നാം
പട്ടി ഇറച്ചി വിഭവങ്ങള്‍ കൊണ്ട് വഴിയരികുകള്‍ നിറയുകയാണ്. വസന്തകാലമെത്തുമ്പോഴാണ് വിയറ്റ്നാം കാര്‍ ആഘോഷമാക്കുന്നത്. ജനുവരി അവസാനത്തിനും ഫെബ്രുവരി മധ്യത്തിനും ഇടയിലാണ് വിയറ്റ്നാമിലെ വസന്തകാലം. പുതു വത്സരമായാണ് വിയറ്റ്നാമുകാര്‍…
Read More » - 16 February
കമ്മല്‍ മോഷണത്തിനിടെ 47കാരിയുടെ ചെവി മുറിച്ചെടുത്തു
ന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ നഗരിയിൽ 47കാരിയുടെ ചെവി മുറിച്ച് മോഷണം. ഇവരുടെ രണ്ട് കാതിലെ കമ്മലും മോഷ്ട്ടാക്കൾ അറുത്തെടുത്തു. ഉത്തംനഗർ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട്…
Read More » - 16 February
ചുവപ്പിനെ നീക്കിയാല്‍ മാത്രമേ സംസ്ഥാനം രക്ഷപ്പെടൂ : പ്രധാനമന്ത്രി
അഗർത്തല/ ത്രിപുര: ത്രിപുര തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു കഴിഞ്ഞു. മാണിക്ക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി മോദി നടത്തിയത്. ത്രിപുരയിൽ നിന്ന് ചുവപ്പിനെ നീക്കിയാൽ മാത്രമേ…
Read More » - 16 February
പ്ലാസ്റ്റിക് കാരിബാഗ് നിരോധനം ; സർക്കാർ തീരുമാനത്തെ തള്ളി ഹൈക്കോടതി
കൊച്ചി: പ്ലാസ്റ്റിക് കാരിബാഗുകൾക്ക് സമ്പൂർണ നിരോധനം ഏര്‍പ്പെടുത്താന്‍ നിർബന്ധിതമാകുമെന്ന് ഹൈക്കോടതി.ഈ വിഷയത്തിൽ സർക്കാർ വ്യക്തമായ തീരുമാനം എടുക്കാത്തതിനെത്തുടർന്നാണ് കോടതിയുടെ ഈ തീരുമാനം. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടം…
Read More » - 16 February
ആ മാണിക്കമലരായ അഡാര്‍ കണ്ണിറുക്കല്‍ സിപിഐ സംസ്ഥാന സമ്മേളനത്തിലും, വൈറലായൊരു പോസ്റ്റര്‍
അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനം വൈറലായതിന് പിന്നാലെ വിവാദവും കൊഴുക്കുകയാണ്. മത നിന്ദയാണ് ഗാനത്തിനെതിരെ ഉയരുന്ന ആരോപണം. ഗാനം വൈറലായതോടെ നായി ക പ്രിയ വാര്യരുടെ…
Read More » - 16 February
ചെയ്യാനുള്ളതെല്ലാം ചെയ്തു, ബസ് ചാര്‍ജ് ഇനിയും വര്‍ദ്ധിപ്പിക്കില്ല: എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്തെന്നും ഇനിയും ചാര്‍ജ് വര്ദ്ധിപ്പിക്കില്ലെന്ന്ും വ്യക്തമാക്കി ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ…
Read More » - 16 February
സ്ഥാനാര്‍ഥികള്‍ പുതിയ നിര്‍ദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെ സ്വത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം. ഭാര്യയുടെ സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നതും നിര്‍ബന്ധമാക്കി.
Read More » - 16 February
ശുഹൈബിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്: പ്രതികൾക്കായി അന്യ സംസ്ഥാനങ്ങളിലും തെരച്ചിൽ
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ്സ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന് പൊലീസിന്റെ നിഗമനം. കൊലപാതക ശേഷം പുലര്‍ച്ചേ തന്നെ സംഘം ഫോര്‍ രജിസ്ട്രേഷന്…
Read More » - 16 February
പൂജ്യത്തിനും വിലയുണ്ടെന്ന് ഇപ്പോള്‍ മനസിലായിക്കാണും; ഒരു പൂജ്യം വിട്ടു പോയതിനാല്‍ ഈ പഞ്ചായത്തിന് നഷ്ടം ഒന്നരക്കോടിയിലധികം രൂപ
പൂഞ്ഞാര്‍: പൂജ്യത്തിനും വിലയുണ്ടെന്ന് ഇപ്പോള്‍ പൂഞ്ഞാര്‍ പഞ്ചായതതിന് മനസിലായിക്കാണും. എഴുതിയപ്പോള്‍ ഒരു പൂജ്യം വിട്ടു പോയതോടെ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന് നഷ്ടമായത് ഒരു കോടി 53 ലക്ഷം രൂപയാണ്.…
Read More » - 16 February
പുതിയ വിജിലന്‍സ് ഡയറക്ടർ ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍…
Read More » - 16 February
ബോര്‍ഡ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ കുട്ടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തും. ബോര്‍ഡ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ ശേഷിക്കെ ഡല്‍ഹിയില്‍ വെച്ചാണ് മോഡി കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നത്. പരീക്ഷയുമായി…
Read More » - 16 February
ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്റെ തലയില്‍ കൂടി കോളേജ് ബസ് കയറിയിറങ്ങി : നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
തൃശൂര്‍: ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്റെ തലയില്‍ കുടി കോളേജ് ബസ് കയറിയിറങ്ങി. രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത് . കയ്പ്പമംഗലം സ്വദേശി തൊട്ടുപറമ്പില്‍…
Read More » - 16 February
പിഎൻബി തട്ടിപ്പിൽ താനും ഇരയായി: വെളിപ്പെടുത്തലുമായി ബോളിവുഡ് താരം
ന്യൂഡല്‍ഹി: നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രിയങ്ക ചോപ്ര നിയമോപദേശം തേടി. നീരവ് മോദിയുടെ ജ്വല്ലറിയുമായി സഹകരിക്കുന്നത് സംബന്ധിച്ചാണ് ബോളിവുഡ് നടി…
Read More » - 16 February
കാവേരി വിധി : കേരളത്തിന് തിരിച്ചടി
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായി നിലനിൽക്കുന്ന കാവേരി നദീജല തർക്ക കേസിൽ കർണാടകത്തിന് അധിക ജലം നൽകാൻ സുപ്രീം കോടതിയുടെ വിധി. 14.75 ടി.എം.സി അധിക ജലമാണ് കർണാടകത്തിന്…
Read More » - 16 February
ബലാത്സംഗ കേസുകളിൽ മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: നിർഭയ ഫണ്ടിൽനിന്ന് പരമാവധി തുക നൽകാതെ ബലാത്സംഗ ഇരകളെ അപമാനിച്ച മധ്യപ്രദേശ് സർക്കാറിന് ശകാരവുമായി സുപ്രീം കോടതി.നിർഭയ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച…
Read More » - 16 February
റിയാദില്‍ കനത്ത പൊടിക്കാറ്റ് : വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു
റിയാദ് : കനത്ത പൊടിക്കാറ്റിനെ തുടർന്ന് സൗദി തലസ്ഥാനമായ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. പൊടിക്കാറ്റിനെത്തുടർന്നു മിക്കയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞിരിക്കുകയാണ്. എന്നാൽ…
Read More » - 16 February
തഴയപ്പെടുന്ന മാലാഖമാര്‍, പിന്തുണയുമായി പുറം നാടുകളില്‍ നിന്ന് പോലും സഹപ്രവര്‍ത്തകര്‍, രൂപവും ഭാവവും മാറിയ സമരം
നഴ്സുമാരെ പൊതുവെ വിശേഷിപ്പിക്കുന്നത് ഭൂമിയിലെ മാലാഖമാര്‍ എന്നാണ്. ആ വിളിപ്പേരിനെ അന്വര്‍ത്ഥമാക്കുന്ന ജോലിയാണ് അവര്‍ ചെയ്യുന്നതും. രാവും പകലും വിശ്രമമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന ഇവരെ മാലാഖമാര്‍ എന്നല്ലാതെ…
Read More » - 16 February
മാര്‍ക്സിയന്‍ വീക്ഷണം പിന്തുടരുന്നതില് മാര്‍ക്സിസ്റ്റുകാര്‍ക്ക് തെറ്റുപറ്റി: സ്വയം വിമര്‍ശനവുമായി എം.എ ബേബി
കണ്ണൂര്‍: മാര്‍ക്സിയന്‍ വീക്ഷണം പിന്തുടരുന്നതില് മാര്‍ക്സിസ്റ്റുകാര്‍ക്ക് തെറ്റുപറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കവിട്ടു പോയത് എന്തു…
Read More »