Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -25 January
ആതിഥേയര്‍ക്കും അടിതെറ്റി; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്സ് ലീഡ് ഏഴ് റണ്‍സ് മാത്രം
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കും അടിതെറ്റി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ മുന്നോട്ട് വച്ച187 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക 194 റണ്‍സ് നേടാനേ സാധിച്ചൊള്ളു.…
Read More » - 25 January
ക്രിസ്മസ് പുതുവത്സര ബന്പർ ; ഒന്നാം സമ്മാനം ലഭിച്ച ആളെ കണ്ടെത്തി
തിരുവനന്തപുരം ; ക്രിസ്മസ് പുതുവത്സര ബന്പർ ഒന്നാം സമ്മാനം ലഭിച്ച ആളെ കണ്ടെത്തി. കിളിമാനൂർ സ്വദേശിയും നഗരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗംവുമായ രത്നാകരൻ പിള്ളയ്ക്കാണ് ഒന്നാം സമ്മാനമായ…
Read More » - 25 January
ആയുസ്സ് കൂട്ടാൻ അത്തിപ്പഴം
എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് അത്തിയുടെ തൊലിയും കായ്കളും. അത്തിപ്പഴത്തില്‍ മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളേക്കാള്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അരക്കിലോ അത്തിപ്പഴത്തില്‍…
Read More » - 25 January
കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുതെന്ന് ബിനീഷ് കോടിയേരി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അനിയന് ബിനീഷ് കോടിയേരി. വര്‍ഷങ്ങളായി തുടര്‍ന്ന്…
Read More » - 25 January
സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അശ്ലീല പ്രചാരണം : ഷാനി പ്രഭാകരന് ഡി.ജി.പിയ്ക്ക് പരാതി നല്കി
കൊച്ചി•എം.സ്വരാജ് എം.എല്‍.എയോടൊപ്പം ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം ഉപയോഗിച്ച് ലൈംഗികച്ചുവയോടെ അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന് ഡി.ജി.പിയ്ക്ക് പരാതി നല്കി. ഇന്നലെ മുതല്‍ തനിക്കെതിരെ അപകീര്‍ത്തികരമായ…
Read More » - 25 January
ഇളയരാജ പത്മവിഭൂഷൺ പുരസ്കാരത്തിന് അര്‍ഹനായി
ന്യൂ ഡൽഹി ; പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പത്മവിഭൂഷൺ. ഭാരതീയ വിചാരകേന്ദ്രം അദ്ധ്യക്ഷന്‍ പി. പരമേശ്വരനും പത്മവിഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായി. ഡോ. ഫിലിപ്പോസ് മാര്‍…
Read More » - 25 January
മരുന്നില്ലാതെ തന്നെ പ്രമേഹം അകറ്റാം അതും രണ്ടാഴ്ചയിൽ
ഭക്ഷണം കഴിക്കുമ്പോള്‍ ഏത് രുചിയും ആവശ്യത്തിന് മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഒരു കാരണവശാലും മധുരം കൂടുതല്‍ കഴിക്കുന്നതിനോ എരിവ് കൂടുതല്‍ കഴിക്കുന്നതിനോ ശ്രമിക്കരുത്. ഇത് ആരോഗ്യത്തിന് പല…
Read More » - 25 January
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ന്യൂ ഡൽഹി ; പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് അദ്ദേഹം. ഇന്ത്യയില്‍…
Read More » - 25 January
നവയുഗം തുണച്ചു; പ്രവാസത്തിന്റെ ദുരിതങ്ങൾ താണ്ടി ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ എക്സിറ്റ് നൽകാതെയും ശമ്പളം നൽകാതെയും പ്രയാസത്തിലായ ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലക്ഷ്മി നഴ്സമ്മയാണ് പ്രവാസത്തിന്റെ ദുരിതങ്ങൾ താണ്ടി…
Read More » - 25 January
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയ്ക്ക് പത്മഭൂഷണ്‍
ന്യൂഡല്‍ഹി: റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം…
Read More » - 25 January
അപകീര്‍ത്തിയിലൂടെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് തടയാന്‍ നിയമ ഭേദഗതി
തിരുവനന്തപുരം: അശ്ലീല കാര്യങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേതഗതി വരുത്തുന്നു. നിയമഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് ബുധനാഴ്ച ചേര്‍ന്ന…
Read More » - 25 January
കടുവകൾക്ക് മുന്നിൽ അകപ്പെട്ട യുവാക്കൾക്ക് പിന്നീട് സംഭവിച്ചതിങ്ങനെ
കടുവകൾക്ക് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന യുവാക്കൾക്ക് പിന്നീട് സംഭവിച്ചതിങ്ങനെ. കടുവകൾക്ക് മുന്നിൽ അകപെട്ടപ്പോൾ ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നില്ല. ഒന്നു ചലിക്കുക പോലും ചെയ്യാതെ നിമിഷങ്ങളോളം ആ…
Read More » - 25 January
ഇന്ത്യന്‍ വിപണിയില്‍ ഒന്നാമനായി ഷവോമി
സാംസങിന് കനത്ത തിരിച്ചടി നൽകികൊണ്ട് ഇന്ത്യൻ വിപണിയിൽ ഒന്നാമനായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലാണ് സാംസങിനെ പിന്നിലാക്കി ഷവോമി വില്‍പ്പനയില്‍…
Read More » - 25 January
മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് മകളുടെ ജീവനെടുത്തു
തെലങ്കാന: മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ നാല് വയസുകാരിയുടെ ജീവന് നഷ്ടപ്പെട്ടു. തെലങ്കാനയിലെ ജാനകിപുരത്താണ് സംഭവം. ദമ്പതികളായ കൃഷ്ണയും നാഗമണിയും തമ്മില്‍ വഴക്കുണ്ടാവുകയും ഈ സമയം കൃഷ്ണയെ നാഗമണി…
Read More » - 25 January
റിപബ്ലിക്ക് ദിന സര്‍ക്കുലര്‍ നിയമവിരുദ്ധം; കുമ്മനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ചാണ് സർക്കുലർ ഇറക്കിയത്. രാഷ്ട്രീയ…
Read More » - 25 January
സീറ്റ് ബെല്‍റ്റിനെ ചൊല്ലി പോലീസുമായി വാക്കുതര്‍ക്കം: യുവാവ് സ്വയം തീകൊളുത്തി
ചെന്നൈ•സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് യുവാവും പോലീസുമായുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ കലാശിച്ചത് തീകൊളിത്തിയുള്ള ആത്മഹത്യശ്രമത്തില്‍. തമിഴ്നാട് ശങ്കരന്‍കോവില്‍ സ്വദേശിയായ മണികണ്ഠന്(21) ആണ് പോലീസ് അധിക്ഷേപത്തിനു പിന്നാലെ പൊതുനിരത്തില്‍ തീകൊളുത്തി…
Read More » - 25 January
മാതാപിതാക്കള്‍ കളിയാക്കി, 15 കാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ദുബയ്: മാതാപിതാക്കള്‍ കളിയാക്കുകയും വഴക്ക് പറയുകയും ചെയ്തതിനെ തുടര്‍ന്ന് 15 കാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദുബായിലാണ് സംഭവം നടന്നത്. തങ്ങള്‍ യധാര്‍ഥ മാതാപിതാക്കള്‍ അല്ലെന്നും കുഞ്ഞായിരുന്ന സമയം…
Read More » - 25 January
റിപ്പബ്ലിക് ദിനം ; കനത്ത സുരക്ഷാ വലയത്തിൽ കൊച്ചി
കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിൽ കൊച്ചി. പ്രധാന സ്ഥലങ്ങൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. നൂറുകണക്കിനു പോലീസുകാരുടെ…
Read More » - 25 January
ബിനോയ് കോടിയേരിയ്ക്കെതിരെ കേസില്ലെന്ന് ദുബായ് കോടതി; ആരോപണം വ്യാജമെന്ന് സി.പി.എം
ദുബായ്/തിരുവനന്തപുരം•ദുബായ് പോലീസിന് പിന്നാലെ ബിനോയ് കോടിയേരിയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി ദുബായ് കോടതിയും. ബിനോയിക്കെതിരെ കേസൊന്നും നിലവിലില്ലെന്ന് ദുബായ് കോടതി വ്യക്തമാക്കി. നേരത്തെ ദുബായ് പോലീസും ബിനോയ്…
Read More » - 25 January
ട്വന്റി20യില്‍ മറ്റൊരു ടീമിനും സ്വന്തമാക്കാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി പാക്കിസ്ഥാന്
ഔക്ക്ലാന്ഡ്: ന്യൂസിലാണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് ന്ഷ്ടത്തില്‍ 201 റണ്‍സ്…
Read More » - 25 January
ട്രെയിൻ അപകടം ; രണ്ടു മരണം ; നിരവധി പേര്‍ക്ക് പരിക്കേറ്റു
മിലാന്: ട്രെയിൻ പാളം തെറ്റി രണ്ടു മരണം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇറ്റലിയില്‍ സെന്‍ട്രല്‍ മിലാനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പിയോല്ടെലോയിലാണ് ട്രെയിൻ പാളം തെറ്റിയത്.…
Read More » - 25 January
കോടിയേരി ബാലകൃഷ്ണൻ സി.പി.എം സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കണം-ബി.ജെ.പി
തിരുവനന്തപുരം•പാർട്ടി അംഗമല്ലാത്തതിനാൽ സ്വന്തം മകൻ നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച് മകൻ തന്നെ പറയുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. മകൻ തിട്ടിച്ച…
Read More » - 25 January
പത്മാവത് ഫെയ്സ്ബുക്ക് ലൈവില്‍
പത്മാവത് ഫെയ്സ്ബുക്ക് ലൈവില്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ചിത്രം പത്മാവത് ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. ഫെയ്സ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. read also: പത്മാവത് വിവാദം…
Read More » - 25 January
കോടിയേരിയുടെ മകനെതിരായ ആരോപണം വ്യാജം ; സിപിഎം
തിരുവനന്തപുരം ; കോടിയേരിയുടെ മകനെതിരായ ആരോപണം വ്യാജവാർത്തയെന്നു സിപിഎം. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സിപിഎം വിശദീകരണവുമായി രംഗത്തെത്തിയത്. ആരോപണം വ്യാജമെന്നും ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചനയെന്നും സിപിഎം വിശദീകരിക്കുന്നു.…
Read More » - 25 January
നീലച്ചിത്ര നിര്‍മ്മാതാക്കളും ഹൈ ക്ലാസ് സെക്സ് റാക്കറ്റും പിടിയില്‍
ബിഹാര്‍: നീലച്ചിത്ര നിര്‍മാതാക്കളായ ഹൈക്ലാസ് സെക്സ് റാക്കറ്റിനെ പോലീസ് പിടികൂടി. പട്നയിലെ ഒരു ധനികരുടെ കോളനിയില്‍ നിന്നുമാണ് ഇവര്‍ പടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബിഹാര്‍ പോലീസ്…
Read More »