Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -23 January
ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; ഒരു സൂപ്പർ താരം കൂടി ടീം വിട്ടു
കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. പരിശീലകനായിരുന്ന റെനെ മ്യൂലന്സ്റ്റീന് ടീം വിട്ടതിന് പിന്നാലെയാണ് സിഫ്നിയോസും…
Read More » - 23 January
നാളത്തെ വാഹനപണിമുടക്ക് ; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി
തിരുവനന്തപുരം ; പെട്രോൾ ഡീസൽ വില വർദ്ധനവിനെ തുടർന്ന് വിവിധ സംഘടനകൾ നാളെ(ബുധനാഴ്ച) നടത്തുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും കോട്ടയത്തെ കുറവിലങ്ങാട്, അതിരമ്പുഴ, വെള്ളാവൂർ പഞ്ചായത്തുകളെ…
Read More » - 23 January
സിഗ്നൽ കിട്ടിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കുന്ന പൂച്ച; വീഡിയോ വൈറലാകുന്നു
മുംബൈ: ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ബോധവത്കരണ പരിപാടികളും മറ്റും മിക്ക സ്ഥലത്തും നടക്കാറുണ്ടെങ്കിലും മിക്ക ആളുകളും അത് പാലിക്കാറില്ല എന്നതാണ് സത്യം. മുംബൈ പോലീസ്…
Read More » - 23 January
കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ മൂന്നു വയസുകാരിയെ രക്ഷിക്കാന്‍ ‘സ്പൈഡര്‍മാനായി’ ഒരു വ്യാപാരി
ബെയ്ജിങ്: കെട്ടിട സമുച്ചയത്തിന്റെ നാലാം നിലയിലെ ജനലിലൂടെ താഴേക്ക് വീണ കുട്ടിയെ രക്ഷിക്കാന്‍ ‘സ്പൈഡര്‍മാനായി’ ഒരു വ്യാപാരി. ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. വീടിന്റെ ജനലിലൂടെ താഴെ…
Read More » - 23 January
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരുന്ന മലയാളിയെ മരണം കീഴടക്കി
മസ്കറ്റ് ; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരുന്ന മലയാളിയെ മരണം കീഴടക്കി. ഒമാനിൽ വെച്ച് മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി മൊയ്തീന് ഹാജി (62)യാണ്…
Read More » - 23 January
20 വര്‍ഷത്തിനിടെ ഇന്ത്യയുടെ ജിഡിപി 6 മടങ്ങ് വര്‍ദ്ധിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 20 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറ് മടങ്ങ് വര്‍ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്തും ഗുണം ചെയ്തുവെന്നും…
Read More » - 23 January
വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി സി.പി.എം
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മേയ് 2014 ല്‍…
Read More » - 23 January
നിരോധിച്ച കവര്‍ പാല് വ്യാപകമായി അതിര്‍ത്തി കടന്നെത്തുന്നു
കൊല്ലം: നിരോധിച്ച കവര്‍ പാല് വ്യാപകമായി അതിര്‍ത്തി കടന്നെത്തുന്നതായി റിപ്പോർട്ട്. തമിഴ്നാട്ടില്‍ നിരോധിച്ച കമ്പനികളുടെ കവര്‍ പാലാണ് കേരളത്തിലേക്ക് വൻതോതിൽ എത്തുന്നത്. ദഹനപ്രശ്നങ്ങള്‍ക്കും ഗുരുതരമായ വൃക്കരോഗങ്ങള്ക്കുംവരെ കാരണമാകാവുന്ന…
Read More » - 23 January
വില്ലനായത് ത്രികോണ പ്രണയം: നഗരമധ്യത്തിലെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കൊച്ചി•കാമുകി തന്നെ ഒഴിവാക്കി സുഹൃത്തുമായി പ്രണയത്തിലായതാണ് നഗരമധ്യത്തിൽ സുഹൃത്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുന്നത്തിലേക്ക് നയിച്ചതെന്ന് പോലീസ്. ഗാന്ധിനഗറിൽ ചായക്കട നടത്തുന്ന ഉദയാ കോളനി നിവാസി…
Read More » - 23 January
വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്
വാഷിങ്ടൺ ; വൻ ഭൂചലനം. അമേരിക്കയിലെ അലാസ്കയിലാണ് റിക്റ്റർ സ്കെയിലിൽ 8.2 തീവ്രത രക്ഷപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മേഖലയിൽ സുനാമി മുന്നറിയിപ്പ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More » - 23 January
ക്ലാസിലിരുന്ന് ഗുട്ക ചവച്ച അധ്യാപകന് സംഭവിച്ചത്
അഹമ്മദാബാദ്: ക്ലാസില്‍ ഇരുന്ന് ഗുട്ക ചവച്ച അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ വക പിഴ ശിക്ഷയും ഇമ്പോസിഷനും. അഹമ്മദാബാദിലാണ് സംഭവം. അശോക് ശര്‍മ്മ എന്ന അധ്യാപകനാണ് ക്ലാസ് എടുക്കുന്ന…
Read More » - 23 January
നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ വിട്ടത് തെറ്റാണെന്ന വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടത് തെറ്റായ നടപടിയാണെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്യാബിനറ്റ് തയ്യാറാക്കി നല്കുന്ന പ്രസംഗം പൂര്‍ണമായും വായിക്കാതിരുന്നത്…
Read More » - 23 January
മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു. ചാലപ്പുറം സ്വദേശി സജീവ് കുമാറാണ് തിങ്കളാഴ്ച രാത്രി 11.30 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയാനുള്ള കാരണം…
Read More » - 23 January
ഭാര്യയുടെ ഓര്‍മ്മയ്ക്കായി നായ്ക്കളുടെ ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മന്ത്രി
കൊല്‍ക്കൊത്ത: ഭാര്യയുടെ ഓര്‍മ്മയ്ക്കായി നായ്ക്കളുടെ ആശുപത്രി സ്ഥാപിക്കാനൊരുങ്ങി പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസമന്ത്രി പാര്‍ത് ചാറ്റര്‍ജി. 2017 ജൂലായിലായിരുന്നു ചാറ്റര്‍ജിയുടെ ഭാര്യ മരിച്ചത്. ബാബ്ലി ചാറ്റര്‍ജി മെമ്മോറിയല്‍ പെറ്റ്…
Read More » - 23 January
മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണം : മറവ് ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യും : ഗര്‍ഭിണിയായിരിക്കുമ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
കടുത്തുരുത്തി: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കുഴി മാന്തി പുറത്തെടുത്ത മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സ്വാഭാവികമല്ലെങ്കില്…
Read More » - 23 January
ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റേയും എക്സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം. കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി. ബജറ്റില്‍ പരിഗണിക്കണമെന്ന് ആവശ്യം. അതേസമയം, പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്…
Read More » - 23 January
ഇംപീച്ച്മെന്റിന് നീക്കം
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് മോഷന്‍. ഇതുസംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചചെയ്യുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ബജറ്റില്‍ ഇംപീച്ച്മെന്റ് മോന് കൊണ്ടുവരുന്നത് കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനാലാണെന്നും യെച്ചൂരി വ്യക്തമാക്കി.
Read More » - 23 January
സ്വന്തമായി ഒരു ടോയ്ലറ്റ് പോലുമില്ലാത്ത ഈ വീടിന്റെ വില്‍പ്പന നടന്നത് രണ്ടരക്കോടി രൂപയ്ക്ക്
ബ്രിട്ടന് : സ്വന്തമായി ഒരു ടോയ്ലറ്റ് പോലുമില്ലാത്ത ഈ വീടിന്റെ വില്‍പ്പന നടന്നത് ഏകദേശം രണ്ടര കോടിയ്ക്ക് മുകളില്‍ രൂപയ്ക്കാണ്. ബ്രിട്ടനിലെ ക്രൈസ്റ്റ് ചര്‍ച്ചിന് അടുത്തുള്ള മഡ്ഫോര്‍ഡ്…
Read More » - 23 January
എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകുന്നതിനെ കുറിച്ച് കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം
തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കില്ലെന്ന് ആര്‍സ്പി കോവൂര്‍ കുഞ്ഞുമോന്. മന്ത്രി സ്ഥാനം വേണമെന്നും എന്നാല്‍ എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്ന് കോവൂര്‍ അറിയിച്ചു. പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ട് കത്ത്…
Read More » - 23 January
റിപ്ലബിക് ദിനത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: റിപ്ലബിക് ദിനത്തില്‍ സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ എന്നാണ് സര്‍ക്കുലര്‍. ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍…
Read More » - 23 January
ഇന്ത്യയിലെ വ്യവസായ സാധ്യതകള്‍ പറഞ്ഞ് കയ്യടി നേടി മോദി
ദാവോസ്: ആഗോള വ്യവസായങ്ങള്‍ക്ക് ഇന്ത്യയിലെ സാധ്യതകള്‍ എണ്ണി പറഞ്ഞ് കൈയ്യടി നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. അത്താഴവിരുന്നിനെ തൊട്ടുമുന്‍പ് നടന്ന വട്ടമേശസമ്മേളനത്തിലാണ് മോദിയുടെ പ്രസംഗം. ഇന്ത്യയുടെ വളര്‍ച്ചയുടെ വിലയിരുത്തലായിരുന്നു…
Read More » - 23 January
അവിഹിതബന്ധം ചോദ്യം ചെയ്തതിന് സ്കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് കുടുങ്ങി: നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
വൈപ്പിന്‍: അവിഹിതബന്ധം ചോദ്യം ചെയ്തതിന് സ്കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വനക്കാട് കൂട്ടുങ്കല്‍…
Read More » - 23 January
വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്കു സമ്മതിച്ച് പി ജയരാജൻ
കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്കിനെപ്പറ്റി തുറന്നു പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. കഴിഞ്ഞ ദിവസം കണ്ണൂർ ധർമ്മടത്ത് സി.പി.എം…
Read More » - 23 January
പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടുന്നു, മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇന്നലെയുണ്ടായ അക്രമത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ താലൂക്കില്‍ യുഡിഎഫ് നടത്തുന്ന ഹർത്താലിൽ പരക്കെ അക്രമം.മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫല്‍, കാമറമാന്‍ സന്ദീപ്, ന്യൂസ് 18…
Read More » - 23 January
കേരളത്തിലെ നാല് പ്രമുഖ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു
കൊച്ചി•കേരളത്തിലെ നാല് പ്രമുഖ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിരോധിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവ നിരോധിച്ചുകൊണ്ട് എറണാകുളം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഉത്തരവ്…
Read More »