ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു. കുട്ടികള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാധമിക നിഗമനം.
അല്ബുടൈനയിലുള്ള അപ്പാര്‍ട്ട്മെന്റിലെ ആദ്യ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മരിച്ചത് ഏത് രാജ്യത്തു നിന്നുള്ള വരാണെന്നുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.
Post Your Comments