Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -10 February
22കാരന് പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി;കാരണം ആരേയും വേദനിപ്പിക്കുന്നത്
മീററ്റ് : സർക്കാർ ജോലി ഉണ്ടെങ്കിൽ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന് കാമുകി പറഞ്ഞു.സർക്കാർ ജോലിക്കുവേണ്ടി 22കാരന് സ്വന്തം പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി.യു.പിയിലെ മീററ്റിലാണ് സംഭവം. പിതാവ് മരിച്ച…
Read More » - 10 February
പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്
തിരുവനന്തപുരം: പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്. പ്രവാസിയിൽ നിന്ന് പണം തട്ടിയത് ഇല്ലാത്ത ക്രഷറിന്റെ പേരിലെന്ന് പോലീസ് പറഞ്ഞു. കർണാടകത്തിലെ…
Read More » - 10 February
സീറോ മലബാർ സഭ ഭൂമി ഇടപാട് ; സഭയിൽ അധികാര കൈമാറ്റം
കൊച്ചി : സീറോ മലബാർ സഭ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിൽ അധികാര കൈമാറ്റം.കർദ്ദിനാളിന്റെ അധികാരമാണ് കൈമാറുന്നത്.ഭരണ കാര്യങ്ങളുടെ ചുമതല ബിഷപ്പ് സെബാസ്റ്റ്യൻ…
Read More » - 10 February
ജയിലിൽ തടവുകാർ ഏറ്റുമുട്ടി ; ഒരാൾക്ക് പരിക്കേറ്റു
പാറ്റ്ന: ജയിലിൽ തടവുകാർ ഏറ്റുമുട്ടി ഒരാൾക്ക് പരിക്കേറ്റു. ബിഹാറിലെ ഭോജ്പൂരിലുള്ള ജയിലിൽ ശനിയായഴ്ച രാവിലെയാണ് തടവുകാർ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇപ്പോൾ ജയിലിലെ…
Read More » - 10 February
ഈ സ്കൂള്‍ യൂണിഫോമിന്റെ വില കേട്ടാല്‍ നിങ്ങൾ ഞെട്ടും; ചിത്രങ്ങൾ കാണാം
സ്കൂള്‍ യൂണിഫോമിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും.ജപ്പാനിലെ ഒരു സ്കൂളിലെ യൂണിഫോമിന്റെ വില 48,000 രൂപ. ടോക്കിയോയിലെ തായ്മെയ് എലിമെന്ററി സ്കൂളിലാണ് ഏകദേശം 48,000 രൂപ യൂണിഫോമിനായി…
Read More » - 10 February
ഇനി വരുന്നത് കൊടും തണുപ്പായ ഐസ് ഏജിന്റെ കാലമെന്നു ഞെട്ടിക്കുന്ന പഠനം : കൊടും ചൂട് അവസാനിക്കുന്നു
കാലിഫോര്‍ണിയ: കൊടും ചൂടിന്റെ കാലം അവസാനിക്കുന്നു.20 വര്‍ഷമായി ഗവേഷകര്‍ നടത്തിയ നിരീക്ഷണം സൂചിപ്പിക്കുന്നത് വരാന്‍ പോകുന്നതുകൊടും തണുപ്പിന്റെ കാലമാണെന്നാണ്. സൂര്യന്റെ ഇരുധ്രുവങ്ങളിലുമുണ്ടാകുന്ന തരംഗങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നതോടെയാണ് താപനിലയില്‍…
Read More » - 10 February
പ്രധാനമന്ത്രിക്ക് കത്തെഴുതി ജേക്കബ് തോമസ്: തനിക്ക് ജീവന് ഭീഷണിയുള്ളതായി കത്തിൽ പരാമർശം
ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. സംസ്ഥാനത്തെ പ്രബലരായ രാഷ്…
Read More » - 10 February
പെണ്‍കുട്ടികളുടെ മദ്യപാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
പനാജി: പെണ്‍കുട്ടികളുടെ മദ്യപാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാർലമെന്റിൽവെച്ചാണ് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. ഞാൻ ഭയന്നുതുടങ്ങിയിരിക്കുന്നു.കാരണം…
Read More » - 10 February
അഭയക്കേസ് ജസ്റ്റിസ് ബി.കമാല്‍ പാഷയുടെ ബഞ്ചില്‍ നിന്ന് മാറ്റിയത് പുറം ഇടപെടല്‍ മൂലമാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
കോട്ടയം: സിസ്റ്റര്‍ അഭയക്കേസില്‍ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനെ പ്രതിയാക്കിയതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചത് പുറംവാതിലിലൂടെഎന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി.ചീഫ് ജസ്റ്റിസ് ആന്റണി…
Read More » - 10 February
സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപണം ; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
മലപ്പുറം: സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപണം യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മലപ്പുറം കരിങ്കല്ലത്താണിയിൽ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനെയാണ് കെട്ടിയിട്ട് മർദ്ദിച്ചത്. ശേഷം മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി…
Read More » - 10 February
ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം ലേലത്തിനൊരുങ്ങുന്നു
ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം വില്ക്കാന് ഒരുങ്ങുന്നു. ലണ്ടനിലാണ് ഏറ്റവും അമൂല്യവജ്രം ലേലത്തിനൊരുങ്ങുന്നത്. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപ(3.3 കോടി ഡോളര്‍)വിലയാണ്…
Read More » - 10 February
കൊച്ചുമകനായി തളർച്ചകൾ മറന്ന മുത്തശി: ജിയാംഗ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു
പ്രായവും ആരോഗ്യവും മറന്ന് ദിവസവും ഇരുപത്തിരണ്ടര കിലോമീറ്റർ കൊച്ചുമകനെ വീൽചെയറിലിരുത്തി സ്കൂളിലേക്കു പോകുന്ന മുത്തശിയുടെ കഥ സോഷ്യൽ മീഡിയയിലൂടെ പ്രശംസ നേടിയിരുന്നു.ചൈനയിലുള്ള എഴുപത്തിയാറുകാരിയായ ശി യുയിംഗ് എന്ന…
Read More » - 10 February
ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ഇളകി വീണു
ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ഇളകി വീണു. നൈജീരിയയിലെ അബുജ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ലാഗോസില്‍ നിന്നും വന്ന ഡാന എയര്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍…
Read More » - 10 February
പാറ്റൂര്‍ കേസ്: സംശയങ്ങള്‍ ഇനിയും ബാക്കി
ഇടതുമുന്നണി ഇത് ഉമ്മൻ ചാണ്ടിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി. പിണറായി സർക്കാർ വന്നശേഷം വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് കേസ് പുനരന്വേഷിക്കുന്നതിന്റെ നിയമസാധുത തേടി. തുടർന്ന് ഉമ്മൻ ചാണ്ടിയും…
Read More » - 10 February
കൊടും ചൂടിന്റെ കാലം അവസാനിക്കുന്നു. ലോകം ഇനി ഐസ് ഏജിലേക്ക് : വരാൻ പോകുന്നത് കൊടും തണുപ്പിന്റെ കാലം
കാലിഫോര്‍ണിയ: കൊടും ചൂടിന്റെ കാലം അവസാനിക്കുന്നു.20 വര്‍ഷമായി ഗവേഷകര്‍ നടത്തിയ നിരീക്ഷണം സൂചിപ്പിക്കുന്നത് വരാന്‍ പോകുന്നതുകൊടും തണുപ്പിന്റെ കാലമാണെന്നാണ്. സൂര്യന്റെ ഇരുധ്രുവങ്ങളിലുമുണ്ടാകുന്ന തരംഗങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നതോടെയാണ് താപനിലയില്‍…
Read More » - 10 February
ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ക്കുള്ള ലെവി അടക്കാന്‍ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ദ്ധിപ്പിക്കും
ജിദ്ദ: ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ക്കുള്ള ലെവി അടക്കേണ്ടതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്താന്‍ ധാരണയായി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പുറത്തിറക്കി. അതേസമയം വര്‍ധനവിന്റെ തോത്…
Read More » - 10 February
കിളിമാനൂരിലെ വാഹനാപകടത്തില്‍ മരിച്ചത് പ്രതിശ്രുത വരനും സുഹൃത്തും
കിളിമാനൂര്‍: ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം മേലാറ്റുമൂഴി വിഷ്ണു നിവാസില്‍ പ്രതിരാജന്‍ ജയ ദമ്പതികളുടെ മകന് വിഷ്ണുരാജ് (26),…
Read More » - 10 February
തന്നെ കാറില്‍ പിന്തുടര്‍ന്ന പൂവാലന്മാരെ അടിച്ചൊതുക്കി കോളജ് വിദ്യാര്‍ഥിനി; പെണ്‍കുട്ടി പയറ്റിയ അടവ് കണ്ട് ഞെട്ടല്‍ മാറാതെ കാഴ്ച്ചക്കാര്‍
കാസര്‍കോട്: തന്നെ കാറില്‍ പിന്തുടര്‍ന്ന പൂവാലന്മാരെ അടിച്ചൊതുക്കി കോളജ് വിദ്യാര്‍ഥിനി. തന്നെ കാറില്‍ പിന്തുടര്ന്നു ശല്യം ചെയ്തവരെ ആയിഷ എന്ന പെണ്‍കുട്ടിയാണ് എറിഞ്ഞോടിച്ചത്. ഉളിയത്തടുക്ക അല്‍ഹുസ്ന ഷി…
Read More » - 10 February
അമ്പരപ്പിക്കുന്ന ഓഫറുമായി ആപ്പിൾ ഐഫോണും ഐപാഡും
ആരേയും അമ്പരപ്പിക്കുന്ന ഓഫറുമായി ആപ്പിൾ കമ്പനി. ഇന്ത്യയിൽ ഐഫോണുകൾക്കും ഐപാഡുകൾക്കും 10,000 രൂപവരെ കാഷ്ബാക്ക് ഓഫർ നൽകിയിരിക്കുകയാണ് ആപ്പിൾ.ഫെബ്രുവരി ഒമ്പത് മുതൽ 14 വരെയാണ് ഓഫറുകൾ ലഭിക്കുക.എച്ച്.ഡി.എഫ്.സി…
Read More » - 10 February
വസ്ത്ര നിർമാണശാലയിൽ വൻ തീപിടിത്തം ; ഒരാൾ വെന്തു മരിച്ചു
ന്യൂഡൽഹി: വസ്ത്ര നിർമാണശാലയിൽ വൻ തീപിടിത്തം. ഒരാൾ വെന്തു മരിച്ചു. ശനിയാഴ്ച രാവിലെ ഡൽഹിയിലെ കരോൾ ബാഗിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.തീപിടുത്തത്തിന്റെ കാരണം…
Read More » - 10 February
എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ പോലീസുകാരന്റെ വെളിപ്പെടുത്തൽ രക്തം ഉറയുന്നത്
ശ്രീനഗര്‍: എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. ദീപക് ഖുജാരിയും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും…
Read More » - 10 February
ഭീകരാക്രമണം മൂന്ന് സൈനികർകൂടി കൊല്ലപ്പെട്ടു
ജമ്മുകശ്മീർ : ജമ്മുവിലെ സുജ്യാനിൽ സൈനീക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർകൂടി കൊല്ലപ്പെട്ടു.സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.ആക്രമണം അപലപനീയമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി…
Read More » - 10 February
കോൺഗ്രസിന് പരിഭ്രാന്തി; കള്ള പ്രചാരണത്തിന് പിന്നിൽ രാഹുലിന്റെ നിരാശാബോധം തൊട്ടതെല്ലാം തിരിച്ചടിക്കുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പ്രശ്നമാവും മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഗുജറാത്തിലെ ഏറ്റുമുട്ടൽ കേസ് വീണ്ടും തുറക്കാനും അമിത് ഷായെ പ്രതിക്കൂട്ടിൽ നിർത്താനും നിയമവിദഗ്ദ്ധർ ഓരോരുത്തരായി രംഗത്ത്വരുന്നു. അവരെല്ലാം കോൺഗ്രസുകാരോ അവരുടെ സ്വന്തക്കാരോ ആണുതാനും
Read More » - 10 February
വിജിലന്‍സ് ഡയറക്ടറായി ബെഹ്റയെ നിയമിച്ചത് കേന്ദ്രം അറിയാതെ; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി ബെഹ്റയെ നിയമിച്ചത് കേന്ദ്രം അറിയാതെയെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ലോക് നാഥ് ബഹ്റയുടെ നിയമനമെന്നും ഡിജിപി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ്…
Read More » - 10 February
വെറും അരമിനിറ്റ് വൈകിയ ബസിന്റെ ചില്ല് പിന്നില്‍ വന്ന ബസിന്റെ ഡ്രൈവര്‍ അടിച്ചു തകര്‍ത്തു; ചില്ല് തെറിച്ച് എട്ടു വയസുകാരന് പരുക്ക്
കോഴിക്കോട്: വെറും അരമിനിറ്റ് വൈകിയ ബസിന്റെ ചില്ല് പിന്നില്‍ വന്ന ബസിന്റെ ഡ്രൈവര്‍ അടിച്ചു തകര്‍ത്തു. അര മിനിറ്റ് വൈകിയെന്ന് ആരോപിച്ച് പിന്നില്‍ വന്ന ബസിന്റെ ഡ്രൈവര്‍…
Read More »