
പാക്കിസ്ഥാനില്‍ മോഡലിനെ പോലീസ് വെടിവെച്ച് കൊന്നു. 27 കാരനായ നഖിബുല്ല മെഹ്‌സൂദാണ് കൊല്ലപ്പെട്ടത്. തെഹ്‌റീക് ഐ താലിബാന്‍ എന്ന ഭാകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോലീസ് നടപടി. പാക്കിസ്ഥാനിലെ വലിയ ഒരു സിറ്റിയില്‍ വെച്ചാണ് വെടിവെയ്പ് നടന്നതെന്നാണ് വിവരം.
സീനിയര്‍ സൂപ്രിണ്ടന്റ് അന്‍വര്‍ അഹമ്മദ് ഖാന്റെ ഓര്‍ഡര്‍ പ്രകാരമാണ് നടപടി. വാര്‍ത്ത പുറത്തെത്തിയതോടെ നിരവധി പേര്‍ അനുശോചനവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പലരും അനുശോചന സന്ദേശങ്ങള്‍ കുറിച്ചു.
Post Your Comments