Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -25 March
ആധാറില്‍ ഇനി മുഖം തിരിച്ചറിയല്‍ രേഖയും : ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ : വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി:ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ…
Read More » - 25 March
വിമത എം.പി ശശികല പുഷ്പയുടെ ഡെല്‍ഹിയില്‍ നടക്കാനിരുന്ന വിവാഹം മുടങ്ങി
ചെന്നൈ : അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയുടെ, നാളെ ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന വിവാഹത്തിനു മധുര കുടുംബ കോടതിയുടെ സ്റ്റേ. ഡോ. ബി. രാമസാമിയുമായാണ് വിവാഹം നടക്കേണ്ടിയിരുന്നത്.…
Read More » - 25 March
നമോ ആപ്പ് വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നമോ ആപ്പ് വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ‘ഹായ്, എന്റെ പേര് നരേന്ദ്ര മോദി.…
Read More » - 25 March
കീഴാറ്റൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി രമ്യമായ പരിഹാരം കണ്ടെത്തണം; സുരേഷ് ഗോപി
കണ്ണൂര്‍: കീഴാറ്റൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി രമ്യമായ പരിഹാരം കണ്ടെത്തണമെന്ന് സുരേഷ്ഗോപി എം.പി. എല്ലാം കേന്ദ്രസര്‍ക്കാറിെന്റ തലയില്വെച്ചുകെട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കീഴാറ്റൂര്‍ െഎക്യദാര്ഢ്യസമരത്തില് പെങ്കടുത്ത്…
Read More » - 25 March
ബൈക്കിൽ ഷാൾ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണ ബാലികയ്ക്ക് ദാരുണാന്ത്യം
കാസർഗോഡ്: മാതാപിതാക്കളോടൊപ്പം സഞ്ചരിക്കവെ ബൈക്കിൽ ഷാൾ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണ് ബാലികയ്ക്ക് ദാരുണാന്ത്യം. പെരിയങ്ങാനം കുന്നിരിക്കൽ സജി- ബിന്ദു ദന്പതികളുടെ ഏക മകളും പരപ്പ ജിഎച്ച്എസ്എസിലെ ആറാംക്ലാസ്…
Read More » - 25 March
പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് ടാക്സ് : തീരുമാനം ഉടന്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നും വിദേശികള്‍ നാട്ടിലേയ്ക്കു പണമയക്കുന്നതിനു നികുതി ചുമത്തുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നു. പാര്‍ലമെന്ററി സാമ്പത്തിക കാര്യ സമതിയാണ് ഈ വിഷയം വീണ്ടും…
Read More » - 25 March
റിപ്പയർ ചെയ്യാൻ നൽകിയ ഫോണിൽ നിന്നും യുവതിയുടെ ചിത്രങ്ങൾ മോഷ്ടിച്ച് ബ്ലാക്മെയിൽ ചെയ്ത യുവാവ് പിടിയിൽ
അബുദാബി: റിപ്പയർ ചെയ്യാനായി കൊണ്ടുവന്ന ഫോണിൽ നിന്നും ചിത്രങ്ങൾ മോഷ്ടിച്ച് യുവതിയെ ബ്ലാക്മെയിൽ ചെയ്ത മൊബൈൽ ടെക്നീഷ്യൻ പിടിയിൽ. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി…
Read More » - 25 March
ആധാര്‍ സംബന്ധിച്ച് ഒരു നല്ല വാര്‍ത്ത: ജൂലൈ 1 മുതല്‍ ആധാറില്‍ പുതിയ സംവിധാനം വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ…
Read More » - 25 March
വിദേശത്തേക്ക് പോകുന്ന ഡോക്ടമാര്‍ക്ക് തിരിച്ചടിയായി പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ
ന്യൂഡല്‍ഹി: വിദേശത്തേക്ക് പോകുന്ന ഡോക്ടർമാർക്ക് തിരിച്ചടിയായി നിശ്ചിതകാലം രാജ്യത്ത് തന്നെ ജോലി ചെയ്യണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാർശ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് പഠനം…
Read More » - 25 March
നെറ്റ്വർക്ക് വികസനം ; കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങി ബിഎസ്എൻഎൽ
മുംബൈ ; പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നെറ്റ്വർക്ക് വികസനത്തിനായി കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. 2018-19 കാലയളവില്‍ 4,300കോടിയയിരിക്കും ഇതിനായി മാറ്റിവെക്കുക. അതോടൊപ്പം സർക്കാർ ടെലികോം പദ്ധതികൾക്കായി…
Read More » - 25 March
ആധാര്‍ വിവരങ്ങള്‍ ചോരില്ല; അൽഫോൻസ് കണ്ണന്താനം
തിരുവനന്തപുരം: ആധാർ വിവരങ്ങൾ ചോർത്തുന്നതിനെ കുറിച്ച് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആധാര്‍ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു…
Read More » - 25 March
ഉപഭോക്താക്കൾക്ക് അനുഗ്രഹമായ ഫേസ്ബുക്കിന്റെ പ്രൈവസി പോളിസി ഇതാണ്
ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന വാർത്ത പ്രചരിക്കുന്നതിനിടെ പലരും ആശങ്കയിലാണ്. എന്നാൽ നിങ്ങളെക്കുറിച്ച് എന്ത് വിവരങ്ങളാണ് ഫേസ്ബുക്ക് ശേഖരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് കമ്പനിയുടെ പുതിയ പ്രൈവസി പോളിസി. നിങ്ങൾ പോസ്റ്റ്…
Read More » - 25 March
ദുബായിയിൽ വ്യാപാരി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു
ദുബായ്: ദുബായിയിൽ വ്യാപാരി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു..2015 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്നാണ് ആൽ റഷീദിയ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍…
Read More » - 25 March
കീഴാറ്റൂര്‍ സമരം : യുഡിഎഫില്‍ ഭിന്നത
കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധസമരത്തെ ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസിലും കടുത്ത ഭിന്നത. ബൈപാസ് വിരുദ്ധ സമിതിയുടെ പ്രതിഷേധ മാര്‍ച്ചില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ വിട്ടു നിന്നപ്പോള്‍ വിഎം…
Read More » - 25 March
അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബായില്‍ പിടിയിലായി
ദുബായ് : തായ്ലന്റിലെയും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെയും ബാങ്കുകളില്‍ നിന്ന് ഏകദേശം 32 ലക്ഷം ഡോളര്‍ തട്ടിയെടുത്ത അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം അറസ്റ്റിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 25 March
ഗള്‍ഫുകാരനായ ഭര്‍ത്താവിന് ജോലി സ്ഥലത്ത് കത്തിനൊപ്പം താലിമാലയും ഊരിവച്ച ശേഷം യുവതി സഹപ്രവര്‍ത്തകന്റെ കൂടെ നാടുവിട്ടു: പിന്നീട് നടന്നതു നാടകീയ സംഭവങ്ങള്‍
ഹോസ്ദുര്‍ഗ് : കത്തിനൊപ്പം താലമാല ഊരിവച്ചു യുവതി കാമുകനൊപ്പം നാടുവിട്ടു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ സഞ്ജു ദാസ്(23) എന്ന യുവതിയാണു സഹപ്രവര്‍ത്തകനൊപ്പം നാടുവിട്ടത്. ഗള്‍ഫില്‍ ജോലി…
Read More » - 25 March
സൗദിയില്‍ നഴ്സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍
റിയാദ്: സൗദി അറേബ്യയില്‍ നിരവധി നഴ്സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ലാത്തതാണ് ഈ ഭീഷണിയ്ക്കു കാരണം. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് എന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും…
Read More » - 25 March
ഇന്ത്യയെ വേശ്യയായി ചിത്രീകരിച്ച മാഗസിനൊപ്പം മുഖ്യമന്ത്രിയുടെ ആശംസയും
കൊച്ചി: ഇന്ത്യയെ വേശ്യയായി ചിത്രീകരിച്ച മാഗസിനോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയും. തൃക്കാക്കര ഗവണ്മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാഫ് എഡിറ്റര്‍ എം.സജീഷിന്റെ നേതൃത്വത്തിലുള്ള നോമിനേറ്റഡ് യൂണിയനാണ്…
Read More » - 25 March
ചെങ്ങന്നൂരിൽ തങ്ങളുടെ പിന്തുണ ആര്‍ക്കാണോ ആ സ്ഥാനാര്‍ത്ഥി ജയിക്കും; കെ.എം.മാണി
കോട്ടയം: ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന്കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ നിര്‍ണായക ശക്തിയായിരിക്കും. ആര്‍ക്കും തങ്ങളെ എഴുതിത്തള്ളാനാവില്ല.…
Read More » - 25 March
യുഎസ് എംബസി ജറുസലേമിലേയ്ക്ക് മാറ്റുന്നത് വേദനാജനകം ; വ്യക്തമാക്കി സൗദി കിരീടാവകാശി
വാഷിങ്ടണ്‍: അമേരിക്കന്‍ എംബസി ഇസ്രയേലിലെ ജറുസലം പട്ടണത്തിലേക്ക് മാറ്റുന്നതിനുള്ള തീരുമാനം വേദനാജനകമാണെന്ന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്. മധ്യപൂര്‍വേഷ്യയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍…
Read More » - 25 March
ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമ നസ്രിയ നിര്‍മിക്കും, സംവിധാനം അമല്‍ നീരദ്
ഇയ്യോബിന്റെ പുസ്തകത്തിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു. അമല്‍ നീരദിന്റെ അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസിലിന്റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്ന്…
Read More » - 25 March
വ്യാജ വാർത്തകൾ പടച്ചു വിടുന്നവർ സൂക്ഷിക്കുക; നിങ്ങളെ കുടുക്കാൻ പുതിയ സംവിധാനം വരുന്നു
വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ ഈജിപ്ത് ഒരു വാട്സാപ്പ് ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്താൻ പോകുന്നു. ഈ ആപ്പ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പൊതു താൽപ്പര്യങ്ങൾ ഹാനിക്കുന്ന രീതിയിൽ വരുന്ന വാർത്തകൾ…
Read More » - 25 March
പന്തില്‍ കൃത്രിമം; സ്റ്റീവ് സ്മിത്തിന് വിലക്ക്
സിഡ്നി ; പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തിൽ ഓസ്ട്രേലിയൻ നായകനെ ഒരു ടെസ്റ്റ് മാച്ചിൽ നിന്നും വിലക്കുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ചുമത്തുകയും ചെയ്തു.…
Read More » - 25 March
രണ്ടരലക്ഷം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖ
ഇന്ദോര്‍: മധ്യപ്രദേശിലെ 2.5 ലക്ഷത്തോളം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖയായി. ആധാറിന് സമാനമായ 12 അക്ക നമ്പറാണ് കന്നുകാലികള്‍ക്കും നല്‍കിയിട്ടുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കന്നുകാലികളുടെ…
Read More » - 25 March
യോഗ പഠിപ്പിക്കുന്ന പ്രധാനമന്ത്രി; വീഡിയോ വൈറലാകുന്നു
ന്യൂഡല്‍ഹി: യോഗ പഠിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്ക് മുന്നിൽ എന്നും പങ്ക് വെക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി യോഗ അധ്യാപകനായാൽ നടക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ…
Read More »