Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -21 February
ജെറ്റ് എയര്‍വേസ് യാത്ര ഉപേക്ഷിച്ചു
തിരുവനന്തപുരം: ജെറ്റ് എയര്‍വേസ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു. മസ്ക്കറ്റിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വേസാണ് യാത്ര ഉപേക്ഷിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇതോടെ യാത്രക്കാരുടെ പ്രതിഷേധം വലിയ ബഹളത്തിനിടയാക്കി.…
Read More » - 21 February
മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു: പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം
ന്യൂഡല്‍ഹി•രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ 13 അക്കമാകുന്നു എന്ന തരത്തില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. എം2എം (മെഷീന് ടു മെഷീന്) അഥവാ മെഷീനുകള്‍ തമ്മില്‍…
Read More » - 21 February
കാട്ടാക്കട ആസിഡ് ആക്രമണം : പ്രതികളെ കുറിച്ച് സൂചന
തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23) ആക്രമണത്തിന് ഇരയായത്. യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്…
Read More » - 21 February
മിനിലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം ; മിനിലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അർധ രാത്രിയിൽ പൂവച്ചൽ ഭാഗത്തുണ്ടായ അപകടത്തിൽ പൂവച്ചൽ പുളിങ്കോട് നാരായണവിലാസത്തിൽ അനൂപ് (39) ആണ് മരിച്ചത്. അമിത വേഗത്തിലായിരുന്ന ബൈക്ക്…
Read More » - 21 February
പി.ജയരാജനെ കളിയാക്കി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയം: ഷുഹൈബ് വധക്കേസില്‍ കണ്ണൂരില്‍ നടന്ന സമാധാന യോഗത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച് ബി.ടി ബല്‍റാം എം.എല്‍.എ. ‘സമാധാന യോഗം നിയന്ത്രിക്കേണ്ടത്…
Read More » - 21 February
തീവ്രപരിചരണ വിഭാഗത്തില്‍ നവജാത ശിശുവിനെ ഉറുമ്പരിച്ചതായി പരാതി
കൊച്ചി: തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നവജാത ശിശുവിനെ ഉറുമ്പരിച്ചതായി പരാതി. എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലാണ് സംഭവം നടന്നത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത് കുഞ്ഞിനെ അമ്മ പാലൂട്ടാന്‍…
Read More » - 21 February
ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ഇനി മുതല്‍ ഓവര്‍ക്കോട്ട് യൂണിഫോം
കൊച്ചി: സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ യൂണിഫോമിലേക്ക്. ലോട്ടറി വില്‍പ്പനക്കാര്‍ ഓവര്‍കോട്ട് യൂണിഫോം അണിഞ്ഞുതുടങ്ങി. ലോട്ടറി പരസ്യത്തോട് കൂടിയ ഓവര്‍കോട്ട് ധരിച്ചാണ് ഇനി മുതല്‍ ലോട്ടറി വില്‍പ്പനക്കാരെത്തുക.. കുങ്കുമ നിറത്തിലാണ്…
Read More » - 21 February
പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ്
ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനു നേരെ ചെരുപ്പേറ്. നിയമസഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കാഴ്ചക്കാര്ക്കിടയില് നിന്ന് ഒരാള്‍ ഇരുചെരുപ്പുകളും വലിച്ചെറിഞ്ഞത്. Also Read : അരവിന്ദ്…
Read More » - 21 February
സൗദിയിലെ മലയാളി ദമ്പതികളുടെ മരണം : റിസ്വാന കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം
ജിദ്ദ : സൗദിയിലെ അല്‍ഹസ്സ നഗരത്തിനു സമീപം വിജനമായ സ്ഥലത്ത് മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വിട്ടുമാറിയില്ല. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍…
Read More » - 21 February
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അവര്‍ തീരുമാനിക്കും: സചിന് പൈലറ്റ്
ജയ്പൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം വ്യക്തമാക്കി രാജസ്ഥാന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സചിന് പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ദേശീയ…
Read More » - 21 February
ഷുഹൈബ് വധം സിപിഎം അന്വേഷിക്കുന്നു: ആകാശുമായുള്ള ബന്ധത്തെക്കുറിച്ചും പി ജയരാജൻ
കണ്ണൂര്‍ : ഷുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. ഷുഹൈബ് വധത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന്…
Read More » - 21 February
ടീച്ചര്‍ക്കും മകള്‍ക്കും പീഡനം,അധ്യാപികയുമായി സെക്സ്; വിദ്യാര്‍ഥിയുടെ ഭീഷണി
ഗുരുഗ്രാം: അദ്ധ്യാപികയ്ക്കും മകള്‍ക്കും വിദ്യാര്‍ത്ഥിയുടെ ബലാത്സംഗ ഭീഷണി. ഏഴാം ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തിയത്. ഈ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് അദ്ധ്യാപികയുടെ മകള്‍. ഇതേ…
Read More » - 21 February
ഒളിവിലായിരുന്ന ഡൽഹി എം എൽ എ അമാനത്തുള്ള ഖാന് പോലീസിൽ കീഴടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ആം ആദ്മി എം.എല്‍.എ അമാനത്തുള്ള ഖാന് പൊലിസില്‍ കീഴടങ്ങി. ജാമിയ നഗര്‍ പൊലീസിലാണ്…
Read More » - 21 February
മൊബൈല്‍ നമ്പറുകള്‍ 13 ഡിജിറ്റാകും; നിലവിലുള്ള നമ്പരുകള്‍ക്ക് ഈ മാറ്റം സംഭവിക്കും
ന്യൂഡല്‍ഹി: ഈ മാസം മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകും. ജൂലായ് 1 മുതല്‍ നല്കുന്ന നമ്പറുകള്‍ 13 അക്കമാക്കാനാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം. അതേസമയം നിലവിലുള്ള…
Read More » - 21 February
കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് യോഗ ചെയ്യുന്നൊരമ്മ, വൈറലായി ചിത്രങ്ങള്‍
ടെക്സാസ്: യോഗ ശീലമാക്കിയ നിരവധി പേരുണ്ട്. ഇന്ത്യയിലും പുറം നാട്ടിലും യോഗ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. മൂന്ന് മക്കളുടെ അമ്മയായ കാര്‍ലീ ബീനീറിന്റെ യോഗയാണ് ഇപ്പോള്‍…
Read More » - 21 February
സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ്. ഡീസലിന് രണ്ട് പൈസ കൂടിയപ്പോള്‍ പെട്രോളിന് ഒരു പൈസ കുറഞ്ഞു. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 75.59 രൂപയും…
Read More » - 21 February
ലോട്ടറി വില്‍പ്പനക്കാര്‍ ഇനി വേറെ ലെവലാണ്; വില്‍പ്പനക്കാരുടെ രൂപം മാറുന്നു
കൊച്ചി: സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ യൂണിഫോമിലേക്ക്. ലോട്ടറി വില്‍പ്പനക്കാര്‍ ഓവര്‍കോട്ട് യൂണിഫോം അണിഞ്ഞുതുടങ്ങി. ലോട്ടറി പരസ്യത്തോട് കൂടിയ ഓവര്‍കോട്ട് ധരിച്ചാണ് ഇനി മുതല്‍ ലോട്ടറി വില്‍പ്പനക്കാരെത്തുക.. കുങ്കുമ…
Read More » - 21 February
ഹ്യൂമേട്ടന്റെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് മഞ്ഞപ്പട
കൊച്ചി: ചെന്നൈയ്ക്ക് എതിരെ ഡു ഓര് ഡൈ മാച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്. ഒരു സമനില പോലും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തല്ലിക്കെടുത്തും. ഏത് പ്രതിസന്ധി ഘട്ടത്തിലും…
Read More » - 21 February
സന്തോഷ വാര്‍ത്തയ്ക്കിടയിലും ദക്ഷിണാഫ്രിക്കയ്ക്ക് കൂട്ടായി ദുഖ വാര്‍ത്തയും
സെഞ്ചൂറിയന്‍: ആശ്വാസ വാര്‍ത്തയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയെ തേടി ഒരു ദുഖ വാര്‍ത്തയും. ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ സൂപ്പര്‍ താരങ്ങളായ എബി ഡിവില്യേഴ്സും ക്വിന്റണ്‍ ഡീകോക്കും തിരിച്ചെകത്തും.…
Read More » - 21 February
ദൈവത്തിന്റെ സ്വന്തം നാടൊക്കെ തന്നെ പക്ഷേ, കണ്ണൂരെന്ന് കേട്ടാലെ ശിരസ് താഴും
കണ്ണൂര്‍: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനെ കുറിച്ച് ഇപ്പോള്‍ പുറത്ത് പറയാന്‍ തന്നെ നാണക്കേട് ആവുന്ന അവസ്തയിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ നാട് എന്നാവും വരും നാളുകളില്‍ ഇനി…
Read More » - 21 February
മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന് ആത്മഹത്യ ചെയ്തു: കാരണം ഇതാണ്
കറാച്ചി: മുന്‍ പാക് ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന് മുഹമ്മദ് സരിയബ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ…
Read More » - 21 February
തിരുവനന്തപുരം മുഗശാലയിൽ യുവാവ് സിംഹ കൂട്ടിലേക്ക് ചാടിയതിന്റെ പിന്നിൽ ( video )
തിരുവനന്തപുരം : മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ഒരാള്‍ ചാടി.ഇന്നു രാവിലെയായിരുന്നു സംഭവം.ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലാക്കി. കൂട്ടിൽ ഒരു സിംഹം ആയിരുന്നു ഉണ്ടായിരുന്നത്. സിംഹം…
Read More » - 21 February
കുട്ടി ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക; കര്‍ശന നടപടിയുമായി പൊലീസ് രംഗത്ത്
ഹൈദരാബാദ്: കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി പൊലീസ് രംഗത്ത്. ഹൈദരാബാദ് പൊലീസാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും കൂടാതെ വാഹന ഉടമകള്‍, മാതാപിതാക്കള്‍…
Read More » - 21 February
ആകാശ് തില്ലങ്കേരിക്കും രജിൻ രാജിനും ജീവന് ഭീഷണി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരായ ആകാശ്, രജിന്…
Read More » - 21 February
ഷുഹൈബ് വധം: ആകാശിന് ഫേസ്ബുക്കിൽ സിപിഎം പ്രവര്‍ത്തകരുടെ ആശംസാപ്രവാഹം
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ ആകാശ് എംവി അഥവാ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു സഖാവ് കുറിച്ചത് ഇങ്ങനെയാണ്…
Read More »