Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -14 March
ഗൾഫിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ ഗൃഹനാഥന് മരിച്ചു
കാസർഗോഡ്: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന് മരിച്ചു. ചെര്‍ക്കള ജുമാ മസ്ജിദ് റോഡിലെ പരേതനായ ഹസൈനാര്‍- ബീഫാത്വിമ ദമ്ബതികളുടെ മകന് അബ്ദുല്‍ ജലീല്‍ (37)ആണ്…
Read More » - 14 March
ശരീരത്തിന്റെ തൊണ്ണൂറ് ശതമാനം ഭാഗങ്ങളും തളര്‍ന്നിട്ടും ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫൻ ഹോക്കിങ്സ് : തനിക്ക് പ്രചോദനമായ ആ ജീവിതത്തെക്കുറിച്ച് ഉണ്ണി മാക്സ് എഴുതുന്നു
ഉണ്ണി മാക്സ് ഞാനാദ്യം സ്റ്റീഫൻ ഹോക്കിങ്സിനെ കുറിച്ച് കേൾക്കുന്നത് എന്റെ അപകടത്തിന് ശേഷമായിരുന്നു. അതിനു മുൻപും ആ പേര് കേട്ടിരുന്നെങ്കിലും അത്രയ്ക്കൊന്നും ശ്രദ്ധിക്കാതെ വിട്ടു. അപകടത്തിൽ പെട്ട്…
Read More » - 14 March
സ്വന്തം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാത്ത അമ്മ; ആ വിചിത്രമായ കാരണം ഇതാണ്
ലണ്ടന്‍: ഏതൊരു സ്ത്രീയുടേയും ആഗ്രഹവും സ്വപ്നവുമാണ് പ്രസവിക്കുക എന്നതും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുക എന്നതും. എന്നാല്‍ റേച്ചല്‍ റയാന് എന്ന സ്ത്രീയ്ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കുട്ടികള്‍ക്ക് മുലപ്പാല്‍…
Read More » - 14 March
ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍ ഇതാണ്!
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഉറക്കത്തിനുള്ള പങ്കു വലുതാണ്. പകല്‍ മുഴുവനുമുള്ള അധ്വാനത്തിലൂടെ നഷ്ടമാകുന്ന ഊര്‍ജ്ജത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും വീണ്ടും കൈവരിക്കാന്‍ മനുഷ്യന് ഉറക്കം ആവശ്യമാണ്. എന്നാല്‍ നമ്മള്…
Read More » - 14 March
നവവധുവിനെ മയക്കുമരുന്ന് നല്കി മൂന്നു ദിവസം 15 -ഓളം പേർ പീഡിപ്പിച്ചു- അക്കൗണ്ടിലേക്ക് വൻ തുക എത്തി
കാസർഗോഡ്: നവവധുവായ പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസ് കാസര്‍കോട് ടൗണ്‍ പോലീസ് ബേക്കല്‍ പോലീസിന് കൈമാറി. യുവതിയെ കാണാതായ സ്റ്റേഷൻ പരിധി ബേക്കൽ പോലീസ് സ്റ്റേഷൻ…
Read More » - 14 March
വീപ്പക്കുള്ളിലെ കൊലപാതകം; ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകന്
കൊച്ചി: കൊച്ചിയില്‍ സ്ത്രീയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയത്. കുമ്പളത്ത് നിന്ന് വീപ്പ കണ്ടെടുത്തതിന് തൊട്ടടുത്ത…
Read More » - 14 March
നടിയെ ആക്രമിച്ച കേസ്- ദിലീപിന് ദൃശ്യങ്ങൾ നല്കുന്നതിനെപ്പറ്റി കോടതി വിധി ഇങ്ങനെ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ കോടതി തീരുമാനം ദിലീപിന് തിരിച്ചടിയായി. ദിലീപിന് ദൃശ്യങ്ങൾ നൽകേണ്ടതില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നിർത്തിവെക്കാനാവില്ലെന്നും…
Read More » - 14 March
പൊതുനിരത്തിൽ തനിക്ക് നേരിടേണ്ടിവന്ന അപമാനങ്ങളെക്കുറിച്ച് ഗായിക ചിന്മയി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ പല നടിമാരും പൊതുനിരത്തിൽ അപമിക്കപ്പെടുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ് .സിനിമാ താരങ്ങൾക്ക് ഈ അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ ചിന്തിക്കാൻ കഴിയില്ല.…
Read More » - 14 March
ഉപതെരഞ്ഞെടുപ്പ് : യോഗിയുടെ മണ്ഡലത്തില്‍ എസ്.പിയ്ക്ക് ലീഡ്
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലേയും ബീഹാറിലെയും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി…
Read More » - 14 March
ഐഎസ്എല്ലിലെ ആ നേട്ടം സ്വന്തമാക്കി മലയാളി താരം; ഇത് അഭിമാനത്തിന്റെ നിമിഷം
ഐഎസ്എല്ലില്‍ താരമായി മലയാളി താരം മുഹമ്മദ് റാഫി. എഎസ്എല്ലില് ഏറ്റവും അധികം ഫൈനല്‍ കളിക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടമാണ് റാഫി സ്വന്തമാക്കിയത്. ആദ്യ സീസണില്‍ കൊല്ക്കത്തയ്ക്കായായിരുന്നു റാഫി…
Read More » - 14 March
വീട്ടുകാരുമായി അടുപ്പമില്ലാത്ത ചെല്ലപ്പന് ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞത് മരണവാര്‍ത്തയിലൂടെ
കുറ്റിപ്പുറം : പതിനഞ്ചു വർഷമായി വീട്ടുകാരുമായി ബന്ധമൊന്നുമില്ലാതെ ജീവിച്ചയാളുടെ മരണശേഷമാണ് ഇയാൾ ജീവിച്ചിരുന്നുവെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.കൊല്ലം കരുനാഗപള്ളി കുലശേഖരപുരം സ്വദേശിയായ ചെല്ലപ്പനാണ് 15 വർഷം മുമ്പ് വീട്…
Read More » - 14 March
പ്രവീണ്‍ ജോര്‍ജ് മണവാളന് പ്രവീണ്‍ ആയതിങ്ങനെ; മിസ്ഡ്കോള് കെണി വഴി പീഡിപ്പിച്ചത് 12പേരെ
നിലമ്പൂര്‍: മണവാളന് പ്രവീണിന്റെ കഥകള്‍ ഒരുപക്ഷേ ആര്‍ക്കും പെട്ടെന്ന് വിശ്വവസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. കാരണം വെറും മിസ്ഡ്കോള് കെണിയിലൂടെ പ്രവീണ്‍ പീഡിപ്പിച്ചത് 12 യുവതികളെയാണ്. വിവാഹവാഗ്ദാനം നല്കി യുവതികളെ…
Read More » - 14 March
ഷുഹൈബ് വധം; സിബിഐ അന്വേഷണം സ്റ്റേ ചെയ്തു
കൊച്ചി: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിന് താത്കാലിക സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. കേസ്…
Read More » - 14 March
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് കോടതിയില്‍ ഹാജരായി
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ട കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കോടതി നിര്‍ദേശത്തിന്റെ ഭാഗമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും…
Read More » - 14 March
മാറിടത്തിന്റെ വലിപ്പം കാരണം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാത്ത ഒരു അമ്മ
ലണ്ടന്‍: ഏതൊരു സ്ത്രീയുടേയും ആഗ്രഹവും സ്വപ്നവുമാണ് പ്രസവിക്കുക എന്നതും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുക എന്നതും. എന്നാല്‍ റേച്ചല്‍ റയാന് എന്ന സ്ത്രീയ്ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കുട്ടികള്‍ക്ക്…
Read More » - 14 March
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാർക്ക് കെ.ബി.ഗണേഷ്കുമാറിന്റെ പരസ്യ വിമർശനം
കൊല്ലം :കെ എസ് ആർ ടി സി പെൻഷൻകാർക്കെതിരെ രൂക്ഷ വിമർശനവുമായി എം എൽ എ കെ ബി.ഗണേഷ്കുമാർ.ജോലി ചെയ്ത കാലത്തെ കർമഫലം കൊണ്ടാണ് പെൻഷൻ കിട്ടാതെ…
Read More » - 14 March
വിശാലസഖ്യത്തിലൂടെ ബി.ജെ.പിയെ നേരിടാന്‍ സോണിയയ്ക്ക് ആകുമോ?
രാജ്യത്ത് ഒറ്റ ശക്തിയായി മാറിയ ബിജെപിയെ നേരിടാന്‍ വിശാലസഖ്യ ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനായി ബി.ജെ.പി.വിരുദ്ധ പ്രതിപക്ഷ മഹാസഖ്യം പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍…
Read More » - 14 March
നല്ല വ്യക്തികള്‍ക്ക് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?
മറ്റുളളവര്‍ നിങ്ങളെ സ്നേഹിക്കണമെന്നും അംഗീകരിക്കണമെന്നും ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നല്ല വ്യക്തിയായി സമൂഹത്തില്‍ അംഗികരിക്കപ്പെടാനുളള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്, മറ്റുളളവരെ ബഹുമാനിക്കാന്‍ ശീലിക്കുക- എല്ലാത്തിനോടും പുച്ഛഭാവം വെച്ചുപുലര്‍ത്തുന്ന…
Read More » - 14 March
വിദ്യാത്ഥികളുടെ സ്കോളർഷിപ്പ് തട്ടിയെടുക്കാൻ ലോബി
ഡൽഹി : ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിയെടുക്കാൻ ശ്രമം.കോളേജ് അറിയാതെ വെബ് സൈറ്റിൽ നുഴഞ്ഞു കയറിയായിരുന്നു തട്ടിപ്പ്.ഒരു കോളേജിൽ നിന്ന് 65 വിദ്യാത്ഥികൾ വരെ പട്ടികയിൽ. Read also:യു.പി…
Read More » - 14 March
കുളിക്കാനായി പുഴയിൽ ഇറങ്ങിയതിന് വനപാലകര്‍ വെടിവെച്ചു; ആദിവാസി യുവാവ് ജീവനൊടുക്കി
കോഴിക്കോട്: കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയതിന് വനപാലകര്‍ വെടിവെച്ചതിനെ തുടര്‍ന്ന് ആദിവാസി യുവാവ് ജീവനൊടുക്കി. വണ്ടിക്കടവ് പണിയ കോളനിയിലെ നാരായണന്റെ മകന് വിനോദ് (25) ആണ് വീടിനുള്ളില്‍ ആത്മഹത്യ…
Read More » - 14 March
വീപ്പക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; കൃത്യം നടത്തിയത് മകളുടെ കാമുകന്
കൊച്ചി: കൊച്ചിയില്‍ സ്ത്രീയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയത്. കുമ്പളത്ത് നിന്ന് വീപ്പ കണ്ടെടുത്തതിന്…
Read More » - 14 March
യു.പി ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് : ലീഡ് നില ഇങ്ങനെ
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലേയും ബീഹാറിലെയും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഉപേന്ദ്ര…
Read More » - 14 March
50 ലക്ഷം രൂപ വരുമാനമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പദ്ധതി ഉടന്‍ നടപ്പിലാക്കും
പാലക്കാട്: യാത്രക്കാര്‍ക്ക് അനുകൂലമാകുന്ന തരത്തിലുള്ള പുതിയൊരു തീരുമാനവുമായി റെയില്‍വേ.600 റെയില്‍വേ സ്റ്റേഷനുകള്‍ ഹൈട്ടെക് ആക്കാനൊരുങ്ങുകയാണ് റെയില്‍വേ. വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്റ്റേഷനുകള്‍…
Read More » - 14 March
ബന്ധുക്കള്‍ തമ്മിലുണ്ടായ വഴക്ക് ഒടുവിൽ കലാശിച്ചത് ഒരാളുടെ മരണത്തിൽ
മൂന്നാര്‍: മദ്യ ലഹരിയിലായിരുന്ന ബന്ധുകള്‍ തമ്മിലുണ്ടായ വഴക്കില്‍ ഒരാള്‍ മരിച്ചു. പൂപ്പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ ഗണേശനാണ്(46) മരിച്ചത്. ഇയാളുടെ ഭാര്യാസഹോദരന്‍ ബാലമുരുകനെ(40) അറസ്റ്റുചെയ്തു. ഇവര്‍ തമ്മില്‍ വഴക്കിടുന്നത്…
Read More » - 14 March
രണ്ടു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
ലക്നൗ: ഉത്തർപ്രദേശിലെ രണ്ടു ലോക്സഭാ മണ്ഡലത്തിലും ബീഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലുംഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.യുപിലെ ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്കും ഫുല്‍പുരിൽ ഉപമുഖ്യമന്ത്രി കേശവദാസ…
Read More »