Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -19 February
യുവാവിനെ മർദ്ദിച്ച സംഭവം ; എം.എല്‍.എയുടെ മകന് കീഴടങ്ങി
ബംഗളൂരു: കോൺഗ്രസ് എം എൽ എ എന്‍.എ.ഹാരിസിന്റെ മകന് റസ്റ്റോറന്റിൽവെച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മകന് മുഹമ്മദ് നാലപ്പാട് പോലീസിൽ കീഴടങ്ങി. ബംഗളൂരു ജില്ലാ യൂത്ത് കോണ്‍ഗ്രസ്…
Read More » - 19 February
സര്‍ക്കാര്‍ സ്കൂളില്‍നിന്നും ബോംബുകള്‍ കണ്ടെടുത്തു
ഗയ: ബിഹാറിലെ ഗയ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശന കവാടത്തില്‍നിന്നും ബോംബുകള്‍ കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് രണ്ട് ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ…
Read More » - 19 February
വാഹനാപകടത്തിൽ പൊലിഞ്ഞത് അഞ്ച് വിദ്യാർഥികളുടെ ജീവൻ
പൂനെ ; വാഹനാപകടത്തിൽ പൊലിഞ്ഞത് അഞ്ച് വിദ്യാർഥികളുടെ ജീവൻ. തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്രയിലെ കോലാപൂരിൽ വെച്ചായിരുന്നു അപകടം. പൂനെ-ബംഗളൂരു ദേശീയപാതയിൽ വിദ്യാർഥികളുമായി വന്ന വാഹനത്തിൽ മറ്റൊരു വാഹനം…
Read More » - 19 February
കണ്ണൂരില്‍ 21ന് സമാധാനയോഗം; ചെന്നിത്തല
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ 21ന് സമാധാനയോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിലാണ്…
Read More » - 19 February
സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടി പുതിയ പദ്ധതികളുമായി ഷാര്‍ജ
സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുമായി ഷാര്‍ജ. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്നുള്ള പ്രദേശത്തു 65000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന വികസന…
Read More » - 19 February
വീണ്ടും റെക്കോര്‍ഡില്‍ മുത്തമിട്ട് ധോണി
വണ്ടേഴ്സ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി. ട്വന്റി20യില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്.…
Read More » - 19 February
അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുനര്ജന്മം
കൊച്ചി: അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുനര്ജന്മം. ഹൃദയത്തിന്റെ പമ്പിങ് ശക്തി 13 ശതമാനത്തില്‍ കുറവുണ്ടായിരുന്ന 46 കാരന്റെ ഹൃദയത്തിലെ നാല് ബ്ലോക്കുകള്‍ വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ ചീഫ്…
Read More » - 19 February
വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയില്‍
ആലപ്പുഴ: വീട്ടമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് കോയമ്പത്തൂര്‍ സിങ്കനല്ലൂര്‍ മാരിയമ്മന്‍ തെരുവ് സ്വദേശി മല്ലിക (21)യെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. എരുമക്കുഴി…
Read More » - 19 February
യുവതി ചെറുവിരല്‍ മുറിച്ച് നെക്ലേസുണ്ടാക്കി : കാരണം ഏവരെയും അമ്പരപ്പിക്കും
പൊതുവേ എല്ലാവരും ആഭരണങ്ങളോട് അത്യാവശ്യം താല്പര്യമുള്ളവരായിരിക്കും, ചിലര്‍ക്ക് ആഭരണമെന്നാല് ഒരു ഭ്രമമാണ്. കുറച്ചു നാളുകള്‍ക്കു മുമ്പാണ് ടോര്‍സ് തന്റെ ചെറുവിരല്‍ മുറിച്ച് പ്രത്യേക ലായനി അടങ്ങിയ കുപ്പിയിലിട്ട്…
Read More » - 19 February
കൊഹ്ലിപ്പടയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ചിക്കന്‍ മസാലയും ദാല്‍ മക്കാനിയുംകിട്ടിയില്ല; പുതിയ വിവാദം ഇങ്ങനെ
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ക്ക് എത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യപ്പെട്ട ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ക്രിക്കറ്റില്‍ ഫിറ്റ്നെസിന് ഏറെ പ്രാധാന്യമുള്ളതിനാല്‍ കളിക്കാര്‍ക്ക് ഭക്ഷണ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.…
Read More » - 19 February
രോഗബാധിതയായ അമ്മയെ കാണാന്‍ മകള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തയാള്ക്ക് സംഭവിച്ചത്
സൗത്ത് വേല്‍സ്: മകള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത അച്ഛന് നേരിടേണ്ടി വന്നത് ദുരനുഭവങ്ങള്‍. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ഹോട്ടലില്‍ ഉള്ളവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് പിതാവിനെ…
Read More » - 19 February
സൗദിയില്‍ വ്യാജ രേഖകള്‍ നിര്‍മിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ നേരിടേണ്ടത് ഈ കടുത്ത ശിക്ഷ
ജിദ്ദ: സൗദിയില്‍ വാണിജ്യ, ധന രേഖകളും ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകളും ഇന്‍ഷുറന്‍സ് രേഖകളും വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും നാലു ലക്ഷം റിയാല്‍ വരെ…
Read More » - 19 February
യുഎഇ കമ്പനി ശമ്പളം കൃത്യമായി തരുന്നില്ലെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം
റാസല്‍ ഖൈമ: യുഎഇ കമ്പനി ശമ്പളം കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിക്കുന്ന നിരവധി പ്രവാസികളുണ്ട്. ഇത്തരത്തില്‍ പറ്റിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. നിങ്ങളുടെ ഇത്തരം…
Read More » - 19 February
ഐ.ഡി.ബി.ഐ ബാങ്കിൽ അവസരം
ഐ.ഡി.ബി.ഐ. ബാങ്കിൽ അവസരം. എക്സിക്യുട്ടീവ് തസ്തികയിലെ 760 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും…
Read More » - 19 February
മാധ്യമങ്ങൾക്കെതിരെ ജയരാജൻ
തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ അക്രമിക്കാൻ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുന്നുവെന്ന് ഇ .പി ജയരാജൻ.
Read More » - 19 February
പള്ളിയിലുണ്ടായ വെടിവയ്പ്: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
മോസ്കോ: റഷ്യയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് . പോരാട്ടം നടത്തിയത് കാലിഫേറ്റിന്റെ സൈനികനെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 19 February
ഷുഹൈബ് വധം: പുതിയ തീരുമാനവുമായി ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങള്‍…
Read More » - 19 February
പി.എന്‍.ബി തട്ടിപ്പ് : അംബാനി കുടുംബത്തിലേക്കും അന്വേഷണം നീളുന്നു
മുംബൈ : പി.എൻ.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അംബാനിയുടെ കുടുംബത്തിലേക്കും നീളുന്നു. അംബാനി സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ നീരവ്…
Read More » - 19 February
ഫേസ്ബുക്ക് കാമുകനൊപ്പം ഇറങ്ങി പോയ യുവതി വീട്ടില്‍ മടങ്ങിയെത്തി; കാരണം ഞെട്ടിക്കുന്നത്
ആലപ്പുഴ: ഫേസ്ബുക്ക് കാമുകനൊപ്പം ആലപ്പുഴയില്‍ നിന്ന് കളമശ്ശേരിയിലേക്ക് ഒളിച്ചോടിയ യുവതി തിരികെ എത്തി. ജനുവരി 15നാണ് യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയത്. അഞ്ച് മാസത്തെ…
Read More » - 19 February
കോടികൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി
ന്യൂഡൽഹി: വൻ മയക്കു മരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുന്ന മൂന്നു കിലോ ഹെറോയിനാണു ഇന്ന് ഡൽഹി സ്പെഷൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സംഭവവുമായി…
Read More » - 19 February
സ്വന്തം ജില്ലയില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ഏഴ് ദിവസം വേണ്ടിവന്നു : ഷുഹൈബ് കൊലപാതകത്തില്‍ പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത് ആത്മാര്‍ത്ഥതയില്ലാത്ത പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. സ്വന്തം ജില്ലയില്‍…
Read More » - 19 February
നാണംകെട്ട പരാജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു വലിയ തിരിച്ചടി
വാണ്ടേഴ്സ്: ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ ആദ്യ ട്വന്റി20 മത്സരത്തിലും ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി. തോല്‍വിക്ക് പിന്നാലെ വമ്പന്‍ ഒരു തിരിച്ചടി കൂടി കിട്ടിയിരിക്കുകയാണ് ആതിഥേയര്‍ക്ക്. മറ്റൊന്നുമല്ല…
Read More » - 19 February
വിമാനത്താവളത്തില്‍ വിഐപി പരിഗണനയില്‍ രണ്ട് കുരുന്നുകള്‍
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രണ്ട് കുരുന്നുകള്‍ക്ക് വി.വി.ഐ.പി പരിഗണന ലഭിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാനെത്തിയ സഹോദരങ്ങള്‍ എമിഗ്രേഷന്‍ നടപടികള്‍ കൗതുകത്തോടെ വീക്ഷിക്കുന്നതിനിടെയാണ്…
Read More » - 19 February
പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ ടെലികോം കമ്പനി
മുംബൈ ; പാപ്പരായതായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍സെല്‍.ഇതിനു വേണ്ട നടപടികൾക്കായി നാഷണല്‍ കമ്ബനി ലോ ട്രൈബ്യൂണലിനെ ഉടനെ സമീപിക്കുമെന്നാണ് സൂചന. കഴിഞ്ഞ…
Read More » - 19 February
പോലീസ് റെയ്ഡ് ഇല്ല. രോഗങ്ങളില്ല. ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വേശ്യാലയം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വേശ്യാലയം ഇതാണ്. ഒട്ടനവധി വേശ്യാലയങ്ങൾ രാജ്യത്തിനകത്തും പുറത്തുമായുണ്ട്. എന്നാൽ ലണ്ടനിലുള്ള ഈ വേശ്യാലയം ലോകത്തെ ഏറ്റവും സുരക്ഷിതമാണ്. രോഗങ്ങളെ ഭയക്കേണ്ട. പരാതിയോ കേസോ…
Read More »